Home | Career Smart | Health | Business | Karshakan | Cinema | Sthreedhanam | tech@deepika | Auto Spot | Movies | Today's Story
119 തസ്തികകളിൽ പിഎസ്്സി വിജ്‌ഞാപനം
119 തസ്തികകളിലെ ഒഴിവുകളിലേക്ക് പിഎസ്സി വിജ്‌ഞാപനമായി. അസാധാരണ ഗസറ്റ് തീയതി 30.12.2017. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 01.02.2017 രാത്രി 12 മണി. ഉദ്യോഗാർഥികൾ വൺടൈം രജിസ്ട്രേഷൻ സംവിധാനം വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

<യ>ജനറൽ റിക്രൂട്ട്മെൻറ്
സംസ്‌ഥാന തലം
കാറ്റഗറി നമ്പർ: 416/2016
ചീഫ് (പ്ലാൻ കോഓർഡിനേഷൻ ഡിവിഷൻ)
സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ്
കാറ്റഗറി നമ്പർ: 417/2016
അസിസ്റ്റൻറ്്് പ്രഫസർ ഇൻ കമ്യൂണിറ്റി മെഡിസിൻ
മെഡിക്കൽ വിദ്യാഭ്യാസ സർവീസ്
കാറ്റഗറി നമ്പർ:418/2016
അസിസ്റ്റൻറ്് പ്രഫസർ (മെഡിസിൻ)
മെഡിക്കൽ വിദ്യാഭ്യാസ സർവീസ്
കാറ്റഗറി നമ്പർ:419/2016
അസിസ്റ്റൻറ്് പ്രഫസർ ഇൻ ജനറൽ സർജറി
മെഡിക്കൽ വിദ്യാഭ്യാസ സർവീസ്
കാറ്റഗറി നമ്പർ: 420/2016
അസിസ്റ്റൻറ്് പ്രഫസർ ഇൻ മെഡിക്കൽ ഗാസ്ട്രോ എൻട്രോളജി
മെഡിക്കൽ വിദ്യാഭ്യാസ സർവീസ്
കാറ്റഗറി നമ്പർ:421/2016
അസിസ്റ്റൻറ്് പ്രഫസർ ഇൻ ന്യൂക്ലിയർ മെഡിസിൻ
മെഡിക്കൽ സർവീസ്
കാറ്റഗറി നമ്പർ: 422/2016
അസിസ്റ്റൻറ്് പ്രഫസർ ഇൻ പീഡിയാട്രിക് സർജറി
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
കാറ്റഗറി നമ്പർ: 423/2016
അസിസ്റ്റൻറ്് പ്രഫസർ (റേഡിയോ ഡയഗ്നോസിസ്)
മെഡിക്കൽ വിദ്യാഭ്യാസ സർവീസ്
കാറ്റഗറി നമ്പർ: 424/2016
ലക്്ചറർ ഇൻ അനാട്ടമി
മെഡിക്കൽ വിദ്യാഭ്യാസ സർവീസ്
കാറ്റഗറി നമ്പർ: 425/2016
ലക്്ചർ ഇൻ ഫോറൻസിക് മെഡിസിൻ
മെഡിക്കൽ വിദ്യഭ്യാസ സർവീസ്

കാറ്റഗറി നമ്പർ: 426/2016
ലക്്്ചർ ഇൻ ഫാർമക്കോളജി
മെഡിക്കൽ വിദ്യാഭ്യാസ സർവീസസ്
കാറ്റഗറി നമ്പർ: 427/2016
ലക്ചർ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ
കോളജ് വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 428/2016
ലക്്ചർ ഇൻ മൈക്രോ ബയോളജി
കോളജ് വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 429/2016
ജില്ലാ സൈനിക ക്ഷേമ ഓഫീസർ
(വിമുക്‌തഭടൻമാരിൽനിന്നും)
സൈനിക ക്ഷേമം
കാറ്റഗറി നമ്പർ: 430/2016
അസിസ്റ്റൻറ്് ഡെൻറ്ൽ സർജൻ ഇൻഷ്വറൻസ്
മെഡിക്കൽ സർവീസ്
കാറ്റഗറി നമ്പർ: 431/2016
ഹെഡ് ഓഫ് സെക്ഷൻ ഇൻഫർമേഷൻ ടെക്നോളജി
സാങ്കേതിക വിദ്യാഭ്യാസം(പോളി ടെക്നിക്കൽ കോളജ്)
പുന:വിജ്‌ഞാപനം
കാറ്റഗറി നമ്പർ: 432/ 2016
മെഡിക്കൽ ഓഫീസർ (വിഷ)
ഭാരതീയ ചികിത്സാ വകുപ്പ്
കാറ്റഗറി നമ്പർ: 433/ 2016
