79 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം
മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ സ്റ്റാ​​​​ഫ് ന​​​​ഴ്സ് ഗ്രേ​​​​ഡ് ര​​​​ണ്ട്, കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ ല​​​​ക്ച​​​​റ​​​​ർ ഇ​​​​ൻ​​​​ബ​​​​യോ കെ​​​​മി​​​​സ്ട്രി, ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി അ​​​​ധ്യാ​​​​പ​​​​ക​​​​ൻ (ഇം​​​​ഗ്ലീ​​​​ഷ്, പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ്, സം​​​​സ്കൃ​​​​തം) വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ ഹൈ​​​​സ്കൂ​​​​ൾ അ​​​​സി​​​​സ്റ്റ​​​​ന്‍റ്- മ​​​​ല​​​​യാ​​​​ളം, ഇം​​​​ഗ്ലീ​​​​ഷ്, ഗ​​​​ണി​​​​ത​​​​ശാ​​​​സ്ത്രം, ഫി​​​​സി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ്, നാ​​​​ച്ചു​​​​റ​​​​ൽ സ​​​​യ​​​​ൻ​​​​സ്, സോ​​​​ഷ്യ​​​​ൽ സ​​​​യ​​​​ൻ​​​​സ്, ഹി​​​​ന്ദി, ഗ​​​​ണി​​​​ത​​​​ശാ​​​​സ്ത്രം (ത​​​​സ്തി​​​​ക മാ​​​​റ്റം വ​​​​ഴി) ജി​​​​ല്ലാ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കി​​​​ൽ പ്യൂ​​​​ൺ/ വാ​​​​ച്ച്മാ​​​​ൻ, ലി​​​​ഫ്റ്റ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ, വി​​​​ദ്യ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ എ​​​​ൽ​​​​പി സ്കൂ​​​​ൾ അ​​​​സി​​​​സ്റ്റ​​​​ന്‍റ്, ഫു​​​​ൾ​​​​ടൈം/​​​​പാ​​​​ർ​​​​ട്ട് ടൈം ​​​​ജൂ​​​​ണി​​​​യ​​​​ർ ലാം​​​​ഗ്വേ​​​​ജ് ടീ​​​​ച്ച​​​​ർ ഹി​​​​ന്ദി (ത​​​​സ്തി​​​​ക​​​​മാ​​​​റ്റം വ​​​​ഴി), പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് വ​​​​കു​​​​പ്പി​​​​ൽ ലൈ​​​​ൻ​​​​മാ​​​​ൻ, വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ൽ ആ​​​​യ, ജ​​​​ല​​​​ഗ​​​​താ​​​​ഗ​​​​ത വ​​​​കു​​​​പ്പി​​​​ൽ ഫി​​​​റ്റ​​​​ർ ഗ്രേ​​​​ഡ് ര​​​​ണ്ട്, മെ​​​​ഷീ​​​​നി​​​​സ്റ്റ്, മു​​​​നി​​​​സി​​​​പ്പ​​​​ൽ കോ​​​​മ​​​​ൺ സ​​​​ർ​​​​വീ​​​​സി​​​​ൽ ഇ​​​​ല​​​​ക്ട്രീ​​​​ഷൻ തു​​​​ട​​​​ങ്ങി 79 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ പി​​​​എ​​​​സ്‌​​​​സി അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 18 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ നേ​​​​രി​​​​ട്ടു​​​​ള്ള നി​​​​യ​​​​മ​​​​നം. വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ ഹൈ​​​​സ്കൂ​​​​ൾ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ), എ​​​​ൽ​​​​പി​​​​എ​​​​സ്‌​​​​എ, കി​​​​ർ​​​​ത്താ​​​​ഡ്സി​​​​ൽ മ്യൂ​​​​സി​​​​യം അ​​​​റ്റ​​​​ൻ​​​​ഡ​​​​ന്‍റ് തു​​​​ട​​​​ങ്ങി​​​​യ 20 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ ത​​​​സ്തി​​​​ക മാ​​​​റ്റം വ​​​​ഴി​​​​യു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ വ​​​​കു​​​​പ്പി​​​​ൽ വെ​​​​റ്റ​​​​റി​​​​ന​​​​റി സ​​​​ർ​​​​ജ​​​​ൻ, പോ​​​​ലീ​​​​സ് വ​​​​കു​​​​പ്പി​​​​ൽ ആം​​​​ഡ് പോ​​​​ലീ​​​​സ് സ​​​​ബ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ തു​​​​ട​​​​ങ്ങി നാ​​​​ലു ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ പാ​​​​ട്ടി​​​​ക ജാ​​​​തി/​​​​പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കു​​​​ള്ള സ്പെ​​​​ഷ​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ്, ഹാ​​​​ന്‍റ​​​​ക്‌​​​​സി​​​​ൽ എ​​​​ൽ​​​​ഡി ക്ലാ​​​​ർ​​​​ക്ക്, വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ എ​​​​ൽ​​​​പി​​​​എ​​​​സ്‌​​​​എ, ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ൽ ല​​​​ബോ​​​​റ​​​​ട്ട​​​​റി ടെ​​​​ക്നീ​​​​ഷ‌ൻ ഗ്രേ​​​​ഡ് ര​​​​ണ്ട് തു​​​​ട​​​​ങ്ങി 37 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ സം​​​​വ​​​​ര​​​​ണ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള എ​​​​ൻ​​​​സി​​​​എ നി​​​​യ​​​​മ​​​​നം. അ​​​​സാ​​​​ധാ​​​​ര​​​​ണ ഗ​​​​സ​​​​റ്റ് തീ​​​​യ​​​​തി 18-08-2017. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വാ​​​​സ​​​​ന തീ​​​​യ​​​​തി സെ​​​​പ്റ്റം​​​​ബ​​​​ർ 20 രാ​​​​ത്രി 12 വ​​​​രെ.

ല​​​​ക്‌​​​​ച​​​​ർ ഇ​​​​ൻ ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി
കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ഭ്യാ​​​​സം
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 245/2017
ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​ൻ
(ജൂ​​​​ണി​​​​യ​​​​ർ) ഇം​​​​ഗ്ലീ​​​​ഷ്
കേ​​​​ര​​​​ള ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 246/2017
ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​ൻ (ജൂ​​​​ണി​​​​യ​​​​ർ)
പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ്
കേ​​​​ര​​​​ള ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 247/2017
ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​ൻ (ജൂ​​​​ണി​​​​യ​​​​ർ)
സം​​​​സ്കൃ​​​​തം കേ​​​​ര​​​​ള ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 248/2017
സ്റ്റാ​​​​ഫ് ന​​​​ഴ്സ് ഗ്രേ​​​​ഡ് ര​​​​ണ്ട്, മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സം കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 249/2017
ട്രെ​​​​യി​​​​നിം​​​​ഗ് ഇ​​​​ൻ​​​​സ്ട്ര​​​​ക്ട​​​​ർ (പ്ലം​​​​ബ​​​​ർ) പ​​​​ട്ടി​​​​ക​​​​ജാ​​​​തി വി​​​​ക​​​​സ​​​​നം വ​​​​കു​​​​പ്പ് കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 250/2017- 251/2017
മെ​​​​ഷീ​​​​നി​​​​സ്റ്റ്, സം​​​​സ്ഥാ​​​​ന ജ​​​​ല​​​​ഗ​​​​താ​​​​ഗ​​​​തം കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ:252/2017
ഫി​​​​റ്റ​​​​ർ ഗ്രേ​​​​ഡ് ര​​​​ണ്ട്, സം​​​​സ്ഥാ​​​​ന ജ​​​​ല​​​​ഗ​​​​താ​​​​ഗ​​​​തം കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 253/2017
മ്യൂ​​​​സി​​​​യം അ​​​​റ്റ​​​​ൻ​​​​ഡ​​​​ന്‍റ്, കേ​​​​ര​​​​ള ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഫോ​​​​ർ റി​​​​സ​​​​ർ​​​​ച്ച്, ട്രെ​​​​യി​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് സ്റ്റ​​​​ഡീ​​​​സ് ഓ​​​​ഫ് ഷെ​​​​ഡ്യൂ​​​​ൾ​​​​ഡ് കാ​​​​സ്റ്റ​​​​സ് ആ​​​​ൻ​​​​ഡ് ഷെ​​​​ഡ്യൂ​​​​ൾ​​​​ഡ് ട്രൈ​​​​ബ്സ് (കി​​​​ർ​​​​ത്താ​​​​ഡ്സ്) കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 254/2017-256/2017
ഇ​​​​ല​​​​ക്ട്രീ​​​​ഷൻ കേ​​​​ര​​​​ള മി​​​​നി​​​​സി​​​​പ്പ​​​​ൽ കോ​​​​മ​​​​ൺ സ​​​​ർ​​​​വീ​​​​സ് കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 257/201
ഹൈ​​​​സ്കൂ​​​​ൾ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (മ​​​​ല​​​​യാ​​​​ളം) (ത​​​​സ്തി​​​​ക​​​​മാ​​​​റ്റം വ​​​​ഴി) വി​​​​ദ്യാ​​​​ഭ്യാ​​​​സം കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 258/2017
ഹൈ​​​​സ്കൂ​​​​ൾ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (ഇം​​​​ഗ്ലീ​​​​ഷ്) വി​​​​ദ്യാ​​​​ഭ്യാ​​​​സം കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 259/2017
