'AT THE END OF JOURNEYS'
AT THE END OF JOURNEYS
'Thomas M. Kottoor
Page: 191, Price: 220
Chetana Media, Kottayam
Phone: 04812970405, 9447001122

സഞ്ചാരങ്ങൾക്കൊടുവിൽ എന്ന മലയാളം നോവലിന്‍റെ പരിഭാഷ.
തോമസ് മാത്യു എന്ന നായകന്‍റെ ജീവിതാന്വേഷണങ്ങളും നിരീക്ഷണങ്ങളുമാണ് ഇതിവൃത്തം. മനുഷ്യജീവിതം, തീവ്രവാദം, യാത്ര എന്നിവയെല്ലാം ശ്രദ്ധയോടെ വിശകലനം ചെയ്യുന്ന നായകൻ അവ മനോഹരമായി വായനക്കാരിലേക്കു പകരുന്നു.'