എൻജിനിയറിംഗ് സർവീസസ് എക്സാമിനേഷൻ 2018
യൂ​​​​ണി​​​​യ​​​​ൻ പ​​​​ബ്ളി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ (യു​​​​പി​​​​എ​​​​സ്‌​​​​സി) എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് സ​​​​ർ​​​​വീ​​​​സ​​​​സ് എ​​​​ക്സാ​​​​മി​​​​നേ​​​​ഷ​​​​ൻ (ഇ​​​​എ​​​​സ്ഇ), 2018 ന് ​​​​അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 2018 ജ​​​​നു​​​​വ​​​​രി ഏ​​​​ഴി​​​​ന് പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തും. 588 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.

കാ​​​​റ്റ​​​​ഗ​​​​റി ഒ​​​​ന്ന്- സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്

കാ​​​​റ്റ​​​​ഗ​​​​റി ര​​​​ണ്ട്- മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യിം​​​​ഗ്
കാ​​​​റ്റ​​​​ഗ​​​​റി മൂ​​​​ന്ന്- ഇ​​​​ല​​​ക്‌​​​ട്രി​​​​ക്കൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്
കാ​​​​റ്റ​​​​ഗ​​​​റി നാ​​​​ല്- ഇ​​​​ല​​​​ക്‌​​​ട്രോ​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ടെ​​​​ലി ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

യോ​​​​ഗ്യ​​​​ത

പ്രാ​​​​യം: 21- 30 വ​​​​യ​​​​സ്. 01.08.2018 അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.
വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത: അം​​​​ഗീ​​​​കൃ​​​​ത സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ടെ​​​​ലി​​​​ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യേ​​​​ഴ്സ് ഗ്രാ​​​​ജ്വേ​​​​റ്റ് മെം​​​​ബ​​​​ർ​​​​ഷി​​​​പ്പ് പ​​​​രീ​​​​ക്ഷ പാ​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ൽ എ​​​​യ്റോ​​​​നോ​​​​ട്ടി​​​​ക്ക​​​​ൽ സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ സെ​​​​ക്ഷ​​​​ൻ എ, ​​​​ബി / മെം​​​​ബ​​​​ർ​​​​ഷി​​​​പ്പ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പാ​​​​ർ​​​​ട്ട് ര​​​​ണ്ട്, മൂ​​​​ന്ന് പാ​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് റേ​​​​ഡി​​​​യോ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ ഗ്രാ​​​​ജ്വേ​​​​റ്റ് മെം​​​​ബ​​​​ർ​​​​ഷി​​​​പ്പ് പ​​​​രീ​​​​ക്ഷ പാ​​​​സ്.

ഇ​​​​ന്ത്യ​​​​ൻ നേ​​​​വ​​​​ൽ ആ​​​​ർ​​​​മ​​​​മെ​​​​ന്‍റ് സ​​​​ർ​​​​വീ​​​​സ് ( ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്), വ​​​​യ​​​​ർ​​​​ലെ​​​​സ് പ്ലാ​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് കോ​​​​ർ​​​​ഡി​​​​നേ​​​​ഷ​​​​ൻ വിം​​​​ഗ്/ മോ​​​​ണി​​​​ട്ട​​​​റിം​​​​ഗ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ എ​​​​ന്നി​​​​വ​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് വ​​​​യ​​​​ർ​​​​ലെ​​​​സ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ, ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്, റേ​​​​ഡി​​​​യോ ഫി​​​​സി​​​​ക്സ് അ​​​​ല്ലെ​​​​ങ്കി​​​​ൽ റേ​​​​ഡി​​​​യോ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് എ​​​​ന്നി​​​​വ​​​​യി​​​​ൽ എം​​​​എ​​​​സ്‌​​​​സി ഡി​​​​ഗ്രി ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.

എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ത​​​​സ്തി​​​​ക​​​​ക​​​​ൾ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ശ​​​​രീ​​​​രി​​​​ക ക്ഷ​​​​മ​​​​ത ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 200 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ, വ​​​​നി​​​​ത​​​​ക​​​​ൾ, വി​​​​ക​​​​ലാം​​​​ഗ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല. എ​​​​സ്ബി​​​​ഐ ബാ​​​​ങ്ക് വ​​​​ഴി​​​​യും ഓ​​​​ൺ​​​​ലൈ​​​​ൻ സം​​​​വി​​​​ധാ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചും ഫീ​​​​സ​​​​ട​​​​യ്ക്കാം.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.upscon line.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഒ​​​​ക്ടോ​​​​ബ​​​​ർ 23.