Home | Career Smart | Health | Business | Karshakan | Cinema | Sthreedhanam | tech@deepika | Auto Spot | Big Screen | Today's Story
വ്യോമസേനയിൽ കോമൺ അഡ്മിഷൻ ടെസ്റ്റ്
ഇന്ത്യൻ വ്യോമസേനയിൽ ഫ്ളയിംഗ്്, ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായി കോമൺ അഡ്മിഷൻ ടെസ്റ്റിന് (എയർഫോഴ്സ് കോമൺ ടെസ്റ്റ് 01/ 2017 ) ഡിസംബർ മൂന്നു മുതൽ അപേക്ഷിക്കാം.

സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്ത കോഴ്സുകളാണ് ഉള്ളത്. 2018 ജനുവരിയിലാണ് കോഴ്സുകൾ ആരംഭിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി ഒന്ന്.
ഫ്ളൈയിംഗ് ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കോഴ്സിലേക്കും ടെക്നിക്കൽ ബ്രാഞ്ചിലെ പെർമനന്റ് കമ്മീഷൻ, ഷോർട്ട് സർവീസ് കോഴ്സ് എന്നിവയിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ പെർമനന്റ് കമ്മീഷൻ, ഷോർട്ട് സർവീസ് കമ്മീഷൻ ഒഴിവുകളിലേക്കാണു പുരുഷൻമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വ്യോമസേനയുടെ ഫ്ളൈയിംഗ് ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കോഴ്സിലേക്കും ടെക്നിക്കൽ ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കോഴ്സിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കോഴ്സിലേക്കുമാണ് സ്ത്രീകളിൽനിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 25 വയസിൽ താഴെയുള്ള അപേക്ഷകർ അവിവാഹിതർ ആയിരിക്കണം.

<യ>ഫ്ളൈയിംഗ് ബ്രാഞ്ച്

യോഗ്യത– കുറഞ്ഞത് മൊത്തം അറുപതു ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം.പ്ലസ്ടു തലത്തിൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചവരാവണം.അല്ലെങ്കിൽ മൊത്തം 60 ശതമാനം മാർക്കോടെ നാലു വർഷത്തെ ബിഇ/ ബിടെക് ബിരുദം.
ശാരീരിക യോഗ്യത (സ്ത്രീ/ പുരുഷൻ)–ഉയരം 162.5 സെമീ. തൂക്കം– ആനുപാതികം.മികച്ച കാഴ്ച ശക്‌തി ഉണ്ടായിരിക്കണം. പൈലറ്റ് അപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ നേരത്തെ പരാജയപ്പെട്ടവരും എയർഫോഴ്സ് അക്കാഡമിയിൽനിന്ന് പുറത്താക്കിയവരും അപേക്ഷിക്കേണ്ടതില്ല. വിശദമായ വിജ്‌ഞാപനത്തിന് വെബ്സൈറ്റ് സന്ദർശിക്കുക.
പ്രായം: 20 –24. 2018 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് ഉയർന്ന പ്രായം 26 വയസ്.

<യ>ടെക്നിക്കൽ ബ്രാഞ്ച്

യോഗ്യത– എയ്റോനോട്ടിക്കൽ എൻജിനിയർ (ഇലക്ട്രോണിക്സ്). കുറഞ്ഞത് 60 ശതമാനം മാർക്കോടെ നാലു വർഷത്തെ ബിരുദം. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് (ഇന്ത്യ) നടത്തുന്ന അസോഷ്യേറ്റ് മെമ്പർഷിപ്പ് പരീക്ഷയുടെ/ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്ഷനുകളിൽ ജയം.

അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയേഴ്സ് നടത്തുന്ന ഗ്രാജുവേറ്റ് മെമ്പർഷിപ്പ് പരീക്ഷാ ജയം.

