സി​​​ഐ​​​എ​​​സ്എ​​​ഫി​​​ൽ ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ൾ
സെ​​​ൻ​​​ട്ര​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഫോ​​​ഴ്സി​​​ലേ​​​ക്ക് ഹെ​​​ഡ്കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (മി​​​നി​​​സ്റ്റീ​​​രീ​​​യ​​​ൽ) ത​​​സ്തി​​​ക​​​യി​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ക്കു​​​ന്നു. ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ​​​ൽ ഒ​​​ഴി​​​വു​​​ക​​​ൾ അ​​​ട​​​ക്കം ആ​​​കെ 700 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്. സ്ത്രീ​​​ക​​​ൾ​​​ക്കും പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ശാ​​​രീ​​​രി​​​ക ക്ഷ​​​മ​​​താ പ​​​രി​​​ശോ​​​ധ​​​ന, എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, സ്കി​​​ൽ ടെ​​​സ്റ്റ്, വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. വി​​​ജ്ഞാ​​​പ​​​നം ഈ ആഴ്ച പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും.
യോ​​​ഗ്യ​​​ത- അം​​​ഗീ​​​കൃ​​​ത ബോ​​​ർ​​​ഡി​​​ൽ​​​നി​​​ന്നും ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള പ്ല​​​സ്ടു അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യം. മി​​​നി​​​റ്റി​​​ൽ 35 വാ​​​ക്ക് വേ​​​ഗം (കം​​​പ്യൂ​​​ട്ട​​​റി​​​ൽ), മി​​​നിറ്റി​​​ൽ 30 വാ​​​ക്ക് ഹി​​​ന്ദി ടൈ​​​പ്പിം​​​ഗ് വേ​​​ഗം.
പ്രാ​​​യം- മാ​​​ർ​​​ച്ച് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി 18 നും 25 ​​​നും മ​​​ധ്യേ. എസ്‌സി/ എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നും വ​​​ർ​​​ഷ​​​ത്തെ പ്രാ​​​യ​​​ഇ​​​ള​​​വു​​​ണ്ട്. സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ച​​​ട്ട​​​പ്ര​​​കാ​​​രം ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

ശ​​​ന്പ​​​ളം: 5,200- 20,200 രൂ​​​പ. ഗ്രേ​​​ഡ് പേ 2,400 ​​​രൂ​​​പ.
ശാ​​​രീ​​​രി​​​ക​​​യോ​​​ഗ്യ​​​ത- പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്ക് ഉ​​​യ​​​രം 165 സെ​​​മീ. നെ​​​ഞ്ച​​​ള​​​വ് 77-82 സെ​​​മീ. എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് ഉ​​​യ​​​രം 165.5 സെ​​​മീ. നെ​​​ഞ്ച​​​ള​​​വ് 76-81 സെ​​​മീ.
സ്ത്രീ​​​ക​​​ൾ​​​ക്ക് ഉ​​​യ​​​രം 155 സെ​​​മീ. നെ​​​ഞ്ച​​​ള​​​വ് ബാ​​​ധ​​​ക​​​മ​​​ല്ല. എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 150 സെ​​​മീ. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ക​​​ണ്ണ​​​ട കൂ​​​ടാ​​​തെ മി​​​ക​​​ച്ച കാ​​​ഴ്ച ശ​​​ക്തി ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. വ​​​ർ​​​ണ്ണാ​​​ന്ധ​​​ത, കോ​​​ങ്ക​​​ണ്ണ്, കൂ​​​ട്ടി​​​മു​​​ട്ടു​​​ന്ന കാ​​​ൽ​​​മു​​​ട്ടു​​​ക​​​ൾ, പ​​​ര​​​ന്ന​​​പാ​​​ദ​​​ങ്ങ​​​ൾ എ​​​ന്നി​​​വ പാ​​​ടി​​​ല്ല.
അ​​​പേ​​​ക്ഷാ​​​ഫീ​​​സ്- 50 രൂ​​​പ​​​യു​​​ടെ പോ​​​സ്റ്റ​​​ൽ ഓ​​​ർ​​​ഡ​​​ർ ആ​​​യി ഫീ​​​സ് അ​​​ട​​​യ്ക്കാ​​​വു​​​ന്ന​​​താ​​​ണ്. വ​​​നി​​​ത​​​ക​​​ൾ, എ​​​സ്‌സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ​​​ക്കും അ​​​പേ​​​ക്ഷാ​​​ഫീ​​​സ് ഇ​​​ല്ല. കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​ർ സൗ​​​ത്ത് സോ​​​ണി​​​ലെ ഉ​​​ന്ന​​​തോ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ പേ​​​രി​​​ലാ​​​ണ് പോ​​​സ്റ്റ​​​ൽ ഓ​​​ർ​​​ഡ​​​ർ അ​​​യ​​​യ്ക്കേ​​​ണ്ട​​​ത്.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​വി​​​ധം- www.cisf.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള വി​​​ജ്ഞാ​​​പ​​​നം വി​​​ശ​​​ദ​​​മാ​​​യി വാ​​​യി​​​ച്ചു​​​മ​​​ന​​​സി​​​ലാ​​​ക്കി വേ​​​ണം അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ. അ​​​പേ​​​ക്ഷാ ഫോ​​​റ​​​ത്തി​​​ന്‍റെ​​​യും മ​​​റ്റു സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ​​​യും മാ​​​തൃ​​​ക​​​ക​​​ളും ഈ ​​​വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ ഒ​​​ട്ടി​​​ച്ച് എ​​​സ്എ​​​സ്എ​​​ൽ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, മ​​​റ്റു വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ, ര​​​ണ്ടു പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ​​​ക​​​ൾ, സ്വ​​​ന്തം വി​​​ലാ​​​സ​​​മെ​​​ഴു​​​തി 22 രൂ​​​പ​​​യു​​​ടെ സ്റ്റാ​​​ന്പൊ​​​ട്ടി​​​ച്ച മൂ​​​ന്ന് ത​​​പാ​​​ൽ ക​​​വ​​​റു​​​ക​​​ൾ എ​​​ന്നി​​​വ സ​​​ഹി​​​തം അ​​​യ​​​യ്ക്കു​​​ക.

അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കു​​​ന്ന ക​​​വ​​​റി​​​നു പു​​​റ​​​ത്ത് Application for the post of Head Constable (ministerial) & HC (min) (LDCE) 2017 എ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം. വി​​​ജ്ഞാ​​​പ​​​നം വൈ​​​കാ​​​തെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. www.cisf.gov.in.