എ​ൻ​ഡി​എ വിജ്ഞാപനം
യൂ​ണി​യ​ൻ പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ എ​ൻ​ഡി​എ​II ആ​ൻ​ഡ് നേ​വ​ൽ അ​ക്കാ​ഡ​മി (എൻഎ) എ​ക്സാ​മി​നേ​ഷ​ൻ (II), 2017 ​ന് ജൂൺ 30 വരെ അപേക്ഷിക്കാം. 2017 സെപ്റ്റംബർ 10ന് ആണ് പരീക്ഷ.ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം390 (ആ​ർ​മി 208, നേ​വി55, എ​യ​ർ​ഫോ​ഴ്സ് 72, നേ​വ​ൽ​അ​ക്കാ​ഡ​മി55). അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ൻ​മാ​ർ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ൽ മ​തി. ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. എ​ൻ​ഡി​എ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് നാ​ലു​വ​ർ​ഷ​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​നം അ​ക്കാ​ഡ​മി​യു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കും.

ഒ​ഴി​വു​ക​ൾ: 390. ആ​ർ​മി 208, നേ​വി55, എ​യ​ർ​ഫോ​ഴ്സ് 72, നേ​വ​ൽ അ​ക്കാ​ഡ​മി എ​ക്സി​ക്യൂ​ട്ടീ​വ് ബ്രാ​ഞ്ച്55 (10+2 കേ​ഡ​റ്റ് എ​ൻ​ട്രി സ്കീം) ​എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ. ഏ​തു സ​ർ​വീ​സി​ലേ​ക്കാ​ണു പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ ബ​ന്ധ​പ്പെ​ട്ട കോ​ള​ത്തി​ൽ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ സൂ​ചി​പ്പി​ക്ക​ണം. ഏ​തു കോ​ഴ്സി​ലേ​ക്കാ​ണു പ്ര​വേ​ശ​നം നേ​ടാ​നാ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്ക​ണം.
പ്രാ​യം: അ​പേ​ക്ഷ​ക​ർ 1999 ജനുവരി ര​ണ്ടി​നും 2002 ജനുവരി ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​
ആ​ർ​മി: പ്ല​സ്ടു പാ​സ്. എ​യ​ർ​ഫോ​ഴ്സ്, നേ​വി, നേ​വ​ൽ​ അ​ക്കാ​ഡ​മി ഫി​സി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ് എ​ന്നി​വ പ​ഠി​ച്ച പ്ല​സ്ടു. പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കും പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. എ​സ്എ​സ്ബി ഇ​ന്‍റ്​ർ​വ്യൂ സ​മ​യ​ത്ത് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. നേ​ര​ത്തെ ഐ​എ​ൻ​എ​സ്ബി/​പി​എ​ബി​ടി പ​രീ​ക്ഷ​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​രെ വ്യോ​മ​സേ​ന​യി​ലേ​ക്കു പ​രി​ഗ​ണി​ക്കി​ല്ല.​
ശാ​രീ​രി​ക യോ​ഗ്യ​ത: ഉ​യ​രം കു​റ​ഞ്ഞ​ത് 157.5 സെ.​മീ. (വ്യോ​മ​സേ​ന​യി​ലേ​ക്ക് 162.5 സെ.​മീ.), ല​ക്ഷ​ദ്വീ​പു​കാ​ർ​ക്ക് ര​ണ്ടു സെ.​മീ. ഇ​ള​വു​ണ്ട്. തൂ​ക്ക​വും ഉ​യ​ര​വും ആ​നു​പാ​തി​കം.

നെ​ഞ്ച​ള​വ്: വി​ക​സി​പ്പി​ച്ചാ​ൽ 81 സെ​ന്‍റ്ീ​മീ​റ്റ​റി​ൽ കു​റ​യ​രു​ത് (കു​റ​ഞ്ഞ​ത് അ​ഞ്ചു സെ.​മീ. വി​കാ​സം വേ​ണം). സ്ഥി​ര​മാ​യി ക​ണ്ണ​ട ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ എ​യ​ർ​ഫോ​ഴ്സി​ലേ​ക്കു പ​രി​ഗ​ണി​ക്കി​ല്ല. ദൂ​ര​ക്കാ​ഴ്ച: 6/6, 6/9. ശ​രീ​രി​ക യോ​ഗ്യ​ത​ക​ൾ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള വി​ജ്ഞാ​പ​നം കാ​ണു​ക.

എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ക. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി എ​ന്നി​വ​യാ​ണു കേ​ര​ള​ത്തി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ. ബാം​ഗ​ളൂ​രും ചെ​ന്നൈ​യു​മാ​ണു സം​സ്ഥാ​ന​ത്തി​നു പു​റ​ത്തെ തൊ​ട്ട​ടു​ത്ത പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ.
മാ​ത്ത​മാ​റ്റി​ക്സ്(​കോ​ഡ്1, ര​ണ്ട​ര മ​ണി​ക്കൂ​ർ, 300 മാ​ർ​ക്ക്), ജ​ന​റ​ൽ എ​ബി​ലി​റ്റി ടെ​സ്റ്റ്(​കോ​ഡ്2, ര​ണ്ട​ര മ​ണി​ക്കൂ​ർ, 600 മാ​ർ​ക്ക്) എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​ബ്ജ​ക്ടീ​വ് മാ​തൃ​ക​യി​ലു​ള്ള എ​ഴു​ത്തു​പ​രീ​ക്ഷ​യു​ണ്ടാ​കും. അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ. ഏ​തെ​ങ്കി​ലും എ​സ്ബി​ഐ ശാ​ഖ​യി​ൽ നേ​രി​ട്ടോ എ​സ്ബി​ഐ/​എ​സ്ബി​ടി​യു​ടെ നെ​റ്റ് ബാ​ങ്കിം​ഗ് മു​ഖേ​ന​യോ ഫീ​സ​ട​യ്ക്കാ​വു​ന്ന​താ​ണ്. എസ്‌സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് ഫീ​സി​ല്ല.

www.upscon­line.nic.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ം.
പാ​ർ​ട്ട് 1, പാ​ർ​ട്ട് 2 എ​ന്നി​ങ്ങ​നെ ര​ണ്ടു ഘ​ട്ട​മാ​യി അ​പേ​ക്ഷ പൂ​രി​പ്പി​ക്ക​ണം. ഉ​ദ്യോ​ഗാ​ർ​ഥി ത​ന്‍റെ ഫോ​ട്ടോ​യും ഒ​പ്പും സ്കാ​ൻ ചെ​യ്തു സൂ​ക്ഷി​ച്ച​ശേ​ഷം മാ​ത്രം അ​പേ​ക്ഷ പൂ​രി​പ്പി​ക്കു​ക. അ​പേ​ക്ഷ​ക​ർ​ക്ക് ഇ​മെ​യി​ൽ ഐ​ഡി നി​ർ​ബ​ന്ധ​മാ​ണ്.