നാഷണൽ ഫെർട്ടിലെെസേഴ്സിൽ 65 ഒഴിവുകൾ
നാ​​​​​​ഷ​​​​​​ണ​​​​​​ൽ ഫെ​​​​​​ർ​​​​​​ട്ടി​​​​​​ലെെ​​​​​​സേ​​​​​​ഴ്സ് ലി​​​​​​മി​​​​​​റ്റ​​​​​​ഡ് വി​​​​​​വി​​​​​​ധ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ, മാ​​​​​​നേ​​​​​​ജ​​​​​​ർ, സീ​​​​​​നി​​​​​​യ​​​​​​ർ മാ​​​​​​നേ​​​​​​ജ​​​​​​ർ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലെ ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. 65 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളു​​​​​​ണ്ട്. ഒാ​​​​​​ൺ​​​​​​ലെെ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷി​​​​​​ക്ക​​​​​​ണം.

അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി: ഡി​​​​​​സം​​​​​​ബ​​​​​​ർ 27.
01-Aഎ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ (കെ​​​​​​മി​​​​​​ക്ക​​​​​​ൽ): കെ​​​​​​മി​​​​​​ക്ക​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ്/​​​​​​കെ​​​​​​മി​​​​​​ക്ക​​​​​​ൽ ടെ​​​​​​ക്നോ​​​​​​ള​​​​​​ജി​​​​​​യി​​​​​​ൽ കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 60 ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്കോ​​​​​​ടെ​​​​​​എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ബി​​​​​​രു​​​​​​ദം (ബി​​​​​​ടെ​​​​​​ക്/ ബി​​​​​​ഇ/ ബി​​​​​​എ​​​​​​സ്‌​​​​​​സി എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ്) അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ കെ​​​​​​മി​​​​​​ക്ക​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ എ​​​​​​എം​​​​​​ഐ​​​​​​ഇ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 60 ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്കോ​​​​​​ടെ കെ​​​​​​മി​​​​​​ക്ക​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ ഫു​​​​​​ൾ ടെെം/ ​​​​​​റെ​​​​​​ഗു​​​​​​ല​​​​​​ർ ഡി​​​​​​പ്ലോ​​​​​​മ. ബി​​​​​​രു​​​​​​ദ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​വും ഡി​​​​​​പ്ലോ​​​​​​മ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 11 വ​​​​​​ർ​​​​​​ഷ​​​​​​വും യോ​​​​​​ഗ്യ​​​​​​താ​​​​​​ന​​​​​​ന്ത​​​​​​ര പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

01-Bഎ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ (മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ): മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റി​​​​​​ഗി​​​​​​ൽ കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 60 ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്കോ​​​​​​ടെ​​​​​​എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ബി​​​​​​രു​​​​​​ദം (ബി​​​​​​ടെ​​​​​​ക്/ ബി​​​​​​ഇ/ ബി​​​​​​എ​​​​​​സ്‌​​​​​​സി എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ്) അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ എ​​​​​​എം​​​​​​ഐ​​​​​​ഇ, കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ യോ​​​​​​ഗ്യ​​​​​​താ​​​​​​ന​​​​​​ന്ത​​​​​​ര പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

01-Cഎ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ(​​​​​​ഇ​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​ക്ക​​​​​​ൽ): ഇ​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​ക്ക​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 60 ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്കോ​​​​​​ടെ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ബി​​​​​​രു​​​​​​ദം (ബി​​​​​​ടെ​​​​​​ക്/ ബി​​​​​​ഇ/ ബി​​​​​​എ​​​​​​സ്‌​​​​​​സി എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ്)​​​​​​അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ഇ​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​ക്ക​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ എ​​​​​​എം​​​​​​ഐ​​​​​​ഇ കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ യോ​​​​​​ഗ്യ​​​​​​താ​​​​​​ന​​​​​​ന്ത​​​​​​ര പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

