കൊ​​​​ച്ചി​​​​ൻ പോ​​​​ർ​​​​ട്ട് ട്ര​​​​സ്റ്റി​​​​ൽ പൈ​​​​ല​​​​റ്റ്
കൊ​​​​ച്ചി​​​​ൻ പോ​​​​ർ​​​​ട്ട് ട്ര​​​​സ്റ്റി​​​​ൽ പൈ​​​​ല​​​​റ്റി​​​​ന്‍റെ ര​​​​ണ്ട് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. എ​​​​സ്‌​​​സി-1, എ​​​​സ്ടി-1 എ​​​​ന്നി​​​​ങ്ങ​​​​നെ സം​​​​വ​​​​ര​​​​ണം ചെ​​​​യ്ത​​​​താ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.
ഉ​​​​യ​​​​ർ​​​​ന്ന​​​​പ്രാ​​​​യം- 40 വ​​​​യ​​​​സ് (ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും)
ശ​​​​ന്പ​​​​ളം- 29,100- 54,500 രൂ​​​​പ.
യോ​​​​ഗ്യ​​​​ത- കേ​​​​ന്ദ്ര ഷി​​​​പ്പിം​​​​ഗ് മ​​​​ന്ത്രാ​​​​ല​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ച മാ​​​​സ്റ്റ​​​​ർ ഓ​​​​ഫ് ഫോ​​​​റി​​​​ൻ ഗോ​​​​യിം​​​​ഗ് കോം​​​​പി​​​​റ്റ​​​​ൻ​​​​സി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്/ ത​​​​ത്തു​​​​ല്യം.
ഫോ​​​​റി​​​​ൻ ഗോ​​​​യിം​​​​ഗ് ഷി​​​​പ്പി​​​​ൽ മാ​​​​സ്റ്റ​​​​ർ/ ചീ​​​​ഫ് ഓ​​​​ഫീ​​​​സ​​​​ർ ആ​​​​യി ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ പ​​​​രി​​​​ച​​​​യ​​​​വും വേ​​​​ണം.

അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കേ​​​​ണ്ട വി​​​​ധം- ജ​​​​ന​​​​ന​​​​ത്തീ​​​​യ​​​​തി, ജാ​​​​തി, യോ​​​​ഗ്യ​​​​ത എ​​​​ന്നി​​​​വ തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന രേ​​​​ഖ​​​​ക​​​​ളു​​​​ടെ അ​​​​റ്റ​​​​സ്റ്റ് ചെ​​​​യ്ത പ​​​​ക​​​​ർ​​​​പ്പും പാ​​​​സ്പോ​​​​ർ​​​​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ​​​​യും സ​​​​ഹി​​​​തം അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്ക​​​​ണം. FOR THE PODT OF PILOTഎ​​​​ന്ന് ക​​​​വ​​​​റി​​​​നു പു​​​​റ​​​​ത്ത് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്ക​​​​ണം.

വി​​​​ലാ​​​​സം- THE SECRETARY, COCHIN PORT TRUST COCHI- 682 009.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മേ​​​​യ് 31.
വി​​​​ശ​​​​ദ വി​​​​വ​​​​ര​​​​ങ്ങ​​​​ൾwww.cochinport.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും.