കി​​​​യാ​​​​ലി​​​​ല്‍ അ​​​​വ​​​​സ​​​​രം
ക​​​​ണ്ണൂ​​​​ര്‍ ഇ​​​​ന്‍റ​​​​ർ നാ​​​​ഷ​​​​ണ​​​​ല്‍ എ​​​​യ​​​​ര്‍പോ​​​​ര്‍ട്ട് ലി​​​​മി​​​​റ്റ​​​​ഡി​​​​ല്‍ 88 ജൂ​​​​ണി​​​​യ​​​​ര്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ്, സീ​​​​നി​​​​യ​​​​ര്‍ മാ​​​​നേ​​​​ജ​​​​ര്‍ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ചീ​​​​ഫ് ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ര്‍, ചീ​​​​ഫ് സെ​​​​ക്യൂ​​​​രി​​​​റ്റി ഓ​​​​ഫീ​​​​സ​​​​ര്‍, സീ​​​​നി​​​​യ​​​​ര്‍ മാ​​​​നേ​​​​ജ​​​​ര്‍-​​​​എ​​​​യ​​​​ര്‍പോ​​​​ര്‍ട്ട് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍, സീ​​​​നി​​​​യ​​​​ര്‍ മാ​​​​നേ​​​​ജ​​​​ര്‍- ബി​​​​സി​​​​ന​​​​സ് ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്റ് ആ​​​​ന്‍ഡ് മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ്, സീ​​​​നി​​​​യ​​​​ര്‍ എ​​​​ച്ച്ആ​​​​ര്‍, സീ​​​​നി​​​​യ​​​​ര്‍ മാ​​​​നേ​​​​ജ​​​​ര്‍ (സി​​​​വി​​​​ല്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ്), സീ​​​​നി​​​​യ​​​​ര്‍ മാ​​​​നേ​​​​ജ​​​​ര്‍ (ഫ​​​​യ​​​​ര്‍), മാ​​​​നേ​​​​ജ​​​​ര്‍ (എ​​​​യ​​​​ര്‍സൈ​​​​ഡ്/ ടെ​​​​ര്‍മി​​​​ന​​​​ല്‍ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍/​​​​എ​​​​യ​​​​ര്‍പോ​​​​ര്‍ട്ട് സെ​​​​ക്യൂ​​​​രി​​​​റ്റി), മാ​​​​നേ​​​​ജ​​​​ര്‍/ അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ര്‍ (ഫ​​​​യ​​​​ര്‍), അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ര്‍ (ടെ​​​​ര്‍മ​​​​നി​​​​ല്‍ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍/ ബി​​​​സി​​​​ന​​​​സ് ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ്/ മാ​​​​ര്‍ക്കി​​​​റ്റിം​​​​ഗ്/ എ​​​​യ​​​​ര്‍പോ​​​​ര്‍ട്ട് സെ​​​​ക്യൂ​​​​രി​​​​റ്റി/ എ​​​​യ​​​​ര്‍സൈ​​​​ഡ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍), സൂ​​​​പ്പ​​​​ര്‍വൈ​​​​സ​​​​ര്‍ (ഫ​​​​യ​​​​ര്‍), ജൂ​​​​ണി​​​​യ​​​​ര്‍ മാ​​​​നേ​​​​ജ​​​​ര്‍, ജൂ​​​​ണി​​​​യ​​​​ര്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ്, ബാ​​​​ഗേ​​​​ജ് സ്‌​​​​ക്രീ​​​​നിം​​​​ഗ് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ്, ഫ​​​​യ​​​​ര്‍ ആ​​​​ന്‍ഡ് റി​​​​സ്‌​​​​ക്യൂ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ എ​​​​ന്നീ ത​​​​സ്തി​​​​കക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
യോ​​​​ഗ്യ​​​​ത- ത​​​​സ്തി​​​​ക​​​​യ്ക്ക് അ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ യോ​​​​ഗ്യ​​​​ത. വി​​​​ശ​​​​ദ​​​​വി​​​​വ​​​​രം വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ല്‍നി​​​​ന്ന് ല​​​​ഭി​​​​ക്കും.
പ്രാ​​​​യം- ത​​​​സ്തി​​​​ക അ​​​​നു​​​​സ​​​​രി​​​​ച്ച്.

എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.
അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്‌​​​​ക്കേ​​​​ണ്ട വി​​​​ധം- www.kannurairport.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്കേ​​​​ണ്ട​​​​ത്.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി- മേ​​​​യ്