Home | Career Smart | Health | Business | Karshakan | Cinema | Sthreedhanam | tech@deepika | Auto Spot | Movies | Today's Story
എസ്എസ്ബിയിൽ 872 ഒഴിവ്
സശസ്ത്ര സീമാബലിൻറെ കമ്യൂണിക്കേഷൻ കേഡറിൽ സബ് ഇൻസ്പെക്ടർ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ (എഎസ്ഐ), ഹെഡ്കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 872 ഒഴിവുകളാണ് ഉള്ളത്. പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മാതി. ഗ്രൂപ്പ് ബി, സി നോൺ ഗസറ്റഡ് കംബാറ്റെഡ്സ് തസ്തികകളാണ്. ഒഴിവുകൾ താത്കാലികമാണെങ്കിലും സ്‌ഥിരപ്പെടാൻ സാധ്യതയുണ്ട്. രാജ്യത്തെവിടെയും നിയമനം പ്രതീക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30.

സബ് ഇൻസ്പെക്ടർ കമ്യൂണിക്കേഷൻ 16 ഒഴിവ്.
യോഗ്യത ഇലകട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ ബിരുദം അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ച സയൻസ് ബിരുദം.
ശമ്പളം 35,400 രൂപ.
എഎസ്ഐ (കമ്യൂണിക്കേഷൻ) 110 ഒഴിവ്.
യോഗ്യത മെട്രിക്കുലേഷനും ഇലകട്രോണിക്സ്/ ടെലികമ്യൂണിക്കേഷനിൽ അംഗീകൃത ഡിപ്ലോമയും. അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ച അമ്പതുശമതമാനം മാർക്കിൽ കുറയാത്ത പ്ലസ്ടു അല്ലെങ്കിൽ ഇൻറർമീഡിയേറ്റ്.
ശമ്പളം 29,200 രൂപ.
ഹെഡ് കോൺസ്റ്റബിൾ (കമ്യൂണിക്കേഷൻ) 746 ഒഴിവ്.
യോഗ്യത മെട്രിക്കുലേഷൻ/ തത്തുല്യം ഇലകട്രോണിക്സിൽ ദ്വിവത്സര ഐടിഐ സർട്ടഫിക്കറ്റും അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ച് പ്ലസ്ടു അല്ലെങ്കിൽ ഇൻറർമീഡിയറ്റ്.
ശമ്പളം 25,500 രൂപ.
പ്രായം സബ് ഇൻസ്പെക്ടർ തസ്തികയ്ക്ക് 18 25
എഎസ്ഐ 18 25
ഹെഡ്കോൺസ്റ്റബിൽ 18 23 വയസ്.
2017 ജനുവരി 30 അടിസ്‌ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. മറ്റു വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
ശാരീരിക യോഗ്യതകൾ ഉയരം 170 സെമീ.
ആദിവാസികൾക്കും ഗോത്ര വിഭാഗക്കാർക്കും 162. സെമീ.
നെഞ്ചളവ് 80 സെമീ, വികസിപ്പിക്കുമ്പോൾ 85 സെമീ. ആദിവാസികൾക്കും ഗോത്രവിഭാഗക്കാർക്കും 76 സെമീ. വികസിപ്പിക്കുമ്പോൾ 81 സെമീ.
തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.
കാഴ്ച കണ്ണടകൂടാതെ മികച്ച കാഴ്ച ശക്‌തിയുണ്ടായിരിക്കണം.
കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്നപാദം, പിടച്ച ഞരമ്പുകൾ, കോങ്കണ്ണ് എന്നിവ പാടില്ല. ശാരീരികമായും മാനസികമായും നല്ല ആരോഗ്യം. കൃത്യനിർവഹണത്തെ തടസപ്പെടുത്തിയേക്കാവുന്ന വൈകല്യങ്ങൾ പാടില്ല
വിമുക്‌തഭടൻമാർ യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വെബ്സൈറ്റ് കാണുക.
