29 ത​​​സ്തി​​​ക​​​ക​​​ളി​​​ൽ പി​​​എ​​​സ്‌​​​സി വി​​​ജ്ഞാ​​​പ​​​നം
ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ടീ​​​ച്ച​​​ർ, നോ​​​ണ്‍ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ടീ​​​ച്ച​​​ർ ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നീ​​​ഷ്യ​​​ൻ എ​​​ന്നീ ത​​​സ്തി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 29 ത​​​സ്തി​​​കക​​​ളി​​​ലേ​​​ക്ക് കേ​​​ര​​​ള പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ വി​​​ജ്ഞാ​​​പ​​​ന​​​മാ​​​യി.

സ്പെ​​​ഷ്യ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്
(സം​​​സ്ഥാ​​​ന ത​​​ലം)
കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 34/2017
ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ടീ​​​ച്ച​​​ർ, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്
(സ്പെ​​​ഷ്യ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്-​​​പ​​​ട്ടി​​​ക വ​​​ർ​​​ഗം), ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാം.
കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 35/2017
ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ടീ​​​ച്ച​​​ർ (ജൂ​​​ണി​​​യ​​​ർ)
കൊ​​​മേ​​​ഴ്സ്
(സ്പെ​​​ഷ്യ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്- പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക വ​​​ർ​​​ഗ​​​ക്കാ​​​രി​​​ൽ​​​നി​​​ന്നു മാ​​​ത്രം)
ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ
കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 36/2017
നോ​​​ണ്‍ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ടീ​​​ച്ച​​​ർ ഇ​​​ൻ ഇം​​​ഗ്ലീ​​​ഷ് (ജൂ​​​ണി​​​യ​​​ർ)
(സ്പെ​​​ഷ്യ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്- പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം മാ​​​ത്രം)
കേ​​​ര​​​ള വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ
കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 37/2017
ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നീ​​​ഷ്യ​​​ൻ ഗ്രേ​​​ഡ് ര​​​ണ്ട്
(സ്പെ​​​ഷ്യ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്- പ​​​ട്ടി​​​ക ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം)
മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സം.
കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 38/2017
ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ഇ​​​ൻ ഓ​​​ഫീ​​​സ​​​സ് സെ​​​ക്ര​​​ട്ട​​​റി​​​ഷി​​​പ്പ്
(സ്പെ​​​ഷ്യ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം മാ​​​ത്രം)
കേ​​​ര​​​ള വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ
സ്പെ​​​ഷ്യ​​​ൽ റി​​​ക്രൂ​​​ട്ട​​​്മെ​​​ന്‍റ്
(ജി​​​ല്ലാ​​​ത​​​ലം)
കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 39/2017
ഓ​​​ഫ്സെ​​​റ്റ് പ്രി​​​ന്‍റിം​​​ഗ് മെ​​​ഷീ​​​ൻ ഓ​​​പ്പ​​​റേ​​​റ്റ​​​ർ ഗ്രേ​​​ഡ് ര​​​ണ്ട്
(പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്കു മാ​​​ത്ര​​​മു​​​ള്ള പ്ര​​​ത്യേ​​​ക നി​​​യ​​​മ​​​നം) അ​​​ച്ച​​​ടി വ​​​കു​​​പ്പ്
പു​​​ന​​​ർ വി​​​ജ്ഞാ​​​പ​​​നം
എ​​​ൻ​​​സി​​​എ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് സം​​​വ​​​ര​​​ണ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ​​​ക്ക് നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം
കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 40/2017
സീ​​​നി​​​യ​​​ർ ല​​​ക്ച​​​റ​​​ർ (പീ​​​ഡി​​​യാ​​​ട്രി​​​ക്സ്)
മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സം
ഒ​​​ന്നാം എ​​​ൻ​​​സി​​​എ വി​​​ജ്ഞാ​​​പ​​​നം.
കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 41/2017
ല​​​ക്ച​​​റ​​​ർ ഇ​​​ൻ ഫി​​​ലോ​​​സ​​​ഫി
കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സം
നാ​​​ലാം എ​​​ൻ​​​സി​​​എ വി​​​ജ്ഞാ​​​പ​​​നം
കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 42/2017
ല​​​ക്ച​​​റ​​​ർ ഇ​​​ൻ ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ
കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സം
ഒ​​​ന്നാം എ​​​ൻ​​​സി​​​എ വി​​​ജ്ഞാ​​​പ​​​നം
കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 43/2017
ല​​​ക്ച​​​റ​​​ർ ഇ​​​ൻ ഉ​​​റു​​​ദു
കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സം
ഒ​​​ന്നാം എ​​​ൻ​​​സി​​​എ വി​​​ജ്ഞാ​​​പ​​​നം
കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ:45/2017
ല​​​ക്ച​​​റ​​​ർ ആ​​​ർ​​​ട്സ്, ഹി​​​സ്റ്റ​​​റി ആ​​​ന്‍റ് എ​​​യ്സ്തെ​​​റ്റി​​​ക്സ് സ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സം (കോ​​​ള​​​ജ് ഓ​​​ഫ് ഫൈ​​​ൻ ആ​​​ർ​​​ട്സ്)
ആ​​​റാം എ​​​ൻ​​​സി​​​എ വി​​​ജ്ഞാ​​​പ​​​നം.
കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 46/2017
ഡ​​​യ​​​റി എ​​​ക്സ​​​റ്റ​​​ൻ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ
കേ​​​ര​​​ള ക്ഷീ​​​ര വി​​​ക​​​സ​​​നം-​​​ഒ​​​ന്നാം എ​​​ൻ​​​സി​​​എ വി​​​ജ്ഞാ​​​പ​​​നം.
കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 47/2017- 49/2017
ഡെ​​​ന്‍റ​​​ൽ ഹൈ​​​ജീ​​​നി​​​സ്റ്റ്
ആ​​​രോ​​​ഗ്യം
ആ​​​റാം എ​​​ൻ​​​സി​​​എ വി​​​ജ്ഞാ​​​പ​​​നം
കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 50/2017- 53/2017
ഡെ​​​ന്‍റ​​​ൽ ഹൈ​​​ജീ​​​നി​​​സ്റ്റ് ഗ്രേ​​​ഡ് ര​​​ണ്ട്
ആ​​​രോ​​​ഗ്യം

ഒ​​​ന്നാം എ​​​ൻ​​​സി​​​എ വി​​​ജ്ഞാ​​​പ​​​നം
എ​​​ൻ​​​സി​​​എ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് സം​​​വ​​​ര​​​ണ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ​​​ക്ക് നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം (ജി​​​ല്ലാ​​​ത​​​ലം)
കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 54/2017- 55- 2017
വ​​​നി​​​താ പോ​​​ലീ​​​സ് കോ​​​ണ്‍സ്റ്റ​​​ബി​​​ൾ
(ആം​​​ഡ് പോ​​​ലീ​​​സ് ബ​​​റ്റാ​​​ലി​​​യ​​​ൻ)
കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 56/2017
ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നീ​​​ഷ്യ​​​ൻ ഗ്രേ​​​ഡ് ര​​​ണ്ട്
ആ​​​രോ​​​ഗ്യം
ഒ​​​ന്നാം എ​​​ൻ​​​സി​​​എ വി​​​ജ്ഞാ​​​പ​​​നം
കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 57/2017
ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് ര​​​ണ്ട് (ആ​​​യു​​​ർ​​​വേ​​​ദം)
ഇ​​​ന്ത്യ​​​ൻ സി​​​സ്റ്റം​​​സ് ഓ​​​ഫ് മെ​​​ഡി​​​സി​​​ൻ/ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സ്/ ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജു​​​ക​​​ൾ ന​​​ലാം എ​​​ൻ​​​സി​​​എ വി​​​ജ്ഞാ​​​പ​​​നം
കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 58/ 2017
ട്രാ​​​ക്ട​​​ർ ഡ്രൈ​​​വ​​​ർ
കൃ​​​ഷി
ഒ​​​ന്നാം എ​​​ൻ​​​സി​​​എ വി​​​ജ്ഞാ​​​പ​​​നം
കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 59/2017- 62/2017
ആ​​​യ
വി​​​വി​​​ധം
ഒ​​​ന്നാം എ​​​ൻ​​​സി​​​എ വി​​​ജ്ഞാ​​​പ​​​നം
അ​​​സാ​​​ധാ​​​ര​​​ണ ഗ​​​സ​​​റ്റ് തീ​​​യ​​​തി- 12-04-2017.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി- മേ​​​യ് 17 രാ​​​ത്രി 12. വെ​​​ബ്സൈ​​​റ്റ്-www.keralapsc.gov.in.