കേ​​​​​ന്ദ്രീ​​​​​യ വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ർ
കേ​​​​​ന്ദ്രീ​​​​​യ വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ പ്രൈ​​​​​മ​​​​​റി ടീ​​​​​ച്ച​​​​​ർ (പി​​​​​ആ​​​​​ർ​​​​​ടി), ട്രെ​​​​​യി​​​​​ൻ​​​​​ഡ് ഗ്രാ​​​​​ജ്വേ​​​​​റ്റ് ടീ​​​​​ച്ച​​​​​ർ (ടി​​​​​ജി​​​​​ടി), പോ​​​​​സ്റ്റ് ഗ്രാ​​​​​ജ്വേ​​​​​റ്റ് ടീ​​​​​ച്ച​​​​​ർ (പി​​​​​ജി​​​​​ടി) ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. നോ​​​​ർ​​​​ത്ത് ഈ​​​​സ്റ്റ് സോ​​​​ണി​​​​ലെ ആ​​​​സം, മേ​​​​ഘാ​​​​ല​​​​യ, അ​​​​രു​​​​ണാ​​​​ച​​​​ൽ​​​പ്ര​​​​ദേ​​​​ശ്, നാ​​​​ഗാ​​​​ലാ​​​​ൻ​​​​ഡ്, മ​​​​ണി​​​​പ്പൂ​​​​ർ, മി​​​​സോ​​​​റം, ത്രി​​​​പു​​​​ര എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം.

പോ​​​​​സ്റ്റ് ഗ്രാ​​​​​ജ്വേ​​​​​റ്റ് ടീ​​​​​ച്ച​​​​​ർ (പി​​​​​ജി​​​​​ടി): 182 ഒ​​​​​ഴി​​​​​വ്.
50 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ മാ​​​​​സ്റ്റേ​​​​​ഴ്സ് ബി​​​​​രു​​​​​ദം. ബി​​​​​എ​​​​​ഡ് ഇ​​​​​തേ വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ട്രെ​​​​​യി​​​​​ൻ​​​​​ഡ് ഗ്രാ​​​​​ജ്വേ​​​​​റ്റ് ടീ​​​​​ച്ച​​​​​റാ​​​​​യു​​​​​ള്ള പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. റെ​​​​​സി​​​​​ഡ​​​​​ൻ​​​​​ഷ്യ​​​​​ൽ സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം, കം​​​​​പ്യൂ​​​​​ട്ട​​​​​ർ പ​​​​​രി​​​​​ജ്ഞാ​​​​​നം എ​​​​​ന്നി​​​​​വ അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യ യോ​​​​​ഗ്യ​​​​​ത​​​​​ക​​​​​ളാ​​​​​ണ്.
പ്രാ​​​​യം- 40 വ​​​​യ​​​​സ്.

ട്രെ​​​​​യി​​​​​ൻ​​​​​ഡ് ഗ്രാ​​​​​ജ്വേ​​​​​റ്റ് ടീ​​​​​ച്ച​​​​​ർ (ടി​​​​​ജി​​​​​ടി): 144 ഒ​​​​​ഴി​​​​​വ്.
പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ള്ള ഒ​​​​​ഴി​​​​​വു​​​​​ള്ള വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ 50 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ഡി​​​​​ഗ്രി, ബി​​​​​എ​​​​​ഡ് സി.​​​​​ടെ​​​​​റ്റ് പ​​​​​രീ​​​​​ക്ഷ പാ​​​​​സാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. റെ​​​​​സി​​​​​ഡ​​​​​ൻ​​​​​ഷ്യ​​​​​ൽ സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. കം​​​​​പ്യൂ​​​​​ട്ട​​​​​ർ പ​​​​​രി​​​​​ജ്ഞാ​​​​​നം എ​​​​​ന്നി​​​​​വ അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യ യോ​​​​​ഗ്യ​​​​​ത​​​​​ക​​​​​ളാ​​​​​ണ്.
പ്രാ​​​​യം- 35 വ​​​​യ​​​​സ്.

പ്രൈ​​​​​മ​​​​​റി ടീ​​​​​ച്ച​​​​​ർ (പി​​​​​ആ​​​​​ർ​​​​​ടി): 220
അ​​​​​ന്പ​​​​​തു ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​രു​​​​​ദം അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ത​​​​​ത്തു​​​​​ല്യ​​​​​യോ​​​​​ഗ്യ​​​​​ത. സി.​​​​​ടെ​​​​​റ്റ് പ​​​​​രീ​​​​​ക്ഷ പാ​​​​​സാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. റെ​​​​​സി​​​​​ഡ​​​​​ൻ​​​​​ഷ്യ​​​​​ൽ സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം, കം​​​​​പ്യൂ​​​​​ട്ട​​​​​ർ പ​​​​​രി​​​​​ജ്ഞാ​​​​​നം എ​​​​​ന്നി​​​​​വ അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യ യോ​​​​​ഗ്യ​​​​​ത​​​​​ക​​​​​ളാ​​​​​ണ്.
പ്രാ​​​​യം- 30 വ​​​​യ​​​​സ്.

ഒ​​​​ക്ടോ​​​​ബ​​​​ർ 31 അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 750 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ​​​​ർ, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ ഫീ​​​​സ​​​​ട​​​​യ്ക്കേ​​​​ണ്ട​​​​തി​​​​ല്ല.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: www.kvsangathan.nic.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കേ​​​​​ണ്ട​​​​​ത്.
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: ഒ​​​​ക്ടോ​​​​ബ​​​​ർ 17