ബാങ്ക് ഓഫ് ബറോഡയിൽ വെൽത്ത് മാനേജ്മെന്‍റ് പ്രഫഷണൽ
ബാ​​​​​​ങ്ക് ഓ​​​​​​ഫ് ബ​​​​​​റോ​​​​​​ഡ​​​​​​യു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്ന വെ​​​​​​ൽ​​​​​​ത്ത് മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ് സ​​​​​​ർ​​​​​​വീ​​​​​​സ​​​​​​സ് വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് പ്രഫ​​​​​​ഷ​​​​​​ണ​​​​​​ലു​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. വി​​​​​​വി​​​​​​ധ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി 337 ഒ​​​​​​ഴി​​​വു​​​​​​ക​​​​​​ളു​​​​​​ണ്ട്. ക​​​​​​രാ​​​​​​ർ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ് നി​​​​​​യ​​​​​​മ​​​​​​നം. ഒാ​​​​​​ൺ​​​​​​ലൈ​​​​​​ൻ വ​​​​​​ഴി​​​​​​യാ​​​​​​ണ് അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്. ഒ​​​​​​ന്നി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്ക​​​​​​രു​​​​​​ത്.

ഗ്രൂ​​​​​​പ്പ് ഹെ​​​​​​ഡ്- നാ​​​​​​ല്
യോ​​​​​​ഗ്യ​​​​​​ത- ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ഫു​​​​​​ൾ​​​​​​ടൈം എം​​​​​​ബി​​​​​​എ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ത​​​​​​ത്തു​​​​​​ല്യം. ബാ​​​​​​ങ്കിം​​​​​​ഗ്, ഫി​​​​​​നാ​​​​​​ൻ​​​​​​ഷ്യ​​​​​​ൽ സ​​​​​​ർ​​​​​​വീ​​​​​​സ് മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ പ​​​​​​ത്തു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം. ഇ​​​​​​തി​​​​​​ൽ എ​​​​​​ട്ടു​​​​​​വ​​​​​​ർ​​​​​​ഷം വെ​​​​​​ൽ​​​​​​ത്ത് മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ് വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ൽ ആ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.
പ്രാ​​​​​​യം- 12.12.2017 ന് 35- 50 ​​​​​​വ​​​​​​യ​​​​​​സ്.

ഓ​​​​​​പ്പ​​​​​​റേ​​​​​​ഷ​​​​​​ന്‍സ് ഗെ​​​​​​ഡ്- ഒ​​​​​​രു ഒ​​​​​​ഴി​​​​​​വ്.
യോ​​​​​​ഗ്യ​​​​​​ത- ര​​​​​​ണ്ടു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ഫു​​​​​​ൾ​​​​​​ടൈം എം​​​​​​ബി​​​​​​എ. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ത​​​​​​ത്തു​​​​​​ല്യം. ബാ​​​​​​ങ്കിം​​​​​​ഗ്, ഫി​​​​​​നാ​​​​​​ൻ​​​​​​ഷ്യ​​​​​​ൽ സ​​​​​​ർ​​​​​​വീ​​​​​​സ​​​​​​സ് മേ​​​​​​ഖ​​​​​​ല​​​യി​​​ൽ പ​​​​​​ത്തു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം. ഇ​​​​​​തി​​​​​​ൽ എ​​​​​​ട്ടു​​​​​​വ​​​​​​ർ​​​​​​ഷം വെ​​​​​​ൽ​​​​​​ത്ത് മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ് രം​​​​​​ഗ​​​​​​ത്തെ ബാ​​​​​​ങ്കിം​​​​​​ഗ് ബാ​​​​​​ക്ക് ഓ​​​​​​ഫീ​​​​​​സ്, ബ്രാ​​​​​​ഞ്ച് ഒാ​​​​​​പ്പ​​​​​​റേ​​​​​​ഷ​​​​​​ൻ വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ൽ ആ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.
പ്രാ​​​​​​യം- 12.12.2017 ന് 35- 45 ​​​​​​വ​​​​​​യ​​​​​​സ്.

ടെ​​​​​​റി​​​​​​ട്ട​​​​​​റി ഹെ​​​​​​ഡ്- 25 ഒ​​​​​​ഴി​​​​​​വ്.
യോ​​​​​​ഗ്യ​​​​​​ത- ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ ബി​​​​​​രു​​​​​​ദം. ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ഫു​​​​​​ൾ​​​​​​ടൈം എം​​​​​​ബി​​​​​​എ അ​​​​​​ഭി​​​​​​ല​​​​​​ഷ​​​​​​ണീ​​​​​​യ യോ​​​​​​ഗ്യ​​​​​​ത​​​​​​യാ​​​​​​ണ്. വെ​​​​​​ൽ​​​​​​ത്ത്മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ് രം​​​​​​ഗ​​​​​​ത്ത് റി​​​​​​ലേ​​​​​​ഷ​​​​​​ൻ​​​​​​ഷി​​​​​​പ്പ് മാ​​​​​​നേ​​​​​​ജ​​​​​​രാ​​​​​​യി ആ​​​​​​റു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം വേ​​​​​​ണം. ഇ​​​​​​തി​​​​​​ൽ ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷം ടീം ​​​​​​ലീ​​​​​​ഡ് ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.
പ്രാ​​​​​​യം- 12.12.2017 ന് 28- 40 ​​​​​​വ​​​​​​യ​​​​​​സ്.