എയ്റോനോട്ടിക്കൽ എൻജിനിയർ (മെക്കാനിക്കൽ)–എയ്റോനോട്ടിക്കൽ എൻജിനിയർ (ഇലക്ട്രോണിക്സ്). കുറഞ്ഞത് 60 ശതമാനം മാർക്കോടെ നാലു വർഷത്തെ ബിരുദം. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് (ഇന്ത്യ) നടത്തുന്ന അസോഷ്യേറ്റ് മെമ്പർഷിപ്പ് പരീക്ഷയുടെ/ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്ഷനുകളിൽ ജയം. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലിക്കമ്യൂണിക്കേഷൻ എൻജിനിയേഴ്സ് നടത്തുന്ന ഗ്രാജുവേറ്റ് മെംബർഷിപ്പ് പരീക്ഷാ ജയം.
ശാരീരിക യോഗ്യത– പുരുഷൻ: ഉയരം കുറഞ്ഞത് 157.5 സെമീ. സ്ത്രീ കുറഞ്ഞത് 152 സെമീ. തൂക്കം ആനുപാതികം. പ്രായം– 2018 ജനുവരി ഒന്നിന് 20 –26 വയസ്.

<യ>ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ച്

യോഗ്യത– അഡ്മിനിസ്ട്രേഷൻ ആൻഡ് ലോജിസ്റ്റിക്സ്: കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലെങ്കിൽ 50 ശതാമനം മാർക്കോടെ പിജി ബിരുദം/ തത്തുല്യ ഡിപ്ലോമ.
അക്കൗണ്ട്സ്– കുറഞ്ഞതു മൊത്തം 60 ശതമാനം മാർക്കോടെ ബികോം ബിരുദം. അല്ലെങ്കിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ എംകോം/ ഐസിഡബ്ല്യുഎ/ സിഎ.
എഡ്യൂക്കേഷൻ– കുറഞ്ഞത് 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ പിജി ബിരുദം.
ശാരീരിക യോഗ്യത(പുരുഷൻ)– ഉയരം: കുറഞ്ഞത് 157.5 സെമീ. തൂക്കം ആനുപാതികം.
ശാരീരിക യോഗ്യത– സ്ത്രീ: ഉയരം 152 സെമീ. തൂക്കം ആനുപാതികം.
പ്രായം–2018 ജനുവരി ഒന്നിന് 20 നും 26 നും ഇടയിൽ പ്രായം.

2017 ഡിസംബർ 15 നു മുമ്പ് ഒറിജിനൽ/ പ്രൊവിഷനൽ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയുമെന്നുള്ളവർ മാത്രം അപേക്ഷിക്കുക. അപേക്ഷകർക്കു പരീക്ഷാ സമയത്തു ബാക്ക്ലോഗ് ഉണ്ടാവാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

തെരഞ്ഞെടുപ്പ്: എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (എഎഫ്സിഎടി) മുഖേനയാണു തെരഞ്ഞെടുപ്പ്. 2017 ഫെബ്രുവരി, മാർച്ച മാസങ്ങളിൽ എഎഫ്സിഎടി നടത്തും. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്. പരീക്ഷയ്ക്കെത്തുന്നവർ ഫോട്ടോ ഒട്ടിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖ കൊണ്ടുവരണം. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് തുടർന്ന് എസ്എസ്ബി പരീക്ഷയുണ്ടാകും. ഡെറാഡൂൺ, മൈസൂർ, ഗാന്ധിനഗർ, വാരാണസി എന്നീ എയർഫോഴ്സ് സെലക്ഷൻ ബോർഡ് കേന്ദ്രങ്ങളിലായിരിക്കും എസ്എസ്ബി. മൂന്ന് ഘട്ടങ്ങളായിട്ടാണ് പരീക്ഷ.
<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.രമൃലലൃമശൃളീൃരല.ിശര.ശി എന്ന വെബ്സൈറ്റിലെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഇഅചഉകഉഅഠഋ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഓൺലൈൻ അപേക്ഷ പൂരിപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ, യോഗ്യത, പ്രായം എന്നിവ വെബ്സൈറ്റിലെ വിജ്‌ഞാപനത്തിൽ നൽകും.
