നേ​​​​വി​​​​യിൽ ഓ​​​​ഫീ​​​​സ​​​​ർ
നേ​​​​​വി​​​​​യി​​​​ൽ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ ബ്രാ​​​​ഞ്ചി​​​​ൽ പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ, ലോ​​​​ജി​​​​സ്റ്റി​​​​ക്സ്, ലോ, ​​​​ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി (ഐ​​​​ടി) കേ​​​​ഡ​​​​റി​​​​ൽ ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഐ​​​​ടി കേ​​​​ഡ​​​​റി​​​​ൽ പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ മാ​​​​ത്രം അ​​​​പേ​​​​ക്ഷി​​​​ച്ചാ​​​​ൽ മ​​​​തി, ലോ​​​​ജി​​​​സ്റ്റി​​​​ക്സ്, ലോ ​​​​കേ​​​​ഡ​​​​റി​​​​ലേ​​​​ക്ക് സ്ത്രീ​​​​ക​​​​ൾ​​​​ക്കും പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ർ അ​​​​​വി​​​​​വാ​​​​​ഹി​​​​​ത​​​​​രാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം.

2018 ജൂ​​​​ലൈ​​​​യി​​​​ൽ ഏ​​​​​ഴി​​​​​മ​​​​​ല നാ​​​​​വി​​​​​ക അ​​​​​ക്കാ​​​​​ഡ​​​​​മി​​​​​യി​​​​​ൽ പ​​​​​രി​​​​​ശീ​​​​​ല​​​​​നം തു​​​​​ട​​​​​ങ്ങും. ഓ​​​​​ണ്‍​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ മാ​​​​​ത്ര​​​​​മേ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യു​​​​​ള്ളൂ. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: ഒ​​​​ക്ടോ​​​​ബ​​​​ർ 20.

പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ- എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ- 20, ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ ലോ​​​​ജി​​​​സ്റ്റി​​​​ക്സ്- ആ​​​​റ്, ഐ​​​​ടി- 15, ലോ- ​​​​ര​​​​ണ്ട് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ യോ​​​​​ഗ്യ​​​​​ത:
എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ ബ്രാ​​​​​ഞ്ച്: താ​​​​​ഴെ​​​​​പ്പ​​​​​റ​​​​​യു​​​​​ന്ന​​​​​വ​​​​​യി​​​​​ൽ ഏ​​​​​തെ​​​​​ങ്കി​​​​​ലും ഒ​​​​​രു യോ​​​​​ഗ്യ​​​​​ത നേ​​​​​ടി​​​​​യി​​​​​രി​​​​​ക്ക​​​​​ണം.

കു​​​​​റ​​​​​ഞ്ഞ​​​​​ത് 55 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ഫി​​​​​സി​​​​​ക്സ്/​​​​​മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സ്/​​​​​കെ​​​​​മി​​​​​സ്ട്രി/​​​​​ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ണ​​​​​ൽ റി​​​​​സേ​​​​​ർ​​​​​ച്ച്/​​​​​അ​​​​​നാ​​​​​ലി​​​​​സി​​​​​സ്, ഇം​​​​​ഗ്ലീ​​​​​ഷ്/​​​​​ഹി​​​​​സ്റ്റ​​​​​റി​​​​​യി​​​​​ൽ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദം. ഫി​​​​​സി​​​​​ക്സി​​​​​ൽ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദ​​​​​മു​​​​​ള്ള​​​​​വ​​​​​ർ മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സും മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സി​​​​​ൽ ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദ​​​​​മു​​​​​ള്ള​​​​​വ​​​​​ർ ഫി​​​​​സി​​​​​ക്സും ബി​​​​​രു​​​​​ദ​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ഒ​​​​​രു വി​​​​​ഷ​​​​​യ​​​​​മാ​​​​​യി പ​​​​​ഠി​​​​​ച്ചി​​​​​രി​​​​​ക്ക​​​​​ണം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ കു​​​​​ഞ്ഞ​​​​​ത് 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ്/​​​​​ഐ​​​​​ടി/ ഇ​​​​​ല​​​​​ക്‌​​​​ട്രിക്ക​​​​​ൽ/ മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ/​​​​​ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ/​​​​​ഇ​​​​​ൻ​​​​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​ഷ​​​​​ൻ/​​​​​ടെ​​​​​ലി ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​നി​​​​​ൽ ബി​​​​​ഇ/​​​​​ബി​​​​​ടെ​​​​​ക്/​​​​​എം​​​​​ടെ​​​​​ക് അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ എം​​​​​
സി​​​​​എ.