സർവേ സൂപ്രണ്ട് സർവേയും ഭൂരേഖയും വകുപ്പ്
കാറ്റഗറി നമ്പർ: 432/2016
റിസർച്ച് അസിസ്റ്റൻറ്് ്സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ്
കാറ്റഗറി നമ്പർ: 435/ 2016
ജൂണിയർ എംപ്ലോയ്മെൻറ്് ഓഫീസർ
നാഷണൽ എംപ്ലോയ്മെൻറ് സർവീസ് (കേരളം)
കാറ്റഗറി നമ്പർ: 436/ 2016
ടെക്നിക്കൽ അസിസ്റ്റൻറ്്
ലീഗൽ മെട്രോളജി
കാറ്റഗറി നമ്പർ: 437/2016
ഫോർമാൻ
സംസ്‌ഥാന ജലഗതാഗതം
കാറ്റഗറി നമ്പർ: 438/2016
മാനേജർ, കേരള ഫോറസ്റ്റ് ഡെവല്പമെൻറ്് കോർപ്പറേഷൻ ലിമിറ്റഡ്
കാറ്റഗറി നമ്പർ: 439/2016
ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ(ഫിസിക്കൽ ഇൻസ്ട്രക്ടർ)
സാങ്കേതിക വിദ്യാഭ്യാസം (ഗവൺമെൻറ് പോളിടെക്നിക്സ്)

കാറ്റഗറി നമ്പർ: 440/ 2016
കെമിക്കൽ അസിസ്റ്റൻറ്്്
ഭൂജല വകുപ്പ്
കാറ്റഗറി നമ്പർ: 441/2016
റിപ്പോർട്ടർ ഗ്രേഡ് രണ്ട് (മലയാളം)
(ഹെഡ് കോൺസ്റ്റബിൾ ജനറൽ എക്സിക്യൂട്ടീവ് ഫോഴ്സ്)
പോലീസ് വകുപ്പ്
കാറ്റഗറി നമ്പർ: 442/2106
ഡയറി ഫാം ഇൻസ്ട്രക്ടർ
കേരള ക്ഷീര വികസനം
കാറ്റഗറി നമ്പർ: 443/ 2016
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട്
ഭൂജല വകുപ്പ്
കാറ്റഗറി നമ്പർ: 444/2016
അഗ്രിക്കൾച്ചറൽ അസിസ്റ്റൻറ്ഗ്രേഡ് 2
കൃഷി
കാറ്റഗറി നമ്പർ: 445/2016
അഗ്രിക്കൾച്ചറൽ അസിസ്റ്റൻറ്് ഗ്രേഡ് രണ്ട്(തസ്തികമാറ്റം വഴി)
കൃഷി
കാറ്റഗറി നമ്പർ: 446/2016
സർവേയർ ഗ്രേഡ്
കേരള വാട്ടർ അഥോറിറ്റി
കാറ്റഗറി നമ്പർ: 447/2016
നഴ്സ് പ്ലാൻറ്ഷേൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്
കാറ്റഗറി നമ്പർ: 448/2016 ഇലക്ട്രീഷ്യൻ
മെഡിക്കൽ വിദ്യാഭ്യാസ സർവീസ്
കാറ്റഗറി നമ്പർ: 449/2016
എൽഡി ക്ലാർക്ക് (തസ്തികമാറ്റം)
കേരള വാട്ടർ അഥോറിറ്റി (കേരള വാട്ടർ അഥോറിറ്റി ലാസ്റ്റ് ഗ്രേഡ്/ മിനിസ്റ്റീരിയൽ ജീവനക്കാർക്കായി മാത്രം)
കാറ്റഗറി നമ്പർ: 450/2016
ട്രേസർ (ഭൂജല വകുപ്പ്)
കാറ്റഗറി നമ്പർ: 451/ 2016
ടൈപ്പിസ്റ്റ് ഗ്രേഡ് രണ്ട്
ഗവൺമെൻറ്ഉടമസ്‌ഥതയിലുള്ള വിവിധ കമ്പനികൾ/ കോർപ്പേറഷനുകൾ/ ബോർഡുകൾ/ ലോക്കൽ അഥോറിറ്റികൾ/ സൊസൈറ്റികൾ
കാറ്റഗറി നമ്പർ: 452/2016
മെക്കാനിക്ക് ഗ്രേഡ് രണ്ട്
സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്
കാറ്റഗറി നമ്പർ: 453/2016
സ്റ്റോർ ഇഷ്യൂവർ ഗ്രേഡ് രണ്ട്
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ

<യ>ജനറൽ റിക്രൂട്ട്മെൻറ്്
(ജില്ലാതലം)
കാറ്റഗറി നമ്പർ: 454/2016
സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്
ആരോഗ്യം
കാറ്റഗറി നമ്പർ: 455/2016
ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്
ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ്
കാറ്റഗറി നമ്പർ: 456/2016
അസിസ്റ്റൻറ്് പ്രിസൺ ഓഫീസർ
ജയിൽ
കാറ്റഗറി നമ്പർ: 457/2016
വനിതാ അസിസ്റ്റൻറ്് പ്രിസൺ ഓഫീസർ
ജയിൽ
കാറ്റഗറി നമ്പർ: 458/2016
പ്രീെരപെമറി ടീച്ചർ (പ്രീെരപെമറി സ്കൂൾ)
വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 459/ 2016
ലോവർ ഡിവിഷൻ ക്ലാർക്ക്
(കന്നഡയും മലയാളവും അറിയാവുന്നവർ)വിവിധം പാർട്ട് ഒന്ന് (നേരിട്ടുള്ള നിയമനം)
കാറ്റഗറി നമ്പർ: 460/2016
ലോവർ ഡിവിഷൻ ക്ലാർക്ക്(കന്നഡയും മലയാളവും അറിയാവുന്നവർ)
വിവിധം പാർട്ട് രണ്ട് (തസ്തികമാറ്റം വഴിയുള്ള നിയമനം)
കാറ്റഗറി നമ്പർ: 461/2016
ബ്ലാക്സ്മിത്ത്
ആരോഗ്യം

<യ>സ്പെഷൽ റിക്രൂട്ട്മെൻറ്്
ലക്ചറർ, ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ, ജൂണിയർ ഇൻസ്ട്രക്ടർ, ഫയർമാൻ കം പമ്പ് ഓപ്പറേറ്റർ, സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്, ലക്്ചറർ ഇൻ (ഇലകട്രോണിക്സ്, അറബിക്, ജിയോളജി, ഫിസിക്കൽ എഡ്യൂക്കേഷൻ, സാറ്റാറ്റിസ്റ്റിക്സ്), ജൂണിയർ കൺസർട്ടൻറ്്, ലാസ്റ്റ് ഗ്രേഡ് സർവൻറ്്, അസിസ്റ്റൻറ്സർജൻ, വെറ്ററിനറി സർജൻ ഗ്രേഡ് രണ്ട്, ഫോറസ്റ്റ് ഡെവലപ്മെൻറ്കോർപറേഷനിൽ മാനേജർ, വെക്കേഷണൽ ടീച്ചർ ലൈവ് സ്റ്റോക്ക് മാനേജ്മെൻറ്്, മാത്തമാറ്റിക്സ് (സീനിയർ), ഫോറസ്റ്റ് റേഞ്ചർ, ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ, അസിസ്റ്റൻറ്് ഇൻഫർമേഷൻ ഓഫീസർ, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, ഡെൻറ്ൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട്, സർവേയർ ഗ്രേഡ് രണ്ട്, ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ, അസിസ്റ്റൻറ്മാനേജർ (കേരള സെറാമിക്സ് ലിമിറ്റഡ്), വെൽഫെയർ ഓഫീസർ, മേറ്റ് (മൈൻസ്), ബോട്ട് ലാസ്കർ കെടിഡിസി, ബ്ലാക്ക് സ്്മിത്ത് ഗ്രേഡ് രണ്ട്, സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് രണ്ട്, ഹൈസ്കൂൾ അസിസ്റ്റൻറ്്, ജൂണിയർ ഹെൽത്ത് നഴ്സ് ഗ്രേഡ രണ്ട്, വനിതാ പോലീസ് കോൺസ്റ്റബിൾ, ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, പാർട്ട്ടൈം ലാംഗ്വേജ് ടീച്ചർ, ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Other Topics
എ​ൻ​ഡി​എ, എൻഎ (1) 2018
യൂ​ണി​യ​ൻ പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ എ​ൻ​ഡി​എ​I ആ​ൻ​ഡ് നേ​വ​ൽ അ​ക്കാ​ഡ​മി (എൻഎ) എ​ക്സാ​മി​നേ​ഷ​ൻ (I), ഫെബ്രുവരി അഞ്ചുവരെ അപേക്ഷിക്കാം. 2018 ഏ​പ്ര
ആ​ർ​മി​യി​ൽ എ​ൻ​സി​സി സ്പെ​ഷ​ൽ എ​ൻ​ട്രി
ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലെ എ​ൻ​സി​സി സ്പെ​ഷ​ൽ എ​ൻ​ട്രി കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പു​രു​ഷ​ൻ​മാ​ർ​ക്കും അ​വി​വാ​ഹി​ത​രാ​യ വ​നി​ത​ക​ൾ​ക്കു​
സെ​​​ൻ​​​ട്ര​​​ൽ കോ​​​ൾ​​​ഫീ​​​ൽ​​​ഡ്സി​​​ൽ നി​​​ര​​​വ​​​ധി ഒ​​​ഴി​​​വു​​​ക​​​ൾ
ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ റാ​​​ഞ്ചി​​​യി​​​ലു​​​ള്ള മി​​​നി​​​ര​​​ത്ന പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ സെ​​​ൻ​​​ട്ര​​​ൽ കോ​​​ൾ​​​ഫീ​​​ൽ​​​ഡ്
121 സ്പെഷലിസ്റ്റ് ഒ​​​​ഴി​​​​വുകൾ
സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ൽ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ അ​​​​വ​​​​സ​​​​രം. 121 ഒ
എണ്ണമറ്റ സാധ്യതകള്‍
വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യി​ലെ ഭീ​മ​നാ​യ ഗൂ​ഗി​ളി​ന്‍റെ​യും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ​യും ഓ​ഹ​രി​വി​പ​ണി​യു​ടെ​യും ബാ​ങ്കിം​ഗ് ഇ​ൻ​ഷ്
ഗവേഷണത്തിനു സഹായം
കേ​ന്ദ്ര ശാ​സ്ത്ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ഇ​ന്ന​വേ​ഷ​ൻ ഇ​ൻ സ​യ​ൻ​സ് പെ​ർ​സ്യൂ​ട്ട് ഫോ​ർ ഇ​ൻ​സ്പ​യേ​ഡ് റി​സ​ർ​ച്ച് (ഇ​ൻ​സ്പ​യ​ർ) ഫാ​
ഇന്ദിരാഗാന്ധി ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്നവർക്ക് ഇ​ന്ദി​രാ ഗാ​ന്ധി ഒ​റ്റ​പ്പെ​ണ്‍​കു​ട്ടി സ്കോ​ള​ർ​ഷി​പ്പി​ന് ഈ ​മാ​സം 31 വ​രെ അ​പേ​ക്ഷി
ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പുതുക്കല്‍
കേ​ര​ള സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ 2014-15 അ​ക്കാ​ഡ​മി​ക് വർഷം അ​നു​വ​ദി​ച്ച ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പു​ക​ൾ (2017-18
എൻഎംഡിസിയിൽ 101 ട്രെയിനി ഒഴിവുകൾ
ന​​​​വ​​​​ര​​​​ത്ന ക​​​​ന്പ​​​​നി​​​​യാ​​​​യ എ​​​​ൻ​​​​എം​​​​ഡി​​​​സി ദ​​​​ന്തേ​​​​വാ​​​​ഡ​​​​യി​​​​ലെ ഇ​​​രു​​​ന്പ​​​യി​​​ര് ഖ​​​നി​​​യി​​​ൽ വി​​​​വി
എസ്ബിഐയിൽ 50 ഓഫീസർ
എ​​​​സ്ബി​​​​ഐ​​​​യി​​​​ൽ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് കേ​​​​ഡ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് 50 ഒ​​​​ഴി​​​​വു​​​​ക​​​​ൾ. ഡെ​​​​പ്യൂ​​​​ട്ട
നി​​​കു​​​തി വ​​​കു​​​പ്പി​​​ൽ സ്പോ​​​ർ​​​ട്സ് ക്വോ​​​ട്ട
കേ​​​ന്ദ്ര നി​​​കു​​​തി വ​​​കു​​​പ്പി​​​ലെ ടാ​​​ക്സ് അ​​​സി​​​സ്റ്റ​​​ന്‍റ്, സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ർ, ഹ​​​വി​​​ൽ​​​ദാ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ല
സൗ​ജ​ന്യ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ്: 20 വ​രെ അ​പേ​ക്ഷി​ക്കാം
മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ന്‍ തു​​​ട​​​ങ്ങി​​​യ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍​പ്പെ​​​ടു​​​ന്ന ഹൈ​​​സ്‌​​​കൂ​​​ള്‍, ഹ​​​
സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വി​വി​ധ കോ​ഴ്സു​ക​ൾ
സ​​യ​​ൻ​​സ്, സാ​​മൂ​​ഹി​​ക ശാ​​സ്ത്രം എ​​ന്നി​​വ​​യെ സ്റ്റാ​​റ്റി​​സ്റ്റി​​ക്സു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി ബി​​രു​​ദ​​ത​​ലം മു​​ത​​ൽ ഗ​​വേ​​ഷ​​ണ​​
ശാസ്ത്രലോകത്തേക്കൊരു വാതായനം
ശാ​സ്ത്ര ലോ​ക​ത്തെ ഇ​ന്ദ്ര​ജാ​ലം തൊ​ട്ട​റി​യാ​നും അ​നു​ഭ​വി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി നെ​സ്റ്റ് അ​ഥ​വാ നാ​ഷ​ണ​ൽ എ​ൻ​ട്ര​ൻ​സ് സ്ക്രീ​നിം​ഗ് ടെ​സ്റ
ഗവേഷണ പ്രതിഭകളെ തേടുന്നു
ഇ​ന്ത്യ​യി​ൽ ആ​ണ​വോ​ർ​ജ വി​ക​സ​ന, ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന ഭാ​ഭാ അ​റ്റോ​മി​ക് റി​സ​ർ​ച്ച് സെ​ന്‍റ​റി​നു കീ​ഴി​ലു​ള
ബിഇടി: ബയോടെക്‌നോളജി ഗവേഷണത്തിന്
ജീ​വ​ശാ​സ്ത്ര​ത്തെ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി സം​യോ​ജി​പ്പി​ച്ച് നൂ​ത​ന ഉ​ത്പ​ന്ന​ങ്ങ​ളും സാ​ങ്കേ​തി​ക വി​ദ്യ​യും വി​ക​സി​പ്പി​ച്ചെ​ടു​ക്
എ​ൻ​ഡി​എ 2018 പ്ര​വേ​ശ​നം
യൂ​ണി​യ​ൻ പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ എ​ൻ​ഡി​എ​I ആ​ൻ​ഡ് നേ​വ​ൽ അ​ക്കാ​ഡ​മി (എൻഎ) എ​ക്സാ​മി​നേ​ഷ​ൻ (I), 2018 ​ന് ജനുവരി 10 മുതൽ ഫെബ്രുവരി അഞ്ചുവരെ
ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി
ടെ​​​​റി​​​​ട്ടോ​​​​റി​​​​യ​​​​ൽ ആ​​​​ർ​​​​മി 117 ഇ​​​​ൻ​​​​ഫ​​​​ന്‍റ​​​​റി ബെ​​​​റ്റാ​​​​ലി​​​​യ​​​​ൻ ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​ന്നു മു​​​​ത​​​​ൽ ഏ​
കാ​​​​യി​​​​കതാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു സെ​​​​യി​​​​ല​​​​റാ​​​​വാം
മി​​​​ക​​​​വു തെ​​​​ളി​​​​യി​​​​ച്ച കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​വി​​​​യി​​​​ൽ സെ​​​​യി​​​​ല​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​
107 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം
പോ​​​​ലീ​​​​സ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ (സി​​​​വി​​​​ൽ,പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ), വ​​​​നി​​​​താ പോ​​​​ലീ​​​​സ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ,
നാഷണൽ ഫെർട്ടിലൈസേഴ്സിൽ 41 മാനേജ്മെന്‍റ് ട്രെയിനികൾ
