പ​​​വ​​​ർ​​​ഗ്രി​​​ഡ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ 75 ഡി​​​പ്ലോ​​​മ ട്രെ​​​യി​​​നി ഒ​​​ഴി​​​വുകൾ
പ​​​വ​​​ർ​​​ഗ്രി​​​ഡ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ ഡി​​​പ്ലോ​​​മ ട്രെ​​​യി​​​നി​​​ക​​​ളെ ക്ഷ​​​ണി​​​ച്ചു. കേ​​​ര​​​ളം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ദ​​​ക്ഷി​​​ണ മേ​​​ഖ​​​ലാ ട്രാ​​​ൻ​​​സ്മി​​​ഷ​​​ൻ സി​​​സ്റ്റി​​​ത്തി​​​ൽ 45 ഒ​​​ഴി​​​വും ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ലാ ട്രാ​​​ൻ​​​സ്മി​​​ഷ​​​ൻ സി​​​സ്റ്റ​​​ത്തി​​​ൽ 30 ഒ​​​ഴി​​​വു​​​ണ്ട്. ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ, സി​​​വി​​​ൽ, ഐ​​​ടി ട്രേ​​​ഡു​​​ക​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം. ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.

ദ​​​ക്ഷ​​​ണ മേ​​​ഖ​​​ലാ ട്രാ​​​ൻ​​​സ്മി​​​ഷ​​​ൻ സി​​​സ്റ്റം (എ​​​സ്ആ​​​ർ​​​ടി​​​എ​​​സ്-2)- ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ, സി​​​വി​​​ൽ, ഐ​​​ടി ട്രേ​​​ഡു​​​ക​​​ളി​​​ലാ​​​ണ് ഡി​​​പ്ലോ​​​മ ട്രെ​​​യി​​​നി അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ. അ​​​സി​​​സ്റ്റ​​​ന്‍റ് (എ​​​ഫ് ആ​​​ൻ​​​ഡ് എ) ​​​ഒ​​​ഴി​​​വി​​​ലേ​​​ക്കും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്.

ഡി​​​പ്ലോ​​​മ ട്രെ​​​യി​​​നി
ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ- 30 ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത- കു​​​റ​​​ഞ്ഞ​​​ത് 70 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ/​​​ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ഡി​​​പ്ലോ​​​മ. (എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് പാ​​​സ് മാ​​​ർ​​​ക്ക് മ​​​തി).

സി​​​വി​​​ൽ- 10 ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത- കു​​​റ​​​ഞ്ഞ​​​ത് 70 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ. (എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് പാ​​​സ് മാ​​​ർ​​​ക്ക് മ​​​തി).

ഐ​​​ടി- അ​​​ഞ്ച് ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത- കു​​​റ​​​ഞ്ഞ​​​ത് 70 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്/​​​കം​​​പ്യൂ​​​ട്ട​​​ർ എ​​​ൻ​​​ജി​​​നി​​​യിം​​​ഗ്/ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ഡി​​​പ്ലോ​​​മ.
പ്രാ​​​യം- ഉ​​​യ​​​ർ​​​ന്ന പ്രാ​​​യം 27 വ​​​യ​​​സ്. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കു മൂ​​​ന്നും വ​​​ർ​​​ഷം ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​ത്തി​​​ൽ ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

അ​​​സി​​​സ്റ്റ​​​ന്‍റ് (എ​​​ഫ് ആ​​​ൻ​​​ഡ് എ)- ​​​എ​​​സ് ആ​​​ർ ര​​​ണ്ട് ആ​​​ൻ​​​ഡ് റാ​​​യ്ഗ​​​ഡ്- പു​​​ഗ​​​ലൂ​​​ർ എ​​​ച്ച്​​​വി​​​ഡി​​​സി പ്രോ​​​ജ​​​ക്ട്- നാ​​​ല് ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത- ഫ​​​സ്റ്റ് ക്ലാ​​​സ് മാ​​​ർ​​​ക്കോ​​​ടെ ബി​​​കോം. എ​​​സ്‌​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ന് പാ​​​സ് മാ​​​ർ​​​ക്ക് മ​​​തി. എം​​​കോം ഉ​​​ള്ള​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന​​​യു​​​ണ്ടാ​​​യി​​​രി​​​ക്കും. ഫി​​​നാ​​​ൻ​​​സ് ആ​​​ൻ​​​ഡ് അ​​​ക്കൗ​​​ണ്ട്സി​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ​​​രി​​​ച​​​യം വേ​​​ണം.
പ്രാ​​​യം- 28 വ​​​യ​​​സ്.