ഹൈ​​​​സ്കൂ​​​​ൾ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (ഗ​​​​ണി​​​​ത​​​​ശാ​​​​സ്ത്രം) മ​​​​ല​​​​യാ​​​​ളം മാ​​​​ധ്യ​​​​മം (ത​​​​സ്തി​​​​ക​​​​മാ​​​​റ്റം വ​​​​ഴി) വി​​​​ദ്യാ​​​​ഭ്യാ​​​​സം കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 260/2017
ഹൈ​​​​സ്കൂ​​​​ൾ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (ഫി​​​​സി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ്) മ​​​​ല​​​​യാ​​​​ളം മാ​​​​ധ്യ​​​​മം (ത​​​​സ്തി​​​​ക​​​​മാ​​​​റ്റം വ​​​​ഴി) വി​​​​ദ്യാ​​​​ഭ്യാ​​​​സം കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 261/2017
ഹൈ​​​​സ്കൂ​​​​ൾ അ​​​​സി​​​​സ​​​​റ്റ​​​​ന്‍റ് (നാ​​​​ച്വ​​​​റ​​​​ൽ സ​​​​യ​​​​ൻ​​​​സ്) മ​​​​ല​​​​യാ​​​​ളം മാ​​​​ധ്യ​​​​മം (ത​​​​സ്തി​​​​ക​​​​മാ​​​​റ്റം വ​​​​ഴി) വി​​​​ദ്യാ​​​​ഭ്യാ​​​​സം കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 262/2017
ഹൈ​​​​സ്കൂ​​​​ൾ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (സോ​​​​ഷ്യ​​​​ൽ സ​​​​യ​​​​ൻ​​​​സ്) മ​​​​ലാ​​​​യ​​​​ളം മാ​​​​ധ്യ​​​​മം (ത​​​​സ്തി​​​​ക​​​​മാ​​​​റ്റം വ​​​​ഴി) വി​​​​ദ്യാ​​​​ഭ്യാ​​​​സം കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 263/2017
ഹൈ​​​​സ്കൂ​​​​ൾ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (ഹി​​​​ന്ദി) വി​​​​ദ്യാ​​​​ഭ്യാ​​​​സം (ത​​​​സ്തി​​​​ക​​​​മാ​​​​റ്റം വ​​​​ഴി)
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 264/2017
ഹൈ​​​​സ്കൂ​​​​ൾ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (ഗ​​​​ണി​​​​ത​​​​ശാ​​​​സ്ത്രം)
ത​​​​മി​​​​ഴ് മാ​​​​ധ്യ​​​​മം വി​​​​ദ്യാ​​​​ഭ്യാ​​​​സം കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 265/2017
ഹൈ​​​​സ്കൂ​​​​ൾ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (ഗ​​​​ണി​​​​ത​​​​ശാ​​​​സ്ത്രം) ത​​​​മി​​​​ഴ് മാ​​​​ധ്യ​​​​മം (ത​​​​സ്തി​​​​ക​​​​മാ​​​​റ്റം വ​​​​ഴി) വി​​​​ദ്യാ​​​​ഭ്യാ​​​​സം കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 266/2017
ലൈ​​​​വ് സ്റ്റോ​​​​ക്ക് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ഗ്രേ​​​​ഡ് ര​​​​ണ്ട്/ പൗ​​​​ൾ​​​​ട്രി അ​​​​സി​​​​സ്റ്റ​​​​ന്‍റ്/​​​​മി​​​​ൽ​​​​ക്ക് റെ​​​​ക്കോ​​​​ർ​​​​ഡ​​​​ർ/ സ്റ്റോ​​​​ർ കീ​​​​പ്പ​​​​ർ/ എ​​​​ന്യു​​​​മ​​​​റേ​​​​റ്റ​​​​ർ, മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണം കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 267/2017
ലോ​​​​വ​​​​ർ ഡി​​​​വി​​​​ഷ​​​​ൻ ടൈ​​​​പ്പി​​​​സ്റ്റ് (ക​​​​ന്ന​​​​ഡ) നീ​​​​തി​​​​ന്യാ​​​​യം (സി​​​​വി​​​​ൽ) പാ​​​​ർ​​​​ട്ട് ഒ​​​​ന്ന്: നേ​​​​രി​​​​ട്ടു​​​​ള്ള നി​​​​യ​​​​മ​​​​നം, കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 268/2017
എ​​​​ൽ​​​​പി സ്കൂ​​​​ൾ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (മ​​​​ല​​​​യാ​​​​ളം) ത​​​​സ്തി​​​​മാ​​​​റ്റം വ​​​​ഴി, വി​​​​ദ്യാ​​​​ഭ്യാ​​​​സം കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 269/2017
എ​​​​ൽ​​​​പി സ്കൂ​​​​ൾ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (ത​​​​മി​​​​ഴ് മാ​​​​ധ്യ​​​​മം) വി​​​​ദ്യാ​​​​ഭ്യാ​​​​സം കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 270/2017
ഫു​​​​ൽ​​​​ടൈം ജൂ​​​​ണി​​​​യ​​​​ർ ലാം​​​​ഗ്വേ​​​​ജ് ടീ​​​​ച്ച​​​​ർ (ഹി​​​​ന്ദി) (യു​​​​പി​​​​എ​​​​സ്) (ത​​​​സ്തി​​​​ക​​​​മാ​​​​റ്റം വ​​​​ഴി) വി​​​​ദ്യാ​​​​ഭ്യാ​​​​സം കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ:271/2017
