Home | Career Smart | Health | Business | Karshakan | Cinema | Sthreedhanam | [email protected] | Auto Spot | Big Screen | Today's Story
വികസനവും പഠിക്കണം
രാജ്യത്തെ അനേകം വികസന പ്രക്രിയകൾ നടപ്പാക്കുന്ന ഭാരിച്ച ഉത്തരവാദിത്വം സർക്കാരിനുമാത്രമുള്ളതല്ല. സർക്കാരിനെക്കൊണ്ടുമാത്രം നിർവഹിക്കാൻ പറ്റാത്തവ ധാരാളം. ജനോപകാരപ്രദമായ പ്രോജക്ടുകൾ പലതും സർക്കാരിതര സന്നദ്ധ സംഘടനകൾ വഴിയാണ് നടപ്പിലാക്കുക.

അനൗപചാരിക വിദ്യാഭ്യാസം, കൃഷി, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, മഴവെള്ള സംഭരണവും ഉപയോഗവും, നീർത്തട പദ്ധതികൾ, സ്ത്രീ ശാക്‌തീകരണ സംരംഭങ്ങൾ, കുടിൽ വ്യവസായ വികസനം, സഹകരണ വ്യവസായം, നൈപുണ്യ പരിശീലനപരിപാടികൾ, ആരോഗ്യബോധന പരിപാടികൾ എന്നിങ്ങനെ അനേകം വികസന പരിപാടികൾ സർക്കാർ ജനങ്ങളിലേക്കെത്തിക്കുന്നത് ശരിയായ പ്രോജക്ടുകളുടെയും അത് നടപ്പാക്കാൻ സഹകരിക്കുന്ന സംഘടനകളേയും കൊണ്ടുകൂടിയാണ്. വികസന പ്രവർത്തനത്തിന്റെ പ്രവർത്തകരെ കോ–ഓർഡിനേറ്റ് ചെയ്യുന്നതും നടത്തിയ പ്രോജക്ടുകളുടെ ശാസ്ത്രീയ അവലോകനം നടത്തി പോരായ്മകൾ പരിഹരിക്കാൻ നിർദേശങ്ങൾ സമർപ്പിക്കാനും സന്നദ്ധരായ പരിശീലനം സിദ്ധിച്ചവർ രാജ്യത്തിനാവശ്യമാണ്.

ഒരുകാലത്ത് ടാറ്റായെ പോലെയുള്ളവർ ഈ രംഗത്തേയ്ക്ക് വന്നപ്പോഴാണ് 1936 ൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് എന്ന സ്‌ഥാപനമുണ്ടായത്. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ പഞ്ചവത്സര പദ്ധതിയിലൂടെ ഇന്ത്യയുടെ വികസന അജണ്ടകൾ വിപുലവും വിശാലവുമായി. വർധിക്കുന്ന ജനസംഖ്യ, വിഭവശേഖരം, വിഭവങ്ങളുടെ ഉപയോഗം, നിർമാണ പ്രക്രിയ, വിദ്യാഭ്യാസം എന്നിങ്ങനെ വികസന അജണ്ടകളിലെ വിഷയങ്ങൾ വിപുലമായി. നിലവിലെ എംഎസ്ഡബ്ല്യു എന്ന ബിരുദാനന്തര കോഴ്സുകൾക്കുപുറമെ പുതിയ വികസന ശാസ്ത്ര വിഷയങ്ങളിൽ പരിശീലന പദ്ധതിതന്നെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുകയും പുതിയ കാമ്പസുകളിൽ ആരംഭിക്കുകയും ചെയ്തു.

