ആ​​​​ദാ​​​​യനി​​​​കു​​​​തി ഓ​​​​ഫീ​​​​സി​​​​ൽ 58 സ്പോ​​​​ർ​​​​ട്സ് ക്വോ​​​​ട്ട ഒഴിവുകൾ
കേ​​​​ന്ദ്ര ആ​​​​ദാ​​​​യനി​​​​കു​​​​തി വ​​​​കു​​​​പ്പി​​​​ന്‍റെ ഡ​​​​ൽ​​​​ഹി​​​​യി​​​​ലു​​​​ള്ള പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ചീ​​​​ഫ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ലേ​​​​ക്ക് സ്പോ​​​​ർ​​​​ട്ട്സ് ക്വോ​​​​ട്ട ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.
ഇ​​​​ൻ​​​​കം ടാ​​​​ക്സ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ, ടാ​​​​ക്സ് അ​​​​സി​​​​സ്റ്റ​​​​ന്‍റ്, സ്റ്റെ​​​​നോ​​​​ഗ്രാ​​​​ഫ​​​​ർ, എം​​​​ടി​​​​എ​​​​സ് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ള്ള​​​​ത്. അ​​​​ത്‌​​​ല​​​റ്റി​​​​ക്സ്, ക​​​​ബ​​​​ഡി, ഫു​​​​ട്ബോ​​​​ൾ, ബാ​​​​ഡ്മി​​​​ന്‍റ​​​​ണ്‍, ടേ​​​​ബി​​​​ൾ ടെ​​​​ന്നീ​​​​സ്, വോ​​​​ളി​​​​ബോ​​​​ൾ, ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ, ലോ​​​​ണ്‍ ടെ​​​​ന്നീ​​​​സ്, ക്രി​​​​ക്ക​​​​റ്റ്, ചെ​​​​സ്, സ്വി​​​​മ്മിം​​​​ഗ്, ബോ​​​​ഡി ബി​​​​ൽ​​​​ഡിം​​​​ഗ്, ഹോ​​​​ക്കി എ​​​​ന്നീ ഇ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ക​​​​ഴി​​​​വ് തെ​​​​ളി​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

ഇ​​​​ൻ​​​​കം ടാ​​​​ക്സ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ- ഒ​​​​ന്പ​​​​ത്.
യോ​​​​ഗ്യ​​​​ത- ബി​​​​രു​​​​ദം.
ശ​​​​ന്പ​​​​ളം- 9,300- 34,800 രൂ​​​​പ. ഗ്രേ​​​​ഡ് പേ- 4,600 ​​​​രൂ​​​​പ.
ടാ​​​​ക്സ് അ​​​​സി​​​​സ്റ്റ​​​​ന്‍റ്- 19
യോ​​​​ഗ്യ​​​​ത- ബി​​​​രു​​​​ദം. ഡേ​​​​റ്റാ എ​​​​ൻ​​​​ട്രി അ​​​​റി​​​​യ​​​​ണം.
ശ​​​​ന്പ​​​​ളം- 5,200- 20,200 രൂ​​​​പ. ഗ്രേ​​​​ഡ് പേ- 2,400.
​​​​സ്റ്റെ​​​​നോ​​​​ഗ്രാ​​​​ഫ​​​​ർ ഗ്രേ​​​​ഡ് ര​​​​ണ്ട്
യോ​​​​ഗ്യ​​​​ത- പ​​​​ന്ത്ര​​​​ണ്ടാം ക്ലാ​​​​സ്. ഡി​​​​ക്ടേ​​​​ഷ​​​​ൻ 10 മി​​​​നി​​​​റ്റി​​​​ൽ 80 വാ​​​​ക്ക് വേ​​​​ഗം ട്രാ​​​​ൻ​​​​സ്ക്രി​​​​പ്ഷ​​​​ൻ: ഇം​​​​ഗ്ലീ​​​​ഷി​​​​ൽ മി​​​​നി​​​​റ്റി​​​​ൽ 50വാ​​​​ക്ക് വേ​​​​ഗം അ​​​​ല്ലെ​​​​ങ്കി​​​​ൽ ഹി​​​​ന്ദി​​​​യി​​​​ൽ മി​​​​നി​​​​റ്റി​​​​ൽ 65 വാ​​​​ക്ക് വേ​​​​ഗം.
ശ​​​​ന്പ​​​​ളം- 5,200- 20,200 രൂ​​​​പ. ഗ്രേ​​​​ഡ് പേ 2,400 ​​​​രൂ​​​​പ.
മ​​​​ൾ​​​​ട്ടി ടാ​​​​സ്കിം​​​​ഗ് സ്റ്റാ​​​​ഫ്- 29
യോ​​​​ഗ്യ​​​​ത- പ​​​​ന്ത്ര​​​​ണ്ടാം ക്ലാ​​​​സ്.
ശ​​​​ന്പ​​​​ളം- 5,200- 20,200 രൂ​​​​പ. ഗ്രേ​​​​ഡ് പേ 1,800.
​​​​കാ​​​​യി​​​​ക നേ​​​​ട്ടം:
മു​​​​ക​​​​ളി​​​​ൽ സൂ​​​​ചി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള ഇ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​ന്നി​​​​ൽ ഇ​​​​നി പ​​​​റ​​​​യു​​​​ന്ന ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ളി​​​​ലോ ഇ​​​​വ​​​​ന്‍റു​​​​ക​​​​ളി​​​​ലോ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രി​​​​ക്ക​​​​ണം.

1. അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റ്സ് (ഒ​​​​ളി​​​​ന്പി​​​​ക്സ്, ലോ​​​​ക ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ്)
2. ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സ്, കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ്, ആ​​​​ഫ്രോ ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സ് തു​​​​ട​​​​ങ്ങി മേ​​​​ഖ​​​​ലാ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റ്/​​​​ഇ​​​​വ​​​​ന്‍റ്
3. സാ​​​​ഫ് ഗെ​​​​യിം​​​​സ് പോ​​​​ലെ മ​​​​റ്റ് അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റ്/ ഇ​​​​വ​​​​ന്‍റ്
4. ആ​​​​ഭ്യ​​​​ന്ത​​​​ര ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റ്/ സീ​​​​നി​​​​യ​​​​ർ ത​​​​ല​​​​ത്തി​​​​ലു​​​​ള്ള ദേ​​​​ശീ​​​​യ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റ് (നാ​​​​ഷ​​​​ണ​​​​ൽ ഗെ​​​​യിം​​​​സ്, നാ​​​​ഷ​​​​ണ​​​​ൽ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ഗെ​​​യിം​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ).

2017, 2016, 2015, 2014, 01.04.2013നു​​​​ശേ​​​​ഷം എ​​​​ന്ന ക്ര​​​​മ​​​​ത്തി​​​​ൽ ഒ​​​​രു ക​​​​ല​​​​ണ്ട​​​​ർ വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ മൂ​​​​ന്ന് മി​​​​ക​​​​ച്ച പെ​​​​ർ​​​​ഫോ​​​​മ​​​​ൻ​​​​സാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ക.
പ്രാ​​​​യം- 2017 ജൂ​​​​ണ്‍ 10ന് 18-30 ​​​​വ​​​​യ​​​​സ്. ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം- വെ​​​​ബ്സൈ​​​​റ്റി​​​​ൽ ന​​​​ല്കി​​​​യി​​​​രി​​​​ക്കു​​​​ന്ന മാ​​​​തൃ​​​​ക അ​​​​നു​​​​സ​​​​രി​​​​ച്ച് അ​​​​പേ​​​​ക്ഷാ ഫോം ​​​​ത​​​​യാ​​​​റാ​​​​ക്കു​​​​ക.

അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര മ​​​​ത്സ​​​​ര​​​​ങ്ങ​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള​​​​വ​​​​ർ അ​​​​നു​​​​ബ​​​​ന്ധ ഇ​​​​ന​​​​ത്തി​​​​ലെ ദേ​​​​ശീ​​​​യ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ​​​​യും ദേ​​​​ശീ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള​​​​വ​​​​ർ സം​​​​സ്ഥാ​​​​ന ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ​​​​യും സ​​​​ർ​​​​ട്ട​​​​ഫി​​​​ക്ക​​​​റ്റ് ന​​​​ല്ക​​​​ണം.

അ​​​​പേ​​​​ക്ഷാ ക​​​​വ​​​​റി​​​​നു പു​​​​റ​​​​ത്ത് Application for the post of inspector..... Sports Quota.... എ​​​​ന്ന് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം.

വി​​​​ലാ​​​​സം- The Asst. Commissioner of Income Tax (Hqrs. Personnel) (Non Gazetted), Room No 378 CR. Buliding IP, Estate, NewDelhi-11002.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി- ജൂ​​​​ണ്‍ 30.