പ്രാ​​​​​യം:1993 ജൂ​​​​​ലൈ ര​​​​​ണ്ടി​​​​​നും 1997 ജൂ​​​​​ലൈ ഒ​​​​​ന്നി​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ ജ​​​​​നി​​​​​ച്ച​​​​​വ​​​​​രാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം (ര​​​​​ണ്ട് തീ​​​​​യ​​​​​തി​​​​​യും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ)

ലോ​​​​​ജി​​​​​സ്റ്റി​​​​​ക്സ്/​​​​​വ​​​​​ർ​​​​​ക്സ്: കു​​​​​റ​​​​​ഞ്ഞ​​​​​ത് 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​ഇ /ബി​​​​ടെ​​​​ക്/​​​​ബി​​​​ആ​​​​ർ​​​​ക്/​​​​എം​​​​ബി​​​​എ അ​​​​ല്ലെ​​​​ങ്കി​​​​ൽ ബി​​​​എ​​​​സ്‌​​​​സി/​​​​ബി​​​​കോം/​​​​ബി​​​​എ​​​​സ്‌​​​​സി (ഐ​​​​ടി)​​​​എ​​​​ന്നി​​​​വ​​​​യും ഫി​​​​നാ​​​​ൻ​​​​സ്/​​​​ലോ​​​​ജി​​​​സ്റ്റി​​​​ക്സ്/ സ​​​​പ്ലൈ ചെ​​​​യി​​​​ൻ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്/ മെ​​​​റ്റീ​​​​രി​​​​യ​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് എ​​​ന്നി​​​വ​​​യി​​​ൽ പി​​​​ജി ഡി​​​​പ്ലോ​​​​മ​​​​യും.

പ്രാ​​​​​യം:1993 ജൂ​​​​​ലൈ ര​​​​​ണ്ടി​​​​​നും 1999 ജൂ​​​​​ലൈ ഒ​​​​​ന്നി​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ ജ​​​​​നി​​​​​ച്ച​​​​​വ​​​​​രാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം (ര​​​​​ണ്ട് തീ​​​​​യ​​​​​തി​​​​​യും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ)

ലോ: ​​​​കു​​​​റ​​​​ഞ്ഞ​​​​ത് 55 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ബാ​​​​ർ കൗ​​​​ൺ​​​​സി​​​​ൽ ഓ​​​​ഫ് ഇ​​​​ന്ത്യ അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള കോ​​​​ള​​​​ജ് /യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ​​​​നി​​​​ന്ന് നി​​​​യ​​​​മ​​​​ബി​​​​രു​​​​ദം. 1961 ലെ ​​​​അ​​​​ഭി​​​​ഭാ​​​​ഷ​​​​ക നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം എ​​​​ൻ‌റോൾ ചെ​​​​യ്തി​​​​രി​​​​ക്ക​​​​ണം.

പ്രാ​​​​​യം:1991 ജൂ​​​​​ലൈ ര​​​​​ണ്ടി​​​​​നും 1996 ജൂ​​​​​ലൈ ഒ​​​​​ന്നി​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ ജ​​​​​നി​​​​​ച്ച​​​​​വ​​​​​രാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം (ര​​​​​ണ്ട് തീ​​​​​യ​​​​​തി​​​​​യും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ)

ഐ​​​​ടി: കു​​​​റ​​​​ഞ്ഞ​​​​ത് 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ബി​​​​ഇ/​​​​ബി​​​​ടെ​​​​ക് (കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്)/​​​​എം​​​​എ​​​​സ്‌​​​​സി (കം​​​​പ്യൂ​​​​ട്ട​​​​ർ/​​​​ഐ​​​​ടി)/​​​​എം​​​​സി​​​​എ.

പ്രാ​​​​​യം:1993 ജൂ​​​​​ലൈ ര​​​​​ണ്ടി​​​​​നും 1999 ജൂ​​​​​ലൈ ഒ​​​​​ന്നി​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ ജ​​​​​നി​​​​​ച്ച​​​​​വ​​​​​രാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം (ര​​​​​ണ്ട് തീ​​​​​യ​​​​​തി​​​​​യും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ)

അ​​​​​വ​​​​​സാ​​​​​ന​​​​​വ​​​​​ർ​​​​​ഷ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളും ഇ​​​​​തി​​​​​ന​​​​​കം യോ​​​​​ഗ്യ​​​​​ത നേ​​​​​ടി​​​​​യി​​​​​ട്ടി​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​രും അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ല.