പാ​​​​ർ​​​​ട്ട് ടൈം ​​​​ഹൈ​​​​സ്കൂ​​​​ൾ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (മ​​​​ല​​​​യാ​​​​ളം) വി​​​​ദ്യാ​​​​ഭ്യാ​​​​സം കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 272/2017
പാ​​​​ർ​​​​ട്ട് ടൈം ​​​​ഹൈ​​​​സ്കൂ​​​​ൾ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (ക​​​​ന്ന​​​​ഡ) വി​​​​ദ്യാ​​​​ഭ്യാ​​​​സം കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 273/2017
പാ​​​​ർ​​​​ട്ട് ടൈം ​​​​ലാ​​​​ഗ്വേ​​​​ജ് ടീ​​​​ച്ച​​​​ർ (ഹി​​​​ന്ദി) ത​​​​സ്തി​​​​ക​​​​മാ​​​​റ്റം വ​​​​ഴി, വി​​​​ദ്യാ​​​​ഭ്യാ​​​​സം കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 274/2017
ടെ​​​​ലി​​​​ഫോ​​​​ൺ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ, ജി​​​​ല്ലാ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്ക് പാ​​​​ർ​​​​ട്ട് ഒ​​​​ന്ന് (നേ​​​​രി​​​​ട്ടു​​​​ള്ള നി​​​​യ​​​​മ​​​​നം) കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 275/2017
ടെ​​​​ലി​​​​ഫോ​​​​ൺ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ, ജി​​​​ല്ലാ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്ക് പാ​​​​ർ​​​​ട്ട് ര​​​​ണ്ട് (സൊ​​​​സൈ​​​​റ്റി കോട്ട നേ​​​​രി​​​​ട്ടു​​​​ള്ള നി​​​​യ​​​​മ​​​​നം) കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 276/2017
ലി​​​​ഫ്റ്റ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ (പാ​​​​ർ​​​​ട്ട് ഒ​​​​ന്ന് നേ​​​​രി​​​​ട്ടു​​​​ള്ള നി​​​​യ​​​​മ​​​​നം) ജി​​​​ല്ലാ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്ക് കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 277/2017
ലി​​​​ഫ്റ്റ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ, ജി​​​​ല്ലാ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്ക് കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 278/2017
പ്യൂ​​​​ൺ/​​​​വാ​​​​ച്ച്മാ​​​​ൻ, ജി​​​​ല്ലാ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്ക് പാ​​​​ർ​​​​ട്ട് ഒ​​​​ന്ന് നേ​​​​രി​​​​ട്ടു​​​​ള്ള നി​​​​യ​​​​മനം കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 279/2017
പ്യൂ​​​​ൺ/​​​​വാ​​​​ച്ച്മാ​​​​ൻ, ജി​​​​ല്ലാ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്ക്, കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 280/2017
ലൈ​​​​ൻ​​​​മാ​​​​ൻ, പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് (ഇ​​​​ല​​​​ക്‌ട്രി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗം) കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 281/2017
ആ​​​​യ, വി​​​​വി​​​​ധം കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 282/2017
സ്പെ​​​​ഷ​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ്- വെ​​​​റ്റ​​​​റിന​​​​റി സ​​​​ർ​​​​ജ​​​​ൻ ഗ്രേ​​​​ഡ് ര​​​​ണ്ട്, ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ, ആം​​​​ഡ് പോ​​​​ലീ​​​​സ് സ​​​​ബ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ (ട്രെ​​​​യി​​​​നി) (സ്പെ​​​​ഷ​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് പ​​​​ട്ടി​​​​ക​​​​ജാ​​​​തി/​​​​പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്നും മാ​​​​ത്രം).

