കേരളത്തിൽ 800 അപ്രന്‍റിസ്
സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​വി​​​​ധ സ​​​​ർ​​​​ക്കാ​​​​ർ/ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ/ സ്വ​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ എ​​​​ണ്ണൂ​​​​റോ​​​​ളം ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഗ്രാ​​​​ജു​​​​വേ​​​​റ്റ്/ ടെ​​​​ക്നീ​​​​ഷൻ അ​​​​പ്ര​​​​ന്‍റി​​​​സു​​​​ക​​​​ളെ തി​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്നു.
കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള ചെ​​​​ന്നെെ​​​​യി​​​​ലെ ദ​​​​ക്ഷി​​​​ണ മേ​​​​ഖ​​​​ലാ ബോ​​​​ർ​​​​ഡ് ഒാ​​​​ഫ് അ​​​​പ്ര​​​​ന്‍റി​​​​സ്ഷി​​​​പ്പ് ട്രെ​​​​യി​​​​നി​​​​ങ്ങും സം​​​​സ്ഥാ​​​​ന സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ക​​​​ള​​​​മ​​​​ശേ​​​​രി സൂ​​​​പ്പ​​​​ർ​​​​വെെ​​​​സ​​​​റി ഡെ​​​വ​​​​ല​​​​പ്മെ​​​​ന്‍റ് സെ​​​​ന്‍റ​​​​റും ചേ​​​​ർ​​​​ന്നാ​​​​ണു തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

യോ​​​​ഗ്യ​​​​ത: എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/ ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ൽ ബി​​​​ടെ​​​​ക്/ ബി​​​​ഇ/ പൊ​​​​ളി​​​​ടെ​​​​ക്നി​​​​ക് ഡി​​​​പ്ലോ​​​​മ ഉ​​​​ള്ള​​​​വ​​​​ർ​​​​ക്ക് ഇ​​​​ന്‍റ​​​​വ്യൂ​​​​വി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാം.

യോ​​​​ഗ്യ​​​​ത നേ​​​​ടി മൂ​​​​ന്നു വ​​​​ർ​​​​ഷം ക​​​​ഴി​​​​യാ​​​​ത്ത​​​​വ​​​​ർ​​​​ക്കും അ​​​​പ്ര​​​​ന്‍റി​​​​സ് ആ​​​​ക്ട് പ്ര​​​​കാ​​​​രം ഏ​​​​തെ​​​​ങ്കി​​​​ലും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ​​​​രി​​​​ശീല​​​​ന​​​​ത്തി​​​​നു ചേ​​​​രാ​​​​ത്ത​​​​വ​​​​ർ​​​​ക്കു​​​​മാ​​​​ണ് അ​​​​വ​​​​സ​​​​രം.

സ്റ്റെെ​​​​പ്പ​​​​ൻ​​​​ഡ്: ബി​​​​രു​​​ദ​​​ക്കാ​​​​ർ​​​​ക്ക് 4984 രൂ​​​​പ​​​​യും, ഡി​​​​പ്ലോ​​​​മ​​​​ക്കാ​​​​ർ​​​​ക്ക് കു​​​​റ​​​​ഞ്ഞ​​​​ത് 3542 രൂ​​​​പ​​​​യും പ്ര​​​​തി​​​​മാ​​​​സ സ്റ്റപ്പ​​​​ൻ​​​​ഡ് ല​​​​ഭി​​​​ക്കും.