രാജ്യത്തിന്റെ സാമ്പത്തികശാസ്ത്ര വളർച്ച, കയറ്റുമതി, ഇറക്കുമതി, സാമ്പത്തിക സർവ്വേ, ഇവയെല്ലാം വികസന പഠനവുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. വികസന പഠനത്തിന്റെ സാധ്യതകൾ മനസിലാക്കി ചുരുക്കും ചില സർവകലാശാലകൾകൂടി ഡെവലപ്മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ ഈയിടെ ആരംഭിച്ചത് കൂടുതൽ മിടുക്കരെ ഈ രംഗത്ത് കരിയർ കണ്ടെത്താൻ സഹായകമായി. 2010 ൽ ബംഗളൂരു ആസ്‌ഥാനമായി പുതുതായി ആരംഭിച്ച അസിം പ്രേംജി യൂണിവേഴ്സിറ്റിയിലും ഈ രംഗത്ത് പിജി കോഴ്സ് ആരംഭിച്ചു. ഡെവലപ്മെന്റ് സ്റ്റഡീസിലോ എംഎ കോഴ്സിൽ പഠിച്ചിറങ്ങുന്നവർക്കെല്ലാം മികച്ച കരിയർ ലഭിക്കുന്നുണ്ട്. യുഎൻ, ഇന്ത്യയിലെ വിവിധ പ്രോജക്ട് ഏജൻസികൾ, എൻജിഒകൾ എന്നിവയിൽ ഓപ്പറേഷൻ വിഭാഗത്തിലും മറ്റുമായി മികച്ച സേവനം നടത്തുന്നവരുണ്ട്. അസിം പ്രേംജിയിലെ എല്ലാ വിദ്യാർഥികൾക്കും പ്ലേസ്മെന്റ് ലഭിക്കുന്നുണ്ട്.

ശരിക്കും മൾട്ടി ഡിസിപ്ലിനറി പഠനമാണ് ഡെവലപ്മെന്റ് സ്റ്റഡീസിൽ. പൊളിറ്റിക്സ്, ഇക്കോണമിക്സ്, സോഷ്യോളജി, ആന്ത്രപ്പോളജി, ഫിലോസഫി, റൂറൽ സ്റ്റഡീസ്, സോഷ്യൽ ജസ്റ്റിസ്, പോവർട്ടി ആൻഡ് ഇറാഡിക്കേഷൻ, സോഷ്യൽ ജനിക്വാളിറ്റി, ഡിഫറന്റ് അപ്രോച്ചസ് ആൻഡ് മെഷർമെന്റ്സ്, അർബനൈസേഷൻ, ഹ്യൂമൺറൈറ്റ്സ്, പ്രോജക്ട് മാനേജ്മെന്റ് ഇൻഡസ്ട്രിലൈസേഷൻ, ഗ്ലോബലൈസേഷൻ, ബജറ്റ് പ്രിപ്പറേഷൻ എന്നിങ്ങനെ ജനക്ഷേമത്തിനുപകരിക്കുന്ന അനേക വിഷയങ്ങളിലൂടെയാണ് ഒരു വിദ്യാർഥി കടന്നുപോകുന്നത്. സാമൂഹ്യപ്രതിബദ്ധതയുള്ള വികസന ശാസ്ത്രജ്‌ഞരാകണമെന്നുള്ളവർക്ക് അസിം പ്രേംജി യൂണിവേഴ്സിറ്റിയിലെ എംഎ ഡെവലപ്മെന്റ് സ്റ്റഡീസിലോ, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ റൂറൽ ഡെവലപ്മെന്റ് ആൻഡ് ഗവേണൻസ്, പബ്ലിക് പോളസി ആൻഡ് ഗവേണൻസ്, എഡ്യുക്കേഷൻ, വിമൻസ് സ്റ്റഡീസ്, എച്ച്ആർ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലെ എംഎ കോഴ്സിന് പ്രവേശനം നേടണം.
ഈയിടെ ന്യൂഡൽഹിയിൽ ആരംഭിച്ച സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ എംഎ ഡെവലപ്മെന്റ് ഇക്കണോമിക്സ് പഠിക്കാം.

ഓരോ സർവകലാശാലയിലും പഠനരീതികളിലും പഠന വിഷയത്തിലും വ്യത്യസ്തത കാണുമെങ്കിലും ഇവരെല്ലാം ചിന്തിക്കുന്നതും എത്തിച്ചേരുന്നതും ഏതൊരു സമൂഹത്തിന്റേയും സാമ്പത്തിക്കവും സാമൂഹികവുമായ വളർച്ചയ്ക്ക് വളമാകാൻ തന്നെ.