Other Topics
പ്ലാന്റേഷന്‍ മാനേജ്‌മെന്റ് പഠിക്കാം
പ്ലാന്‍റേഷ​ൻ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​നേ​ജ്മെ​ന്‍റി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നാ​യി നൂ​ത​ന കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന
കേരള സർവകലാശാലയിൽ 105 അധ്യാപകർ
കേ​​​​ര​​​​ള യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലേ​​​​ക്ക് പ്ര​​​​ഫ​​​​സ​​​​ർ, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര
കം​​​​​ബൈ​​​​​ൻ​​​​​ഡ് ഹ​​​​​യ​​​​​ർ​​​​​ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി പ​​​​​രീ​​​​​ക്ഷ
കേ​​​​​ന്ദ്ര സ​​​​​ർ​​​​​വീ​​​​​സി​​​​​ലെ വി​​​​​വി​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക്
ക​ര​സേ​ന​യി​ൽ ഡോ​ക്ട​ർ
മെ​​​​ഡി​​​​ക്ക​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ആ​​​​ർ​​​​മി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​റി​​​​ൽ ഷോ
നാഷണൽ ഫെർട്ടിലെെസേഴ്സിൽ 65 ഒഴിവുകൾ
നാ​​​​​​ഷ​​​​​​ണ​​​​​​ൽ ഫെ​​​​​​ർ​​​​​​ട്ടി​​​​​​ലെെ​​​​​​സേ​​​​​​ഴ്സ് ലി​​​​​​മി​​​​​​റ്റ​​​​​​ഡ് വി​​​​​​വി​​​​​​ധ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ള
ഡി​​​ആ​​​ർ​​​ഡി​​​ഒ​​​യി​​​ൽ സ​​​യ​​​ന്‍റി​​​സ്റ്റ്
ഡി​​​ഫ​​​ൻ​​​സ് റി​​​സേ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നി​​​ൽ സ​​​യ​​​ന്‍റി​​​സ്റ്റ് ബി, ​​​സ​​​യ​​​ന്‍റി​​
നിയമത്തിന്റെ വഴിയേ നീങ്ങാം
നി​യ​മം അ​തി​ന്‍റെ വ​ഴി​ക്കു പോ​കു​ന്പോ​ൾ ക​ഴി​വും ആ​ത്മവി​ശ്വാ​സ​വു​മു​ള്ള​വ​ർ​ക്കു നി​യ​മ​ത്തി​ന്‍റെ വ​ഴി​യെ ന​ട​ന്ന് ഔ​ന്ന​ത്യ​ങ്ങ​ൾ കീ​ഴ​ട​ക്കാം
സ്റ്റൈപന്‍ഡോടെ നഴ്‌സിംഗ് പഠനവും സൈന്യത്തില്‍ ജോലിയും
സ്റ്റൈ​പ​ൻ​ഡോ​ടെ ന​ഴ്സിം​ഗ് പ​ഠ​ന​വും തു​ട​ർ​ന്നു സാ​യു​ധ സേ​ന​യി​ൽ ജോ​ലി​യും നേ​ടാ​ൻ അ​വ​സ​രം. ആം​ഡ് ഫോ​ഴ്സ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സി​നു കീ​ഴി​ലു
33 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം
കേ​​​​​ര​​​​​ള പ​​​​​ബ്ളി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ 33 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​
പ​​​​​വ​​​​​ർ​​​​​ഗ്രി​​​​​ഡ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നി​​​​​ൽ 88 ഒ​​​​​ഴി​​​​​വുകൾ
