ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ​​​​യി​​​​ൽ 128 ഡ്രൈ​​​​വ​​​​ർമാർ
ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ​​​​യി​​​​ൽ ഡ്രൈ​​​​വ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ 128 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ലൈ​​​​റ്റ് വെ​​​​ഹി​​​​ക്കി​​​​ൾ ഡ്രൈ​​​​വ​​​​ർ, ഹെ​​​​വി വെ​​​​ഹി​​​​ക്കി​​​​ൾ ഡ്രൈ​​​​വ​​​​ർ, സ്റ്റാ​​​​ഫ് കാ​​​​ർ ഡ്രൈ​​​​വ​​​​ർ എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്, ബം​​​​ഗ​​​​ളൂ​​​​രു, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, ന്യൂ​​​​ഡ​​​​ൽ​​​​ഹി, ശ്രീ​​​​ഹ​​​​രി​​​​ക്കോ​​​​ട്ട കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ഴി​​​​വു​​​​ണ്ട്. ഓ​​​​ണ്‍​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്.

ലൈ​​​​റ്റ് വെ​​​​ഹി​​​​ക്കി​​​​ൾ ഡ്രൈ​​​​വ​​​​ർ എ- 50 ​​​​ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത- എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി/ എ​​​​സ്എ​​​സ്‌​​​സി/ മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ/ പ​​​​ത്താം​​​​ക്ലാ​​​​സ് വി​​​​ജ​​​​യം. ലൈ​​​​റ്റ് വെ​​​​ഹി​​​​ക്കി​​​​ൾ, ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ൻ​​​​സ്. പ​​​​ബ്ലി​​​​ക് സ​​​​ർ​​​​വീ​​​​സ് ബാ​​​​ഡ്ജ്, മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​പ​​​​രി​​​​ച​​​​യം.

ഹെ​​​​വി വെ​​​​ഹി​​​​ക്കി​​​​ൾ ഡ്രൈ​​​​വ​​​​ർ എ- 76 ​​​​ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത- എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി/ എ​​​​സ്എ​​​​സ്‌​​​സി/ ​മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ പ​​​​ത്താം​​​​ക്ലാ​​​​സ് വി​​​​ജ​​​​യം, ഹെ​​​​വി വെ​​​​ഹി​​​​ക്കി​​​​ൾ ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ൻ​​​​സ്, പ​​​​ബ്ലി​​​​ക്സ് സ​​​​ർ​​​​വീ​​​​സ് ബാ​​​​ഡ്ജ്, മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ ഹെ​​​​വി വെ​​​​ഹി​​​​ക്കി​​​​ൾ ഡ്രൈ​​​​വിം​​​​ഗ് പ​​​​രി​​​​ച​​​​യം ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന പ​​​​രി​​​​ച​​​​യം

സ്റ്റാ​​​​ഫ് കാ​​​​ർ ഡ്രൈ​​​​വ​​​​ർ എ- ​​​​ര​​​​ണ്ട് ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത- എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി/​​​​എ​​​​സ്എ​​​​സ് സി/ ​​​​മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​ൻ/ പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം. ലൈ​​​​റ്റ് വെ​​​​ഹി​​​​ക്കി​​​​ൾ ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ൻ​​​​സ്, പ​​​​ബ്ളി​​​​ക് സ​​​​ർ​​​​വീ​​​​സ് ബാ​​​​ഡ്ജ്, മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന പ​​​​രി​​​​ച​​​​യം.

