സെ​​​​ൻ​​​​ട്ര​​​​ൽ ആം​​​​ഡ് പോ​​​​ലീ​​​​സി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ക​​​​മ​​​​ൻ​​​​ഡാ​​​​ന്‍റ്
യൂ​​​​ണി​​​​യ​​​​ൻ പ​​​​ബ്ളി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ (യു​​​​പി​​​​എ​​​​സ്‌​​​സി) സെ​​​​ൻ​​​​ട്ര​​​​ൽ ആം​​​​ഡ് പോ​​​​ലീ​​​​സ് ഫോ​​​​ഴ്സി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ക​​​​മ​​​​ൻ​​​​ഡാ​​​​ന്‍റ് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ബി​​​​എ​​​​സ്എ​​​​ഫ്- 28, സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ്-65, സി​​​ഐ​​​എ​​​സ്എ​​​ഫ്- 23, എ​​​​സ്എ​​​​സ്ബി-63 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സ്ത്രീ​​​​ക​​​​ൾ​​​​ക്കും പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.
യോ​​​​ഗ്യ​​​​ത- അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് ബി​​​​രു​​​​ദം. എ​​​​ൻ​​​​സി​​​​സി സി ​​​​സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, ബി ​​​​സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യ യോ​​​​ഗ്യ​​​​ത​​​​യാ​​​​ണ്. ഇ​​​​ന്‍റ​​​​ർ​​​​വ്യൂ, പേ​​​​ഴ്സ​​​​ണ​​​​ൽ ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ​​​​യു​​​​ടെ സ​​​​മ​​​​യ​​​​ത്തു​​​​മാ​​​​ത്ര​​​​മേ എ​​​​ൻ​​​​സി​​​​സി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക​​​​യൂ​​​​ള്ളൂ.

ശാ​​​​രീ​​​​രി​​​​ക​​​​യോ​​​​ഗ്യ​​​​ത- ഉ​​​​യ​​​​രം 157 സെ.​​​​മീ (പു​​​​രു​​​​ഷ​​​​ൻ), 152 സെ.​​​​മീ (സ്ത്രീ). ​​​​തൂ​​​​ക്കം ആ​​​​നു​​​​പാ​​​​തി​​​​കം. കാ​​​​ഴ്ച​​​​ശ​​​​ക്തി: ലോ​​​​ജി​​​​സ്റ്റി​​​​ക്സ്, എ​​​​ജ്യൂ​​​​ക്കേ​​​​ഷ​​​​ൻ - ര​​​​ണ്ടു ക​​​​ണ്ണു​​​​ക​​​​ൾ​​​​ക്കും കു​​​​റ​​​​ഞ്ഞ​​​​ത് 6/60, 6/60 ക​​​​ണ്ണ​​​​ട ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് 6/6, 6/12 വ​​​​ർ​​​​ണാ​​​​ന്ധ​​​​ത​​​​യോ നി​​​​ശാ​​​​ന്ധ​​​​ത​​​​യോ പാ​​​​ടി​​​​ല്ല.
എ​​​​സ്‌സി 6/9, 6/9, 6/6, 6/6

പ്രാ​​​​യം- 2017 ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്നി​​​​ന് 20 നും 25​​​​നും മ​​​​ധ്യേ. എ​​​സ്‌​​​സി/ എ​​​​സ്ടി/ ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. ശ​​​​ന്പ​​​​ളം- 15,600- 39,100 രൂ​​​​പ. ഗ്രേ​​​​ഡ് പേ- 5400 ​​​​രൂ​​​​പ.
തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യു​​​​ള്ള എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ, കാ​​​​യി​​​​ക​​​​ക്ഷ​​​​മ​​​​താ​​​​പ​​​​രീ​​​​ക്ഷ, വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന, പേ​​​​ഴ്സ​​​​ണാ​​​​ലി​​​​റ്റി ടെ​​​​സ്റ്റ്/​​​​ഇ​​​​ന്‍റ​​​​ർ​​​​വ്യൂ എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കു​​​​ക.

ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത: പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ: ഉ​​​​യ​​​​രം-170 സെ.​​​​മീ., നെ​​​​ഞ്ച​​​​ള​​​​വ്-80 സെ.​​​​മീ., വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്പോ​​​​ൾ 85 സെ.​​​​മീ.(​​​​പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് യ​​​​ഥാ​​​​ക്ര​​​​മം 162 സെ.​​​​മീ., 77 -82 സെ.​​​​മീ.).​​​​സ്ത്രീ​​​​ക​​​​ൾ: 157 സെ.​​​​മീ.(​​​​പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 154 സെ.​​​​മീ.) തൂ​​​​ക്കം ഉ​​​​യ​​​​ര​​​​ത്തി​​​​ന് ആ​​​​നു​​​​പാ​​​​തി​​​​കം. കാ​​​​ഴ്ച​​​​ശ​​​​ക്തി: ക​​​​ണ്ണ​​​​ട​​​​യി​​​​ല്ലാ​​​​തെ ര​​​​ണ്ടു ക​​​​ണ്ണു​​​​ക​​​​ൾ​​​​ക്കും 6/6, 6/9. കൂ​​​​ട്ടി​​​​മു​​​​ട്ടു​​​​ന്ന കാ​​​​ൽ​​​​മു​​​​ട്ടു​​​​ക​​​​ൾ, പ​​​​ര​​​​ന്ന പാ​​​​ദം, പി​​​​ട​​​​ച്ച ഞ​​​​ര​​​​ന്പു​​​​ക​​​​ൾ, കോ​​​​ങ്ക​​​​ണ്ണ് എ​​​​ന്നി​​​​വ അ​​​​യോ​​​​ഗ്യ​​​​ത​​​​യാ​​​​ണ്.
കാ​​​​യി​​​​ക​​​​ക്ഷ​​​​മ​​​​താ​​​​പ​​​​രീ​​​​ക്ഷ:
പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ: 16 സെ​​​​ക്ക​​​​ന്‍റി​​​​ൽ 100 മീ​​​​റ്റ​​​​ർ ഓ​​​​ട്ടം. 6.5 മി​​​​നി​​​​ട്ടി​​​​ൽ 1.6 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഓ​​​​ട്ടം. ലോം​​​​ഗ്ജം​​​​പ് 3.65 മീ​​​​റ്റ​​​​ർ(​​​​മൂ​​​​ന്ന​​​​വ​​​​സ​​​​രം). ഹൈ​​​​ജം​​​​പ് 1.2 മീ​​​​റ്റ​​​​ർ(​​​​മൂ​​​​ന്ന​​​​വ​​​​സ​​​​രം). ഷോ​​​​ട്ട്പു​​​​ട്ട്(16 ഘ​​​​യെ) 4.5 മീ​​​​റ്റ​​​​ർ(​​​​മൂ​​​​ന്ന​​​​വസ​​​​രം).
സ്ത്രീ​​​​ക​​​​ൾ: 16 സെ​​​​ക്ക​​​​ന്‍റി​​​​ൽ 100 മീ​​​​റ്റ​​​​ർ ഓ​​​​ട്ടം. 4 മി​​​​നി​​​​റ്റി​​​​ൽ 800 മീ​​​​റ്റ​​​​ർ ഓ​​​​ട്ടം. ലോം​​​​ഗ്ജം​​​​പ് 2.7 മീ​​​​റ്റ​​​​ർ(​​​​മൂ​​​​ന്ന​​​​വ​​​​സ​​​​രം).
തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്- 2017 ഓഗസ്റ്റിൽ ന​​​​ട​​​​ത്തു​​​​ന്ന എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ, ശാ​​​​രീ​​​​രി​​​​ക​​​​ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ, വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.
ഫീ​​​​സ്- 200 രൂ​​​​പ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്. എ​​​​സ്‌സി,എ​​​​സ്ടി, വ​​​​നി​​​​ത​​​​ക​​​​ൾ ഫീ​​​​സ് അ​​​​ട​​​​യ്ക്കേ​​​​ണ്ട​​​​തി​​​​ല്ല. സ്റ്റേ​​​​റ്റ് ബാ​​​​ങ്കി​​​​ന്‍റെ ഏ​​​​തെ​​​​ങ്കി​​​​ലും ശാ​​​​ഖ​​​​വ​​​​ഴി​​​​യോ, നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ് സേ​​​​വ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചോ ഫീ​​​​സ് അ​​​​ട​​​​യ്ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​വി​​​​ധം- www. upsconline.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി ഓ​​​​ണ്‍​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മേയ് അഞ്ച്.