നാ​​​​ഷ​​​​ണ​​​​ൽ ഫെ​​​​ർ​​​​ട്ടി​​​​ലൈ​​​​സേ​​​​ഴ്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ കെ​​​​മി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ, മെ​​​​ക്കാ​​​
ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷ 2018
ഇ​​​ന്ത്യ​​​ന്‍ ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ് സ​​​ര്‍വീ​​​സ് (ഐ​​​ഇ​​​എ​​​സ്)/ ഇ​​​ന്ത്യ​​​ന്‍ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്ക​​​ല്‍ സ​​​ര്‍വീ​​​സ് (ഐ​​​എ
ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഒ​​​​ഴി​​​​വു​​​​ക​​​​ൾ
കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ കോ​​​​ൺ​​​​ഫി​​​​ഡ​​​​ൻ​​​​ഷ​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഗ്രേ​​​​ഡ് ര​​​​ണ്ട് ത​​​​സ്തി​​​​ക​​​​യി​​​​ല
മനസറിഞ്ഞു പഠിക്കാന്‍
വൈവിധ്യങ്ങൾ തേടിയുള്ള വൈ​ജ്ഞാ​നി​ക സ​ഞ്ചാ​ര​ങ്ങ​ൾ​ക്കു ക​ഴി​ഞ്ഞ ദ​ശ​കം ന​ൽ​കി​യ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന​യാ​ണു വി​ഷ​യാ​ന്ത​ര പ​ഠ​നം (interdisciplina
സ്ത്രീ ശാക്തീകരണത്തിനു കിരണ്‍
കു​ടും​ബ ജീ​വി​ത​ത്തി​ന്‍റെ സ്വ​സ്ഥ​ത​യി​ൽ നി​ന്നു​കൊ​ണ്ടു ശാ​സ്ത്ര ലോ​ക​ത്തു ചു​വ​ടു​റ​പ്പി​ക്കാ​ൻ സ്ത്രീ​ക​ളെ ശ​ക്തീ​ക​രി​ക്കു​ന്ന​തി​നു കേ​ന്ദ്ര
വി​സി​റ്റിം​ഗ് സ്റ്റു​ഡ​ന്‍റ്സ് റി​സ​ർ​ച്ച് പ്രോ​ഗ്രാം
പ്ര​തി​ഭാ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ശാ​സ്ത്ര​ലോ​ക​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നു രാ​ജ്യ​ത്തെ പ്ര​മു​ഖ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ടാ​റ്റാ ഇ​ൻ​സ്റ്റി​റ
യൂണിയൻ ബാങ്കിൽ 100 സ്പെഷലിസ്റ്റ് ഓഫീസർ
കോ​​​​​​ൽ​​​​​​ക്ക​​​​​​ത്ത ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന പ്ര​​​​​​മു​​​​​​ഖ പൊ​​​​​​തു​​​​​​മേ​​​
ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​ൽ മ​​​ൾ​​​ട്ടി ടാ​​​സ്കിം​​​ഗ് സ്റ്റാ​​​ഫ്
ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​ൽ മ​​​ൾ​​​ട്ടി ടാ​​​സ്കിം​​​ഗ് സ്റ്റാ​​​ഫ് (സി​​​വി​​​ലി​​​യ​​​ൻ) ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച
എം​​​​​​ജി യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി​​​​​​യി​​​​​​ൽ 12 അ​​​​​​സോ​​​​​​സി​​​​​​യേ​​​​​​റ്റ് പ്ര​​​​​​ഫ​​​​​​സ​​​​​​ർ
മ​​​​​ഹാ​​​​​ത്മ​​​​​ാഗാ​​​​​ന്ധി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ൽ വി​​​​​വി​​​​​ധ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​സോ​​​
