'സ്റ്റാർട്ട് അപ്പ്; തുടങ്ങാം പുതിയ സംരംഭങ്ങൾ'
സ്റ്റാർട്ട് അപ്പ്;  തുടങ്ങാം പുതിയ സംരംഭങ്ങൾ
'ആർ. റോഷൻ
പേ​ജ് 104, വി​ല: 110
ആസ്പയർ, മാതൃഭൂമി
ഫോൺ: 0495 2765381

ചെറിയ സംരംഭങ്ങളിലൂടെ തുടക്കമിടാൻ ആഗ്രഹിക്കുന്നവർക്ക് ആവേശമാകുന്ന പുസ്തകം. നിരവധി അനുഭവക്കുറിപ്പുകൾ, വിജയ മന്ത്രങ്ങൾ, തന്ത്രങ്ങൾ എന്നിവയും രസകരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ക്രിസ് ഗോപാലകൃഷ്ണന്‍റേതാണ് അവതാരിക.'