ശാ​​​​​രീ​​​​​രി​​​​​ക യോ​​​​​ഗ്യ​​​​​ത: ഉ​​​​​യ​​​​​രം 157 സെ.​​​​​മീ. (പു​​​​​രു​​​​​ഷ​​​​​ൻ) 152 സെ.​​​​​മീ. (സ്ത്രീ).
​​​​​തൂ​​​​​ക്കം: ആ​​​​​നു​​​​​പാ​​​​​തി​​​​​കം

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്: ഷോ​​​​​ർ​​​​​ട്ട് ലി​​​​​സ്റ്റ് ചെ​​​​​യ്യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​വ​​​​​രെ ബാം​​​​​ഗ​​​​​ളൂ​​​​​ർ/​​​​​ഭോ​​​​​പ്പാ​​​​​ൽ/​​​​​കോ​​​​​യ​​​​​ന്പ​​​​​ത്തൂ​​​​​രി​​​​​ൽ ന​​​​​ട​​​​​ത്തു​​​​​ന്ന എ​​​​​സ്എ​​​​​സ്ബി ഇ​​​​​ന്‍റ​​​​​ർ​​​​​വ്യൂ​​​​​വി​​​​​നു ക്ഷ​​​​​ണി​​​​​ക്കും. ര​​​​​ണ്ടു ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യാ​​​​​ണ് ഇ​​​​​ന്‍റ​​​​​ർ​​​​​വ്യൂ. ആ​​​​​ദ്യ​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് ടെ​​​​​സ്റ്റ്, പി​​​​​ക്ച​​​​​ർ പെ​​​​​ർ​​​​​സ​​​​​പ്ഷ​​​​​ൻ, ഡി​​​​​സ്ക​​​​​ഷ​​​​​ൻ ടെ​​​​​സ്റ്റ് എ​​​​​ന്നി​​​​​വ​​​​​യു​​​​​ണ്ട്. സൈ​​​​​ക്കോ​​​​​ള​​​​​ജി​​​​​ക്ക​​​​​ൽ ടെ​​​​​സ്റ്റ്, ഗ്രൂ​​​​​പ്പ് ടെ​​​​​സ്റ്റ്, ഇ​​​​​ന്‍റ​​​​​ർ​​​​​വ്യൂ എ​​​​​ന്നി​​​​​വ​​​​​യു​​​​​ൾ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണു ര​​​​​ണ്ടാം ഘ​​​​​ട്ടം. തു​​​​​ട​​​​​ർ​​​​​ന്ന് വൈ​​​​​ദ്യ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന. ആ​​​​​ദ്യ​​​​​മാ​​​​​യി എ​​​​​സ്എ​​​​​സ്ബി ഇ​​​​​ന്‍റ​​​​​ർ​​​​​വ്യൂ​​​​​വി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കു തേ​​​​​ർ​​​​​ഡ് എ​​​​​സി യാ​​​​​ത്രാ​​​​​ബ​​​​​ത്ത ന​​​​​ൽ​​​​​കും. സ​​​​​ബ്-​​​​​ല​​​​​ഫ്റ്റ​​​​​ന​​​​​ന്‍റ് റാ​​​​​ങ്കി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും തു​​​​​ട​​​​​ക്കം.

ഓ​​​​​ണ്‍​ലൈ​​​​​നി​​​​​ൽ അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: www.joinindiannavy.gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് മു​​​​​ഖേ​​​​​ന ഇ-​​​​​ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​ൻ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം. ഓ​​​​​ണ്‍​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ർ​​​​​ക്ക് ഇ-​​​​​മെ​​​​​യി​​​​​ൽ വി​​​​​ലാ​​​​​സം, മൊ​​​​​ബൈ​​​​​ൽ ന​​​​​ന്പ​​​​​ർ എ​​​​​ന്നി​​​​​വ നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​യും ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. ഇ​​​​​തു ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട കോ​​​​​ള​​​​​ത്തി​​​​​ൽ പൂ​​​​​രി​​​​​പ്പി​​​​​ക്കു​​​​​ക