<ആ>എ.അബ്ദുൾ സത്താർ
(അസിസ്റ്റന്റ് രജിസ്ട്രാർ,
കേരള സർവകലാശാല)
Other Topics
നാ​​​ഷ​​​ണ​​​ൽ സീ​​​ഡ്സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ 88 ട്രെ​​​യി​​​നികൾ
കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ നാ​​​ഷ​​​ണ​​​ൽ സീ​​​ഡ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ
വ്യോ​മ​സേ​നാ റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി മേ​​​​യ് 24 മു​​​​ത​​​​ൽ വ​​​​യ​​​​നാ​​​​ട്ടി​​​​ൽ
വ​​​​ട​​​​ക്ക​​​​ൻ ജി​​​​ല്ല​​​​ക്കാ​​​​ർ​​​​ക്കാ​​​​യു​​​​ള്ള വ്യോ​​​​മ​​​​സേ​​​​നാ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് റാ​​​​ലി മേ​​​​യ് 24 മു​​​​ത​​​​ൽ
ജി​ആ​ർ​ഇ; വിദേശ പഠനത്തിന്
അ​മേ​രി​ക്ക​ൻ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ നേ​ടു​ന്ന​തി​നു​ള്ള പ്ര​ധാ​ന തു​ല്യ​താ പ​രീ​ക്ഷ​യാ​ണ് ഗ്രാ​ജ്
ജോ​​​​ധ്പു​​​​ർ എ​​​​യിം​​​​സിൽ 74 ഒ​​​​ഴി​​​​വുകൾ
ജോ​​​​ധ്പു​​​​രി​​​​ലെ ഓ​​​​ൾ ഇ​​​​ന്ത്യാ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ വി​​​​വി​​​​ധ ത
പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള കാ​​​​ന്പ​​​​സ് റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് നി​​​​ർ​​​​ത്ത​​​​ലാ​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശം
പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലേ
ഭെ​​​​ല്ലി​​​​ൽ 770 അ​​​​പ്ര​​​​ന്‍റി​​​​സുമാർ
തി​​​​രു​​​​ച്ചി​​​​റ​​​​പ്പി​​​​ള്ളി​​​​യി​​​​ലു​​​​ള്ള ഭാ​​​​ര​​​​ത് ഹെ​​​​വി ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​ൽ​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ ട്രേ​​
ബി​​​​എ​​​​സ്എ​​​​ഫി​​​​ൽ കാ​​​​യി​​​​ക താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​ഴി​​​​വു​​​​ക​​​​ൾ
ബോ​​​​ർ​​​​ഡ​​​​ർ സെ​​​​ക്യൂ​​​​രി​​​​റ്റി ഫോ​​​​ഴ്സി​​​​ൽ സ്പോ​​​​ർ​​​​ട്സ് ക്വോ​​​​ട്ടയി​​​​ൽ കോ​​​​ണ്‍​സ്റ്റ​​​​ബി​​​​ൾ (ജ​​​​ന​​​​റ​​​​ൽ ഡ്യൂ​
ഹൈ​​​​ദ​​​രാ​​​ബാ​​​​ദ് മി​​​​ന്‍റി​​​​ൽ ജൂ​​​​ണി​​​​യ​​​​ർ ടെ​​​​ക്നീ​​​​ഷ്യ​​​​ൻ
കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ധ​​​​ന​​​​കാ​​​​ര്യ​​​​വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ൽ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽ പ്ര​​​​വ​​​​ർ​​
സമയത്തെ കൊല്ലാതിരിക്കാം
പ​രീ​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ളോ​ട് ചോ​ദി​ച്ചാ​ൽ ഭൂ​രി​പ​ക്ഷ​വും പ​റ​യു​ം ‘​സ​മ​യം തി​ക​ഞ്ഞി​ല്ല’. എ​ന്തു​കൊ​ണ്ടാണു സ​മ​യം തി​ക​യാ
