ബി​​​എ​​​സ്എ​​​ഫി​​​ൽ കോ​​​ണ്‍സ്റ്റ​​​ബി​​​ൾ ഒ​​​ഴി​​​വു​​​ക​​​ൾ
ബി​​​എ​​​സ്എ​​​ഫി​​​ൽ കോ​​​ണ്‍സ്റ്റ​​​ബി​​​ൾ ട്രേ​​​ഡ്സ്മാ​​​ൻ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം.

കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (കോ​​​ബ്ല​​​ർ), കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (ടെ​​​യ്‌​​​ല​​​ർ), കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (കാ​​​ർ​​​പ​​​ന്‍റ​​​ർ), കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (പ്ലം​​​ബ​​​ർ), കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (പെ​​​യി​​​ന്‍റ​​​ർ), കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (ഡ്രാ​​​ഫ്റ്റ്സ്മാ​​​ൻ), കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (കു​​​ക്ക്), കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (വാ​​​ട്ട​​​ർ കാ​​​രി​​​യ​​​ർ), കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (ബാ​​​ർ​​​ബ​​​ർ), കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (സ്വീ​​​പ്പ​​​ർ), കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (വെ​​​യ്റ്റ​​​ർ), കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (ഖോ​​​ജി) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ. ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ എ​​​ണ്ണം തി​​​ട്ട​​​പ്പെ​​​ടു ത്തി​​​യി​​​ട്ടി​​​ല്ല.

ശ​​​ന്പ​​​ളം: 5,200-20,200 രൂ​​​പ. ഗ്രേ​​​ഡ് പേ- 2000 ​​​രൂ​​​പ. മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും.
പ്രാ​​​യം: 18- 23 വ​​​യ​​​സ്. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​ത ഇ​​​ള​​​വ്.
യോ​​​ഗ്യ​​​ത- പ​​​ത്താം​​​ക്ലാ​​​സ് ജ​​​യം/ ത​​​ത്തു​​​ല്യം. ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ൽ ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. അ​​​ല്ലെ​​​ങ്കി​​​ൽ ഐ​​​ടി​​​ഐ/ വെ​​​ക്കേ​​​ഷ​​​ണ​​​ൽ കോ​​​ഴ്സി​​​ൽ​​​നി​​​ന്നു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും. ഐ​​​ഐ​​​ടി/ സ​​​മാ​​​ന ട്രേ​​​ഡി​​​ൽ ദ്വി​​​വ​​​ത്സ​​​ര ഡി​​​പ്ലോ​​​മ.

ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത​​​ക​​​ൾ(​​​പു​​​രു​​​ഷ​​​ൻ​​​മാ​​​ർ): ഉ​​​യ​​​രം- 168 സെ.​​​മീ.
(​​​പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 162.5 സെ.​​​മീ.), നെ​​​ഞ്ച​​​ള​​​വ്: 80-85 സെ.​​​മീ.
(​​​പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 76-81 സെ.​​​മീ.), തൂ​​​ക്കം ഉ​​​യ​​​ര​​​ത്തി​​​ന് ആ​​​നു​​​പാ​​​തി​​​കം.
ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത​​​ക​​​ൾ
(​​​സ്ത്രീ​​​ക​​​ൾ): ഉ​​​യ​​​രം- 157 സെ.​​​മീ.(​​​പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 154 സെ.​​​മീ.), തൂ​​​ക്കം ഉ​​​യ​​​ര​​​ത്തി​​​ന് ആ​​​നു​​​പാ​​​തി​​​കം.
കാ​​​ഴ്ച​​​ശ​​​ക്തി- 6/6, 6/9 (ക​​​ണ്ണ​​​ട കൂ​​​ടാ​​​തെ). ക​​​ള​​​ർ​​​വി​​​ഷ​​​ൻ ടെ​​​സ്റ്റ് ഉ​​​യ​​​ർ​​​ന്ന ഗ്രേ​​​ഡി​​​ൽ പാ​​​സാ​​​ക​​​ണം.

