എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്സ് അ​​​​ഥോ​​​​റി​​​​റ്റി​​​​യി​​​​ൽ 105 ജൂ​​​​ണി​​​​യ​​​​ർ അ​​​​സി​​​​സ്റ്റ​​​​ന്‍റ്
എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്സ് അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ ഈ​​​​സ്റ്റേ​​​​ണ്‍ റീ​​​​ജ​​​​ണി​​​​ലെ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ൽ 105 ജൂ​​​​ണി​​​​യ​​​​ർ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഫ​​​​യ​​​​ർ സ​​​​ർ​​​​വീ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വ്. വെ​​​​സ്റ്റ് ബം​​​​ഗാ​​​​ൾ, ബിഹാ​​​​ർ, ഒ​​​​ഡീ​​​​ഷ, ഛത്തീ​​​​സ്ഗ​​​​ഡ്, ജാ​​​​ർ​​​​ഖ​​​​ണ്ഡ്, ആ​​​​ൻ​​​​ഡ​​​​മാ​​​​ൻ ആ​​​​ൻ​​​​ഡ് നി​​​​ക്കോ​​​​ബാ​​​​ർ, സി​​​​ക്കിം എ​​​​ന്നീ സം​​​​സ്ഥ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​വ​​​​സ​​​​രം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ലൈ 19.

യോ​​​​ഗ്യ​​​​ത- കു​​​​റ​​​​ഞ്ഞ​​​​ത് 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യ​​​​വും റെ​​​​ഗു​​​​ല​​​​ർ ഡി​​​​പ്ലോ​​​​മ​​​​യും (മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ/ ഓ​​​​ട്ടോ​​​​മൊ​​​​ബൈ​​​​ൽ/ ഫ​​​​യ​​​​ർ)
അ​​​​ല്ലെ​​​​ങ്കി​​​​ൽ 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ പ്ല​​​​സ്ടു ജ​​​​യം (റെ​​​​ഗു​​​​ല​​​​ർ).
അം​​​​ഗീ​​​​കൃ​​​​ത ഹെ​​​​വി ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ൻ​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ൽ അം​​​​ഗീ​​​​കൃ​​​​ത മീ​​​​ഡി​​​​യം വെ​​​​ഹി​​​​ക്കി​​​​ൾ ലൈ​​​​സ​​​​ൻ​​​​സ് (2016 ജൂ​​​​ണ്‍ 17ന് ​​​​മു​​​​ന്പ് ഇ​​​​ഷ്യു ചെ​​​​യ്ത​​​​താ​​​​യി​​​​രി​​​​ക്ക​​​​ണം) അ​​​​ല്ലെ​​​​ങ്കി​​​​ൽ അം​​​​ഗീ​​​​കൃ​​​​ത എ​​​​ൽ​​​​എം​​​​വി ലൈ​​​​സ​​​​ൻ​​​​സ് (2015 ജൂ​​​​ണ്‍ 17 നു ​​​​മു​​​​ന്പ് ഇ​​​​ഷ്യു ചെ​​​​യ്ത​​​​താ​​​​യി​​​​രി​​​​ക്ക​​​​ണം).
12-ാം ക്ലാ​​​​സി​​​​ൽ കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് ഒ​​​​രു വി​​​​ഷ​​​​യ​​​​മാ​​​​യി പ​​​​ഠ​​​​നം. എ​​​​ൻ​​​​സി​​​​സി ബി ​​​​സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, ഏ​​​​വി​​​​യേ​​​​ഷ​​​​ൻ/ റെ​​​​ഗു​​​​ല​​​​ർ/ ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ ഫ​​​​യ​​​​ർ സ​​​​ർ​​​​വീ​​​​സി​​​​ൽ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. എ​​​​എ​​​​ഐ ഫ​​​​യ​​​​ർ ട്രെ​​​​യി​​​​നിം​​​​ഗ് സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ നി​​​​ന്നു​​​​ള്ള ബേ​​​​സി​​​​ക് ഫ​​​​യ​​​​ർ ഫൈ​​​​റ്റിം​​​​ഗ് ട്രെ​​​​യി​​​​നിം​​​​ഗ് കോ​​​​ഴ്സ്, നാ​​​​ഗ്പൂ​​​​ർ നാ​​​​ഷ​​​​ണ​​​​ൽ ഫ​​​​യ​​​​ർ സ​​​​ർ​​​​വീ​​​​സ് കോ​​​​ള​​​​ജി​​​​ൽ നി​​​​ന്നു​​​​ള്ള സ​​​​ബ് ഫ​​​​യ​​​​ർ ഓ​​​​ഫീ​​​​സ​​​​ർ കോ​​​​ഴ്സ് എ​​​​ന്നി​​​​വ അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യ യോ​​​​ഗ്യ​​​​ത​​​​ക​​​​ളാ​​​​ണ്.

വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത 2017 ജൂ​​​​ണ്‍ 30 അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി ക​​​​ണ​​​​ക്കാ​​​​ക്കും.
ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത-
ഉ​​​​യ​​​​രം- പു​​​​രു​​​​ഷ​​​​ൻ. 167 സെ​​​​മീ​​​​യി​​​​ൽ കു​​​​റ​​​​യ​​​​രു​​​​ത്. സ്ത്രീ- 157 ​​​​സെ​​​​മീ.
നെ​​​​ഞ്ച​​​​ള​​​​വ് (പു​​​​രു​​​​ഷ​​​​ൻ)- 81 സെ​​​​മീ.​​​​അ​​​​ഞ്ചു സെ​​​​മീ വി​​​​കാ​​​​സം വേ​​​​ണം.
തൂ​​​​ക്കം- പു​​​​രു​​​​ഷ​​​​ൻ 55 കി​​​​ലോ​​​​യി​​​​ൽ കു​​​​റ​​​​യ​​​​രു​​​​ത്. സ്ത്രീ- 45 ​​​​കി​​​​ലോ.
കാ​​​​ഴ്ച ശ​​​​ക്തി- ദൂ​​​​ര​​​​ക്കാ​​​​ഴ്ച ര​​​​ണ്ടു ക​​​​ണ്ണു​​​​ക​​​​ൾ​​​​ക്കും ക​​​​ണ്ണ​​​​ട​​​​യി​​​​ല്ലാ​​​​തെ 6/6. സ​​​​മീ​​​​പ​​​​ക്കാ​​​​ഴ്ച- ക​​​​ണ്ണ​​​​ട​​​​യി​​​​ല്ലാ​​​​തെ എ​​​​ൻ അ​​​​ഞ്ച്.
പ്രാ​​​​യം- 18-30 വ​​​​യ​​​​സ്. 2017 ജൂ​​​​ണ്‍ 30 അ​​​​ടി​​​​സ്ഥ​​​​ന​​​​മാ​​​​ക്കി പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കും. പ​​​​ട്ടി​​​​ക വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്- യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്ക് കം​​​​പ്യൂ​​​​ട്ട​​​​ർ ബേ​​​​സ്ഡ്/ ഓ​​​​ണ്‍​ലൈ​​​​ൻ പ​​​​രീ​​​​ക്ഷ, ശാ​​​​രീ​​​​രി​​​​ക ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ, ഡ്രൈ​​​​വിം​​​​ഗ് ടെ​​​​സ്റ്റ്, ഫി​​​​സി​​​​ക്ക​​​​ൽ എ​​​​ൻ​​​​ഡു​​​​റ​​​​ൻ​​​​സ് ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ ന​​​​ട​​​​ത്തും. കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ൽ വ​​​​ച്ചാ​​​​യി​​​​രി​​​​ക്കും ടെ​​​​സ്റ്റ്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്- 400 രൂ​​​​പ. ഓ​​​​ണ്‍​ലൈ​​​​ൻ പേ​​​​യ്മെ​​​​ന്‍റ് മോ​​​​ഡാ​​​​യ സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് മ​​​​ൾ​​​​ട്ടി ഓ​​​​പ്ഷ​​​​ൻ പേ​​​​യ്മെ​​​​ന്‍റ് സി​​​​സ്റ്റം എ​​​​ന്ന പ്ലാ​​​​റ്റ് ഫോം ​​​​വ​​​​ഴി ഫീ​​​​സ​​​​ട​​​​യ്ക്ക​​​​ണം. സ്ത്രീ​​​​ക​​​​ൾ, പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ എ​​​​ന്നി​​​​വ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷാ ഫീ​​​​സി​​​​ല്ല. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യ്ക്കും www.aai.aero എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.