01-Dഎ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ(​​​​​​ഇ​​​​​​ൻ​​​​​​സ്ട്ര​​​​​​മെ​​​​​​ന്‍റേ​​​​​​ഷ​​​​​​ൻ): ഇ​​​​​​ൻ​​​​​​സ്ട്ര​​​​​​മെ​​​​​​ന്‍റേ​​​​​​ഷ​​​​​​ൻ ഇ​​​​​​ല​​​​​​ക്‌​​​​​​ട്രോ​​​​​​ണി​​​​​​ക്സ് ആ​​​​​​ൻ​​​​​​ഡ് ക​​​​​​മ്യൂ​​​​​​ണി​​​​​​ക്കേ​​​​​​ഷ​​​​​​ൻ/​​​​​​ഇ​​​​​​ൻ​​​​​​സ്ട്ര​​​​​​മെ​​​​​​ന്‍റേ​​​​​​ഷ​​​​​​ൻ ഇ​​​​​​ല​​​​​​ക്‌​​​​​​ട്രോ​​​​​​ണി​​​​​​ക്സ്/ ഇ​​​​​​ല​​​​​​ക്‌​​​​​​ട്രോ​​​​​​ണി​​​​​​ക്സ് ആ​​​​​​ൻ​​​​​​ഡ് ഇ​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​ക്ക​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 60 ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്കോ​​​​​​ടെ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ബി​​​​​​രു​​​​​​ദം(​​​​​​ബി​​​​​​ടെ​​​​​​ക്/ ബി​​​​​​ഇ/ ബി​​​​​​എ​​​​​​സ്‌​​​​​​സി എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ്) അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ഇ​​​​​​ല​​​​​​ക്‌​​​​​​ട്രോ​​​​​​ണി​​​​​​ക്സ് ആ​​​​​​ൻ​​​​​​ഡ് ക​​​​​​മ്യൂ​​​​​​ണി​​​​​​ക്കേ​​​​​​ഷ​​​​​​ൻ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ എ​​​​​​എം​​​​​​ഐ​​​​​​ഇ, കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ യോ​​​​​​ഗ്യ​​​​​​താ​​​​​​ന​​​​​​ന്ത​​​​​​ര പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.
01-Eഎ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ(​​​​​​സി​​​​​​വി​​​​​​ൽ): സി​​​​​​വി​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 60 ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്കോ​​​​​​ടെ ബി​​​​​​ടെ​​​​​​ക്/​​​​​​ബി​​​​​​ഇ, അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ സി​​​​​​വി​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ എ​​​​​​എം​​​​​​ഐ​​​​​​ഇ, കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ യോ​​​​​​ഗ്യ​​​​​​താ​​​​​​ന​​​​​​ന്ത​​​​​​ര പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

02-മാ​​​​​​നേ​​​​​​ജ​​​​​​ർ (ഇ​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​ക്ക​​​​​​ൽ): ഇ​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​ക്ക​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 60 ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്കോ​​​​​​ടെ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ബി​​​​​​രു​​​​​​ദം (ബി​​​​​​ടെ​​​​​​ക്/ ബി​​​​​​ഇ/ ബി​​​​​​എ​​​​​​സ്‌​​​​​​സി എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ്) അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ഇ​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​ക്ക​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗി​​​​​​ൽ എ​​​​​​എം​​​​​​ഐ​​​​​​ഇ, കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് ഒ​​​​​​ന്പ​​​​​​ത് വ​​​​​​ർ​​​​​​ഷ​​​​​​ത്തെ യോ​​​​​​ഗ്യ​​​​​​താ​​​​​​ന​​​​​​ന്ത​​​​​​ര പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം.

03-സീ​​​​​​നി​​​​​​യ​​​​​​ർ മാ​​​​​​നേ​​​​​​ജ​​​​​​ർ (മെ​​​​​​റ്റീ​​​​​​രി​​​​​​യ​​​​​​ൽ​​​​​​സ്): കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 60 ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്കോ​​​​​​ടെ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ബി​​​​​​രു​​​​​​ദം(​​​​​​ബി​​​​​​ടെ​​​​​​ക്/ ബി​​​​​​ഇ/ ബി​​​​​​എ​​​​​​സ്‌​​​​​​സി എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ്) ഇ​​​​​​തി​​​​​​നു പു​​​​​​റ​​​​​​മെ മെ​​​​​​റ്റീ​​​​​​രി​​​​​​യ​​​​​​ൽ​​​​​​സ് മാ​​​​​​നേ​​​​​​ജ്മെ​​​​​​ന്‍റ് പി​​​​​​ജി ഡി​​​​​​പ്ലോ​​​​​​മ/ എം​​​​​​ബി​​​​​​എ യോ​​​​​​ഗ്യ​​​​​​ത​​​​​​യു​​​​​​ള്ള​​​​​​വ​​​​​​ർ​​​​​​ക്ക് മു​​​​​​ൻ​​​​​​ഗ​​​​​​ണ​​​​​​ന. കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 13 വ​​​​​​ർ​​​​​​ഷ​​​​​​ത്തെ യോ​​​​​​ഗ്യ​​​​​​താ​​​​​​ന​​​​​​ന്ത​​​​​​ര പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം. യോ​​​​​​ഗ്യ​​​​​​ത സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് കൂ​​​​​​ടു​​​​​​ത​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് വെ​​​​​​ബ്സെെ​​​​​​റ്റ് കാ​​​​​​ണു​​​​​​ക.

പ്രാ​​​​​​യം: 2017 ന​​​​​​വം​​​​​​ബ​​​​​​ർ 30ന് ​​​​​​എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ൽ 30 വ​​​​​​യ​​​​​​സ്. മാ​​​​​​നേ​​​​​​ജ​​​​​​ർ ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ൽ‌ 45 വ​​​​​​യ​​​​​​സ്.
ഒാ​​​​​​ൺ​​​​​​ലെെ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും മ​​​​​​റ്റു വി​​​​​​ശ​​​​​​ദ​​​​​​വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും www.nationalfertilizers.com എ​​​​​​ന്ന വെ​​​​​​ബ്സെെ​​​​​​റ്റ് കാ​​​​​​ണു​​​​​​ക.