പാറ്റ്ന എയിംസിൽ ഏഴ് ഒഴിവുകൾ
പാ​​​​​റ്റ്ന​​​​​യി​​​​​ലെ ഒാ​​​​​ൾ ഇ​​​​​ന്ത്യ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഒാ​​​​​ഫ് മെ​​​​​ഡി​​​​​ക്ക​​​​​ൽ സ​​​​​യ​​​​​ൻ​​​​​സി​​​​​ൽ ആ​​​​​റു ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​യി ഏ​​​​​ഴ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ജ​​​​​ന​​​​​റ​​​​​ൽ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് എ​​​​​ല്ലാ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളും. ഒാ​​​​​ൺ​​​​​ലെെ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം.

ബ്ല​​​​​ഡ് ട്രാ​​​​​ൻ​​​​​സ്ഫ്യൂ​​​​​ഷ​​​​​ൻ ഒാ​​​​​ഫീ​​​​​സ​​​​​ർ: ഒ​​​​​ഴി​​​​​വ് 1.
യോ​​​​​ഗ്യ​​​​​ത: ബ്ല​​​​​ഡ് ട്രാ​​​​​ൻ​​​​​സ്ഫ്യൂ​​​​​ഷ​​​​​ൻ മെ​​​​​ഡി​​​​​സി​​​​​നി​​​​​ൽ എം.​​​​​ഡി.​​​​​യും ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ പ​​​​​രി​​​​​ച​​​​​യ​​​​​വും/​​​​​ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ മെ​​​​​ഡി​​​​​ക്ക​​​​​ൽ കൗ​​​​​ൺ​​​​​സി​​​​​ൽ ആ​​​​​ക്ട് പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള അം​​​​​ഗീ​​​​​കൃ​​​​​ത യോ​​​​​ഗ്യ​​​​​ത​​​​​യും അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തെ പ​​​​​രി​​​​​ച​​​​​യ​​​​​വും.
പ്രാ​​​​​യം: 21-40 വ​​​​​യ​​​​​സ്.
ശ​​​​ന്പ​​​​ളം: 15,600-39,000 രൂ​​​​​പ, ഗ്രേ​​​​​ഡ് പേ 6000 ​​​​​രൂ​​​​​പ.

ചെെ​​​​​ൽ​​​​​ഡ് സെെ​​​​​ക്കോ​​​​​ള​​​​​ജി​​​​​സ്റ്റ്: ഒ​​​​​ഴി​​​​​വ് 1.
യോ​​​​​ഗ്യ​​​​​ത: സെെ​​​​​ക്കോ​​​​​ള​​​​​ജി​​​​​യി​​​​​ൽ എം.​​​​​എ/​​​​​എം​​​​​എ​​​​​സ്‌​​​​​സി, ക്ലി​​​​​നി​​​​​ക്ക​​​​​ൽ സെെ​​​​​ക്കോ​​​​​ള​​​​​ജി​​​​​യി​​​​​ൽ എം.​​​​​ഫി​​​​​ൽ, ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തെ പ​​​​​രി​​​​​ച​​​​​യം.
പ്രാ​​​​​യം: 21-35 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 15,600-39,100 രൂ​​​​​പ, ഗ്രേ​​​​​ഡ് പേ 5400 ​​​​​രൂ​​​​​പ.

റേ​​​​​ഡി​​​​​യോ തെ​​​​​റാ​​​​​പ്പി ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ-​​​​​ഗ്രേ​​​​​ഡ് 2: ഒ​​​​​ഴി​​​​​വ് 2
യോ​​​​​ഗ്യ​​​​​ത: റേ​​​​​ഡി​​​​​യോ തെ​​​​​റാ​​​​​പ്പി/ റേ​​​​​ഡി​​​​​യോ​​​​​ള​​​​​ജി​​​​​യും ത്രി​​​​​വ​​​​​ത്സ​​​​​ര ബി​​​​​എ​​​​​സ്‌​​​​​സി./ ഡി​​​​​പ്ലോ​​​​​മ​​​​​യും ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തെ പ​​​​​രി​​​​​ച​​​​​യ​​​​​വും.
പ്രാ​​​​​യം: 21-35 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 9,300-34,200 രൂ​​​​​പ, ഗ്രേ​​​​​ഡ് പേ 4200 ​​​​​രൂ​​​​​പ.