തെരഞ്ഞെടുപ്പ കായികക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
കായിക ക്ഷമത പരീക്ഷ: 14 മിനിറ്റ് കൊണ്ട് 3.2 കിലോമീറ്റർ ഓട്ടം
അപേക്ഷാ ഫീസ് സബ് ഇൻസ്പെക്ടർ തസ്തികയിക്ക് 200 രൂപ. എഎസ്ഐ, ഹെഡ്കോൺസ്റ്റബിൾ 100 രൂപ. പട്ടിക ജാതി/ പട്ടിക വർഗക്കാർക്കു ഫീസ് ഇല്ല. ഡിഡി, ചെക്ക്, നെറ്റ് ബാങ്കിംഗ് എന്നീ സംവിധാനം ഉപയോഗിച്ച് ഫീസ് അടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.യൈൃലരേേ.ഴീ്.ശി എന്ന വെബ്സൈറ്റിൽ അപേക്ഷാ മാതൃക ലഭ്യമാണ്. അപേക്ഷാ ഫോം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് സൈസ് ഫോട്ടോ നിർദിഷ്‌ട സ്‌ഥാനത്തു പതിക്കണം.
താഴെക്കാണുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർക്കും അപേക്ഷയ്ക്കൊപ്പം വയ്ക്കണം.
1.വിദ്യാഭ്യാസ യോഗ്യത, ടെക്നിക്കൽ യോഗ്യത, പ്രവൃത്തിപരിചയം.
2. ജനനതീയതി തെളിയിക്കാൻ എസ്എസ്എൽസി സർട്ടഫിക്കറ്റ്.
3. പട്ടികജാതി/ വർഗം, ഒബിസി വിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
4. തഹസിൽദാർ നല്കുന്ന അധിവാസ സർട്ടിഫിക്കറ്റ്.
5. ഐപിഒ/ ഡിഡി/ ചെക്ക്.
6. വിമുക്‌തഭടൻമാർക്ക് ഡിസ്ചാർജ് സർട്ടിഫിക്കറ്റ്.
7. ശാരീരിക യോഗ്യതയിൽ ഇളവുള്ളവർക്ക് അതു സംബന്ധിച്ച സർട്ടിഫിക്കറ്റ്.
അപേക്ഷ ഫോമിൻറെ മാതൃകയും അപേക്ഷ അയയ്ക്കേണ്ട വിലാസവും ഉൾപ്പെട്ട വിശദമായ വിജ്‌ഞാപനം വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.യൈൃലരേേ.ഴീ്.ശി എന്ന വെബ്സൈറ്റ് കാണുക.
Other Topics
എ​ൻ​ഡി​എ, എൻഎ (1) 2018
യൂ​ണി​യ​ൻ പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ എ​ൻ​ഡി​എ​I ആ​ൻ​ഡ് നേ​വ​ൽ അ​ക്കാ​ഡ​മി (എൻഎ) എ​ക്സാ​മി​നേ​ഷ​ൻ (I), ഫെബ്രുവരി അഞ്ചുവരെ അപേക്ഷിക്കാം. 2018 ഏ​പ്ര
ആ​ർ​മി​യി​ൽ എ​ൻ​സി​സി സ്പെ​ഷ​ൽ എ​ൻ​ട്രി
ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലെ എ​ൻ​സി​സി സ്പെ​ഷ​ൽ എ​ൻ​ട്രി കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പു​രു​ഷ​ൻ​മാ​ർ​ക്കും അ​വി​വാ​ഹി​ത​രാ​യ വ​നി​ത​ക​ൾ​ക്കു​
സെ​​​ൻ​​​ട്ര​​​ൽ കോ​​​ൾ​​​ഫീ​​​ൽ​​​ഡ്സി​​​ൽ നി​​​ര​​​വ​​​ധി ഒ​​​ഴി​​​വു​​​ക​​​ൾ
ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ റാ​​​ഞ്ചി​​​യി​​​ലു​​​ള്ള മി​​​നി​​​ര​​​ത്ന പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ സെ​​​ൻ​​​ട്ര​​​ൽ കോ​​​ൾ​​​ഫീ​​​ൽ​​​ഡ്
121 സ്പെഷലിസ്റ്റ് ഒ​​​​ഴി​​​​വുകൾ
സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ൽ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ അ​​​​വ​​​​സ​​​​രം. 121 ഒ
എണ്ണമറ്റ സാധ്യതകള്‍
വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യി​ലെ ഭീ​മ​നാ​യ ഗൂ​ഗി​ളി​ന്‍റെ​യും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ​യും ഓ​ഹ​രി​വി​പ​ണി​യു​ടെ​യും ബാ​ങ്കിം​ഗ് ഇ​ൻ​ഷ്
ഗവേഷണത്തിനു സഹായം
കേ​ന്ദ്ര ശാ​സ്ത്ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ഇ​ന്ന​വേ​ഷ​ൻ ഇ​ൻ സ​യ​ൻ​സ് പെ​ർ​സ്യൂ​ട്ട് ഫോ​ർ ഇ​ൻ​സ്പ​യേ​ഡ് റി​സ​ർ​ച്ച് (ഇ​ൻ​സ്പ​യ​ർ) ഫാ​
ഇന്ദിരാഗാന്ധി ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്നവർക്ക് ഇ​ന്ദി​രാ ഗാ​ന്ധി ഒ​റ്റ​പ്പെ​ണ്‍​കു​ട്ടി സ്കോ​ള​ർ​ഷി​പ്പി​ന് ഈ ​മാ​സം 31 വ​രെ അ​പേ​ക്ഷി
ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പുതുക്കല്‍
കേ​ര​ള സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ 2014-15 അ​ക്കാ​ഡ​മി​ക് വർഷം അ​നു​വ​ദി​ച്ച ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പു​ക​ൾ (2017-18
എൻഎംഡിസിയിൽ 101 ട്രെയിനി ഒഴിവുകൾ
ന​​​​വ​​​​ര​​​​ത്ന ക​​​​ന്പ​​​​നി​​​​യാ​​​​യ എ​​​​ൻ​​​​എം​​​​ഡി​​​​സി ദ​​​​ന്തേ​​​​വാ​​​​ഡ​​​​യി​​​​ലെ ഇ​​​രു​​​ന്പ​​​യി​​​ര് ഖ​​​നി​​​യി​​​ൽ വി​​​​വി
എസ്ബിഐയിൽ 50 ഓഫീസർ
എ​​​​സ്ബി​​​​ഐ​​​​യി​​​​ൽ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് കേ​​​​ഡ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് 50 ഒ​​​​ഴി​​​​വു​​​​ക​​​​ൾ. ഡെ​​​​പ്യൂ​​​​ട്ട
നി​​​കു​​​തി വ​​​കു​​​പ്പി​​​ൽ സ്പോ​​​ർ​​​ട്സ് ക്വോ​​​ട്ട
കേ​​​ന്ദ്ര നി​​​കു​​​തി വ​​​കു​​​പ്പി​​​ലെ ടാ​​​ക്സ് അ​​​സി​​​സ്റ്റ​​​ന്‍റ്, സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ർ, ഹ​​​വി​​​ൽ​​​ദാ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ല
സൗ​ജ​ന്യ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ്: 20 വ​രെ അ​പേ​ക്ഷി​ക്കാം
മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ന്‍ തു​​​ട​​​ങ്ങി​​​യ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍​പ്പെ​​​ടു​​​ന്ന ഹൈ​​​സ്‌​​​കൂ​​​ള്‍, ഹ​​​
സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വി​വി​ധ കോ​ഴ്സു​ക​ൾ