പ​​​ര​​​ന്ന പാ​​​ദം, കൂ​​​ട്ടി​​​മു​​​ട്ടു​​​ന്ന കാ​​​ൽ​​​മു​​​ട്ടു​​​ക​​​ൾ, കോ​​​ങ്ക​​​ണ്ണ്, അം​​​ഗ​​​വൈ​​​ക​​​ല്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ പാ​​​ടി​​​ല്ല. വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ​​​ക്ക് ശാ​​​രീ​​​രി​​​ക/​​​വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യി​​​ൽ പൂ​​​ർ​​​ണ ഇ​​​ള​​​വു ല​​​ഭി​​​ക്കും.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്- ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളാ​​​യാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ക. ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ ന​​​ട​​​ത്തും. പ​​​രീ​​​ക്ഷ​​​യു​​​ടെ സി​​​ല​​​ബ​​​സ് വെ​​​ബ്സൈ​​​റ്റി​​​ലെ വി​​​ജ​​​ഞാ​​​പ​​​ന​​​ത്തി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ര​​​ണ്ടാം ഘ​​​ട്ട​​​മാ​​​യി പ്രി​​​ലി​​​മി​​​ന​​​റി സ്ക്രീ​​​നിം​​​ഗ്, ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ, ഡി​​​ക്റ്റേ​​​ഷ​​​ൻ ടെ​​​സ്റ്റ്, രേ​​​ഖ​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന, ഇ​​​ന്‍റ​​​ർ​​​വ്യൂ, വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ ന​​​ട​​​ക്കും.

ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ

(​​​പു​​​രു​​​ഷ​​​ൻ​​​മാ​​​ർ)- താ​​​ഴെ പ്പ​​​റ​​​യു​​​ന്ന ഇ​​​ന​​​ങ്ങ​​​ൾ പ​​​രീ​​​ക്ഷ​​​യി​​​ലു​​​ണ്ടാ​​​കും.
1. ആ​​​റ​​​ര മി​​​നി​​​റ്റി​​​ന​​​കം 1.6 കി​​​ലോ​​​മീ​​​റ്റ​​​ർ ഓ​​​ട്ടം
2. ലോം​​​ഗ് ജം​​​പ്- 11 അ​​​ടി
3. ഹൈ ​​​ജം​​​പ്- 3.5 അ​​​ടി
ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ
(​​​സ്ത്രീ​​​ക​​​ൾ)
1. നാ​​​ലു മി​​​നി​​​റ്റി​​​ന​​​കം 800 മീ​​​റ്റ​​​ർ ഓ​​​ട്ടം
2. ലോം​​​ഗ് ജം​​​പ്- 9 അ​​​ടി
3. ഹൈ ​​​ജം​​​പ്- 3 അ​​​ടി
(ആ​​​ദ്യ ഇ​​​ന​​​ത്തി​​​ൽ ജ​​​യി​​​ക്കു​​​ന്ന​​​വ​​​രെ മാ​​​ത്ര​​​മേ തു​​​ട​​​ർ​​​ന്നു​​​ള്ള പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു​​​ക​​​യു​​​ള്ളൂ. അ​​​വ​​​സാ​​​ന ര​​​ണ്ടി​​​നും മൂ​​​ന്ന​​​വ​​​സ​​​രം വീ​​​തം ന​​​ൽ​​​കും. വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ​​​ക്ക് ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ ഇ​​​ല്ല.)
അ​​​പേ​​​ക്ഷാ​​​ഫീ​​​സ്- 50 രൂ​​​പ.

അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കു​​​ന്ന കേ​​​ന്ദ്ര​​​ത്തി​​​ലെ Inspector General/DIG/Comdt യു​​​ടെ പേ​​​രി​​​ൽ അ​​​ത​​​തു സ്ഥ​​​ല​​​ത്തെ എ​​​സ്ബി​​​ഐ/​​​പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ൽ മാ​​​റാ​​​വു​​​ന്ന ക്രോ​​​സ് ചെ​​​യ്ത ബാ​​​ങ്ക് ഡ്രാ​​​ഫ്റ്റ്/​​​പോ​​​സ്റ്റ​​​ൽ ഓ​​​ർ​​​ഡ​​​റാ​​​യി ഫീ​​​സ​​​ട​​​യ്ക്കു​​​ക. ഡി​​​ഡി/​​​പോ​​​സ്റ്റ​​​ൽ ഓ​​​ർ​​​ഡ​​​റി​​​ന്‍റെ അ​​​സ​​​ൽ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം അ​​​യ​​​യ്ക്ക​​​ണം. പ​​​ട്ടി​​​ക വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്കും സ്ത്രീ​​​ക​​​ൾ​​​ക്കും ഫീ​​​സി​​​ല്ല.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം- അ​​​പേ​​​ക്ഷ​​​യു​​​ടെ​​​യും അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡി​​​ന്‍റെ​​​യും മാ​​​തൃ​​​ക വെ​​​ബ്സൈ​​​റ്റി​​​ൽ​​​നി​​​ന്നു ഡൗ​​​ണ്‍ലോ​​​ഡ് ചെ​​​യ്ത് ഉ​​​പ​​​യോ​​​ഗി​​​ക്കാം. അ​​​പേ​​​ക്ഷ​​​യി​​​ലും അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡി​​​ലും സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പാ​​​സ്പോ​​​ർ​​​ട്ട്സൈ​​​സ് ഫോ​​​ട്ടോ ഒ​​​ട്ടി​​​ക്ക​​​ണം. ഇ​​​തേ ഫോ​​​ട്ടോ​​​യു​​​ടെ ഒ​​​രു കോ​​​പ്പി​​​കൂ​​​ടി അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം അ​​​യ​​​യ്ക്ക​​​ണം.

അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ഇ​​​നി പ​​​റ​​​യു​​​ന്ന​​​വ അ​​​യ​​​യ്ക്ക​​​ണം.
1. പ്രാ​​​യ​​​വും യോ​​​ഗ്യ​​​ത​​​യും തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പ്.
2. പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗം/​​​ഒ​​​ബി​​​സി​​​ക്കാ​​​ർ ത​​​ഹ​​​സീ​​​ൽ​​​ദാ​​​റോ അ​​​തി​​​നു മു​​​ക​​​ളി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നോ ന​​​ൽ​​​കു​​​ന്ന ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പ്. ഒ​​​ബി​​​സി​​​ക്കാ​​​ർ ക്രീ​​​മി​​​ലെ​​​യ​​​ർ സം​​​ബ​​​ന്ധി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​വും അ​​​യ​​​യ്ക്ക​​​ണം (മാ​​​തൃ​​​ക വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്).
3. അ​​​ധി​​​വാ​​​സ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പ്.
4. ശാ​​​രീ​​​രി​​​ക ഇ​​​ള​​​വി​​​ന​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ അ​​​തു തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്.
5. വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ ഡി​​​സ്ചാ​​​ർ​​​ജ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ പ​​​ക​​​ർ​​​പ്പ്.
6. സ്വ​​​ന്തം വി​​​ലാ​​​സ​​​മെ​​​ഴു​​​തി 27 രൂ​​​പ​​​യു​​​ടെ സ്റ്റാം​​​പ് പ​​​തി​​​ച്ച 25x12 സെ.​​​മീ. വ​​​ലു​​​പ്പ​​​മു​​​ള്ള ര​​​ണ്ടു ക​​​വ​​​റു​​​ക​​​ൾ. വി​​​ലാ​​​സം ഇം​​​ഗ്ലീ​​​ഷ് വ​​​ലി​​​യ​​​ക്ഷ​​​ര​​​ത്തി​​​ൽ എ​​​ഴു​​​ത​​​ണം.
അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കു​​​ന്ന ക​​​വ​​​റി​​​നു പു​​​റ​​​ത്ത് APPLICATION FOR THE POST OF HC(RO)) എ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം. റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​നു ഹാ​​​ജ​​​രാ​​​കു​​​ന്ന സെ​​​ന്‍റ​​​റി​​​ലേ​​​ക്കു ത​​​ന്നെ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് കേ​​​ന്ദ്ര​​​മു​​​ണ്ട്. തൊ​​​ട്ട​​​ടു​​​ത്ത കേ​​​ന്ദ്രം ബാം​​​ഗ​​​ളൂ​​​രാ​​​ണ്. ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു മാ​​​ത്രം അ​​​പേ​​​ക്ഷി​​​ക്കു​​​ക. വി​​​ജ്ഞാ​​​പ​​​നം വൈ​​​കാ​​​തെ പു​​​റ​​​ത്തി​​​റ​​​ങ്ങും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.bsf.nic.in.