സീ​​​​​​നി​​​​​​യ​​​​​​ർ റി​​​​​​ലേ​​​​​​ഷ​​​​​​ൻ​​​​​​ഷി​​​​​​പ്പ് മാ​​​​​​നേ​​​​​​ജ​​​​​​ർ- 223 ഒ​​​​​​ഴി​​​​​​വ്.
‍യോ​​​​​​ഗ്യ​​​​​​ത- ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ ബി​​​​​​രു​​​​​​ദം. ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ഫു​​​​​​ൾ​​​​​​ടൈം എം​​​​​​ബി​​​​​​എ അ​​​​​​ഭി​​​​​​ല​​​​​​ഷ​​​​​​ണീ​​​​​​യ യോ​​​​​​ഗ്യ​​​​​​ത​​​​​​യാ​​​​​​ണ്. റി​​​​​​ലേ​​​​​​ഷ​​​​​​ൻ​​​​​​ഷി​​​​​​പ്പ് മാ​​​​​​നേ​​​​​​ജ​​​​​​രാ​​​​​​യി മൂ​​​​​​ന്നു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.
പ്രാ​​​​​​യം- 12.12.2017 ന് 23- 35 ​​​​​​വ​​​​​​യ​​​​​​സ്.

അ​​​​​​ക്വി​​​​​​സി​​​​​​ഷ​​​​​​ൻ മാ​​​​​​നേ​​​​​​ജ​​​​​​ർ (അ​​​​​​ഫ്ലു​​​​​​വ​​​​​​ന്‍റ്)- 41
യോ​​​​​​ഗ്യ​​​​​​ത- ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ ബി​​​​​​രു​​​​​​ദം. വെ​​​​​​ൽ​​​​​​ത്ത് മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ് മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ ക്ല​​​​​​യ​​​​​​ന്‍റ്സി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള അ​​​​​​ക്വി​​​​​​സി​​​​​​ഷ​​​​​​നി​​​​​​ൽ ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.
പ്രാ​​​​​​യം- 12.12.2017 ന് 23- 35 ​​​​​​വ​​​​​​യ​​​​​​സ്.

ക്ല​​​​​​യ​​​​​​ന്‍റ് സ​​​​​​ർ​​​​​​വീ​​​​​​സ് എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ്- 43 ഒ​​​​​​ഴി​​​​​​വ്.
യോ​​​​​​ഗ്യ​​​​​​ത- ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ ബി​​​​​​രു​​​​​​ദം. ഫി​​​​​​നാ​​​​​​ൻ​​​​​​ഷ്യ​​​​​​ൽ പ്രൊ​​​​​​ഡ​​​​​​ക്ടു​​​​​​ക​​​​​​ളു​​​​​​ടെ ഡോ​​​​​​ക്യു​​​​​​മെ​​​​​​ന്‍റേ​​​​​​ഷ​​​​​​നി​​​​​​ൽ മു​​​​​​ൻ​​​​​​പ​​​​​​രി​​​​​​ച​​​​​​യം വേ​​​​​​ണം. മി​​​​​​ക​​​​​​ച്ച ആ​​​​​​ശ​​​​​​യ​​​​​​വി​​​​​​നി​​​​​​മ​​​​​​യ ശേ​​​​​​ഷി​​​​​​യു​​​​​​ള്ള​​​​​​വ​​​​​​ർ​​​​​​ക്ക് മു​​​​​​ൻ​​​​​​ഗ​​​​​​ണ​​​​​​ന.
പ്രാ​​​​​​യം- 12.12.2017 ന് 20-35 ​​​​​​വ​​​​​​യ​​​​​​സ്.

അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ്- 600 രൂ​​​​​​പ.
എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്കും അം​​​​​​ഗ​​​​​​പ​​​​​​രി​​​​​​മി​​​​​​ത​​​​​​ർ​​​​​​ക്കും 100 രൂ​​​​​​പ. ഡെ​​​​​​ബി​​​​​​റ്റ്/​​​​​​ക്രെ​​​​​​ഡി​​​​​​റ്റ് കാ​​​​​​ർ​​​​​​ഡ് സൗ​​​​​​ക​​​​​​ര്യം, നെ​​​​​​റ്റ് ബാ​​​​​​ങ്കിം​​​​​​ഗ് എ​​​​​​ന്നി​​​​​​വ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച് ഫീ​​​​​​സ് അ​​​​​​ട​​​​​​യ്ക്കാം.

അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം: www.bankofbaroda.co.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലെ ക​​​​​​രി​​​​​​യേ​​​​​​ഴ്സ് ലി​​​​​​ങ്കി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​ച്ച് ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി വേ​​​​​​ണം അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാ​​​​​​ൻ. ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ അ​​​​​​പേ​​​​​​ക്ഷ​​​​​​യി​​​​​​ൽ ഉ​​​​​​ദ്യോ​​​​​​ഗാ​​​​​​ർ​​​​​​ഥി​​​​​​യു​​​​​​ടെ പാ​​​​​​സ്പോ​​​​​​ർ​​​​​​ട്ട് സൈ​​​​​​സ് ഫോ​​​​​​ട്ടോ​​​​​​യും ഒ​​​​​​പ്പും അ​​​​​​പ്‌​​​​​​ലോ​​​​​​ഡ് ചെ​​​​​​യ്യ​​​​​​ണം.
ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി ഡി​​​​​​സം​​​​​​ബ​​​​​​ർ 12.