വ്യോ​​മ​​സേ​​ന​​യി​​ൽ ഓ​​ഫീ​​സ​​ർ
ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ഫ്ല​യിം​ഗ് ബ്രാ​ഞ്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും വ്യ​ത്യ​സ്ത കോ​ഴ്സു​ക​ളാ​ണു​ള്ള​ത്.

യോ​ഗ്യ​ത- ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 60 ശ​മ​താ​നം മാ​ർ​ക്കോ​ട​ബി​രു​ദം. പ്ല​സ്ടു ത​ല​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ് എ​ന്നി​വ പ​ഠി​ച്ചി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി​ഇ/​ബി​ടെ​ക് യോ​ഗ്യ​ത.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം- www.careerairforce.nic.in എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു​ള്ള വി​ജ്ഞാ​പ​നം വാ​യി​ച്ചു മ​ന​സി​ലാ​ക്ക​ണം. അ​വ​സാ​ന തീ​യ​തി ജൂ​ൺ 15.