ആ​​​സാം റൈ​​​ഫി​​​ൾ​​​സി​​​ൽ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ

ആ​​​സാം റൈ​​​ഫി​​​ൾ​​​സി​​​ൽ വി​​​വി​​​ധ ട്രേ​​​ഡു​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കും സ്ത്രീ​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഒ​​​ക്ടോ​​​ബ​​​ർ മു​​​ത​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ആ​​​രം​​​ഭി​​​ക്കും. അ​​​താ​​​തു സം​​​സ്ഥാ​​​ന​​​ത്തി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​ത്ര​​​മേ അ​​​പേ​​​ക്ഷി​​​ക്കാ​​​വൂ. സം​​​സ്ഥാ​​​നം തി​​​രി​​​ച്ചു​​​ള്ള വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നാ​​​യി വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് ഒ​​​ന്ന്.

ക്ലാ​​​ർ​​​ക്ക്- ഇ​​​ന്‍റ​​​ർ​​​മീ​​​ഡി​​​യ​​​റ്റ് അ​​​ല്ലെ​​​ങ്കി​​​ൽ പ്ല​​​സ്ടു ജ​​​യം.
കം​​​പ്യൂ​​​ട്ട​​​ർ സ്കി​​​ൽ ടെ​​​സ്റ്റ്, ഇം​​​ഗ്ലീ​​​ഷ് ടൈ​​​പ്പിം​​​ഗി​​​ൽ മി​​​നി​​​റ്റി​​​ൽ 35 വാ​​​ക്ക് വേ​​​ഗം. ഹി​​​ന്ദി ടൈ​​​പ്പിം​​​ഗി​​​ൽ മി​​​നി​​​റ്റി​​​ൽ 30 വാ​​​ക്ക് വേ​​​ഗം.
പ്രാ​​​യം- 18- 25 വ​​​യ​​​സ്.
പേ​​​ഴ്സ​​​ണ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്- ഇ​​​ന്‍റ​​​ർ​​​മീ​​​ഡി​​​യ​​​റ്റ് അ​​​ല്ലെ​​​ങ്കി​​​ൽ പ്ല​​​സ്ടു ജ​​​യം. കം​​​പ്യൂ​​​ട്ട​​​ർ സ്കി​​​ൽ ടെ​​​സ്റ്റ്: ഡി​​​ക്റ്റേ​​​ഷ​​​ൻ- 10 മി​​​നി​​​റ്റി​​​ൽ 80 വാ​​​ക്ക്.
ട്രാ​​​ൻ​​​സ്ക്രി​​​പ്ഷ​​​ൻ: ഇം​​​ഗ്ലീ​​​ഷ് 50 മി​​​നി​​​റ്റ്/​​​ഹി​​​ന്ദി 65 വാ​​​ക്ക്.
റി​​​ലീ​​​ജി​​​യ​​​സ് ടീ​​​ച്ച​​​ർ ജെ​​​സി​​​ഒ- ഒ​​​ന്പ​​​ത് ഒ​​​ഴി​​​വ്. ബി​​​രു​​​ദ​​​വും സം​​​സ്കൃ​​​ത​​​ത്തി​​​ൽ മ​​​ധ്യ​​​മ/ ഹി​​​ന്ദി​​​യി​​​ൽ ഭൂ​​​ഷ​​​ൻ.
പ്രാ​​​യം- 18- 23 വ​​​യ​​​സ്.
ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ ഫി​​​റ്റ​​​ർ സി​​​ഗ്ന​​​ൽ- പ​​​ത്താം​​​ക്ലാ​​​സ് ജ​​​യം (സ​​​യ​​​ൻ​​​സ്, ക​​​ണ​​​ക്ക്, ഇം​​​ഗ്ലീ​​​ഷ് വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ച്)
പ്രാ​​​യം- 18- 23 വ​​​യ​​​സ്.
ലൈ​​​ൻ​​​മാ​​​ൻ ഫീ​​​ൽ​​​ഡ്- പ​​​ത്താം​​​ക്ലാ​​​സ് ജ​​​യം. ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ ട്രേ​​​ഡി​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ട്രെ​​​യി​​​നിം​​​ഗ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്.
