ത​​​​​​പാ​​​​​​ൽ വ​​​​​​കു​​​​​​പ്പി​​​​​​ൽ 1193 ഡാ​​​​​​ക് സേ​​​​​​വ​​​​​​ക്
ത​​​​​​പാ​​​​​​ൽ വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ കേ​​​​​​ര​​​​​​ളാ സ​​​​​​ർ​​​​​​ക്കി​​​​​​ളി​​​​​​ൽ ഡാ​​​​​​ക് സേ​​​​​​വ​​​​​​ക് ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലെ 1193 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് ഇ​​​​​​പ്പോ​​​​​​ൾ അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം. ഇ​​​​​​തേ ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് ഈ ​​​​​​വ​​​​​​ർ​​​​​​ഷം മേ​​​​​​യി​​​​​​ൽ ത​​​​​​പാ​​​​​​ൽ വ​​​​​​കു​​​​​​പ്പ് വി​​​​​​ജ്ഞാ​​​​​​പ​​​​​​നം പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​വി​​​​​​ച്ചി​​​​​​രു​​​​​​ന്നു. വെ​​​​​​ബ്സൈ​​​​​​റ്റ് ത​​​​​​ക​​​​​​രാ​​​​​​റി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് പി​​​​​​ന്നീ​​​​​​ട് നി​​​​​​ർ​​​​​​ത്തി​​​​​​വ​​​​​​ച്ച​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​ന്ന് അ​​​​​​പേ​​​​​​ക്ഷി​​​​​​ച്ച​​​​​​വ​​​​​​ർ അ​​​​​​പേ​​​​​​ക്ഷാ​​​​​​വേ​​​​​​ള​​​​​​യി​​​​​​ൽ ല​​​​​​ഭി​​​​​​ച്ച ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​ൻ ന​​​​​​ന്പ​​​​​​റും മൊ​​​​​​ബൈ​​​​​​ൽ ഫോ​​​​​​ൺ ന​​​​​​ന്പ​​​​​​റും ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് ത​​​​​​പാ​​​​​​ൽ വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​ച്ച് അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടോ എ​​​​​​ന്നു​​​​​​റ​​​​​​പ്പ് വ​​​​​​രു​​​​​​ത്ത​​​​​​ണം. സ്വീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ടി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ വീ​​​​​​ണ്ടും അ​​​​​​പേ​​​​​​ക്ഷി​​​​​​ക്ക​​​​​​ണം. കൂ​​​​​​ടു​​​​​​ത​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് www.indiapost.gov.in, www.appos t.in/gdsonline എ​​​​​​ന്നീ വെ​​​​​​ബ്സൈ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ൽ പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. ഇ​​​​​​തേ വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലൂ​​​​​​ടെ ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം. ഗ്രാ​​​​​​മീ​​​​​​ൺ ഡാ​​​​​​ക്സേ​​​​​​വ​​​​​​ക് ബ്രാ​​​​​​ഞ്ച് പോ​​​​​​സ്റ്റ്മാ​​​​​​സ്റ്റ​​​​​​ർ (ജി​​​​​​ഡി​​​​​​എ​​​​​​സ്-​​​​​​ബി​​​​​​പി​​​​​​എം) ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലേ​​​​​​ക്ക് ഒ​​​​​​ഴി​​​​​​കെ​​​​​​യു​​​​​​ള്ള അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​​ർ അ​​​​​​ത​​​​​​ത് പോ​​​​​​സ്റ്റ​​​​​​ൽ വി​​​​​​ല്ലേ​​​​​​ജ്/​​​​​​വി​​​​​​ത​​​​​​ര​​​​​​ണ പ​​​​​​രി​​​​​​ധി​​​​​​ക്കു​​​​​​ള്ളി​​​​​​ൽ താ​​​​​​മ​​​​​​സി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​രാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം. ജി​​​​​​ഡി​​​​​​എ​​​​​​സ്-​​​​​​ബി​​​​​​പി​​​​​​എം ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​ന് ഒ​​​​​​രു മാ​​​​​​സ​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ൽ (ജോ​​​​​​ലി​​​​​​യി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് മു​​​​​​ന്പ്) ബ്രാ​​​​​​ഞ്ച് പോ​​​​​​സ്റ്റ് ഓ​​​​​​ഫീ​​​​​​സ് വി​​​​​​ല്ലേ​​​​​​ജി​​​​​​ലേ​​​​​​ക്ക് താ​​​​​​മ​​​​​​സം മാ​​​​​​റ​​​​​​ണം. ഇ​​​​​​തു സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച സ​​​​​​മ്മ​​​​​​ത​​​​​​പ​​​​​​ത്രം അ​​​​​​പേ​​​​​​ക്ഷ​​​​​​യോ​​​​​​ടൊ​​​​​​പ്പം സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കേ​​​​​​ണ്ട​​​​​​താ​​​​​​ണ്.

യോ​​​​​​ഗ്യ​​​​​​ത- പ​​​​​​ത്താം​​​​​​ക്ലാ​​​​​​സ് പാ​​​​​​സാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം. ഉ​​​​​​യ​​​​​​ർ​​​​​​ന്ന യോ​​​​​​ഗ്യ​​​​​​ത​​​​​​യു​​​​​​ള്ള​​​​​​വ​​​​​​ർ​​​​​​ക്ക് ഒ​​​​​​രു ത​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​ള്ള മു​​​​​​ൻ​​​​​​ഗ​​​​​​ണ​​​​​​ന​​​​​​യും ഉ​​​​​​ണ്ടാ​​​​​​കി​​​​​​ല്ല. അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​​ർ​​​​​​ക്ക് കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ പ​​​​​​രി​​​​​​ജ്ഞാ​​​​​​നം വേ​​​​​​ണം. കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 60 ദി​​​​​​വ​​​​​​സം ദൈ​​​​​​ർ​​​​​​ഘ്യ​​​​​​മു​​​​​​ള്ള കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം പാ​​​​​​സാ​​​​​​യ​​​​​​തി​​​​​​ന്‍റെ സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ് സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കേ​​​​​​ണ്ട​​​​​​താ​​​​​​ണ്. പ​​​​​​ത്താം ക്ലാ​​​​​​സി​​​​​​ലോ പ്ല​​​​​​സ്ടു​​​​​​വി​​​​​​ലോ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ഉ​​​​​​യ​​​​​​ർ​​​​​​ന്ന​​​​​​ത​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ലോ കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ ഒ​​​​​​രു വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​യി പ​​​​​​ഠി​​​​​​ച്ച​​​​​​വ​​​​​​ർ​​​​​​ക്ക് ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും.

പ്രാ​​​​​​യം- 2017 ന​​​​​​വം​​​​​​ബ​​​​​​ർ 29ന് ​​​​​​പ​​​​​​തി​​​​​​നെ​​​​​​ട്ടും നാ​​​​​​ൽ​​​​​​പ്പ​​​​​​തി​​​​​​നും ഇ​​​​​​ട​​​​​​യി​​​​​​ൽ. ഒ​​​​​​ബി​​​​​​സി​​​​​​ക്കാ​​​​​​ർ​​​​​​ക്ക് മൂ​​​​​​ന്നു വ​​​​​​ർ​​​​​​ഷ​​​​​​വും എ​​​​​​സ്‌​​​​​​സി,എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് അ​​​​​​ഞ്ച് വ​​​​​​ർ​​​​​​ഷ​​​​​​വും ഭി​​​​​​ന്ന​​​​​​ശേ​​​​​​ഷി​​​​​​ക്കാ​​​​​​ർ​​​​​​ക്ക് പ​​​​​​ത്തു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​വും ഉ​​​​​​യ​​​​​​ർ​​​​​​ന്ന​​​​​​പ്രാ​​​​​​യ​​​​​​ത്തി​​​​​​ൽ ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും.

