ആ​​​​സാം റൈ​​​​ഫി​​​​ൾ​​​​സി​​​​ൽ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ
ആ​​​​സാം റൈ​​​​ഫി​​​​ൾ​​​​സി​​​​ൽ വി​​​​വി​​​​ധ ട്രേ​​​​ഡു​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്കും സ്ത്രീ​​​​ക​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. ഒ​​​​ക്ടോ​​​​ബ​​​​ർ മു​​​​ത​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ആ​​​​രം​​​​ഭി​​​​ക്കും. അ​​​​തതു സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് മാ​​​​ത്ര​​​​മേ അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വൂ. സം​​​​സ്ഥാ​​​​നം തി​​​​രി​​​​ച്ചു​​​​ള്ള വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​നാ​​​​യി വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

യോ​​​​ഗ്യ​​​​ത​​​​ക​​​​ൾ
ക്ലാ​​​​ർ​​​​ക്ക്- ഇ​​​​ന്‍റ​​​​ർ​​​​മീ​​​​ഡി​​​​യ​​​​റ്റ് അ​​​​ല്ലെ​​​​ങ്കി​​​​ൽ പ്ല​​​​സ്ടു ജ​​​​യം.
കം​​​​പ്യൂ​​​​ട്ട​​​​ർ സ്കി​​​​ൽ ടെ​​​​സ്റ്റ്, ഇം​​​​ഗ്ലീ​​​​ഷ് ടൈ​​​​പ്പിം​​​​ഗി​​​​ൽ മി​​​​നി​​​​റ്റി​​​​ൽ 35 വാ​​​​ക്ക് വേ​​​​ഗം. ഹി​​​​ന്ദി ടൈ​​​​പ്പിം​​​​ഗി​​​​ൽ മി​​​​നി​​​​റ്റി​​​​ൽ 30 വാ​​​​ക്ക് വേ​​​​ഗം.

പ്രാ​​​​യം- 18- 25 വ​​​​യ​​​​സ്.
പേ​​​​ഴ്സ​​​​ണ​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ്- ഇ​​​​ന്‍റ​​​​ർ​​​​മീ​​​​ഡി​​​​യ​​​​റ്റ് അ​​​​ല്ലെ​​​​ങ്കി​​​​ൽ പ്ല​​​​സ്ടു ജ​​​​യം. കം​​​​പ്യൂ​​​​ട്ട​​​​ർ സ്കി​​​​ൽ ടെ​​​​സ്റ്റ്: ഡി​​​​ക്റ്റേ​​​​ഷ​​​​ൻ- 10 മി​​​​നി​​​​റ്റി​​​​ൽ 80 വാ​​​​ക്ക്.
ട്രാ​​​​ൻ​​​​സ്ക്രി​​​​പ്ഷ​​​​ൻ: ഇം​​​​ഗ്ലീ​​​​ഷ് 50 മി​​​​നി​​​​റ്റ്/​​​​ഹി​​​​ന്ദി 65 വാ​​​​ക്ക്.
റി​​​​ലീ​​​​ജി​​​​യ​​​​സ് ടീ​​​​ച്ച​​​​ർ ജെ​​​​സി​​​​ഒ- ഒ​​​​ന്പ​​​​ത് ഒ​​​​ഴി​​​​വ്. ബി​​​​രു​​​​ദ​​​​വും സം​​​​സ്കൃ​​​​ത​​​​ത്തി​​​​ൽ മ​​​​ധ്യ​​​​മ/ ഹി​​​​ന്ദി​​​​യി​​​​ൽ ഭൂ​​​​ഷ​​​​ൻ.
പ്രാ​​​​യം- 18- 23 വ​​​​യ​​​​സ്.

ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ ഫി​​​​റ്റ​​​​ർ സി​​​​ഗ്ന​​​​ൽ- പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം (സ​​​​യ​​​​ൻ​​​​സ്, ക​​​​ണ​​​​ക്ക്, ഇം​​​​ഗ്ലീ​​​​ഷ് വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ച്ച്)
പ്രാ​​​​യം- 18- 23 വ​​​​യ​​​​സ്.
ലൈ​​​​ൻ​​​​മാ​​​​ൻ ഫീ​​​​ൽ​​​​ഡ്- പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം. ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​​ൽ ട്രേ​​​​ഡി​​​​ൽ ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ ട്രെ​​​​യി​​​​നിം​​​​ഗ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്.
പ്രാ​​​​യം- 18- 23 വ​​​​യ​​​​സ്.