പ്രാ​​​യം- 18- 23 വ​​​യ​​​സ്.
റേ​​​ഡി​​​യോ മെ​​​ക്കാ​​​നി​​​ക്ക്-​​​പ്ല​​​സ്ടു ജ​​​യം. റേ​​​ഡി​​​യോ ആ​​​ൻ​​​ഡ് ടെ​​​ലി​​​വി​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി/ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്/ ടെ​​​ലി ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ/ കം​​​പ്യൂ​​​ട്ട​​​ർ/ ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ/ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ഡോ​​​മ​​​സ്റ്റി​​​ക് അ​​​പ്ല​​​യ​​​ൻ​​​സ് ത്രി​​​വ​​​ത്സ​​​ര ഡി​​​പ്ലോ​​​മ. പ്രാ​​​യം- 18-23 വ​​​യ​​​സ്.
മെ​​​റ്റ​​​ൽ സ്മി​​​ത്ത്- പ​​​ത്താം​​​ക്ലാ​​​സ് ജ​​​യം. മെ​​​റ്റ​​​ൽ സ്മി​​​ത്ത് ട്രേ​​​ഡി​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ട്രെ​​​യി​​​നിം​​​ഗ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്.
പ്രാ​​​യം- 18-23 ഒ​​​ഴി​​​വ്.
അ​​​പ്ഹോ​​​ൾ​​​സ്റ്റ​​​ർ-​​​പ​​​ത്താം​​​ക്ലാ​​​സ് ജ​​​യം. മെ​​​റ്റ​​​ൽ​​​സ്മി​​​ത്ത് ട്രേ​​​ഡി​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ട്രെ​​​യി​​​നിം​​​ഗ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്. പ്രാ​​​യം- 18- 23 വ​​​യ​​​സ്.
ബാ​​​ര​​​ക് ആ​​​ൻ​​​ഡ് റോ​​​ഡ് ജെ​​​സി​​​ഒ- പ​​​ത്താം​​​ക്ലാ​​​സ് ജ​​​യം/ ത​​​ത്തു​​​ല്യം, സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്പ്രാ​​​യം- 18-23 വ​​​യ​​​സ്.
ബ്ലാ​​​ക്ക് സ്മി​​​ത്ത്- പ​​​ത്താം​​​ക്ലാ​​​സ് ജ​​​യം. പ്രാ​​​യം- 18- 23 വ​​​യ​​​സ്.
പ്ലം​​​ബ​​​ർ- പ​​​ത്താം​​​ക്ലാ​​​സ് ജ​​​യം. പ്ലം​​​ബ​​​ർ ട്രേ​​​ഡി​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ട്രെ​​​യി​​​നിം​​​ഗ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്.
ല​​​ബോ​​​റ​​​ട്ട​​​റി അ​​​സി​​​സ്റ്റ​​​ന്‍റ്- പ​​​ത്താം​​​ക്ലാ​​​സ് ജ​​​യം (ഇം​​​ഗ്ലീ​​​ഷ്, ക​​​ണ​​​ക്ക്, സ​​​യ​​​ൻ​​​സ്, ബ​​​യോ​​​ള​​​ജി എ​​​ന്നി​​​വ പ​​​ഠി​​​ച്ച്)​​​പ്രാ​​​യം- 18- 23 വ​​​യ​​​സ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