സ​​യ​​ൻ​​സ്, സാ​​മൂ​​ഹി​​ക ശാ​​സ്ത്രം എ​​ന്നി​​വ​​യെ സ്റ്റാ​​റ്റി​​സ്റ്റി​​ക്സു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി ബി​​രു​​ദ​​ത​​ലം മു​​ത​​ൽ ഗ​​വേ​​ഷ​​ണ​​
ശാസ്ത്രലോകത്തേക്കൊരു വാതായനം
ശാ​സ്ത്ര ലോ​ക​ത്തെ ഇ​ന്ദ്ര​ജാ​ലം തൊ​ട്ട​റി​യാ​നും അ​നു​ഭ​വി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി നെ​സ്റ്റ് അ​ഥ​വാ നാ​ഷ​ണ​ൽ എ​ൻ​ട്ര​ൻ​സ് സ്ക്രീ​നിം​ഗ് ടെ​സ്റ
ഗവേഷണ പ്രതിഭകളെ തേടുന്നു
ഇ​ന്ത്യ​യി​ൽ ആ​ണ​വോ​ർ​ജ വി​ക​സ​ന, ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന ഭാ​ഭാ അ​റ്റോ​മി​ക് റി​സ​ർ​ച്ച് സെ​ന്‍റ​റി​നു കീ​ഴി​ലു​ള
ബിഇടി: ബയോടെക്‌നോളജി ഗവേഷണത്തിന്
ജീ​വ​ശാ​സ്ത്ര​ത്തെ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി സം​യോ​ജി​പ്പി​ച്ച് നൂ​ത​ന ഉ​ത്പ​ന്ന​ങ്ങ​ളും സാ​ങ്കേ​തി​ക വി​ദ്യ​യും വി​ക​സി​പ്പി​ച്ചെ​ടു​ക്
എ​ൻ​ഡി​എ 2018 പ്ര​വേ​ശ​നം
യൂ​ണി​യ​ൻ പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ എ​ൻ​ഡി​എ​I ആ​ൻ​ഡ് നേ​വ​ൽ അ​ക്കാ​ഡ​മി (എൻഎ) എ​ക്സാ​മി​നേ​ഷ​ൻ (I), 2018 ​ന് ജനുവരി 10 മുതൽ ഫെബ്രുവരി അഞ്ചുവരെ
ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി
ടെ​​​​റി​​​​ട്ടോ​​​​റി​​​​യ​​​​ൽ ആ​​​​ർ​​​​മി 117 ഇ​​​​ൻ​​​​ഫ​​​​ന്‍റ​​​​റി ബെ​​​​റ്റാ​​​​ലി​​​​യ​​​​ൻ ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​ന്നു മു​​​​ത​​​​ൽ ഏ​
കാ​​​​യി​​​​കതാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു സെ​​​​യി​​​​ല​​​​റാ​​​​വാം
മി​​​​ക​​​​വു തെ​​​​ളി​​​​യി​​​​ച്ച കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​വി​​​​യി​​​​ൽ സെ​​​​യി​​​​ല​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​
107 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം
പോ​​​​ലീ​​​​സ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ (സി​​​​വി​​​​ൽ,പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ), വ​​​​നി​​​​താ പോ​​​​ലീ​​​​സ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ,
നാഷണൽ ഫെർട്ടിലൈസേഴ്സിൽ 41 മാനേജ്മെന്‍റ് ട്രെയിനികൾ
നാ​​​​ഷ​​​​ണ​​​​ൽ ഫെ​​​​ർ​​​​ട്ടി​​​​ലൈ​​​​സേ​​​​ഴ്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ കെ​​​​മി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ, മെ​​​​ക്കാ​​​
ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷ 2018
