നേ​​​​വി​​​​യി​​​​ല്‍ മ്യൂ​​​​സീ​​​​ഷ​​​​ന്‍ സെ​​​​യി​​​​ല​​​​ര്‍
നേ​​​​വി​​​​യി​​​​ല്‍ മ്യൂ​​​​സീ​​​​ഷ​​​​ന്‍ സെ​​​​യി​​​​ല​​​​റാ​​​​കാ​​​​ന്‍ അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ പു​​​​രു​​​​ഷ​​​​ന്‍​മാ​​​​ര്‍​ക്ക് അ​​​​വ​​​​സ​​​​രം. ഒ​​​​ക്ടോ​​​​ബ​​​​റി​​​​ല്‍ തു​​​​ട​​​​ങ്ങു​​​​ന്ന ബാ​​​​ച്ചി​​​​ലേ​​​​ക്കാ​​​​ണ് പ്ര​​​​വേ​​​​ശ​​​​നം.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മേ​​​​യ് 19. ല​​​​ക്ഷ​​​​ദ്വീ​​​​പു​​​​കാ​​​​ര്‍​ക്ക് മേ​​​​യ് 31.
പ്രാ​​​​യം 1996 ഒ​​​​ക്ടോ​​​​ബ​​​​ര്‍ ഒ​​​​ന്നി​​​​നും 2000 സെ​​​​പ്റ്റം​​​​ബ​​​​ര്‍ 30നും ​​​​മ​​​​ധ്യേ ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​ക​​​​ണം. ര​​​​ണ്ടു തീ​​​​യ​​​​തി​​​​ക​​​​ളും ഉ​​​​ള്‍​പ്പെ​​​​ടെ.

യോ​​​​ഗ്യ​​​​ത പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യ​​​​വും മ്യൂ​​​​സി​​​​ക്കി​​​​ല്‍ ഇ​​​​നി പ​​​​റ​​​​യു​​​​ന്ന യോ​​​​ഗ്യ​​​​ത​​​​യും: വെ​​​​സ്റ്റേ​​​​ണ്‍ നോ​​​​ട്ടേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ല്‍ പ്രാ​​​​ഗ​​​​ല്‍​ഭ്യം. പ​​​​ടാ​​​​നു​​​​ള്ള ക​​​​ഴി​​​​വ്. ഇ​​​​നി പ​​​​റ​​​​യു​​​​ന്ന ഏ​​​​തെ​​​​ങ്കി​​​​ലും വെ​​​​സ്റ്റേ​​​​ണ്‍/ ഇ​​​​ന്ത്യ​​​​ന്‍ സം​​​​ഗീ​​​​ത ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ തി​​​​യ​​​​റി​​​​യി​​​​ല്‍ പ്രാ​​​​ഗ​​​​ത്ഭ്യം: സ്ട്രിം​​​​ഗ്, കീ​​​​ബോ​​​​ര്‍​ഡ്, വു​​​​ഡ് വി​​​​ന്‍​ഡ്, ബ്രാ​​​​സ് ആ​​​​ന്‍​ഡ് പെ​​​​ര്‍​ക്ക​​​​ഷ​​​​ന്‍ ഇ​​​​ന്‍​സ്ട്ര​​​​മെ​​​​ന്‍റ്.
ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത: ഉ​​​​യ​​​​രം കു​​​​റ​​​​ഞ്ഞ​​​​ത് 157 സെ.​​​​മീ. തൂ​​​​ക്ക​​​​വും നെ​​​​ഞ്ച​​​​ള​​​​വും ആ​​​നു​​​പാ​​​​തി​​​​കം. നെ​​​ഞ്ച​​​​ള​​​​വ് കു​​​​റ​​​​ഞ്ഞ​​​​ത് അ​​​​ഞ്ച് സെ.​​​​മീ. വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യ​​​​ണം. കൂ​​​​ട്ടി​​​​മു​​​​ട്ടു​​​​ന്ന കാ​​​​ല്‍​മു​​​​ട്ടു​​​​ക​​​​ള്‍, പ​​​​ര​​​​ന്ന പാ​​​​ദം, കോ​​​​ങ്ക​​​​ണ്ണ് തു​​​​ട​​​​ങ്ങി​​​​യ​​​​വ പാ​​​​ടി​​​​ല്ല. വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​ധ​​​ന​​​യ്ക്ക് മു​​​​മ്പാ​​​​യി പ​​​​ല്ലു​​​​ക​​​​ളും ചെ​​​​വി​​​​ക​​​​ളും വൃ​​​​ത്തി​​​​യാ​​​​ക്ക​​​​ണം.

