'വാർധക്യമേശാത്ത ശരീരവും അക്ഷീണമായ മനസും നേടാൻ'
വാർധക്യമേശാത്ത ശരീരവും അക്ഷീണമായ മനസും നേടാൻ
'ഡോ.എൽ.കെ. ഏറ്റുമാനൂർ
പേ​ജ് 72, വി​ല: 70
നാഷണൽ ബുക്ക് സ്റ്റാൾ

അനിവാര്യമായ വാർധക്യത്തെ ശാന്തമായി വരവേല്ക്കാനും ക്രിയാത്മകമായി ഉപയോഗിക്കാനും ഈ ലേഖനങ്ങൾ സഹായിക്കും. ശാരീരികമായ രോഗങ്ങളും ക്ഷീണവും മാത്രമല്ല മാനസികമായ വിഷാദവും ആളുകളെ അലട്ടാറുണ്ട്.

ചിട്ടയായ ജീവിതവും പ്രതീക്ഷാനിർഭരമായ മനോഭാവവും ആർജിക്കാൻ സഹായിക്കുന്നവയാണ് ഇതിലെ കുറിപ്പുകൾ. രസകരമായ വായനാനുഭവവും വായനക്കാരനു നല്കുന്നു.'