മാ​​​​ന​​​​വി​​​​ക വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ യു​​​​ജി​​​​സി-​​​​നെ​​​​റ്റ്
മാ​​​​ന​​​​വി​​​​ക വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഗ്രാ​​​​ന്‍റ്സ് ക​​​​മ്മീ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന നെ​​​​റ്റ്/
പ​​​​ാറ്റ്ന എ​​​​യിം​​​​സി​​​​ൽ 278 അ​​​​ധ്യാ​​​​പ​​​​ക​​​​ർ
പാ​​​​റ്റ്ന​​​​യി​​​​ലെ ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സി​​​​ൽ വി​​​​വി​​​​ധ വി​​​​ഭ
സി​​​ഐ​​​എ​​​സ്എ​​​ഫി​​​ൽ ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ൾ
സെ​​​ൻ​​​ട്ര​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഫോ​​​ഴ്സി​​​ലേ​​​ക്ക് ഹെ​​​ഡ്കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (മി​​​നി​​​സ്റ്റീ​​​രീ​​​യ​​​ൽ
നേ​​​​വി​​​​യി​​​​ൽ ആ​​​​ർ​​​​മ​​​​മെ​​​​ന്‍റ് ഇ​​​​ൻ​​​​സ്പെ​​​​ക്‌ഷ​​​​ൻ കേ​​​​ഡ​​​​ർ
ഇ​​​​ന്ത്യ​​​​ൻ നേ​​​​വി​​​​യി​​​​ൽ നേ​​​​വ​​​​ൽ ആ​​​​ർ​​​​മ​​​​മെ​​​​ന്‍റ് ഇ​​​​ൻസ്​​​​പെ​​​​ക്‌ഷൻ കേ​​​​ഡ​​​​റി​​​​ൽ ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​വീ​​
കേ​​​​ര​​​​ള ഫീ​​​​ഡ്സി​​​​ൽ അ​​​​സി​​​​. മാ​​​​നേ​​​​ജ​​​​ർ
കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ കേ​​​​ര​​​​ള ഫീ​​​​ഡ്സി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​രു​​​​ടെ ഒ​​​​രു ഒ​
ഓഹരിവിപണിയിൽ ചുവടുറപ്പിക്കാം
ഓഹരി വിപണിയിലെ മാറിമറിയുന്ന മറിമായങ്ങൾ മനസിലാക്കിയാൽ മികച്ച കരിയർ വാർത്തെടുക്കാൻ കഴിയും. കന്പനികൾ, ഓഹരി ബ്രോക്കർമാർ, ഡിപ്പോസിറ്ററി പാർട്ടിസിപ്പന്‍റു
നേ​​​​വി​​​​യി​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ
നേ​​​​വി​​​​യു​​​​ടെ ലോ​​​​ജി​​​​സ്റ്റി​​​​ക്സ് കേ​​​​ഡ​​​​റി​​​​ൽ പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ ആ​​​​കാം. എ
ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ​​​​യി​​​​ൽ പ്രൊ​​​​ബേ​​​​ഷ​​​​ണ​​​​റി ഓ​​​​ഫീ​​​​സ​​​​ർ
ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡയി​​​​ൽ പ്രൊ​​​​ബേ​​​​ഷ​​​​ണ​​​​റി ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​
നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സി​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ
പ്ര​​​​മു​​​​ഖ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​ന്പ​​​​നി​​​​യാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സി​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​
എ​​​​ൻ​​​​ടി​​​​പി​​​​സി​​​​യി​​​​ൽ ട്രെ​​​​യി​​​​നി
