ഫു​​​​ഡ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ 383 വാ​​​​ച്ച്മാ​​​​ൻ ഒഴിവുകൾ
പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഫു​​​​ഡ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ ഛത്തീ​​​​സ്ഗ​​​​ഡ്, മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര, വെ​​​​സ്റ്റ് ബം​​​​ഗാ​​​​ൾ റീ​​​​ജ​​​​നു​​​​ക​​​​ളി​​​​ൽ വാ​​​​ച്ച​​​​്മാ​​​​ൻ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ആ​​​​കെ 383 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. വ്യ​​​​ത്യ​​​​സ്ത വി​​​​ജ്ഞാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​ണ്. യോ​​​​ഗ്യ​​​​ത- കു​​​​റ​​​​ഞ്ഞ​​​​ത് എ​​​​ട്ടാം​​​​ക്ലാ​​​​സ് ജ​​​​യം.

പ്രാ​​​​യ​​​​പ​​​​രി​​​​ധി- 18- 25 വ​​​​യ​​​​സ്. അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ​​​​ക്ക് ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വു ല​​​​ഭി​​​​ക്കും.
ശ​​​​ന്പ​​​​ളം- 8100- 18070 രൂ​​​​പ (പി​​​​ആ​​​​ർ).

ഛത്തീ​​​​സ്ഗ​​​​ഡ്
റീ​​​​ജ​​​​ൻ-114 ഒ​​​​ഴി​​​​വു​​​​ക​​​​ൾ
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി- സെ​​​​പ്റ്റം​​​​ബ​​​​ർ ഏ​​​​ഴ്. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.fcicgjobs.com.

മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര റീ​​​​ജ​​​​ൺ
(മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര, ഗോ​​​​വ)- 187 ഒ​​​​ഴി​​​​വു​​​​ക​​​​ൾ
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വാ​​​​സ​​​​ന തീ​​​​യ​​​​തി- സെ​​​​പ്റ്റം​​​​ബ​​​​ർ അ​​​​ഞ്ച്.വി​​​​ശ​​​​ദ​​​​വി​​​​വ​​​​രം- www.fcijobp ortalmh.com.

വെ​​​​സ്റ്റ് ബം​​​​ഗാ​​​​ൾ റീ​​​​ജ​​​​ൺ
(വെ​​​​സ്റ്റ് ബം​​​​ഗാ​​​​ൾ, സി​​​​ക്കിം)- 82 ഒ​​​​ഴി​​​​വു​​​​ക​​​​ൾ.അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സ​​​​ാന തീ​​​​യ​​​​തി സെ​​​​പ്റ്റം​​​​ബ​​​​ർ 18.കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.fciwjobs.com.