കൊ​​ച്ചി പോ​​ർ​​ട്ട് ട്ര​​സ്റ്റി​​ൽ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ
കൊ​​ച്ചി​​ൻ പോ​​ർ​​ട്ട് ട്ര​​സ്റ്റി​​ൽ ചീ​​ഫ് മെ​​ഡി​​ക്ക​​ൽ ​ഓ​​ഫീ​​സ​​ർ, സീ​​നി​​യ​​ർ ഡെ​​പ്യൂ​​ട്ടി ചീ​​ഫ് മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

ചീ​​ഫ് മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ (ഹെ​​ഡ് ഓ​​ഫ് മെ​​ഡി​​ക്ക​​ൽ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ്)- ഒ​​രു ഒ​​ഴി​​വ്.
യോ​​ഗ്യ​​ത- അം​​ഗീ​​കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്ന് എം​​ബി​​ബി​​എ​​സും ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ത്തി​​ൽ പോ​​സ്റ്റ് ഗ്രാ​​ജ്വേ​​റ്റ് മെ​​ഡി​​ക്ക​​ൽ ഡി​​ഗ്രി/ പി​​ജി മെ​​ഡി​​ക്ക​​ൽ ഡി​​പ്ലോ​​മ​​യും പി​​ജി​​ക്കാ​​ർ​​ക്ക് 13 വ​​ർ​​ഷ​​വും ഡി​​പ്ലോ​​മ​​ക്കാ​​ർ​​ക്ക് 15 വ​​ർ​​ഷ​​വും മു​​ൻ​​പ​​രി​​ച​​യം വേ​​ണം.

ഉ​​യ​​ർ​​ന്ന പ്രാ​​യം- 50വ​​യ​​സ്.
ശ​​ന്പ​​ളം- 43,200- 66,000 രൂ​​പ.

സീ​​നി​​യ​​ർ ഡെ​​പ്യൂ​​ട്ടി ചീ​​ഫ് മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ (ഹെ​​ഡ് ഓ​​ഫ് മെ​​ഡി​​ക്ക​​ൽ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ്)- ഒ​​രു ഒ​​ഴി​​വ്.

യോ​​ഗ്യ​​ത- അം​​ഗീ​​കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്ന് എം​​ബി​​ബി​​എ​​സും ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ത്തി​​ൽ പോ​​സ്റ്റ് ഗ്രാ​​ജ്വേ​​റ്റ് മെ​​ഡി​​ക്ക​​ൽ ഡി​​ഗ്രി/ പി​​ജി മെ​​ഡി​​ക്ക​​ൽ ഡി​​പ്ലോ​​മ​​യും. പി​​ജി​​ക്കാ​​ർ​​ക്ക് 10 വ​​ർ​​ഷ​​വും ഡി​​പ്ലോ​​മ​​ക്കാ​​ർ​​ക്ക് 12 വ​​ർ​​ഷ​​വും പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

ഉ​​യ​​ർ​​ന്ന പ്രാ​​യം - 45 വ​​യ​​സ്.
ശ​​ന്പ​​ളം - 32,900- 58,000 രൂ​​പ.

www.cochinport.gov.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ വി​​ശ​​ദ​​വി​​ജ്ഞാ​​പ​​നം ല​​ഭി​​ക്കും. പ്രാ​​യം, യോ​​ഗ്യ​​ത, പ​​രി​​ച​​യം എ​​ന്നി​​വ തെ​​ളി​​യി​​ക്കു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ സ​​ഹി​​തം അ​​പേ​​ക്ഷ അ​​യ​​യ്ക്കു​​ക.

വി​​ലാ​​സം-The Secretary, Cochin Port Trust, Cochin- 682 009 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ അ​​യ​​യ്ക്ക​​ണം.
അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി- ജൂ​​ണ്‍ ഏ​​ഴ്.