നാ​​​​ഷ​​​​ണ​​​​ൽ തെ​​​​ർ​​​​മ​​​​ൽ പ​​​​വ​​​​ർ കോ​​​​ർ​​​​പറേ​​​​ഷ​​​​ന്‍റെ കീ​​​​ഴി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന വി​​​​വി​​​​ധ സ്ഥാ​​​
സ്മാർട്ടാകാൻ സ്മാർട്ട്ഫോൺ ടെക്നോളജി
ഇന്ത്യയിലെ മൊബൈൽ ഫോൺ മാർക്കറ്റ് കുതിച്ചുയരുന്നതോടൊപ്പം ഈ രംഗത്തുണ്ടാകുന്ന തൊഴിലവസരങ്ങളും വാനോളം വളരുകയാണ്. വിവര സാങ്കേതിക വിദ്യയുടെ തോളുരുമ്മിയാണ് സെ
വ്യോമസേനയിൽ 154 ഗ്രൂപ്പ് സി
വ്യോമസേനയുടെ കീഴിലുള്ള വിവിധ എച്ച്ക്യു മെയിൻറനൻസ് കമാൻഡ് യൂണിറ്റുകളിൽ വിവിധ ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 154 ഒഴിവ
സിഐഎസ്എഫിൽ ഹെഡ് കോൺസ്റ്റബിൾ
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലേക്ക് ഹെഡ്കോൺസ്റ്റബിൾ (മിനിസ്റ്റീരീയൽ) തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു. ഡിപ്പാർട്ട്മെൻറൽ ഒഴിവുകൾ അടക്കം ആകെ 700
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗിൽ 39 ഒഴിവുകൾ
കേന്ദ്ര മാനവവിഭവശേഷി വകുപ്പിൻറെ കീഴിലുള്ള സ്വയം ഭരണസ്‌ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗിൽ (എൻഐഒഎസ്) വിവിധ തസ്തികകളിലായി 39 ഒഴിവുകളില
ബേസ് ഹോസ്പിറ്റലിൽ 23 ഗ്രൂപ്പ് സി ഒഴിവുകൾ
ഡൽഹി കൻറോൺമെൻറ്–10 ബേസ് ഹോസ്പിറ്റലിൽ ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 23 ഒഴിവുണ്ട്.
എൽഡിസി–1
യോഗ്യത– പന്ത്രണ്ടാം ക്ലാസ്/ തത്തുല്യം.
ഇനി പഠിക്കാം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഋഢഋചഠ ങഅചഅഏഋങഋചഠ
കല്യാണം മുതൽ പൊതു ചടങ്ങുകൾ വരെ ഇവന്റ് മാനേജ്മെൻറുകാരെ ഏൽപ്പിക്കുക സാധാരണയായിരിക്കുന്നു. പ്രഫഷണൽ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകൾ കൂടുതലായി രാജ്യത്തിന
ഭാരത് ഇലക്ട്രോണിക്സിൽ എൻജിനിയർ
ചെന്നൈ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ സീനിയർ അസിസ്റ്റൻറ് എൻജിനിയർ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഋ1 ഗ്രേഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആർ
ഇന്ത്യൻ ഓയിലിൽ ചേരാം
പൊതുമേഖലാസ്‌ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൻറെ (ഐഒസിഎൽ) കീഴിലുള്ള ഒഡിഷയിലെ പാരാദ്വിപ് റിഫൈനറിയിലേക്ക് ജൂണിയർ എൻജിനിയറിംഗ് അസിസ്റ്റൻറ്– നാല്
നേവിയിൽ പൈലറ്റ്, ഒബ്സേർവർ
ഇന്ത്യൻ നേവിയിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് (എസ്എസ്സി) ഓഫീസർ തസ്തികയിൽ ഏവിയേഷൻ കേഡർ ഓഫ് എക്സിക്യൂട്ടീവ് ബ്രാഞ്ച് കോഴ്സിൽ പൈലറ്റ്/ ഒബ്സേർവർ തസ്തികകളിലേക്
നേവിയിൽ ഓഫീസർ
നേവിയുടെ ലോജിസ്റ്റിക്സ് കേഡറിൽ പെർമനൻറ് കമ്മീഷൻഡ് ഓഫീസർ ആകാം. എഡ്യൂക്കേഷൻ/എയർ ട്രാഫിക് കൺട്രോൾ ബ്രാഞ്ചിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസർ ആകാനും അവസരം.