ന്യൂ ​​​​ഇ​​​​ന്ത്യ അ​​​​ഷ്വ​​​​റ​​​​ൻ​​​​സി​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ
മും​​​​ബൈ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ന്യൂ ​​​​ഇ​​​​ന്ത്യ അ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​ന്പ​​​​നി ലി​​​​മി​​​​റ്റ​
എ​​​​യിം​​​​സി​​​​ൽ 153 ഒ​​​​ഴി​​​​വുകൾ
ഋ​​​​ഷി​​​​കേ​​​​ശി​​​​ലെ ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് അ​​​​സി​​​​സ്റ്റ​​​
വ്യോ​മ​സേ​ന​യി​ൽ കോ​മ​ണ്‍ അ​ഡ്മി​ഷ​ൻ ടെ​സ്റ്റ്
ഇ​​​​​ന്ത്യ​​​​​ൻ വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യി​​​​​ൽ ഫ്ള​​​​​യിം​​​​​ഗ്, ടെ​​​​​ക്നി​​​​​ക്ക​​​​​ൽ, ഗ്രൗ​​​​​ണ്ട് ഡ്യൂ​​​​​ട്ടി ബ്രാ​​​​​ഞ്ചു​​​​​ക
വാനോളം വളരാന്‍
അ​മേ​രി​ക്ക​ൻ നി​ർ​മി​ത സൗ​ണ്ടിം​ഗ് റോ​ക്ക​റ്റി​ൽ തു​ട​ങ്ങി മം​ഗ​ൾ​യാ​നും ക​ട​ന്ന് ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണം കു​തി​ക്കു​ന്പോ​ൾ കൗ​മാ​ര മ
ഒഴിവുകാലത്തുമാകാം ഗവേഷണം
ര​ണ്ടാം വ​ർ​ഷം ബി​എ​സ‌്സി​ക്കും മൂ​ന്നാം​ വ​ർ​ഷം ബി​ടെ​ക്കി​നും ഒ​ന്നാം​വ​ർ​ഷം എം​ടെ​ക്കി​നും എം​എ​സ‌്സി​ക്കും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ
എ​​​​യിം​​​​സി​​​​ൽ 217 ഒ​​​​ഴി​​​​വുകൾ
ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ എ​​​​യിം​​​​സ് ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്
എ​ൻ​ഡി​എ, എ​ൻ​എ 2018
യൂ​ണി​യ​ൻ പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ എ​ൻ​ഡി​എ​I ആ​ൻ​ഡ് നേ​വ​ൽ അ​ക്കാ​ഡ​മി (എൻഎ) എ​ക്സാ​മി​നേ​ഷ​ൻ (I), 2018 ​ന് അപേക്ഷ ക്ഷണിക്കുന്നു. വിജ്ഞാപനം ജന
സെ​ൻ​ട്ര​ൽ കോ​ൾ​ഫീ​ൽ​ഡ്സി​ൽ സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്
കോ​ൾ ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ അ​നു​ബ​ന്ധ​സ്ഥാ​പ​ന​മാ​യ സെ​ൻ​ട്ര​ൽ കോ​ൾ​ഫീ​ൽ​ഡ്സി​ലേ​ക്ക് വി​വി​ധ ത​സ്തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്
എ​​​​ൻ​​​​എം​​​​ഡി​​​​സി​​​​യി​​​​ൽ 163 ഒ​​​​ഴി​​​​വുകൾ
കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ മി​​​​ന​​​​റ​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് കോ​​​​ർ​​​​പ​​​​റേ​​​​ഷ
വ്യോ​മ​സേ​ന​യി​ൽ എ​യ​ർ​മാ​ൻ
എ​​​​യ​​​​ർ​​​​മാ​​​​ൻ ഗ്രൂ​​​​പ്പ് എ​​​​ക്സ് (ടെ​​​​ക്നി​​​​ക്ക​​​​ൽ), ഗ്രൂ​​​​പ്പ് വൈ (​​​​നോ​​​​ണ്‍ ടെ​​​​ക്നി​​​​ക്ക​​​​ൽ- ഓ​​​​ട്ടോ​​​​ടെ​​​​ക്
ഐസിഎച്ച്ആര്‍ - ജെആര്‍എഫ് ചരിത്രവഴിയേ....