ഇ​​​ന്ത്യ​​​ന്‍ ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ് സ​​​ര്‍വീ​​​സ് (ഐ​​​ഇ​​​എ​​​സ്)/ ഇ​​​ന്ത്യ​​​ന്‍ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്ക​​​ല്‍ സ​​​ര്‍വീ​​​സ് (ഐ​​​എ
ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഒ​​​​ഴി​​​​വു​​​​ക​​​​ൾ
കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ കോ​​​​ൺ​​​​ഫി​​​​ഡ​​​​ൻ​​​​ഷ​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഗ്രേ​​​​ഡ് ര​​​​ണ്ട് ത​​​​സ്തി​​​​ക​​​​യി​​​​ല
മനസറിഞ്ഞു പഠിക്കാന്‍
വൈവിധ്യങ്ങൾ തേടിയുള്ള വൈ​ജ്ഞാ​നി​ക സ​ഞ്ചാ​ര​ങ്ങ​ൾ​ക്കു ക​ഴി​ഞ്ഞ ദ​ശ​കം ന​ൽ​കി​യ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന​യാ​ണു വി​ഷ​യാ​ന്ത​ര പ​ഠ​നം (interdisciplina
സ്ത്രീ ശാക്തീകരണത്തിനു കിരണ്‍
കു​ടും​ബ ജീ​വി​ത​ത്തി​ന്‍റെ സ്വ​സ്ഥ​ത​യി​ൽ നി​ന്നു​കൊ​ണ്ടു ശാ​സ്ത്ര ലോ​ക​ത്തു ചു​വ​ടു​റ​പ്പി​ക്കാ​ൻ സ്ത്രീ​ക​ളെ ശ​ക്തീ​ക​രി​ക്കു​ന്ന​തി​നു കേ​ന്ദ്ര
വി​സി​റ്റിം​ഗ് സ്റ്റു​ഡ​ന്‍റ്സ് റി​സ​ർ​ച്ച് പ്രോ​ഗ്രാം
പ്ര​തി​ഭാ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ശാ​സ്ത്ര​ലോ​ക​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നു രാ​ജ്യ​ത്തെ പ്ര​മു​ഖ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ടാ​റ്റാ ഇ​ൻ​സ്റ്റി​റ
യൂണിയൻ ബാങ്കിൽ 100 സ്പെഷലിസ്റ്റ് ഓഫീസർ
കോ​​​​​​ൽ​​​​​​ക്ക​​​​​​ത്ത ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന പ്ര​​​​​​മു​​​​​​ഖ പൊ​​​​​​തു​​​​​​മേ​​​
ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​ൽ മ​​​ൾ​​​ട്ടി ടാ​​​സ്കിം​​​ഗ് സ്റ്റാ​​​ഫ്
ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​ൽ മ​​​ൾ​​​ട്ടി ടാ​​​സ്കിം​​​ഗ് സ്റ്റാ​​​ഫ് (സി​​​വി​​​ലി​​​യ​​​ൻ) ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച
എം​​​​​​ജി യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി​​​​​​യി​​​​​​ൽ 12 അ​​​​​​സോ​​​​​​സി​​​​​​യേ​​​​​​റ്റ് പ്ര​​​​​​ഫ​​​​​​സ​​​​​​ർ
മ​​​​​ഹാ​​​​​ത്മ​​​​​ാഗാ​​​​​ന്ധി സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ൽ വി​​​​​വി​​​​​ധ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​സോ​​​
ന്യൂ ​​​​ഇ​​​​ന്ത്യ അ​​​​ഷ്വ​​​​റ​​​​ൻ​​​​സി​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ
മും​​​​ബൈ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ന്യൂ ​​​​ഇ​​​​ന്ത്യ അ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​ന്പ​​​​നി ലി​​​​മി​​​​റ്റ​
എ​​​​യിം​​​​സി​​​​ൽ 153 ഒ​​​​ഴി​​​​വുകൾ
ഋ​​​​ഷി​​​​കേ​​​​ശി​​​​ലെ ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് അ​​​​സി​​​​സ്റ്റ​​​
വ്യോ​മ​സേ​ന​യി​ൽ കോ​മ​ണ്‍ അ​ഡ്മി​ഷ​ൻ ടെ​സ്റ്റ്
ഇ​​​​​ന്ത്യ​​​​​ൻ വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യി​​​​​ൽ ഫ്ള​​​​​യിം​​​​​ഗ്, ടെ​​​​​ക്നി​​​​​ക്ക​​​​​ൽ, ഗ്രൗ​​​​​ണ്ട് ഡ്യൂ​​​​​ട്ടി ബ്രാ​​​​​ഞ്ചു​​​​​ക
വാനോളം വളരാന്‍
അ​മേ​രി​ക്ക​ൻ നി​ർ​മി​ത സൗ​ണ്ടിം​ഗ് റോ​ക്ക​റ്റി​ൽ തു​ട​ങ്ങി മം​ഗ​ൾ​യാ​നും ക​ട​ന്ന് ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണം കു​തി​ക്കു​ന്പോ​ൾ കൗ​മാ​ര മ
ഒഴിവുകാലത്തുമാകാം ഗവേഷണം
ര​ണ്ടാം വ​ർ​ഷം ബി​എ​സ‌്സി​ക്കും മൂ​ന്നാം​ വ​ർ​ഷം ബി​ടെ​ക്കി​നും ഒ​ന്നാം​വ​ർ​ഷം എം​ടെ​ക്കി​നും എം​എ​സ‌്സി​ക്കും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ
എ​​​​യിം​​​​സി​​​​ൽ 217 ഒ​​​​ഴി​​​​വുകൾ
ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ എ​​​​യിം​​​​സ് ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്
എ​ൻ​ഡി​എ, എ​ൻ​എ 2018
യൂ​ണി​യ​ൻ പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ എ​ൻ​ഡി​എ​I ആ​ൻ​ഡ് നേ​വ​ൽ അ​ക്കാ​ഡ​മി (എൻഎ) എ​ക്സാ​മി​നേ​ഷ​ൻ (I), 2018 ​ന് അപേക്ഷ ക്ഷണിക്കുന്നു. വിജ്ഞാപനം ജന
സെ​ൻ​ട്ര​ൽ കോ​ൾ​ഫീ​ൽ​ഡ്സി​ൽ സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്
കോ​ൾ ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ അ​നു​ബ​ന്ധ​സ്ഥാ​പ​ന​മാ​യ സെ​ൻ​ട്ര​ൽ കോ​ൾ​ഫീ​ൽ​ഡ്സി​ലേ​ക്ക് വി​വി​ധ ത​സ്തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്
എ​​​​ൻ​​​​എം​​​​ഡി​​​​സി​​​​യി​​​​ൽ 163 ഒ​​​​ഴി​​​​വുകൾ
കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ മി​​​​ന​​​​റ​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് കോ​​​​ർ​​​​പ​​​​റേ​​​​ഷ
വ്യോ​മ​സേ​ന​യി​ൽ എ​യ​ർ​മാ​ൻ
എ​​​​യ​​​​ർ​​​​മാ​​​​ൻ ഗ്രൂ​​​​പ്പ് എ​​​​ക്സ് (ടെ​​​​ക്നി​​​​ക്ക​​​​ൽ), ഗ്രൂ​​​​പ്പ് വൈ (​​​​നോ​​​​ണ്‍ ടെ​​​​ക്നി​​​​ക്ക​​​​ൽ- ഓ​​​​ട്ടോ​​​​ടെ​​​​ക്
ഐസിഎച്ച്ആര്‍ - ജെആര്‍എഫ് ചരിത്രവഴിയേ....
