ഇന്ത്യ പോസ്റ്റ് ബാങ്കില്‍ മാനേജര്‍
ഇ​​​​ന്ത്യ പോ​​​​സ്റ്റ് പേ​​​​യ്‌​​​​മെ​​​​ന്‍റ് ബാ​​​​ങ്ക് ലി​​​​മി​​​​റ്റ​​​​ഡ് (ഐ​​​​പി​​​​പി​​​​ബി)​​​​യി​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ സ്‌​​​​കെ​​​​യി​​​​ല്‍ ര​​​​ണ്ട്, മൂ​​​​ന്ന്, നാ​​​​ല്, അ​​​​ഞ്ച് ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.
ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ (ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍സ്/ ചീ​​​​ഫ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍സ് ഓ​​​​ഫീ​​​​സ​​​​ര്‍)- ഒ​​​​രു ഒ​​​​ഴി​​​​വ്.
ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ (റി​​​​സ്ക് ആ​​​​ൻ​​​​ഡ് കോം​​​​പ്ലി​​​​യ​​​​ൻ​​​​സ്/​​​​ചീ​​​​ഫ് റി​​​​സ്ക് ആ​​​​ൻ​​​​ഡ് കോം​​​​പ്ലി​​​​യ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ)- ഒ​​​​രു ഒ​​​​ഴി​​​​വ്.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ (ഹ്യൂ​​​​മ​​​​ൻ റി​​​​സോ​​​​ഴ്സ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്)- ഒ​​​​രു ഒ​​​​ഴി​​​​വ്.
സീ​​​​നി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ (എ​​​​ച്ച്ആ​​​​ർ ജ​​​​ന​​​​റ​​​​ലി​​​​സ്റ്റ് മാ​​​​ൻ​​​​പ​​​​വ​​​​ർ പ്ലാ​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ്, പെ​​​​ർ​​​​ഫോ​​​​മ​​​​ൻ​​​​സ് മാ​​​​നേ​​​​ജ​​​​ർ​​​​മെ​​​​ന്‍റ്)- ര​​​​ണ്ട് ഒ​​​​ഴി​​​​വ്.

മാ​​​​നേ​​​​ജ​​​​ർ (ട്രെ​​​​യി​​​​നിം​​​​ഗ്)- ഒ​​​​രു ഒ​​​​ഴി​​​​വ്.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്- 700 രൂ​​​​പ.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം-www.indiapost.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഒാ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഒ​​​​ക്ടോ​​​​ബ​​​​ർ 24.