റേ​​​​ഡി​​​​യോ മെ​​​​ക്കാ​​​​നി​​​​ക്ക്-​​​​പ്ല​​​​സ്ടു ജ​​​​യം. റേ​​​​ഡി​​​​യോ ആ​​​​ൻ​​​​ഡ് ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി/ ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്/ ടെ​​​​ലി​​​​ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ/ കം​​​​പ്യൂ​​​​ട്ട​​​​ർ/ ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​​ൽ/ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/ ഡോ​​​​മ​​​​സ്റ്റി​​​​ക് അ​​​​പ്ല​​​​യ​​​​ൻ​​​​സ് ത്രി​​​​വ​​​​ത്സ​​​​ര ഡി​​​​പ്ലോ​​​​മ.​​​​പ്രാ​​​​യം- 18-23 വ​​​​യ​​​​സ്.
മെ​​​​റ്റ​​​​ൽ സ്മി​​​​ത്ത്- പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം. മെ​​​​റ്റ​​​​ൽ സ്മി​​​​ത്ത് ട്രേ​​​​ഡി​​​​ൽ ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ ട്രെ​​​​യി​​​​നിം​​​​ഗ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്.
പ്രാ​​​​യം- 18-23 ഒ​​​​ഴി​​​​വ്.

അ​​​​പ്ഹോ​​​​ൾ​​​​സ്റ്റ​​​​ർ-​​​​പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം. മെ​​​​റ്റ​​​​ൽ​​​​സ്മി​​​​ത്ത് ട്രേ​​​​ഡി​​​​ൽ ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ ട്രെ​​​​യി​​​​നിം​​​​ഗ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്. പ്രാ​​​​യം- 18- 23 വ​​​​യ​​​​സ്.
ബാ​​​​ര​​​​ക് ആ​​​​ൻ​​​​ഡ് റോ​​​​ഡ് ജെ​​​​സി​​​​ഒ- പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം/ ത​​​​ത്തു​​​​ല്യം, സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്പ്രാ​​​​യം- 18-23 വ​​​​യ​​​​സ്.
ബ്ലാ​​​​ക്ക് സ്മി​​​​ത്ത്- പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം. പ്രാ​​​​യം- 18- 23 വ​​​​യ​​​​സ്.
പ്ലം​​​​ബ​​​​ർ- പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം. പ്ലം​​​​ബ​​​​ർ ട്രേ​​​​ഡി​​​​ൽ ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ ട്രെ​​​​യി​​​​നിം​​​​ഗ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്.

ല​​​​ബോ​​​​റ​​​​ട്ട​​​​റി അ​​​​സി​​​​സ്റ്റ​​​​ന്‍റ്- പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം (ഇം​​​​ഗ്ലീ​​​​ഷ്, ക​​​​ണ​​​​ക്ക്, സ​​​​യ​​​​ൻ​​​​സ്, ബ​​​​യോ​​​​ള​​​​ജി എ​​​​ന്നി​​​​വ പ​​​​ഠി​​​​ച്ച്)​​​​പ്രാ​​​​യം- 18- 23 വ​​​​യ​​​​സ്
ഫാ​​​​ർ​​​​മ​​​​സി​​​​സ്റ്റ്- പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം. ഫാ​​​​ർ​​​​മ​​​​സി​​​​യി​​​​ൽ ദ്വി​​​​വ​​​​ത്സ​​​​ര ഡി​​​​പ്ലോ​​​​മ. സ്റ്റേ​​​​റ്റ് ഫാ​​​​ർ​​​​മ​​​​സി കൗ​​​​ണ്‍​സി​​​​ലി​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ വേ​​​​ണം.

എ​​​​ക്സ്റേ അ​​​​സി​​​​സ്റ്റ​​​​ന്‍റ്- പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം. റേ​​​​ഡി​​​​യോ​​​​ള​​​​ജി ഡി​​​​പ്ലോ​​​​മ.​​​​പ്രാ​​​​യം- 18- 23 വ​​​​യ​​​​സ്
സ്റ്റാ​​​​ഫ് ന​​​​ഴ്സ് (സ്ത്രീ)- ​​​​പ​​​​ത്താം​​​​ക്ലാ​​​​സ്/ ത​​​​ത്തു​​​​ല്യം.​​​​ന​​​​ഴ്സിം​​​​ഗ് ഡി​​​​പ്ലോ​​​​മ. ഹി​​​​ന്ദി ഭാ​​​​ഷാ പ​​​​രി​​​​ജ്ഞാ​​​​നം.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.www.assamrifles.gov.in.