ച​രി​ത്ര​ ര​ച​ന​യി​ൽ നൂ​ത​ന​മാ​യ ശൈ​ലി ആ​വി​ഷ്ക​രി​ക്കു​ക​യും ച​രി​ത്ര​കാ​ര​ന്മാ​ർ​ക്ക് ആ​ധു​നി​ക ച​രി​ത്രം വ​സ്തു​നി​ഷ്ഠ​മാ​യി ര​ചി​ക്കു​ന്ന​തി​ന് എ​
ടാറ്റാ ട്രസ്റ്റ്‌സ് സ്‌കോളര്‍ഷിപ്പ്
സ​മ​ർ​ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച പ​ഠ​ന അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​ന് ടാ​റ്റാ ട്ര​സ്റ്റ്സ് അ​ക്കാ​ഡ​മി​ക് സ്കോ​ള​ർ​ഷി​പ്പി​ന് ഇ​പ്പോ​ൾ അ​പേ
ജർമനിയിൽ ഇന്ത്യൻ നഴ്സുമാർക്ക് ക്വാളിഫിക്കേഷൻ പ്രോഗ്രാം
ബ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​നി​​​യി​​​ൽ ജോ​​​ലി ചെ​​​യ്യാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ഇ​​​ത​​​ര രാ​​​ജ്യ​​​ങ്ങ​​
19 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം; സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ്
സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ്, അ​​​റ്റ​​​ന്‍ഡ​​​ര്‍, ജൂ​​​ണി​​​യ​​​ര്‍ ന​​​ഴ്‌​​​സ്, ടൗ​​​ണ്‍ പ്ലാ​​​നിം​​​ഗ് ഓ​​​ഫീ​​​സ​​​ര്
കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ 12 ഷോ​​​​ഫ​​​​ർ
കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഷോ​​​​ഫ​​​​ർ-​​​​ഗ്രേ​​​​ഡ് ര​​​​ണ്ട് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ച
സി​ആ​ർ​പി​എ​ഫി​ൽ കോ​ണ്‍​സ്റ്റ​ബി​ൾ
അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ സി​ആ​ർ​പി​എ​ഫി​ൽ കോ​ണ്‍​സ്റ്റ​ബി​ൾ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കുന്നു. വിജ്ഞാ പനം വൈകാതെ പുറപ്പെടു വിക്കും. ട
കരിയറും ചാര്‍ജ് ചെയ്യാം
ഡീ​സ​ൽ - പെ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന മ​ലി​നീ​ക​ര​ണം എ​ന്നും വാ​ർ​ത്ത​യാ​ണ്. ദി​നം​പ്ര​തി ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ധ​ന നി​ര​ക്കും
പ്ലാന്റേഷന്‍ മാനേജ്‌മെന്റ് പഠിക്കാം
പ്ലാന്‍റേഷ​ൻ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​നേ​ജ്മെ​ന്‍റി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നാ​യി നൂ​ത​ന കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന
കേരള സർവകലാശാലയിൽ 105 അധ്യാപകർ
കേ​​​​ര​​​​ള യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലേ​​​​ക്ക് പ്ര​​​​ഫ​​​​സ​​​​ർ, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര
കം​​​​​ബൈ​​​​​ൻ​​​​​ഡ് ഹ​​​​​യ​​​​​ർ​​​​​ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി പ​​​​​രീ​​​​​ക്ഷ
കേ​​​​​ന്ദ്ര സ​​​​​ർ​​​​​വീ​​​​​സി​​​​​ലെ വി​​​​​വി​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക്
ക​ര​സേ​ന​യി​ൽ ഡോ​ക്ട​ർ
മെ​​​​ഡി​​​​ക്ക​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ആ​​​​ർ​​​​മി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​റി​​​​ൽ ഷോ
കരിയര്‍ സ്മാർ‌ട്ടിന്‍റെ ഉള്ളടക്കത്തെപ്പറ്റി വായനക്കാര്‍ക്കും പ്രതികരിക്കാം. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെപ്പറയുന്ന ഇ-മെയില്‍ വിലാസത്തില്‍ ഞങ്ങളെ അറിയിക്കുക
careersmart@deepika.com
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.