എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റിൽ എം​ബി​എ, പി​ജി ഡി​പ്ലോ​മ
ഇ​ൻ​ഡോ​റി​ലെ ദേ​വി അ​ഹ​ല്യ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള സ്കൂ​ൾ ഓ​ഫ് എ​ന​ർ​ജി ആ​ൻ​ഡ് എ​ൻ​വ​യ​ണ്‍​മെ​ന്‍റ് സ്റ്റ​ഡീ​സ് എം​ബി​എ, പി​ജി ഡി​പ്ലേ​മ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. എ​ൻ​ജി​നി​യ​ർ​മാ​രെ​യും എ​ന​ർ​ജി ഓ​ഡി​റ്റ​ർ​മാ​രെ​യും ഉ​ദ്ദേ​ശി​ച്ച് വി​ദൂ​ര പ​ഠ​ന രീ​തി​യി​ലാ​ണു കോ​ഴ്സ് ന​ട​ത്തു​ന്ന​ത്. എം​ബി​എ കോ​ഴ്സിന്‍റെ കാ​ലാ​വ​ധി മൂ​ന്നു വ​ർ​ഷ​വും ഡി​പ്ലോ​മ കോ​ഴ്സിന്‍റെ കാ​ലാ​വ​ധി ഒ​ന്ന​ര വ​ർ​ഷ​വു​മാ​ണ്. ബി​ടെ​ക് അ​ല്ല​ങ്കി​ൽ എം​എ​സ‌്സി ഫി​സി​ക്സ് പ​ഠി​ച്ച് 60 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഓ​രോ കോ​ഴ്സി​നും യ​ഥാ​ക്ര​മം 60, 40 സീ​റ്റു​ക​ളാ​ണു​ള്ള​ത്. അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 30. വെ​ബ്സൈ​റ്റ്: http://www.se es.dauniv.ac.in