പ​​​​​വ​​​​​ർ​​​​​ഗ്രി​​​​​ഡ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ഒാ​​​​​ഫ് ഇ​​​​​ന്ത്യ ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ൽ ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​
നെ​യ്‌വേലി ലി​ഗ്നൈ​റ്റി​ൽ ഗ്രാ​ജ്വേ​റ്റ് എ​ൻ​ജി​നി​യ​ർ
ത​മി​ഴ്നാ​ട്ടി​ലെ ക​ട​ലൂ​ർ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ നെ​യ്‌വേലി ലി​ഗ്നൈ​റ്റ് കോ​ർ​പ​റേ​ഷ​നി​ലേ​ക്ക് ഗ്
ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ ബാ​​​​​ങ്കി​​​​​ൽ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ
ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ ബാ​​​​​ങ്കി​​​​​ന്‍റെ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ ട്രെ​​​​​യി​​​​​നിം​​​​​ഗ് പ്രോ​​​​​ഗ്രാം 42, 43
ഈ കടലും കടന്ന്
ക​ട​ലും ക​ട​ൽ​യാ​ത്ര​ക​ളും സ്വ​പ്നം കാ​ണു​ന്ന കൗ​മാ​ര​ക്കാ​ർ​ക്ക് അ​ത് സാ​ക്ഷാ​ത്ക​രി​ക്കാ​ൻ പ​റ്റി​യ അ​വ​സ​ര​മാ​ണ് മ​റീ​ൻ എ​ൻ​ജി​നി​യ​റിം​ഗ്. അ​തി​ന
ആശയമുണ്ടെങ്കില്‍ ആവേശമാകാം
റോ​ബ​ട്ടി​ക് രം​ഗ​ത്ത് അ​ടി​പൊ​ളി ആ​ശ​യ​മു​ണ്ടെ​ങ്കി​ൽ അ​വ​ത​രി​പ്പി​ക്കാ​നും കൈ​നി​റയെ സ​മ്മാ​നം നേ​ടാ​നും അ​വ​സ​രം. ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ
അഗ്രികള്‍ച്ചറല്‍ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ
ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് അ​ഗ്രി​ക്ക​ൾ​ച്ച​ർ റി​സ​ർ​ച്ചി​നു കീ​ഴി​ൽ ഹൈ​ദ​രാ​ബാ​ദി​ലു​ള്ള നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി ഓ​ഫ് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ച് മ
നാവികസേനയില്‍ സെയിലർ
ഇ​​​ന്ത്യ​​​ന്‍ നാ​​​വി​​​ക​​​സേ​​​ന​​​യി​​​ല്‍ പ്ല​​​സ്ടു​​​ക്കാ​​​ര്‍ക്ക് സെ​​​യി​​​ല​​​റാ​​​വാം. സീ​​​നി​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി റി​​​ക്രൂ​​
നാഷണൽ ഫെർട്ടിലെെസേഴ്സിൽ 65 ഒഴിവുകൾ
നാ​​​​​​ഷ​​​​​​ണ​​​​​​ൽ ഫെ​​​​​​ർ​​​​​​ട്ടി​​​​​​ലെെ​​​​​​സേ​​​​​​ഴ്സ് ലി​​​​​​മി​​​​​​റ്റ​​​​​​ഡ് വി​​​​​​വി​​​​​​ധ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ള
ഭു​വ​നേ​ശ്വ​ര്‍ എ​യിം​സിൽ ഒഴിവുകൾ
