ആര്‍സിസിയില്‍ റേഡിയോളജിക്കല്‍ ഫിസിക്‌സ്
തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ഫി​സി​ക്സി​ൽ പോ​സ്റ്റ് എം​എ​സ്‌സി കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഫി​സി​ക്സി​ൽ എം​എ​സ്‌സി പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.​പ്രാ​യം 2017 ജ​നു​വ​രി ഒ​ന്നി​ന് 26 വ​യ​സ് ക​വി​യ​രു​ത്. സം​വ​ര​ണ വി​ഭാ​ങ്ങ​ൾ​ക്ക് ഇ​ള​വു​ണ്ട്. ഒ​രു വ​ർ​ഷം നി​ർ​ബ​ന്ധി​ത ഇ​ന്‍റേണ്‍​ഷി​പ് ഉ​ൾ​പ്പെടെ ര​ണ്ടു വ​ർ​ഷ​മാ​ണു കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. 300 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. ഇ​ന്‍റേണ്‍​ഷി​പ് പി​രീ​ഡി​ൽ പ്ര​തി​മാ​സം 6000 രൂ​പ സ്റ്റൈ​പ​ൻ​ഡ് ല​ഭി​ക്കും. ഒ​ക്ടോ​ബ​ർ മൂ​ന്നി​ന​കം അ​പേ​ക്ഷി​ക്ക​ണം. www.rcctvm.org.

പോ​സ്റ്റ് ബേ​സി​ക് ഡി​പ്ലോ​മ ഇ​ൻ ഓ​ങ്കോ​ള​ജി ന​ഴ്സിം​ഗ്

തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ ഓ​ങ്കോ​ള​ജി ന​ഴ്സിം​ഗി​ൽ പോ​സ്റ്റ് ബേ​സി​ക് ഡി​പ്ലോ​മ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട തീ​യ​തി ഈ ​മാ​സം 30. ആ​കെ 20 സീ​റ്റ്. പ​ന്ത്ര​ണ്ടു മാ​സ​മാ​ണു കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി. ബി​എ​സ്‌സി ന​ഴ്സിം​ഗ് അ​ല്ല​ങ്കി​ൽ ജ​ന​റ​ൽ ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ് വൈഫ​റി കോ​ഴ്സ് പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. www.rcctvm.org.