ഡ​​​ൽ​​​ഹി എ​​​യിം​​​സി​​​ൽ 257 സ്റ്റാ​​​ഫ് ന​​​ഴ്സ്
ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ ഓ​​​ൾ ഇ​​​ന്ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് (എ​​​യിം​​​സ്) സ്റ്റാ​​​ഫ് ന​​​ഴ്സ് ത​​​സ്തി​​​ക​​​യി​​​ലെ 257 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ക​​​രാ​​​ർ നി​​​യ​​​മ​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സ്റ്റാ​​​ഫ് ന​​​ഴ്സ് ഗ്രേ​​​ഡ് ഒ​​​ന്ന്- 257 ഒ​​​ഴി​​​വ് ( ജ​​​ന​​​റ​​​ൽ- 174, ഒ​​​ബി​​​സി-47, എ​​​സ്‌​​​സി-26, എ​​​സ്ടി-10)
ശ​​​ന്പ​​​ളം- പ്ര​​​തി​​​മാ​​​സം 9300- 34800 രൂ​​​പ.​​​ഗ്രേ​​​ഡ് പേ- 4600.
പ്രാ​​​യ​​​പ​​​രി​​​ധി- 18- 30 വ​​​യ​​​സ്.

യോ​​​ഗ്യ​​​ത- ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് (നാ​​​ലു വ​​​ർ​​​ഷം) അ​​​ല്ലെ​​​ങ്കി​​​ൽ ബി​​​എ​​​സ്‌​​​സി (പോ​​​സ്റ്റ് ന​​​ഴ്സിം​​​ഗ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്)/ ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് (പോ​​​സ്റ്റ്- ബേ​​​സി​​​ക് (ര​​​ണ്ടു വ​​​ർ​​​ഷം). ഇ​​​ന്ത്യ​​​ൻ ന​​​ഴ്സിം​​​ഗ് കൗ​​​ണ്‍സി​​​ൽ/ സ്റ്റേ​​​റ്റ് ന​​​ഴ്സിം​​​ഗ് കൗ​​​ണ്‍സി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ. ചു​​​രു​​​ങ്ങി​​​യ​​​ത് ആ​​​റു​​​മാ​​​സം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. ജ​​​ന​​​റ​​​ൽ നേ​​​ഴ്സിം​​​ഗ് ഡി​​​പ്ലോ​​​മ​​​യും സ്റ്റാ​​​ഫ് ന​​​ഴ്സ് ഗ്രേ​​​ഡ് ര​​​ണ്ട് ത​​​സ്തി​​​ക​​​യി​​​ൽ ര​​​ണ്ട​​​ര വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്- എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
ഫീ​​​സ്- 500 രൂ​​​പ. (എ​​​സ്‌​​​സി/​​​എ​​​സ്ടി- 100 രൂ​​​പ.)
അ​​​പേ​​​ക്ഷ-www.aiimsexams.org എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലെ വി​​​ജ്ഞാ​​​പ​​​ന​​​പ്ര​​​കാ​​​രം ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.
അ​​​പേ​​​ക്ഷ​​​ സ്വീകരിക്കുന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ 14.
വെ​​​ബ്സൈ​​​റ്റ്-www.aiimsexams.org.