ഭു​​​​വ​​​​നേശ്വ​​​​റി​​​​ലെ ഓ​​​​ള്‍ ഇ​​​​ന്ത്യ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ല്‍ സ​​​​യ​​​​ന്‍​സ​​​​സി​​​​ല്‍ ന​​​​ഴ്
കാ​​​​യി​​​​ക താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു കെ​​​​എ​​​​സ്ഇ​​​​ബി​​​​യി​​​​ൽ അ​​​​വ​​​​സ​​​​രം
കെ​​​​എ​​​​സ്ഇ​​​​ബി​​​​യി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​
ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍
ആ​ശ​യ​ങ്ങ​ൾ ധാ​രാ​ള​മു​ണ്ട്. പ​ക്ഷേ അ​വ ഉ​ല്പ​ന്ന​ങ്ങ​ളെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ലേ​യ്ക്ക് മാ​റി​യാ​ലേ ഇ​ന്ന​ത്തെ​ക്കാ​ല​ത്ത് സാ​ങ്കേ​തി​ക​വി​ദ്യ കൊ​ണ
നവയുഗ സൃഷ്ടിക്കായി
രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ, വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു പ​രി​ച​യ സ​ന്പ​ന്ന​രാ​യ യു​വ​നി​ര​യെ സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തേ
കേ​​​​​ന്ദ്ര സ​​​​​ർ​​​​​വീ​​​​​സി​​​​​ലേ​​​​​ക്കു കം​​​​​ബൈ​​​​​ൻ​​​​​ഡ് ഹ​​​​​യ​​​​​ർ​​​​​ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി പ​​​​​രീ​​​​​ക്ഷ - 2017
കേ​​​​​ന്ദ്ര സ​​​​​ർ​​​​​വീ​​​​​സി​​​​​ലെ വി​​​​​വി​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക്
ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ
ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​ന്ത​​​​​ർ​​​​​ദേ​​​​​ശീ​​​​​യ ബാ​​​​​ങ്കാ​​​​​യ ബാ​​​​​ങ്ക് ഓ​​​​​ഫ് ബ​​​​​റോ​​​​​ഡ​​​​​യി​​​​​ൽ വി​​​​​വി​​​​​ധ ത​​​
നാ​​​ഷ​​​ണ​​​ൽ ഫെ​​​ർ​​​ട്ടി​​​ലൈ​​​സ​​​ർ ലി​​​മി​​​റ്റ​​​ഡി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി
മി​​​നി ര​​​ത്ന പ​​​ദ​​​വി​​​യു​​​ള്ള നാ​​​ഷ​​​ണ​​​ൽ ഫെ​​​ർ​​​ട്ടി​​​ലൈ​​​സ​​​ർ ലി​​​മി​​​റ്റ​​​ഡി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി ത​​​സ്തി​
വിപണനവും ഒരു കല
ഫാ​ഷ​ൻ രൂ​പ​ക​ൽ​പ്പ​ന​യും അ​വ​ത​ര​ണ​വും മാ​ത്ര​മ​ല്ല വി​പ​ണ​ന​വും പു​തു​ത​ല​മു​റ​യ്ക്കു മു​ന്നി​ൽ അ​വ​സ​ര​ങ്ങ​ളു​ടെ അ​ക്ഷ​യ​ ഖ​നി​യാ​ണ് തു​റ​ന്നു ത​രു
ബിരുദ വിദ്യാര്‍ഥികള്‍ക്ക് 1000 സ്‌കോളര്‍ഷിപ്പുകള്‍
കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് ആ​ർ​ട്സ് & സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വി​ഭാ​ഗ​ങ്ങ​ളി​ലും ഐ​എ​ച്ച്ആ​ർ​ഡി അ​പ്ലൈ​ഡ് സ