പ്രാ​​​​യം- 28.08.2017 ന് 35 ​​​​വ​​​​യ​​​​സ് ക​​​​വി​​​​യ​​​​രു​​​​ത്. ഉ​​​​യ​​​​ർ​​​​ന്ന​​​​പ്രാ​​​​യ​​​​ത്തി​​​​ൽ എ​​​​സ്‌​​​സി/ എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ത്തി​​​ന് മൂ​​​​ന്നും വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. കൂ​​​​ടാ​​​​തെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ, വി​​​​ധ​​​​വ​​​​ക​​​​ൾ, പു​​​​ന​​​ർ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​വാ​​​​ത്ത വി​​​​വാ​​​​ഹ​​​​മോ​​​​ചി​​​​ത​​​​ക​​​​ൾ, കാ​​​​യി​​​​ക രം​​​​ഗ​​​​ത്ത് മി​​​​ക​​​​വ് തെ​​​​ളി​​​​യി​​​​ച്ച​​​​വ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്കും ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. ശ​​​​ന്പ​​​​ളം- 19,900 രൂ​​​​പ.

ആ​​​​കെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ൽ വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ​​​​ക്ക് ച​​​​ട്ട​​​​പ്ര​​​​കാ​​​​രം സം​​​​വ​​​​ര​​​​ണ​​​​മു​​​​ണ്ട്. അ​​​​പേ​​​​ക്ഷാ ഫീ​​​​സ് ബാ​​​​ധ​​​​ക​​​​മ​​​​ല്ല. ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ്/ ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡ് മു​​​​ഖേ​​​​ന ഫീ​​​​സ​​​​ട​​​​യ്ക്കാം. ചെ​​​​ല്ലാ​​​​ൻ ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്ത് എ​​​​സ്ബി​​​​ഐ​​​​യു​​​​ടെ ബ്രാ​​​​ഞ്ചു​​​​ക​​​​ൾ വ​​​​ഴി ഫീ​​​​സ​​​​ട​​​​യ്ക്കാം.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്- സ്കി​​​​ൽ ടെ​​​​സ്റ്റ്, എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തിലാ​​​​യി​​​​രി​​​​ക്കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. 100 മാ​​​​ർ​​​​ക്കി​​​​ന്‍റെ പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ 50 മാ​​​​ർ​​​​ക്ക് മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന നി​​​​യ​​​​മ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള​​​​തും ശേ​​​​ഷി​​​​ക്കു​​​​ന്ന 20 മാ​​​​ർ​​​​ക്ക് പൊ​​​​തു​​​വി​​​​ജ്ഞാ​​​​ന​​​​വും 15 മാ​​​​ർ​​​​ക്ക് വീ​​​​തം ഇം​​​​ഗ്ലീ​​​​ഷ്, ഗ​​​​ണി​​​​തം എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി​​​​രി​​​​ക്കും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഉ​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​ന്പ​​​​ത് കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രി​​​​ക്കും എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം- അ​​​​പേ​​​​ക്ഷ​​​​ക​​​​ർ National Career Service (NCS) പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം.www.isro.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലെ വി​​​​ജ്ഞാ​​​​പ​​​​നം ന​​​​ന്നാ​​​​യി വാ​​​​യി​​​​ച്ചു മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ ഇ​​​​തേ വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ഓ​​​​ഗ​​​​സ്റ്റ് 28ന​​​​കം അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. നി​​​​ർ​​​​ദി​​​​ഷ്ട സൈ​​​​സി​​​​ലു​​​​ള്ള പാ​​​​സ്പോ​​​​ർ​​​​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ ഒ​​​​പ്പ് എ​​​​ന്നി​​​​വ സ്കാ​​​​ൻ ചെ​​​​യ്ത് അ​​​​പ്‌​​​ലോ​​​ഡ് ചെ​​​​യ്യ​​​​ണം. അ​​​​പേ​​​​ക്ഷി​​​​ച്ച ശേ​​​​ഷം പ്രി​​​​ന്‍റൗ​​​​ട്ടും രേ​​​​ഖ​​​​ക​​​​ളും Administrative offer (RMT) Antariksh Bhavan, ISRO Headquarters, NewDelhi Road, Bengaluru- 560094 എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ സെ​​​​പ്റ്റം​​​​ബ​​​​ർ നാ​​​​ലി​​​​ന് കി​​​​ട്ട​​​​ത്ത​​​​ക്ക​​​​വി​​​​ധം അ​​​​യ​​​​യ്ക്ക​​​​ണം.