മേ​​​ൽ​​​പ​​​റ​​​ഞ്ഞ യോ​​​ഗ്യ​​​ത​​​ക​​​ൾ അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല/ ടെ​​​ക്നി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് / ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​നി​​​ൽ​​​നി​​​ന്നും നേ​​​ടി​​​യ​​​താ​​​യി​​​രി​​​ക്ക​​​ണം. ട്രെ​​​യി​​​നി​​​ക​​​ൾ​​​ക്ക് 16,500 രൂ​​​പ പ്ര​​​തി​​​മാ​​​സം സ്റ്റെ​​​പ്പ​​​ൻ​​​ഡ് ല​​​ഭി​​​ക്കും. അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്ത​​​കി​​​ക​​​യി​​​ൽ 12,500- 27,500 രൂ​​​പ​​​യാ​​​ണ് ശ​​​ന്പ​​​ളം.
ഫീ​​​സ്- ഡി​​​പ്ലോ​​​മ ട്രെ​​​യി​​​നി​​​ക​​​ൾ​​​ക്ക് 300 രൂ​​​പ​​​യും അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​ക്ക് 200 രൂ​​​പ​​​യു​​​മാ​​​ണ് അ​​​പേ​​​ക്ഷ ഫീ​​​സ്. കൂ​​​ടാതെ ട്രാ​​​ൻ​​​സാ​​​ക്‌​​​ഷ​​​ൻ ചാ​​​ർ​​​ജും ഉ​​​ണ്ടാ​​​വും. എ​​​സ്‌​​​സി, എ​​​സ്ടി, ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ​​​ക്കും അ​​​പേ​​​ക്ഷാ ഫീ​​​സി​​​ല്ല. അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് ഓ​​​ൺ​​​ലൈ​​​നാ​​​യി ഫീ​​​സ് അ​​​ട​​​യ​​​ക്ക​​​ണം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്- ഡി​​​പ്ലോ​​​മ ട്രെ​​​യി​​​നി ത​​​സ്തി​​​ക​​​യ്ക്ക് എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യും അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യ്ക്ക് എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യ്ക്കു പു​​​റ​​​മേ സ്കി​​​ൽ ടെ​​​സ്റ്റും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. കൊ​​​ച്ചി, ബം​​​ഗ​​​ളൂ​​​രു, ചെ​​​ന്നൈ എ​​​ന്നി​​​വ​​​യാ​​​ണ് പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ.

അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കേ​​​ണ്ട വി​​​ധം- www.powergridindia.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലെ വി​​​ജ്ഞാ​​​പ​​​നം വാ​​​യി​​​ച്ചു​​​മ​​​ന​​​സി​​​ലാ​​​ക്കി ഇ​​​തേ സെ​​​റ്റി​​​ലെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സം​​​വി​​​ധാ​​​നം വ​​​ഴി അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഒ​​​രാ​​​ൾ ഒ​​​രു ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് മാ​​​ത്ര​​​മേ അ​​​പേ​​​ക്ഷി​​​ക്കാ​​​വൂ. സ്കാ​​​ൻ​​​ചെ​​​യ്ത പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ക​​​ള​​​ർ ഫോ​​​ട്ടോ​​​യും ഒ​​​പ്പും ജെ​​​പി​​​ജി ഫോ​​​ർ​​​മാ​​​റ്റി​​​ൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. ജ​​​ന​​​ന​​​ത്തീ​​​യ​​​തി, യോ​​​ഗ്യ​​​താ മാ​​​ർ​​​ക്ക്, പ​​​രി​​​ച​​​യം എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ 29.
ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ലാ ട്രാ​​​ൻ​​​സ്മി​​​ഷ​​​ൻ സി​​​സ്റ്റം- ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ ട്രേ​​​ഡി​​​ൽ 30 ഒ​​​ഴി​​​വാ​​​ണു​​​ള്ള​​​ത്.

യോ​​​ഗ്യ​​​ത- അം​​​ഗീ​​​കൃ​​​ത ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ നി​​​ന്ന് കു​​​റ​​​ഞ്ഞ​​​ത് 70 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ / ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.powergridindia.com എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ 26.