സിഡിഎസ് പരീക്ഷാ വിജ്ഞാപനം: 414 ഒഴിവുകൾ
ഇ​​​ന്ത്യ​​​ൻ മി​​​ലി​​​ട്ട​​​റി അ​​​ക്കാ​​​ഡ​​​മി, ഇ​​​ന്ത്യ​​​ൻ നേ​​​വ​​​ൽ അ​​​ക്കാ​​​ഡ​​​മി, എ​​​യ​​​ർ ഫോ​​​ഴ്സ് അ​​​ക്കാ​​​ഡ​​​മി എ​​​ന്നി​​​വ​​​
ത​​​​​​പാ​​​​​​ൽ വ​​​​​​കു​​​​​​പ്പി​​​​​​ൽ 1193 ഡാ​​​​​​ക് സേ​​​​​​വ​​​​​​ക്
ത​​​​​​പാ​​​​​​ൽ വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ കേ​​​​​​ര​​​​​​ളാ സ​​​​​​ർ​​​​​​ക്കി​​​​​​ളി​​​​​​ൽ ഡാ​​​​​​ക് സേ​​​​​​വ​​​​​​ക് ത​​​​​​സ്തി​​​​​​ക​​​
ഡി​​​​​​ആ​​​​​​ർ​​​​​​ഡി​​​​​​ഒ​​​​​​യി​​​​​​ൽ 146 അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്
ഡി​​​​​​ആ​​​​​​ർ​​​​​​ഡി​​​​​​ഒ​​​​​​യ്ക്ക് കീ​​​​​​ഴി​​​​​​ൽ ചെ​​​​​​ന്നൈ​​​​​​യി​​​​​​ലു​​​​​​ള്ള കോം​​​​​​ബാ​​​​​​റ്റ് വെ​​​​​​ഹി​​​​​​ക്കി​​​​​​ൾ
കരവിരുതിന്റെ ശാസ്ത്രം
കാ​ഴ്ച​യു​ടെ വി​സ്മ​യം സൃ​ഷ്ടി​ക്കു​ന്ന​ത് ഒ​രു ക​ച്ച​വ​ട ത​ന്ത്ര​മാ​ണെ​ങ്കി​ലും അ​തു​ കൊ​ണ്ടു മാ​ത്രം കാ​ര്യ​മി​ല്ല. ഉ​ത്പ​ന്ന​ത്തി​ന്‍റെ​യും സേ​വ
മിടുക്കര്‍ക്ക് ബിടെക് ഓണേഴ്‌സ്
പ​ഠ​ന മി​ക​വ് പു​ല​ർ​ത്തു​ന്ന എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​ണോ നി​ങ്ങ​ൾ? എ​ങ്കി​ലി​താ ബി​ടെ​ക്കി​നൊ​പ്പം ഓ​ണേ​ഴ്സ് ബി​രു​ദം​കൂ​ടി സ്വ​ന്ത​മാ​ക്
നോ​​​​ര്‍ത്ത് വെ​​​​സ്റ്റേ​​​​ൺ റെ​​​​യി​​​​ല്‍വേ​​​​യി​​​​ല്‍ അ​​​​പ്ര​​​​ന്‍റീ​​​​സ്
നോ​​​​ര്‍ത്ത് വെ​​​​സ്‌​​​​റ്റേ​​​​ണ്‍ റെ​​​​യി​​​​ല്‍വേ​​​​യു​​​​ടെ വി​​​​വി​​​​ധ ക്ല​​​​സ്റ്റ​​​​റു​​​​ക​​​​ള്‍ക്ക് കീ​​​​ഴി​​​​ലേ​​​​ക്ക് അ​​​​പ്രി
നോ​​​​ർ​​​​ത്തേ​​​​ണ്‍ കോ​​​​ൾ ഫീ​​​​ൽ​​​​ഡ്സിൽ അ​​​​വ​​​​സ​​​​രം
കോ​​​​ൾ ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ അ​​​​നു​​​​ബ​​​​ന്ധ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ നോ​​​​ർ​​​​ത്തേ​​​​ണ്‍ കോ​​​​ൾ ഫീ​​​​ൽ​​​​ഡ്സി​​​​ൽ
അ​​​​​​​​റ്റ്മോ​​​​​​​​സ്ഫെ​​​​​​​​റി​​​​​​​​ക് റി​​​​​​​​സ​​​​​​​​ർ​​​​​​​​ച്ച് ല​​​​​​​​ബോ​​​​​​​​റ​​​​​​​​ട്ട​​​​​​​​റി​​​​​​​​യി​​​​​​​​ൽ ടെ​​​​​​​​ക്നി​​​​​​​​ക്ക​​​​​​​​ൽ സ്റ്റാ​​​​​​​​ഫ്
നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ അ​​​​​​​​റ്റ്മോ​​​​​​​​സ്ഫെ​​​​​​​​റി​​​​​​​​ക് റി​​​​​​​​സ​​​​​​​​ർ​​​​​​​​ച്ച് ല​​​​​​​​ബോ​​​​​​​​റ​​​​​​​​ട്ട​​​​​​​​
ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ ബാ​​​​​ങ്കി​​​​​ൽ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ
ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ ബാ​​​​​ങ്കി​​​​​ന്‍റെ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ ട്രെ​​​​​യി​​​​​നിം​​​​​ഗ് പ്രോ​​​​​ഗ്രാം 42, 43
ഫാഷന്‍ ടെക്‌നോളജി: സ്റ്റൈലന്‍ കരിയര്‍
ന്യൂജെ​ൻ ത​രം​ഗ​ത്തി​ൽ യു​വമ​ന​സു​ക​ളി​ൽ പ​ട​ർ​ന്നു ക​യ​റു​ന്ന ക​രി​യ​ർ ഓ​പ്ഷ​നാ​ണ് ഫാ​ഷ​ൻ. വ്യ​ക്തി​ത്വം വി​ളി​ച്ചോ​തു​ന്ന ക​ല​യാ​യതു​കൊ​ണ്ടുത​ന്നെ സ
Artificial intelligence: ഭാവിയുടെ വാഗ്ദാനം
ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജൻസി​ന്(എ​എെ) വേ​ണ്ടി മാ​ത്ര​മാ​യി യു​എ​ഇ ഒ​രു മ​ന്ത്രി​യെ നി​യോ​ഗി​ച്ച​ത് വ​ലി​യ വാ​ർ​ത്താ പ്രാ​ധാ​ന്യം നേ​ടി​യ​ത് അ​റ​ബ
ക​​​ര​​​സേ​​​ന​​​യി​​​ൽ ടെ​​​​ക്നി​​​​ക്ക​​​​ൽ ഗ്രാ​​​​ജ്വേ​​​​റ്റ് കോ​​​​ഴ്സ്
ക​​​​ര​​​​സേ​​​​ന​​​​യു​​​​ടെ 127-ാമ​​​​തു ടെ​​​​ക്നി​​​​ക്ക​​​​ൽ ഗ്രാ​​​​ജ്വേ​​​​റ്റ് കോ​​​​ഴ്സി​​​​ലേ​​​​ക്ക് ഇ​​​​പ്പോ​​​​ൾ അ​​​​പേ​​​​ക്ഷി​​​​ക്
വ്യോ​​​മ​​​സേ​​​ന​​​യി​​​ൽ ഏ​​​ഴ് ഗ്രൂ​​​പ്പ് സി ഒഴിവുകൾ
വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ സ​​​തേ​​​ൺ ക​​​മാ​​​ൻ​​​ഡി​​​ന് കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് സ​​​ഫാ​​​യി​​​വാ​​​ല, മ
മാം​​​ഗ​​​ളൂ​​​ർ റി​​​ഫൈ​​​ന​​​റി​​​യി​​​ൽ അ​​​വ​​​സ​​​രം
മി​​​നി​​​ര​​​ത്ന പ​​​ദ​​​വി​​​യു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ മാം​​​ഗ​​​ളൂ​​​ർ റി​​​ഫൈ​​​ന​​​റി ആ​​​ൻ​​​ഡ് പെ​​​ട്രോ​​​ക
യു​​​പി​​​എ​​​സ്‌​​​സി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
യൂ​​​ണി​​​യ​​​ൻ പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്
വഴിതുറക്കുന്ന നവമാധ്യങ്ങള്‍
ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് വ​ള​രു​ന്ന​തോ​ടൊ​പ്പം സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ ദൗ​ര്‍​ല​ഭ്യം ഈ ​മേ​ഖ​ല​യി​ല്‍ ഒ​രു വ​ലി​യ വി​ട​വാ​യി നി​ല​നി​ല്‍​ക്ക
അശോകാ യൂണിവേഴ്‌സിറ്റിയില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സുകള്‍