കനറാ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ
പ്രമുഖ പൊതുമേഖലാ ബാങ്കായ കനറാ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ ആൻഡ് പെനിട്രേ
പ്രവാസികളുടെ മക്കൾക്ക് ബിടെക്
പ്രവാസി ഇന്ത്യാക്കാരുടെ മക്കൾക്കു കേന്ദ്ര ഗവൺമെൻറ് സ്‌ഥാപനങ്ങളിൽ പ്രവേശനത്തിനുള്ള കേന്ദ്ര മാനവശേഷി മന്ത്രാലയത്തിൻറെ പ്രത്യേക പദ്ധതിയാണ് ഡയറക്ട് അഡ്മിഷ
ആർമിയിൽ 400 ഡോക്ടർമാർ
എംബിബിഎസുകാർക്ക് ആർമിമെഡിക്കൽ കോറിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറാകാൻ അവസരം. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഒഴിവുകൾ നിലവിൽ തിട്ടപ്പെടുത്ത
എഎസ് സി ബറ്റാലിയനിൽ അവസരങ്ങൾ
സുക്നയിലുള്ള 5033 എഎസ് സി ബറ്റാലിയനിൽ ഗ്രൂപ്പ് സി നിയമനം നടത്തുന്നു. പുരുഷൻമാർക്ക് അപേക്ഷിക്കാം. 10 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
<
നേവിയിൽ പൈലറ്റ്, ഒബ്സേർവർ
ഇന്ത്യൻ നേവിയിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് (എസ്സി) ഓഫീസർ തസ്തികയിൽ ഏവിയേഷൻ കേഡർ ഓഫ് എക്സിക്യൂട്ടീവ് ബ്രാഞ്ച് കോഴ്സിൽ പൈലറ്റ്/ ഒബ്സേർവർ തസ്തികകളിലേക്ക്
വ്യോമസേനയിൽ എയർമാൻ
വ്യോമസേനയിൽ എയർമാൻ ഗ്രൂപ്പ് എക്സ് (ടെക്നിക്കൽ) ട്രേഡ്, ഗ്രൂപ്പ് വൈ (ഓട്ടോ മൊബൈൽ ടെക്നീഷ്യൻ, ഗ്രൗണ്ട് ട്രെയിനിംഗ് ഇൻസ്ട്രക്ടർ, ഇന്ത്യൻ എയർഫോഴ്സ് പോലീസ്
എയ്റോസ്പേസ് ലബോറട്ടറിയിൽ
28 ഒഴിവുകൾ സിഎസ്ഐആറിനു കീഴിലുള്ള നാഷണൽ എയ്റോസ്പേസ് ലബോറട്ടറിയിൽ വിവിധ ടെക്നിക്കൽ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 28 ഒഴിവുകളുണ്ട്. ഓൺലൈ
ജൂണിയർ ടെലികോം ഓഫീസർ
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ജൂണിയർ ടെലികോം ഓഫീസർ (ജെടിഒ) 2510 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 330 ഒഴിവുണ്ട്. ബിഎസ്എൻഎലിൻറെ വിവ
ബെല്ലിൽ 200 അപ്രൻറിസ്
ഭാരത് ഇലകട്രോണിക്സ് ലിമിറ്റഡിൻറെ ഗാസിയാബാദ് യൂണിറ്റിൽ 200 ഒഴിവിലേക്ക് ട്രേഡ് അപ്രൻറിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഫിറ്റർ– 32, ടർണർ–6, വെൽഡർ–4, ഇലകട
33 തസ്തികകളിൽ പിഎസ്സി വിജ്‌ഞാപനം
എൻജിനിയറിംഗ് കോളജുകൾ, വ്യാവസായ പരിശീലനകേന്ദ്രം എന്നിവിടങ്ങളിൽ ഇൻസ്ട്രക്ടർ, ജയിലിൽ പിഡി ടീച്ചർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിലിം ഡെവലപ്മെൻറ് കോർപറേഷനിൽ
ഇന്ത്യൻ ഓയിലിൽ 16 അവസരങ്ങൾ
പൊതുമേഖലാ സ്‌ഥാപനമായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ (ഐഒസിഎൽ) കീഴിലുള്ള ദിഗ്ബോയി റിഫൈനറിയിലേക്ക് ജൂണിയർ എൻജിനിയിംഗ് അസിസ്റ്റൻറ്, ജൂണിയർ മെറ്റീരിയൽസ്
ജിപ്മെറിൽ സ്റ്റാഫ് നഴ്സ്
പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ സ്റ്റാഫ് നഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്
