ഹൈ​​​​വേ​​​​സ് അ​​​​ഥോ​​​​റി​​​​റ്റി​​​​യി​​​​ൽ 40 ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ർ
നാ​​​​ഷ​​​​ണ​​​​ൽ ഹൈ​​​​വേ​​​​സ് അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ൽ ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. 40 ഒ​​​​ഴി​​​​വു​​​​ണ്ട്. ടെ​​​​ക്നി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം.
യോ​​​​ഗ്യ​​​​ത- സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ബി​​​​രു​​​​ദം. 2017 ജൂ​​​​ലൈ 31ന് ​​​​സാ​​​​ധു​​​​വാ​​​​യ ഗേ​​​​റ്റ് സ്കോ​​​​റി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.
പ്രാ​​​​യം- 30 വ​​​​യ​​​​സി​​​​ൽ കൂ​​​​ട​​​​രു​​​​ത്.

2017 ജൂ​​​​ലൈ 31 അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം- www.nhai.org എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യോ അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​തേ വെ​​​​ബ്സൈ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് ല​​​​ഭി​​​​ക്കു​​​​ന്ന അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​ന്‍റെ മാ​​​​തൃ​​​​ക ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്തെ​​​​ടു​​​​ത്ത് ഓ​​​ഫ് ലൈ​​​​നാ​​​​യോ അ​​​​പേ​​​​ക്ഷി​​​​ക്കാം.

ഓ​​​​ണ്‍​ലൈ​​​​നാ​​​​യും ഓ​​​​ഫ് ലൈ​​​​നാ​​​​യും അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി- ജൂ​​​​ലൈ 31.