ആ​കാ​ശം അ​തി​രിടു​ന്ന ആ​വേ​ശ​മു​ള്ള യു​വ​ത​ല​മു​റ​യ്ക്ക് ചി​റ​കു​ക​ൾ ന​ൽ​കാ​ൻ വൈ​വി​ധ്യ​മാ​ർ​ന്ന ബി​രു​ദ കോ​ഴ്സു​ക​ളു​മാ​യി അ​ശോ​കാ യൂ​ണി​വേ​ഴ്സി​റ്റി
ന്യൂനപക്ഷങ്ങള്‍ക്കു മുണ്ടശേരി സ്‌കോളര്‍ഷിപ്പ്
സ​ര്‍​ക്കാ​ര്‍/​സ​ര്‍​ക്കാ​ര്‍ എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ബി​രു​ദ ബി​രു​ദാ​ന​ന്ത​ര, ബി​രുദ ത​ല​ത്തി​ല്‍ പ​ഠി​ച്ച് ഉ​ന്ന​ത വി​ജ​യം നേ​ടി​യ ന്യൂ​ന​പ​
ജൂണിയർ എൻജിനിയേഴ്സ് പരീക്ഷ - 2018
ജൂ​​​​ണി​​​​യ​​​​ര്‍ എ​​​​ന്‍ജി​​​​നി​​​​യേ​​​​ഴ്‌​​​​സ് (സി​​​​വി​​​​ല്‍, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍, ക്വാ​​​
ആർബിഐയിൽ അസിസ്റ്റന്‍റ്
റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ വി​​​​വി​​​​ധ ഒാ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​
വിദൂര പഠനത്തിന് ഇഗ്‌നോ
തൊ​ഴി​ലി​നൊ​പ്പം ബി​രു​ദ​വും ബി​രു​ദാ​ന​ന​ന്ത​ര ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ൽ ഇ​ന്ദി​രാ ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ണ്‍ യൂ​ണി​വ
സ്‌കോളര്‍ഷിപ്പുകള്‍
ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്

സി​ബി​എ​സ്ഇ ന​ൽ​കു​ന്ന ഒ​റ്റ​പ്പെ​ണ്‍​കു​ട്ടി സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. സി​ബി​എ​സ്ഇ പ​ത്താം ക്ലാ​
ഫു​​​​​ഡ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നി​​​​​ൽ 497 വാ​​​​​ച്ച്മാ​​​​​ൻ ഒഴിവുകൾ
എ​​​​​ട്ടാം ക്ലാ​​​​​സ് യോ​​​​​ഗ്യ​​​​​ത​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് അ​​​​​വ​​​​​സ​​​​​രം. ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ ഉ​​​​​ത്ത​​​​​ർ​​​​​പ്ര
ക​​​​​സ്റ്റം​​​​​സി​​​​​ൽ 13 ഗ്രീ​​​​​സ​​​​​ർ
ഗു​​​​​ജ​​​റാ​​​ത്ത് സോ​​​​​ണി​​​​​ലെ ക​​​​​സ്റ്റം​​​​​സ് മ​​​​​റൈ​​​​​ൻ വിം​​​​​ഗി​​​​​ലേ​​​​​ക്ക് ഗ്രൂ​​​​​പ്പ് സി ​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​
കരിയര്‍ സ്മാർ‌ട്ടിന്‍റെ ഉള്ളടക്കത്തെപ്പറ്റി വായനക്കാര്‍ക്കും പ്രതികരിക്കാം. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെപ്പറയുന്ന ഇ-മെയില്‍ വിലാസത്തില്‍ ഞങ്ങളെ അറിയിക്കുക
careersmart@deepika.com
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.