യു​​​​ണൈ​​​​റ്റ​​​​ഡ് ഇ​​​​ന്ത്യ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സി​​​​ൽ 689 അ​​​​സി​​​​സ്റ്റ​​​​ന്‍റ്
പൊ​​​​തു​​​​മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള യു​​​​ണൈ​​​​റ്റ​​​​ഡ് ഇ​​​​ന്ത്യ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​ന്പ​​​​നി 689 അ​​​​സി​​​​സ്റ്റ​​​​ന്‍റു​​​​മാ​​​​രു​​​​ടെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഓ​​​​ണ്‍​ലൈ​​​​ൻ എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ, അ​​​​ഭി​​​​മു​​​​ഖം എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. അ​​​​പേ​​​​ക്ഷ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ഒാ​​​ഗ​​​സ്റ്റ് 28.

സം​​​​സ്ഥാ​​​​നാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ. ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് മാ​​​​ത്രം അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ത​​​​ന്നെ പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​ത​​​​ണം. സം​​​​സ്ഥാ​​​​നം, ക​​​​ന്പ​​​​നി എ​​​​ന്നി​​​​വ തി​​​​രി​​​​ച്ചു​​​​ള്ള ഒ​​​​ഴി​​​​വു​​​​ക​​​​ൾ www.uiic.co.inഎ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.
ശ​​​​ന്പ​​​​ളം: 14,435- 32,030 രൂ​​​പ.

യോ​​​​ഗ്യ​​​​ത(2017 ജൂ​​​ൺ 30ന്): ​​​​ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​ത് 60% മാ​​​​ർ​​​​ക്കോ​​​​ടെ പ്ല​​​​സ്ടു/​​​​ത​​​​ത്തു​​​​ല്യ പ​​​​രീ​​​​ക്ഷാ​ ജ​​​​യം. (പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗം, വി​​​​ക​​​​ലാം​​​​ഗ​​​​ർ, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് 50% മാ​​​​ർ​​​​ക്ക് മ​​​​തി). അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ത്തെ പ്രാ​​​​ദേ​​​​ശി​​​​ക ഭാ​​​​ഷാ പ​​​​രി​​​​ജ്ഞാ​​​​ന​​​​വും നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ണ്.

പ്രാ​​​​യം: 2017 ജൂ​​​​ൺ 30ന് 18- 28. ​​​​പ​​​​ട്ടി​​​​ക​​​​ജാ​​​​തി/​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ഇ​​​​ള​​​​വു ല​​​​ഭി​​​​ക്കും.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ഓ​​​​ണ്‍​ലൈ​​​​ൻ എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ, ഇ​​​​ന്‍റ​​​​ർ​​​​വ്യൂ, കം​​​​പ്യൂ​​​​ട്ട​​​​ർ പ്രൊ​​​​ഫി​​​​ഷ്യ​​​​ൻ​​​​സി ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കു​​​​ക. ഒ​​​​ബ്ജ​​​​ക്ടീ​​​​വ് മാ​​​​തൃ​​​​ക​​​​യി​​​​ലാ​​​​ണ് പ​​​​രീ​​​​ക്ഷ. നെ​​​​ഗ​​​​റ്റീ​​​​വ് മാ​​​​ർ​​​​ക്ക് ഉ​​​​ണ്ടാ​​​​കും. ആ​​​​ല​​​​പ്പു​​​​ഴ, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, എ​​​​റ​​​​ണാ​​​​കു​​​​ളം, ക​​​​ണ്ണൂ​​​​ർ, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്, കോ​​​​ഴി​​​​ക്കോ​​​​ട്, മ​​​​ല​​​​പ്പു​​​​റം, പാ​​​​ല​​​​ക്കാ​​​​ട്, തൃ​​​​ശൂ​​​​ർ, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം എ​​​​ന്നി​​​​വ​​​​ട​​​​ങ്ങ​​​​ളി​​​​ൽ പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ണ്ട്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ആ​​​​റു മാ​​​​സം പ്രൊ​​​​ബേ​​​​ഷ​​​​നു​​​​ണ്ടാ​​​​കും.

അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്: 500 രൂ​​​​പ. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗം, വി​​​​ക​​​​ലാം​​​​ഗ​​​​ർ, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് 100 രൂ​​​​പ മ​​​​തി. ഓ​​​​ണ്‍​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ല​​​​ഭി​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് പേ​​​​യ്മെ​​​​ന്‍റ് ചെ​​​​ലാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു വേ​​​​ണം അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ് അ​​​​ട​​​​യ്ക്കാ​​​​ൻ. അ​​​പേ​​​ക്ഷാ ഫീ​​​സി​​​ൽ ജി​​​എ​​​സ്ടി ചു​​​മ​​​ത്തും.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.uiic.co.inഎ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ലു​​​​ണ്ട്. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് ഓ​​​​ണ്‍​ലൈ​​​​ൻ വി​​​​ലാ​​​​സം നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ണ്. ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ അ​​​​പ്‌ലോഡ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് അ​​​​പേ​​​​ക്ഷ​​​​ക​​​​ന്‍റെ ഒ​​​​പ്പ്, പാ​​​​സ്പോ​​​​ർ​​​​ട്ട്സൈ​​​​സ് ക​​​​ള​​​​ർ ഫോ​​​​ട്ടോ എ​​​​ന്നി​​​​വ സ്കാ​​​​ൻ ചെ​​​​യ്ത​​​​തു ഉ​​​​ണ്ടാ​​​​വ​​​​ണം. മ​​​​റ്റു വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ​ www.uiic.co.in.

ഓ​​​റി​​​യ​​​ന്‍റ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​ൽ

പൊ​​​തു​​​മേ​​​ഖ​​​ലാ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​യാ​​​യ ഓ​​​റി​​​യ​​​ന്‍റ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​ൽ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ 300 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​ക്കൗ​​​ണ്ട്സ് 20, ലീ​​​ഗ​​​ൽ 30, അ​​​ച്യു​​​റീ​​​സ് 2, ഓ​​​ട്ടോ മൊ​​​ബൈ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് 15, ജ​​​ന​​​റ​​​ലി​​​സ്റ്റ് 223, മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ 10 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
അ​​​പേ​​​ക്ഷാ ഫീ​​​സ്- 600 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് 100 രൂ​​​പ.

എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യ്ക്കും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും www.orientalinsurence.org.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ 15.