സ്പെ​​​​ഷ​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് (ജി​​​​ല്ലാ​​​​ത​​​​ലം)- പാ​​​​ർ​​​​ട്ട് ടൈം ​​​​ജൂ​​​​ണി​​​​യ​​​​ർ ലാം​​​​ഗ്വേ​​​​ജ് ടീ​​​​ച്ച​​​​ർ (ഹി​​​​ന്ദി) (പ​​​​ട്ടി​​​​ക​​​​ജാ​​​​തി/​​​​പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​യു​​​​ള്ള പ്ര​​​​ത്യേ​​​​ക നി​​​​യ​​​​മ​​​​നം)എ​​​​ൻ​​​​സി​​​​എ ഒ​​​​ഴി​​​​വ്- സീ​​​​നി​​​​യ​​​​ർ ല​​​​ക്ച​​​​റ​​​​ർ ഇ​​​​ൻ ഇ​​​​എ​​​​ൻ​​​​ടി (ഓ​​​​ട്ടോ റൈ​​​​നോ ലാ​​​​റി​​​​ൻ​​​​ഗോ​​​​ള​​​​ജി), സീ​​​​നി​​​​യ​​​​ർ ല​​​​ക്ച​​​​റ​​​​ർ ഇ​​​​ൻ ജ​​​​നി​​​​റ്റോ യൂ​​​​റി​​​​ന​​​​റി സ​​​​ർ​​​​ജ​​​​റി, സീ​​​​നി​​​​യ​​​​ർ ല​​​​ക്ച​​​​റ​​​​ർ (ഒ​​​​ബ്സ്റ്റെ​​​​സ്ട്രി​​​​ക്സ് ആ​​​​ൻ​​​​ഡ് ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി), സീ​​​​നി​​​​യ​​​​ർ ല​​​​ക്ച​​​​റ​​​​ർ ഇ​​​​ൻ ട്യൂ​​​​ബ​​​​ർ​​​​ക്കു​​​​ലോ​​​​സി​​​​സ് ആ​​​​ൻ​​​​ഡ് റെ​​​​സ്പി​​​​റേ​​​​റ്റ​​​​റി മെ​​​​ഡി​​​​സി​​​​ൻ, ല​​​​ക്ച​​​​റ​​​​ർ ഇ​​​​ൻ സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ്, ക്ലി​​​​നി​​​​ക്ക​​​​ൽ സൈ​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റ്, വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ടീ​​​​ച്ച​​​​ർ-​​​​ലൈ​​​​വ് സ്റ്റോ​​​​ക്ക്, ലോ​​​​വ​​​​ർ ഡി​​​​വി​​​​ഷ​​​​ൻ ക്ലാ​​​​ർ​​​​ക്ക്, സ്രാ​​​​ങ്ക്, ഡ്രൈ​​​​വ​​​​ർ ഗ്രേ​​​​ഡ് ര​​​​ണ്ട്, ഹൈ​​​​സ്കൂ​​​​ൾ അ​​​​സി​​​​സ്റ്റ​​​​ന്‍റ്, എ​​​​ൽ​​​​പി സ്കൂ​​​​ൾ അ​​​​സി​​​​സ്റ്റ​​​​ന്‍റ്, ല​​​​ബോ​​​​റ​​​​ട്ട​​​​റി ടെ​​​​ക്നീ​​​​ഷൻ ഗ്രേ​​​​ഡ് ര​​​​ണ്ട്, മേ​​​​ട്ര​​​​ൻ ഗ്രേ​​​​ഡ് ഒ​​​​ന്ന്, ക്ലാ​​​​ർ​​​​ക്ക്/​​​​കാ​​​​ഷ്യ​​​​ർ, ലാ​​​​സ്റ്റ് ഗ്രേ​​​​ഡ് സ​​​​ർ​​​​വ​​​​ന്‍റ്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷ​​​​യ്ക്കും www.keralapsc.gov.in.