കാ​​​​യി​​​​ക താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു കെ​​​​എ​​​​സ്ഇ​​​​ബി​​​​യി​​​​ൽ അ​​​​വ​​​​സ​​​​രം
കെ​​​​എ​​​​സ്ഇ​​​​ബി​​​​യി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. 13 ഒ​​​​ഴി​​​​വു​​​​ണ്ട്.

ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ (പു​​​​രു​​​​ഷ​​​​ൻ)-​​​​ര​​​​ണ്ട്, ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ (സ്ത്രീ)-​​​​ര​​​​ണ്ട്, വോ​​​​ളി​​​​ബോ​​​​ൾ (പു​​​​രു​​​​ഷ​​​​ൻ)-​​​​ര​​​​ണ്ട്, ഫു​​​​ട്ബോ​​​​ൾ (പു​​​​രു​​​​ഷ​​​​ൻ)-​​​​മൂ​​​​ന്ന്, ബാ​​​​ഡ്മി​​​​ന്‍റ​​​​ൺ-​​​​ഷ​​​​ട്ടി​​​​ൽ (പു​​​​രു​​​​ഷ​​​​ൻ)-​​​​ഒ​​​​ന്ന്, ടെ​​​​ന്നീ​​​​സ് (പു​​​​രു​​​​ഷ​​​​ൻ)-​​​​ഒ​​​​ന്ന് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ, സ​​​​ബ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ, ജൂ​​​​ണി​​​​യ​​​​ർ അ​​​​സി​​​​സ്റ്റ​​​​ന്‍റ്, ഓ​​​​ഫീ​​​​സ് അ​​​​റ്റ​​​​ൻ​​​​ഡ​​​​ന്‍റ് ഗ്രേ​​​​ഡ് ര​​​​ണ്ട്, മ​​​​സ്ദൂ​​​​ർ (ഇ​​​​ല​​​​ക്‌​​​ട്രി​​​സി​​​​റ്റി വ​​​​ർ​​​​ക്ക​​​​ർ) എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ. പ്രാ​​​​യം- ന​​​​വം​​​​ബ​​​​ർ ഒ​​​​ന്പ​​​​തി​​​​ന് 18 നും 25 ​​​​നും മ​​​​ധ്യേ. അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് പ​​​​ങ്കെ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ള​​​​വ്. അ​​​​പേ​​​​ക്ഷാ ഫീ​​​​സ്- 500 രൂ​​​​പ.

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷാ ഫോം ​​​​ഡൗ​​​​ൺ​​​​ലോ​​​​ഡു ചെ​​​​യ്യാ​​​​ൻ www.kseb.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ന​​​​വം​​​​ബ​​​​ർ 30.