ടെ​​​​​ക്നി​​​​​ക്ക​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് (ഇ​​​​​എ​​​​​ൻ​​​​​ടി.)/ സ്പീ​​​​​ച്ച് തെ​​​​​റാ​​​​​പ്പി​​​​​സ്റ്റ്: ഒ​​​​​ഴി​​​​​വ് 1.
യോ​​​​​ഗ്യ​​​​​ത: സ്പീ​​​​​ച്ച് ആ​​​​​ൻ​​​​​ഡ് ഹി​​​​​യ​​​​​റി​​​​​ങ്ങി​​​​​ൽ ബി​​​​​എ​​​​​സ്‌​​​​​സി.​​
പ്രാ​​​​​യം: 21-30 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 9,300-34,200 രൂ​​​​​പ, ഗ്രേ​​​​​ഡ് പേ 4200 ​​​​​രൂ​​​​​പ.

പ്രോ​​​​​സ്തെ​​​​​റ്റി​​​​​ക് ആ​​​​​ൻ​​​​​ഡ് ഒാ​​​​​ർ​​​​​ത്തോ​​​​​ട്ടി​​​​​ക് ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ: ഒ​​​​​ഴി​​​​​വ് 1.
യോ​​​​​ഗ്യ​​​​​ത: റീ​​​​​ഹാ​​​​​ബി​​​​​ലി​​​​​റ്റേ​​​​​ഷ​​​​​ൻ കൗ​​​​​ൺ​​​​​സി​​​​​ൽ ഒാ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അം​​​​​ഗീ​​​​​കാ​​​​​ര​​​​​മു​​​​​ള്ള സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല/ സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ നി​​​​​ന്ന് പ്രോ​​​​​സ്തെ​​​​​റ്റി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ഒാ​​​​​ർ​​​​​ത്തോ​​​​​ട്ടി​​​​​ക്സി​​​​​ൽ ബി​​​​​രു​​​​​ദം, റീ​​​​​ഹാ​​​​​ബി​​​​​ലി​​​​​റ്റേ​​​​​ഷ​​​​​ൻ കൗ​​​​​ൺ​​​​​സി​​​​​ൽ ഒാ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ര​​​​​ജി​​​​​ട്രേ​​​​​ഷ​​​​​ൻ.
പ്രാ​​​​​യം: 21-30 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 9,300-34,200 രൂ​​​​​പ, ഗ്രേ​​​​​ഡ് പേ 4200 ​​​​​രൂ​​​​​പ.

ഒാ​​​​​ഡി​​​​​യോ​​​​​മെ​​​​​ട്രി ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ(​​​​​ഇ.​​​​​എ​​​​​ൻ.​​​​​ടി): സ്പീ​​​​​ച്ച് ആ​​​​​ൻ​​​​​ഡ് ഹി​​​​​യ​​​​​റി​​​​​ങ്ങി​​​​​ൽ ബി​​​​​എ​​​​​സ്‌​​​​​സി.
പ്രാ​​​​​യം: 21-35 വ​​​​​യ​​​​​സ്.
ശ​​​​​ന്പ​​​​​ളം: 9,300-34,200 രൂ​​​​​പ, ഗ്രേ​​​​​ഡ് പേ 4200 ​​​​​രൂ​​​​​പ.

വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ യോ​​​​​ഗ്യ​​​​​ത​​​​​ക​​​​​ൾ അം​​​​​ഗീ​​​​​കൃ​​​​​ത സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല/ സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ നി​​​​​ന്നു നേ​​​​​ടി​​​​​യ​​​​​താ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. എ​​​​​ഴു​​​​​ത്തു പ​​​​​രീ​​​​​ക്ഷ/ അ​​​​​ഭി​​​​​മു​​​​​ഖം എ​​​​​ന്നി​​​​​വ ന​​​​​ട​​​​​ത്തി​​​​​യാ​​​​​വും തെര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്.
അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 500 രൂ​​​​​പ. വ​​​​​നി​​​​​ത​​​​​ക​​​​​ൾ​​​​​ക്കും ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്കും ഫീ​​​​​സ് ബാ​​​​​ധ​​​​​ക​​​​​മ​​​​​ല്ല. ഡി.​​​​​ഡി/ നെ​​​​​ഫ്റ്റ് വ​​​​​ഴി ഫീ​​​​​സ് അ​​​​​ട​​​​​യ്ക്കാം.

അ​​​​​പേ​​​​​ക്ഷ അ​​​​​യ​​​​​യ്ക്കേ​​​​​ണ്ട വി​​​​​ധം: www.iimspatna.org എ​​​​​ന്ന വെ​​​​​ബ്സെെ​​​​​റ്റി​​​​​ലെ വി​​​​​ജ്ഞാ​​​​​പ​​​​​നം വാ​​​​​യി​​​​​ച്ചു മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി ഇ​​​​​തേ വെ​​​​​ബ്സെെ​​​​​റ്റി​​​​​ലെ ലി​​​​​ങ്ക് വ​​​​​ഴി ഒാ​​​​​ൺ​​​​​ലെെ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം.​​​​​അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​ർ 23.