ട്രെ​​​​നിം​​​ഗി​​​​നു ശേ​​​​ഷം കേ​​​​ന്ദ്ര ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് ന​​​​ൽ​​​​കു​​​​ന്ന പ്രൊ​​​​ഫി​​​​ഷ്യ​​​​ൻ​​​​സി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് അ​​​​ഖി​​​​ലേ​​​​ന്ത്യാ ത​​​​ല​​​​ത്തി​​​​ൽ തൊ​​​​ഴി​​​​ൽ​​​​പ​​​​രി​​​​ച​​​​യ​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​ണ്. അ​​​​പ്ര​​​​ന്‍റി​​​​സ് ട്രെ​​​യി​​​​നി ആ​​​​കാ​​​​ൻ താ​​​​ൽ​​​​പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ർ എ​​​​സ്ഡി സെ​​​​ന്‍റ​​​​ർ ന​​​​ൽ​​​​കു​​​​ന്ന ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ കാ​​​​ർ​​​​ഡ്/ ഇ​​​​മെ​​​​യി​​​​ൽ പ്രി​​​​ന്‍റ് , സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ​​​​യും മാ​​​​ർ​​​​ക്ക് ലി​​​​സ്റ്റി​​​​ന്‍റെ​​​​യും അ​​​​സ​​​​ലും മൂ​​​​ന്നു പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ളും വി​​​​ശ​​​​ദ​​​​മാ​​​​യ ബ​​​​യോ​​​​ഡേ​​​​റ്റ​​​​യു​​​​ടെ മൂ​​​​ന്നു പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ളും സ​​​​ഹി​​​​തം ഒ​​​​ക്‌ടോ​​​​ബ​​​​ർ 21 മു​​​​ത​​​​ൽ 25 വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ന് ഹാ​​​​ജ​​​​രാ​​​​ക​​​​ണം.

ഗ​​​​വ.​​​​പോ​​​​ളി​​​​ടെ​​​​ക്നി​​​​ക് കോ​​​​ളേ​​​​ജ്, ക​​​​ള​​​​മ​​​​ശേ​​​​രി , ബി​​​​ഷ​​​​പ് ജെ​​​​റോം ഇ​​​​ന്‍‌​​​​റ്റി​​​​റ്റ്യൂ​​​​ട്ട് ആ​​​​ൻ​​​​ഡ് സ്കൂ​​​​ൾ ഒാ​​​​ഫ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, കൊ​​​​ല്ലം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രി​​​​ക്കും ഇ​​​​ൻ​​​​ർ​​​​വ്യൂ ന​​​​ട​​​​ക്കു​​​​ക.
ഇ​​​​ൻ​​​​ർ​​​​വ്യൂ​​​​വി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ സൂ​​​​പ്പ​​​​ർ​​​​വെെ​​​​സ​​​​റി ഡെ​​​​വ​​​​ല​​​​പ്പ്മെ​​​​ന്‍റ് സെ​​​​ന്‍റ​​​​റി​​​​ൽ ഇ​​​​ൻ​​​​ർ​​​​വ്യൂ തീ​​​​യ​​​​തി​​​​യ്ക്ക് മു​​​​ൻ​​​​പാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യേ​​​​ണ്ട​​​​താ​​​​ണ്.​​​​ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​നു​​​​ള്ള അ​​​​പേ​​​​ക്ഷാ ഫോം ​​​​എ​​​​സ്ഡി സെ​​​​ന്‍റ​​​​റി​​​​ന്‍റെ വെ​​​​ബ്സെെ​​​​റ്റി​​​​ൽ നി​​​​ന്നും ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷാ​​​​ഫോ​​​​മി​​​​നും പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കും വെ​​​​ബ്സെെ​​​​റ്റ്: www.sdcentre.org

ബോ​​​​ർ​​​​ഡ് ഒാ​​​​ഫ് അ​​​​പ്ര​​​​ന്‍റി​​​​സ് ട്രെ​​​​നിം​​​ഗി​​​​ന്‍റെ നാ​​​​ഷ​​​​ണ​​​​ൽ വെ​​​​ബ്പോ​​​​ർ​​​​ട്ട​​​​ലാ​​​​യ www. mhr dnats. gov.in ൽ ​​​​ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​വ​​​​ർ അ​​​​തി​​​​ന്‍റെ പ്രി​​​​ന്‍റ് ഒൗ​​​​ട്ട് കൊ​​​​ണ്ടു​​​​വ​​​​ന്നാ​​​​ലും പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​താ​​​​ണ്.

വി​​​​ലാ​​​​സം: Suprevisory Development Centre, Department of Technical Education, Kalamassery - 683104 .ഫോ​​​​ൺ: 0484 2556530.