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്- പ​​​​​​ത്താം​​​​​​ക്ലാ​​​​​​സി​​​​​​ലെ മാ​​​​​​ർ​​​​​​ക്കി​​​​​​ന്‍റെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്. ഒ​​​​​​ന്നി​​​​​​ല​​​​​​ധി​​​​​​കം ഉ​​​​​​ദ്യോ​​​​​​ഗാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ​​​​​​ക്ക് ഒ​​​​​​രേ മാ​​​​​​ർ​​​​​​ക്കാ​​​​​​ണു​​​​​​ള്ള​​​​​​തെ​​​​​​ങ്കി​​​​​​ൽ ജ​​​​​​ന​​​​​​ന​​​​​​ത്തീ​​​​​​യ​​​​​​തി (ഉ​​​​​​യ​​​​​​ർ​​​​​​ന്ന​​​​​​പ്രാ​​​​​​യം), പ​​​​​​ട്ടി​​​​​​ക​​​​​​വ​​​​​​ർ​​​​​​ഗ വ​​​​​​നി​​​​​​ത, പ​​​​​​ട്ടി​​​​​​ക​​​​​​ജാ​​​​​​തി വ​​​​​​നി​​​​​​ത, ഒ​​​​​​ബി​​​​​​സി വ​​​​​​നി​​​​​​ത, ജ​​​​​​ന​​​​​​റ​​​​​​ൽ വ​​​​​​നി​​​​​​ത, പ​​​​​​ട്ടി​​​​​​ക വ​​​​​​ർ​​​​​​ഗ പു​​​​​​രു​​​​​​ഷ​​​​​​ൻ, പ​​​​​​ട്ടി​​​​​​ക​​​​​​ജാ​​​​​​തി പു​​​​​​രു​​​​​​ഷ​​​​​​ൻ, ഒ​​​​​​ബി​​​​​​സി പു​​​​​​രു​​​​​​ഷ​​​​​​ൻ, ജ​​​​​​ന​​​​​​റ​​​​​​ൽ പു​​​​​​രു​​​​​​ഷ​​​​​​ൻ എ​​​​​​ന്നീ ക്ര​​​​​​മ​​​​​​ത്തി​​​​​​ലാ​​​​​​ണ് മു​​​​​​ൻ​​​​​​ഗ​​​​​​ണ​​​​​​ന ല​​​​​​ഭി​​​​​​ക്കു​​​​​​ക. അ​​​​​​പേ​​​​​​ക്ഷാ സ​​​​​​മ​​​​​​യ​​​​​​ത്ത് ഉ​​​​​​ദ്യോ​​​​​​ഗാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ​​​​​​ക്ക് മു​​​​​​ൻ​​​​​​ഗ​​​​​​ണ​​​​​​നാ ക്ര​​​​​​മ​​​​​​ത്തി​​​​​​ൽ അ​​​​​​ഞ്ച് ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ൾ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്കാം. ഇ​​​​​​തി​​​​​​ന്‍റെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കും നി​​​​​​യ​​​​​​മ​​​​​​നം.

സെ​​​​​​ക്യൂ​​​​​​രി​​​​​​റ്റി തു​​​​​​ക: ബി​​​​​​പി​​​​​​എം ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലേ​​​​​​ക്ക് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​ർ 25,000 രൂ​​​​​​പ​​​​​​യും മ​​​​​​റ്റു ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലേ​​​​​​ക്ക് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​ർ 10,000 രൂ​​​​​​പ​​​​​​യും സെ​​​​​​ക്യൂ​​​​​​രി​​​​​​റ്റി​​​​​​യാ​​​​​​യി ന​​​​​​ല്ക​​​​​​ണം.

അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ്- ജ​​​​​​ന​​​​​​റ​​​​​​ൽ, ഒ​​​​​​ബി​​​​​​സി വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ൽ​​​​​​പ്പെ​​​​​​ടു​​​​​​ന്ന പു​​​​​​രു​​​​​​ഷ​​​​​​ൻ​​​​​​മാ​​​​​​ർ​​​​​​ക്ക് 100 രൂ​​​​​​പ. മ​​​​​​റ്റു വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്കും വ​​​​​​നി​​​​​​ത​​​​​​ക​​​​​​ൾ​​​​​​ക്കും ഫീ​​​​​​സി​​​​​​ല്ല.

അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം- www.indiapost.gov.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലൂ​​​​​​ടെ ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കാം. കൂ​​​​​​ടു​​​​​​ത​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് വെ​​​​​​ബ്സൈ​​​​​​റ്റ് സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​ക. ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വാ​​​​​​സ​​​​​​ന തീ​​​​​​യ​​​​​​തി ന​​​​​​വം​​​​​​ബ​​​​​​ർ 29.