എ​​​ൻ​​​ടി​​​പി​​​സി​​​യി​​​ൽ 69 ട്രെ​​​യി​​​നികൾ
കേ​​​ന്ദ്ര പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ നാ​​​ഷ​​​ണ​​​ൽ തെ​​​ർ​​​മ​​​ൽ പ​​​വ​​​ർ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ്. ഛത്തീ​​​സ്ഗ​​​ഡ് യൂ​​​ണി​​​റ്റി​​​ലേ​​​ക്ക് വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ട്രെ​​​യി​​​നി നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്നു. പ​​​രി​​​ശീ​​​ല​​​നം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് സ്ഥി​​​ര​​​നി​​​യ​​​മ​​​നം ല​​​ഭി​​​ക്കും. ഫി​​​റ്റ​​​ർ, ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ൻ, ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റ് മെ​​​ക്കാ​​​നി​​​ക്ക് ട്രേ​​​ഡു​​​ക​​​ളി​​​ലാ​​​യി ഐ​​​ടി‍ഐ​​​ക്കാ​​​ർ​​​ക്കു മാ​​​ത്രം 58 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്.

ഐ​​​ടി​​​ഐ (ഫി​​​റ്റ​​​ർ) ട്രെ​​​യി​​​നി- 30, ഐ​​​ടി​​​ഐ (ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ൻ) ട്രെ​​​യി​​​നി-16, ഐ​​​ടി​​​ഐ(​​​ഇ​​​ൻ​​​സ്ട്രുമെ​​​ന്‍റ് മെ​​​ക്കാ​​​നി​​​ക്ക്) ട്രെ​​​യി​​​നി- 12.
യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സ്, അ​​​നു​​​ബ​​​ന്ധ ട്രേ​​​ഡി​​​ൽ ഐ​​​ടി​​​ഐ.

അ​​​സി​​​സ്റ്റ​​​ന്‍റ് (മെ​​​റ്റീ​​​രി​​​യ​​​ൽ/​​​സ്റ്റോ​​​ർ കീ​​​പ്പിം​​​ഗ്)​​​ട്രെ​​​യി​​​നി-5.
യോ​​​ഗ്യ​​​ത: സ്റ്റോ​​​ർ കീ​​​പ്പിം​​​ഗി​​​ൽ എ​​​ൻ​​​സി​​​വി​​​ടി. മി​​​നി​​​റ്റി​​​ൽ 30 വാ​​​ക്ക് വേ​​​ഗ​​​ത്തി​​​ൽ ഇം​​​ഗ്ലീ​​​ഷ് ടൈ​​​പ്പിം​​​ഗ്. അ​​​ല്ലെ​​​ങ്കി​​​ൽ പ​​​ത്താം​​​ക്ലാ​​​സ്, ഐ​​​ടി​​​ഐ (ഫി​​​റ്റ​​​ർ/​​​ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ൻ/​​​ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്/​​​ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റ് മെ​​​ക്കാ​​​നി​​​ക്ക്) മി​​​നി​​​റ്റി​​​ൽ 30 വാ​​​ക്ക് വേ​​​ഗ​​​ത്തി​​​ൽ ഇം​​​ഗ്ലീ​​​ഷ് ടൈ​​​പ്പിം​​​ഗ്. എം​​​എ​​​സ് ഓ​​​ഫീ​​​സ് അ​​​ഭി​​​ല​​​ഷ​​​ണീ​​​യം.

ലാ​​​ബ് അ​​​സി​​​സ്റ്റ​​​ന്‍റ് (കെ​​​മി​​​സ്ട്രി) ട്രെ​​​യി​​​നി- ആ​​​റ്.
യോ​​​ഗ്യ​​​ത: കെ​​​മി​​​സ്ട്രി ഒ​​​രു വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ച് സ​​​യ​​​ൻ​​​സ് ബി​​​രു​​​ദം. അ​​​ല്ലെ​​​ങ്കി​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ/​​​അ​​​പ്ലൈ​​​ഡ് കെ​​​മി​​​സ്ട്രി​​​യി​​​ൽ ബി​​​രു​​​ദം.

പ്രാ​​​യം: 2018 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് 27 വ​​​യ​​​സ്. സം​​​വ​​​ര​​​ണ​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് ച​​​ട്ട​​​പ്ര​​​കാ​​​രം ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

ശ​​​ന്പ​​​ളം: ഒ​​​രു വ​​​ർ​​​ഷ​​​മാ​​​ണ് ട്രെ​​​യി​​​നിം​​​ഗ്. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ 11,500 രൂ​​​പ സ്റ്റെ​​​പ്പെ​​​ൻ​​​ഡ് ല​​​ഭി​​​ക്കും. പ​​​രി​​​ശീ​​​ല​​​നം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് 11,500- 26,000 രൂ​​​പ ശ​​​ന്പ​​​ള സ്കെ​​​യിലി​​​ൽ ജോ​​​ലി ല​​​ഭി​​​ക്കും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്- എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ഛത്തീ​​​സ്ഗ​​​ഡ്, റാ​​​യ്പു​​​ർ, ബി​​​ലാ​​​സ്പു​​​ർ, റാ​​​യ്ഗ​​​ഡ് എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലാ​​​യി​​​രി​​​ക്കും പ​​​രീ​​​ക്ഷ.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.ntpcc areers.net എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ​​​നി​​​ന്ന് അ​​​പേ​​​ക്ഷാ ഫോം ​​​ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ക്കാം. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം സ്പീ​​​ഡ് പോ​​​സ്റ്റി​​​ലോ ര​​​ജി​​​സ്ട്രേ​​​ഡ് ത​​​പാ​​​ലി​​​ലോ അ​​​യ​​​യ്ക്കു​​​ക.

വി​​​ലാ​​​സം: DGM(HR-Rectt) NTPC Limited Western Region II Headquarters, 4th Floor, Magneto Office, Labhandi, GE Road, NH-^, Raipur (CG)- 492001 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം. അ​​​പേ​​​ക്ഷാ ക​​​വ​​​റി​​​നു പു​​​റ​​​ത്ത് ത​​​സ്തി​​​ക വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ മ​​​റ​​​ക്ക​​​രു​​​ത്.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ 31.