വ്യോ​​​​മ​​​​സേ​​​​ന​​​​യി​​​​ൽ 95 ഗ്രൂ​​​​പ്പ് സി
ഇ​​​​ന്ത്യ​​​​ൻ​​​​എ​​​​യ​​​​ർ ഫോ​​​​ഴ്സ് ന്യൂ​​​​ഡ​​​​ൽ​​​​ഹി ഹെ​​​​ഡ് ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സി​​​​ൽ ഗ്രൂ​​​​പ്പ് സി ​​​​സി​​​​വി​​​​ല​​​​യ​​​​ൻ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ 95 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

സൂ​​​​പ്ര​​​​ണ്ട് (സ്റ്റോ​​​​ർ)- 55
യോ​​​​ഗ്യ​​​​ത- ബി​​​​രു​​​​ദം. സ്റ്റോ​​​​ർ കീ​​​പ്പിം​​​​ഗി​​​​ൽ മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യം.
സ്റ്റോ​​​​ർ കീ​​​​പ്പ​​​​ർ- 40
യോ​​​​ഗ്യ​​​​ത- പ​​​​ന്ത്ര​​​​ണ്ടാം ക്ലാ​​​​സ്. മു​​​​ൻ​​​​പ​​​​രി​​​​ച​​​​യം അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യം.

പ്രാ​​​​യം- 18- 25 വ​​​​യ​​​​സ്. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ക. എ​​​​സ്‌​​​സി, എ​​​​സ്ടി, ഒ​​​​ബി​​​​സി, പി​​​​എ​​​​ച്ച്, ഇ​​​​എ​​​​സ്എം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പെട്ട​​​​വ​​​​ർ​​​​ക്ക് ച​​​​ട്ട​​​​പ്ര​​​​കാ​​​​രം വ​​​​യ​​​​സി​​​​​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും സ്കി​​​​ൽ ടെ​​​​സ്റ്റി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ജ​​​​ന​​​​റ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് റീ​​​​സ​​​​ണിം​​​​ഗ്, ന്യൂ​​​​മ​​​​റി​​​​ക്ക​​​​ൽ ആ​​​​പ്റ്റി​​​​റ്റ്യൂ​​​​ഡ്, ജ​​​​ന​​​​റ​​​​ൽ ഇം​​​​ഗ്ലീ​​​​ഷ്, ജ​​​​ന​​​​റ​​​​ൽ അ​​​​വേ​​​​ർ​​​​ന​​​​സ് എ​​​​ന്നി​​​​വ​​​​യാ​​​​ണ് എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ സി​​​​ല​​​​ബ​​​​സി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഡ​​​​ൽ​​​​ഹി​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കും പ​​​​രീ​​​​ക്ഷ.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം- വെ​​​​ബ്സൈ​​​​റ്റി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ മാ​​​​തൃ​​​​ക അ​​​​നു​​​​സ​​​​രി​​​​ച്ച് അ​​​​പേ​​​​ക്ഷ ത​​​​യാ​​​​റാ​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​ലും അ​​​​ഡ്മി​​​​റ്റ് കാ​​​​ർ​​​​ഡി​​​​ലും സ്വ​​​​യം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഫോ​​​​ട്ടോ പ​​​​തി​​​​ക്ക​​​​ണം. യോ​​​​ഗ്യ​​​​ത, പ്രാ​​​​യം, സം​​​​വ​​​​ര​​​​ണം എ​​​​ന്നി​​​​വ തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ സ്വ​​​​യം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ളും ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​യു​​​​ടെ വി​​​​ലാ​​​​സം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ അ​​​​ഞ്ച് രൂ​​​​പ​​​​യു​​​​ടെ സ്റ്റാ​​​​ന്പ് പ​​​​തി​​​​പ്പി​​​​ച്ച ത​​​​പാ​​​​ൽ ക​​​​വ​​​​റും സ​​​​ഹി​​​​ത​​​​മാ​​​​ണ് അ​​​​യ​​​​യ്ക്കേ​​​​ണ്ട​​​​ത്.

വി​​​​ലാ​​​​സം- Director PC (AHC), Air Head Quarter, J Block, NewDelhi- 110106.
അ​​​​പേ​​​​ക്ഷ ക​​​​വ​​​​റി​​​​നു പു​​​​റ​​​​ത്ത് ത​​​​സ്തി​​​​ക​​​​യും കാ​​​​റ്റ​​​​ഗ​​​​റി​​​​യും വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണം.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി സെ​​​​പ്റ്റം​​​​ബ​​​​ർ 10.