കാ​​​​ഴ്ച​​​​ശ​​​​ക്തി: ക​​​​ണ്ണ​​​​ട കൂ​​​​ടാ​​​​തെ Better Eye 6/6, Worse Eye 6/9. ക​​​​ണ്ണ​​​​ട ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​മ്പോ​​​​ള്‍Better Eye 6/6, Worse Eye 6/6. എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ, ശ​​​​രീ​​​​രി​​​​ക​​​​ക്ഷ​​​​മ​​​​താ പ​​​​രി​​​​ശോ​​​​ധ​​​ന, വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​ന എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​ന​​​ത്തി​​​​ലാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. 15 വ​​​​ര്‍​ഷ​​​​ത്തേ​​​​യ്ക്കാ​​​​ണു പ്രാ​​​​ഥ​​​​മി​​​​ക​​​നി​​​യ​​​​മ​​​നം, ശ​​​​മ്പ​​​​ളം: 5,200-20,200 രൂ​​​​പ, ഗ്രേ​​​​ഡ്പേ 2,000 രൂ​​​​പ.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​ണ്ട വി​​​​ധം :www.nausenabharti.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ല്‍നിന്ന് അ​​​​പേ​​​​ക്ഷാ​​​​ഫോം ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്ത് അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​പേ​​​​ക്ഷാ​​​​ഫോ​​​​മി​​​​ലും ഐ​​​​ഡ​​​​ന്‍റി​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍ ഫോ​​​​മി​​​​ലും നി​​​ര്‍​ദ്ദി​​​​ഷ്ട കോ​​​​ള​​​​ത്തി​​​​ല്‍ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ പാ​​​​സ്പോ​​​​ര്‍​ട്ട്സൈ​​​​സ് ക​​​​ള​​​​ര്‍ ഫോ​​​​ട്ടോ ഒ​​​​ട്ടി​​​​ക്ക​​​​ണം. ഫോ​​​​ട്ടോ​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ലം നീ​​​ല​​​നി​​​റ​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷ​​​​യോ​​​​ടൊ​​​​പ്പം അ​​​​യ​​​യ്ക്കേ​​​ണ്ട സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍ സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ വെ​​​​ബ്സൈ​​​​റ്റി​​​​ല്‍ നി​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ അ​​​​സ​​​​ല്‍ എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്കു ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണം. പൂ​​​​രി​​​​പ്പി​​​​ച്ച അ​​​​പേ​​​​ക്ഷ ബ്രൗ​​​​ണ്‍ ക​​​​വ​​​​റി​​​​ല്‍ അ​​​​യ​​​​യ്ക്ക​​​​ണം. ക​​​​വ​​​റി​​​നു പു​​​​റ​​​​ത്ത് ടൈ​​​​പ്പ് ഓ​​​​ഫ് എ​​​​ന്‍​ട്രി, സം​​​സ്ഥാ​​​നം, പ​​​​ത്താം​​​​ക്ലാ​​​​സി​​​​ല്‍ ല​​​​ഭി​​​​ച്ച മാ​​​​ര്‍​ക്കി​​​​ന്‍റെ ശ​​​​ത​​​മാ​​​നം എ​​​​ന്നി​​​​വ എ​​​​ഴു​​​​ത​​​​ണം. കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​യും ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലേ​​​​യും അ​​​​പേ​​​​ക്ഷ​​​​ക​​​​ര്‍ താ​​​​ഴെ പ​​​​റ​​​​യു​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ല്‍ അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.

വി​​​​ലാ​​​​സം The Commanding Officer (for Director of Music), INS Kunjali, Colaba, Mumbai- 400005.
കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക്- www.joinindian navy.gov.in.