ബി​​​​എ​​​​സ്എ​​​​ഫി​​​​ൽ എ​​​​എ​​​​സ്ഐ, ഹെ​​​​ഡ് കോ​​​​ണ്‍​സ്റ്റ​​​​ബി​​​​ൾ
ബോ​​​​ർ​​​​ഡ​​​​ർ സെ​​​​ക്യൂ​​​​രി​​​​റ്റി ഫോ​​​​ഴ്സി​​​​ൽ (ബി​​​​എ​​​​സ്എ​​​​ഫ്) അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ (എ​​​​എ​​​​സ്ഐ) സ്റ്റെ​​​​നോ, ഹെ​​​​ഡ്കോ​​​​ണ്‍​സ്റ്റ​​​​ബി​​​​ൾ (മി​​​​നി​​​​സ്റ്റീ​​​​രി​​​​യ​​​​ൽ) ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​യി ആ​​​​കെ 136 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. സ്ത്രീ​​​​ക​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ, ശാ​​​​രീ​​​​രി​​​​ക ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ, വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന, അ​​​​ഭി​​​​മു​​​​ഖം എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ഒ​​​​ഴി​​​​വു​​​​ക​​​​ൾ നി​​​​ല​​​​വി​​​​ൽ താ​​​​ത്കാലി​​​​ക​​​​മാ​​​​ണെ​​​​ങ്കി​​​​ലും പി​​​​ന്നീ​​​​ടു സ്ഥി​​​​ര​​​​പ്പെ​​​​ടു​​​​ത്താം. ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം, സം​​​​വ​​​​ര​​​​ണം എ​​​​ന്നി​​​​വ വെ​​​​ബ്സൈ​​​​റ്റി​​​​ൽ നി​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

എ​​​​എ​​​​സ്ഐ (സ്റ്റെ​​​​നോ)-25.
യോ​​​​ഗ്യ​​​​ത- പ്ല​​​​സ്ടു\ ത​​​​ത്തു​​​​ല്യം. ഇം​​​​ഗ്ലീ​​​​ഷ്/​​​​ഹി​​​​ന്ദി ഷോ​​​​ർ​​​​ട്ട്ഹാ​​​​ൻ​​​​ഡി​​​​ൽ മി​​​​നി​​​​റ്റി​​​​ൽ 80 വാ​​​​ക്ക് വേ​​​​ഗം.
ശ​​​​ന്പ​​​​ളം: 5,200- 20,200 രൂ​​​​പ. ഗ്രേ​​​​ഡ് പേ- 2800 ​​​​രൂ​​​​പ.
ഹെ​​​​ഡ്കോ​​​​ണ്‍​സ്റ്റ​​​​ബി​​​​ൾ (മി​​​​നി​​​​സ്റ്റീ​​​​രി​​​​യ​​​​ൽ)- 111 ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത- പ്ല​​​​സ്ടു അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യം. മി​​​​നി​​​​റ്റി​​​​ൽ 35 വാ​​​​ക്കു​​​​ക​​​​ളു​​​​ടെ ഇം​​​​ഗ്ലീ​​​​ഷ് ടൈ​​​​പ്പിം​​​​ഗ് വേ​​​​ഗം.

ശ​​​​ന്പ​​​​ളം: 5200- 20,200 രൂ​​​​പ. ഗ്രേ​​​​ഡ് പേ- 2400 ​​​​രൂ​​​​പ.
പ്രാ​​​​യ​​​​പ​​​​രി​​​​ധി: 18-25 വ​​​​യ​​​​സ്. എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷ​​​​ത്തെ പ്രാ​​​​യ​​​​ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത: 170 സെ.​​​​മീ. ഉ​​​​യ​​​​രം, സ്ത്രീ​​​​ക​​​​ൾ​​​​ക്ക് 157 സെ.​​​​മീ. നെ​​​​ഞ്ച​​​​ള​​​​വ്-​​​​പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്ക് 80 സെ.​​​​മീ. അ​​​​ഞ്ചു സെ​​​​ന്‍റീ​​​​മീ​​​​റ്റ​​​​ർ വി​​​​കാ​​​​സം. പ്രാ​​​​യ​​​​ത്തി​​​​നും ഉ​​​​യ​​​​ര​​​​ത്തി​​​​നും ആ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​യ തൂ​​​​ക്കം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.

ശാ​​​​രീ​​​​രി​​​​ക ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ- പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്ക്: 6.30 മി​​​​നി​​​​റ്റി​​​​ൽ ഒ​​​​രു മൈ​​​​ൽ ഓ​​​​ട്ടം. 11 അ​​​​ടി ചാ​​​ട്ടം (മൂ​​​​ന്ന് ചാ​​​​ൻ​​​​സ്), 3.3 അ​​​​ടി ഹൈ​​​​ജം​​​​പ് (മൂ​​​​ന്ന് ചാ​​​​ൻ​​​​സ്). സ്ത്രീ​​​​ക​​​​ൾ​​​​ക്ക്: നാ​​​​ലു മി​​​​നി​​​​റ്റി​​​​ൽ 800 മീ​​​​റ്റ​​​​ർ ഓ​​​​ട്ടം. ഒ​​​​ന്പ​​​​ത് അ​​​​ടി ലോം​​​​ഗ്ജം​​​​പ് (മൂ​​​​ന്ന് ചാ​​​​ൻ​​​​സ്). മൂ​​​​ന്ന് അ​​​​ടി ഹൈ​​​​ജം​​​​പ് (മൂ​​​​ന്ന് ചാ​​​​ൻ​​​​സ്).

അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്: അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കു​​​​ന്ന DDOയു​​​​ടെ പേ​​​​രി​​​​ൽ മാ​​​​റാ​​​​വു​​​​ന്ന 50 രൂ​​​​പ​​​​യു​​​​ടെ ഡി​​​​ഡി​​​​യാ​​​​യി അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ് അ​​​​ട​​​​യ്ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. വ​​​​നി​​​​ത​​​​ക​​​​ൾ, എ​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ ഫീ​​​​സ് അ​​​​ട​​​​യ്ക്കേ​​​​ണ്ട​​​​തി​​​​ല്ല.

അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കേ​​​​ണ്ട വി​​​​ധം: www.bsf.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ നി​​​​ന്നും അ​​​​പേ​​​​ക്ഷാ​​​​ഫോം ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്തെ​​​​ടു​​​​ക്കു​​​​ക. അ​​​​ഡ്മി​​​​റ്റ് കാ​​​​ർ​​​​ഡി​​​​ലും അ​​​​പേ​​​​ക്ഷാ​​​​ഫോ​​​​മി​​​​ലും അ​​​​റ്റ​​​​സ്റ്റ് ചെ​​​​യ്ത പാ​​​​സ്പോ​​​​ർ​​​​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ പ​​​​തി​​​​പ്പി​​​​ക്കു​​​​ക. പൂ​​​​രി​​​​പ്പി​​​​ച്ച അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം യോ​​​​ഗ്യ​​​​ത, പ്രാ​​​​യം, ജാ​​​​തി, പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം എ​​​​ന്നി​​​​വ തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ സ​​​​ഹി​​​​തം അ​​​​യ​​​​യ്ക്കു​​​​ക. കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ള്ള​​​​വ​​​​ർ ബം​​​​ഗ​​​​ളൂ​​​​രു ബി​​​​എ​​​​സ്എ​​​​ഫ് ഹെ​​​​ഡ്ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സി​​​​ലേ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്.​​​അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി- ഓ​​​​ഗ​​​​സ്റ്റ് നാ​​​​ല്.