54 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ൽ യു​​​​പി​​​​എ​​​​സ്‌​​​സി അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു
അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ 13 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ യു​​​പി​​​​എ​​​​സ്‌​​​സി ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ആ​​​​കെ 54 ഒ​​​​ഴി​​​​വു​​​​ണ്ട്.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ (കെ​​​​മി​​​​സ്ട്രി), ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഓ​​​​ഫ് പ്ലാ​​​​ന്‍റ് പ്രൊ​​​​ട്ട​​​​ക്ഷ​​​​ൻ, ക്വാ​​​​റ​​​​ൻ​​​​ടൈ​​​​ൻ ആ​​​​ൻ​​​​ഡ് സ്റ്റോ​​​​റേ​​​​ജ്, ഫ​​​​രീ​​​​ദാ​​​​ബാ​​​​ദ്, കൃ​​​​ഷി വ​​​​കു​​​​പ്പ്- ഒ​​​​ന്ന്.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ (എ​​​​ൻ​​​​ക്യു​​​​എ), ഇ​​​​ല​​​​ക്‌ട്രിക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഓ​​​​ഫ് ക്വാ​​​​ളി​​​​റ്റി അ​​​​ഷ്വ​​​​റ​​​​ൻ​​​​സ് (നേ​​​​വ​​​​ൽ) പ്ര​​​​തി​​​​രോ​​​​ധ​​​​വ​​​​കു​​​​പ്പ്- ഒ​​​​ന്ന് (ഒ​​​​ബി​​​​സി).

അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ (എ​​​​ൻ​​​​ക്യു​​​​എ), മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജ്നി​​​​യി​​​​റിം​​​​ഗ്, ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഓ​​​​ഫ് ക്വാ​​​​ളി​​​​റ്റി അ​​​​ഷ്വ​​​​റ​​​​ൻ​​​​സ് (നേ​​​​വ​​​​ൽ), പ്ര​​​​തി​​​​രോ​​​​ധ വ​​​​കു​​​​പ്പ്- ര​​​​ണ്ട് (ജ​​​​ന​​​​റ​​​​ൽ 1, ഒ​​​​ബി​​​​സി 1)
സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഗ്രേ​​​​ഡ് മൂ​​​​ന്ന് അ​​​​സി​​​​സ​​​​റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (അ​​​​നാ​​​​ട്ട​​​​മി), ആ​​​​രോ​​​​ഗ്യ​​​​കു​​​​ടും​​​​ബ​​​​ക്ഷേ​​​​മ വ​​​​കു​​​​പ്പ്- 8
സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഗ്രേ​​​​ഡ് മൂ​​​​ന്ന് അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (ഒ​​​​ബ്സ്റ്റ​​​​ട്രി​​​​ക്സ് ആ​​​​ൻ​​​​ഡ് ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി), ആ​​​​രോ​​​​ഗ്യ കു​​​​ടും​​​​ബ​​​​ക്ഷേ​​​​മ വ​​​​കു​​​​പ്പ്- 13
സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഗ്രേ​​​​ഡ് മൂ​​​​ന്ന് അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (ഒ​​​​ഫ്താ​​​​ൽ​​​​മോ​​​​ള​​​​ജി), ആ​​​​രോ​​​​ഗ്യ കു​​​​ടും​​​​ബ​​​​ക്ഷേ​​​​മ വ​​​​കു​​​​പ്പ്- മൂ​​​​ന്ന്
സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഗ്രേ​​​​ഡ് മൂ​​​​ന്ന് അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (ഓ​​​​ർ​​​​ത്തോ​​​​പീ​​​​ഡി​​​​യാ​​​​ക്), സ്പോ​​​​ർ​​​​ട്സ് ഇ​​​​ൻ​​​​ജ്വ​​​​റി സെ​​​​ന്‍റ​​​​ർ, ആ​​​​രോ​​​​ഗ്യ കു​​​​ടും​​​​ബ​​​​ക്ഷേ​​​​മ വ​​​​കു​​​​പ്പ്-1
സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഗ്രേ​​​​ഡ് മൂ​​​​ന്ന് അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (പീ​​​​ഡി​​​​യാ​​​​ക് കാ​​​​ർ​​​​ഡി​​​​യോ​​​​ളി​​​​ജി), ആ​​​​രോ​​​​ഗ്യ കു​​​​ടും​​​​ബ​​​​ക്ഷേ​​​​മ വ​​​​കു​​​​പ്പ്- ര​​​​ണ്ട്
സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഗ്രേ​​​​ഡ് മൂ​​​​ന്ന് അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (റേ​​​​ഡി​​​​യോ​​​​ള​​​​ജി), ആ​​​​രോ​​​​ഗ്യ കു​​​​ടും​​​​ബ​​​​ക്ഷേ​​​​മ വ​​​​കു​​​​പ്പ്- 10.
അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ, സെ​​​​ൻ​​​​ട്ര​​​​ൽ ഗ്രൗ​​​​ണ്ട് വാ​​​​ട്ട​​​​ർ ബോ​​​​ർ​​​​ഡ്, ജ​​​​ല​​​​വി​​​​ഭ​​​​വ​​​​വ​​​​കു​​​​പ്പ്- ആ​​​​റ്.

ഡ്രി​​​​ല്ല​​​​ർ ഇ​​​​ൻ ചാ​​​​ർ​​​​ജ്, സെ​​​​ൻ​​​​ട്ര​​​​ൽ ഗ്രൗ​​​​ണ്ട് വാ​​​​ട്ട​​​​ർ ബോ​​​​ർ​​​​ഡ്, ജ​​​​ല​​​​വി​​​​ഭ​​​​വ​​​​വ​​​​കു​​​​പ്പ്- അ​​​​ഞ്ച്.
ല​​​​ക്ച​​​​റ​​​​ർ (ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​ൽ), ഡോ. ​​​​അം​​​​ബേ​​​​ദ്ക​​​​ർ, ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി, പോ​​​​ർ​​​​ട്ട്ബ്ലെ​​​​യ​​​​ർ, ആ​​​​ൻ​​​​ഡ​​​​മാ​​​​ൻ നി​​​​ക്കോ​​​​ബാ​​​​ർ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ-1

ല​​​​ക്ച​​​​റ​​​​ർ (മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ), ഡോ. ​​​​അം​​​​ബേ​​​​ദ്ക​​​​ർ, ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി, പോ​​​​ർ​​​​ട്ട് ബ്ലെ​​​​യ​​​​ർ, ആ​​​​ൻ​​​​ഡ​​​​മാ​​​​ൻ നി​​​​ക്കോ​​​​ബാ​​​​ർ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ-1

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.upsconline.nic.in, www.upsc.gov.inഎ​​​​ന്നീ വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ൾ കാ​​​​ണു​​​​ക. അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന വി​​​​ധം: വി​​​​ജ്ഞാ​​​​പ​​​​നം വാ​​​​യി​​​​ച്ചു മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ ശേ​​​​ഷം www.upsconline.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഓ​​​​ഗ​​​​സ്റ്റ് 31.