ഫാ​​​ർ​​​മ​​​സി​​​സ്റ്റ്- പ​​​ത്താം​​​ക്ലാ​​​സ് ജ​​​യം. ഫാ​​​ർ​​​മ​​​സി​​​യി​​​ൽ ദ്വി​​​വ​​​ത്സ​​​ര ഡി​​​പ്ലോ​​​മ. സ്റ്റേ​​​റ്റ് ഫാ​​​ർ​​​മ​​​സി കൗ​​​ണ്‍സി​​​ലി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വേ​​​ണം.
എ​​​ക്സ്റേ അ​​​സി​​​സ്റ്റ​​​ന്‍റ്- പ​​​ത്താ​​​ക്ലാ​​​സ് ജ​​​യം. റേ​​​ഡി​​​യോ​​​ള​​​ജി ഡി​​​പ്ലോ​​​മ.​​​പ്രാ​​​യം- 18- 23 വ​​​യ​​​സ്
സ്റ്റാ​​​ഫ് ന​​​ഴ്സ് (സ്ത്രീ)- ​​​പ​​​ത്താം​​​ക്ലാ​​​സ്/ ത​​​ത്തു​​​ല്യം.​​​ന​​​ഴ്സിം​​​ഗ് ഡി​​​പ്ലോ​​​മ. ഹി​​​ന്ദി ഭാ​​​ഷാ പ​​​രി​​​ജ്ഞാ​​​നം.

വെ​​​റ്റ​​​റി​​​ന​​​റി ഫീ​​​ൽ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍റ്- പ​​​ത്താം​​​ക്ലാ​​​സ് ജ​​​യം. വെ​​​റ്റ​​​റി​​​ന​​​റി സ​​​യ​​​ൻ​​​സി​​​ൽ ദ്വി​​​വ​​​ത്സ​​​ര ഡി​​​പ്ലോ​​​മ. ഒ​​​രു വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
ഫീ​​​മെ​​​യി​​​ൽ അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ്/ ആ​​​യ (സ്ത്രീ)- ​​​പ​​​ത്താം​​​ക്ലാ​​​സ് (ഇം​​​ഗ്ലീ​​​ഷ്, ക​​​ണ​​​ക്ക്, സ​​​യ​​​ൻ​​​സ്, ബ​​​യോ​​​ള​​​ജി എ​​​ന്നി​​​വ പ​​​ഠി​​​ച്ച്).​​​പ്രാ​​​യം- 18 -23 വ​​​യ​​​സ്.
ഫീ​​​മെ​​​യി​​​ൽ സ​​​ഫാ​​​യ് (സ്ത്രീ)- ​​​പ​​​ത്താം​​​ക്ലാ​​​സ് ജ​​​യം.​​​പ്രാ​​​യം- 18 -23 വ​​​യ​​​സ്.
ഹി​​​ന്ദി ട്രാ​​​ൻ​​​സ​​​ലേ​​​റ്റ​​​ർ ഗ്രേ​​​ഡ് ര​​​ണ്ട്- 25