'ജീവന്‍റെ ഈണങ്ങൾ (മുട്ടത്തുവർക്കിയുടെ ജീവിതം വായിക്കുന്പോൾ)'
ജീവന്‍റെ ഈണങ്ങൾ (മുട്ടത്തുവർക്കിയുടെ ജീവിതം വായിക്കുന്പോൾ)
'അന്ന മുട്ടത്ത്
പേ​ജ് 76, വി​ല: 120
പാപ്പിറസ് ബുക്സ്, കോട്ടയം.
ഫോൺ: 9656791669, 9400768068.

മുട്ടത്തുവർക്കിയുടെ ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ രണ്ടാമത്തെ മകന്‍റെ ഭാര്യ എഴുതിയ ലേഖനങ്ങൾ. കേരളത്തെ വായിക്കാൻ നിർബന്ധിച്ച രചനകളുടെ ഉടമയായിരുന്നു മുട്ടത്തുവർക്കി.

അദ്ദേഹത്തെ അടുത്തറിയാൻ വായനക്കാർക്ക് അവസരം ലഭിച്ചിരിക്കുന്നു. നോവൽ പോലെ വായിക്കാവുന്നത്.'