ശാസ്ത്രലോകത്തു പറന്നുയരാൻ ഐസർ
അന്താരാഷ്ര്‌ട നിലവാരത്തിലുള്ള ശാസ്ത്രവിദ്യാഭ്യാസവും ഗവേഷണവും നടത്തുന്നതിനുള്ള സ്‌ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്
സിവിൽ സർവീസസ് പരീക്ഷാ വിജ്‌ഞാപനം
യൂണിയൻ പബ്ളിക് സർവീസസ് കമ്മീഷൻ (യുപിഎസ്സി) നടത്തുന്ന സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ വിജ്‌ഞാപനമായി. പ്രിലിമിനറി പരീക്ഷ ജൂൺ 18നും മെയിൻ പരീക്ഷ ഒക്ടോബർ
സിആർപിഎഫിൽ പാരാമെഡിക്കൽ സ്റ്റാഫ്
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് പാരാമെഡിക്കലിൽ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെൻറിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽ താമസിക്കുന്ന സ്ത്രീകൾക്കും പുരുഷൻമാർക്
പട്യാല മിലിട്ടറി ഹോസ്പിറ്റലിൽ 15 ഗ്രൂപ്പ് സി
പട്യാലയിലെ മിലിട്ടറി ഹോസ്പിറ്റലിലെ ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷിക്കാം. 15 ഒഴിവുകളുണ്ട്. പത്താം ക്ലാസാണ് അടിസ്‌ഥാന യോഗ്യത.
വാർഡ് സഹായിക– മൂന്
ചെന്നൈ പെട്രോളിയം കോർപ്പറേഷനിൽ 48 അപ്രൻറിസ്
ഇന്ത്യൻ ഓയിൽ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചെന്നൈ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ ട്രേഡ് അപ്രൻറിസ്ഷിപ്പിന് അവസരം. ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്ക
ഭാരത് ഇലക്ട്രോണിക്സിൽ 23 എൻജിനിയർ
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലേക്ക് എൻജിനിയർമാരെ തേടുന്നു. ഓൺലൈനായി അപേക്ഷിക്കാം.
വിവിധ ട്രേഡുകളിൽ ഡെപ്യൂട്ടി എൻജിനിയർ, സീനിയർ എൻജിനിയർ തസ്തികകളി
രുചിയൂറും കരിയറിന്
പ്ലസ്ടു കഴിഞ്ഞാൽ ഹോട്ടൽ മാനേജ്മെന്‍റ് അഥവാ ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ പോലുള്ള മേഖലകളും ആകർഷകമായിത്തുടങ്ങി. ചുറുചുറുക്കും ഉൗർജ്വസ്വലതയും ഏതി
കൊല്ലത്ത് കരസേനാ റിക്രൂട്ട്മെൻറ് റാലി
കരസേനയിലേക്ക് മികവുള്ള യുവാക്കളെ കണ്ടെത്തുന്നതിനായി തിരുവനന്തപുരം ആർമി റിക്രൂട്ട്മെൻറ് ഓഫീസ് ഓപ്പൺ റിക്രൂട്ടമെൻറ് റാലി നടത്തുന്നു. കൊല്ലം ലാൽ ബഹാദൂർശാ
ആർമി എയർബോൺ ട്രെയിനിംഗ് സ്കൂളിൽ അവസരം
ഉത്തർപ്രദേശിലെ ആർമി എയർബോൺ ട്രെയിനിംഗ് സ്കൂളിൽ വിവിധ തസ്തികകളിലായി നാല് ഒഴിവുണ്ട്. ഗ്രൂപ്പ് സി ഒഴിവുകളാണ്.

ലോവർ ഡിവിഷൻ ക്ലാർക്ക് ഒന്ന്
യോഗ
കരിയര്‍ സ്മാർ‌ട്ടിന്‍റെ ഉള്ളടക്കത്തെപ്പറ്റി വായനക്കാര്‍ക്കും പ്രതികരിക്കാം. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെപ്പറയുന്ന ഇ-മെയില്‍ വിലാസത്തില്‍ ഞങ്ങളെ അറിയിക്കുക
[email protected]
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.