ച​രി​ത്ര​ ര​ച​ന​യി​ൽ നൂ​ത​ന​മാ​യ ശൈ​ലി ആ​വി​ഷ്ക​രി​ക്കു​ക​യും ച​രി​ത്ര​കാ​ര​ന്മാ​ർ​ക്ക് ആ​ധു​നി​ക ച​രി​ത്രം വ​സ്തു​നി​ഷ്ഠ​മാ​യി ര​ചി​ക്കു​ന്ന​തി​ന് എ​
ടാറ്റാ ട്രസ്റ്റ്‌സ് സ്‌കോളര്‍ഷിപ്പ്
സ​മ​ർ​ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച പ​ഠ​ന അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​ന് ടാ​റ്റാ ട്ര​സ്റ്റ്സ് അ​ക്കാ​ഡ​മി​ക് സ്കോ​ള​ർ​ഷി​പ്പി​ന് ഇ​പ്പോ​ൾ അ​പേ
ജർമനിയിൽ ഇന്ത്യൻ നഴ്സുമാർക്ക് ക്വാളിഫിക്കേഷൻ പ്രോഗ്രാം
ബ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​നി​​​യി​​​ൽ ജോ​​​ലി ചെ​​​യ്യാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ഇ​​​ത​​​ര രാ​​​ജ്യ​​​ങ്ങ​​
19 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം; സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ്
സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ്, അ​​​റ്റ​​​ന്‍ഡ​​​ര്‍, ജൂ​​​ണി​​​യ​​​ര്‍ ന​​​ഴ്‌​​​സ്, ടൗ​​​ണ്‍ പ്ലാ​​​നിം​​​ഗ് ഓ​​​ഫീ​​​സ​​​ര്
കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ 12 ഷോ​​​​ഫ​​​​ർ
കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഷോ​​​​ഫ​​​​ർ-​​​​ഗ്രേ​​​​ഡ് ര​​​​ണ്ട് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ച
സി​ആ​ർ​പി​എ​ഫി​ൽ കോ​ണ്‍​സ്റ്റ​ബി​ൾ
അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ സി​ആ​ർ​പി​എ​ഫി​ൽ കോ​ണ്‍​സ്റ്റ​ബി​ൾ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കുന്നു. വിജ്ഞാ പനം വൈകാതെ പുറപ്പെടു വിക്കും. ട
കരിയറും ചാര്‍ജ് ചെയ്യാം
ഡീ​സ​ൽ - പെ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന മ​ലി​നീ​ക​ര​ണം എ​ന്നും വാ​ർ​ത്ത​യാ​ണ്. ദി​നം​പ്ര​തി ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ധ​ന നി​ര​ക്കും
പ്ലാന്റേഷന്‍ മാനേജ്‌മെന്റ് പഠിക്കാം
പ്ലാന്‍റേഷ​ൻ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​നേ​ജ്മെ​ന്‍റി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നാ​യി നൂ​ത​ന കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന
കേരള സർവകലാശാലയിൽ 105 അധ്യാപകർ
കേ​​​​ര​​​​ള യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലേ​​​​ക്ക് പ്ര​​​​ഫ​​​​സ​​​​ർ, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര
കം​​​​​ബൈ​​​​​ൻ​​​​​ഡ് ഹ​​​​​യ​​​​​ർ​​​​​ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി പ​​​​​രീ​​​​​ക്ഷ
കേ​​​​​ന്ദ്ര സ​​​​​ർ​​​​​വീ​​​​​സി​​​​​ലെ വി​​​​​വി​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക്
ക​ര​സേ​ന​യി​ൽ ഡോ​ക്ട​ർ
മെ​​​​ഡി​​​​ക്ക​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ആ​​​​ർ​​​​മി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​റി​​​​ൽ ഷോ
കരിയര്‍ സ്മാർ‌ട്ടിന്‍റെ ഉള്ളടക്കത്തെപ്പറ്റി വായനക്കാര്‍ക്കും പ്രതികരിക്കാം. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെപ്പറയുന്ന ഇ-മെയില്‍ വിലാസത്തില്‍ ഞങ്ങളെ അറിയിക്കുക
careersmart@deepika.com
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.