ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷ 2018
ഇ​​​ന്ത്യ​​​ന്‍ ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ് സ​​​ര്‍വീ​​​സ് (ഐ​​​ഇ​​​എ​​​സ്)/ ഇ​​​ന്ത്യ​​​ന്‍ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്ക​​​ല്‍ സ​​​ര്‍വീ​​​സ് (ഐ​​​എ​​​സ്എ​​​സ്) എ​​​ന്നി​​​വ​​​യി​​​ലേ​​​ക്ക് യോ​​​ഗ്യ​​​രാ​​​യ ഉ​​​ദ്യോ​​​ഗാ​​​ര്‍ഥി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് യൂ​​​ണി​​​യ​​​ന്‍ പ​​​ബ്‌​​​ളി​​​ക് സ​​​ര്‍വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ ന​​​ട​​​ത്തു​​​ന്ന പൊ​​​തു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് മാർച്ചിൽ അ​​​പേ​​​ക്ഷി​​​ക്കാം. 2018 ജൂൺ 29 ആ​​​ണ് പ​​​രീ​​​ക്ഷ. ഇ​​​ന്ത്യ​​​ന്‍ ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ് സ​​​ര്‍വീ​​​സ്, ഇ​​​ന്ത്യ​​​ന്‍ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്ക​​​ല്‍ സ​​​ര്‍വീ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഒഴി​​​വു​​​ക​​​ൾ.

പ്രാ​​​യം: 2018 ഒാ​​​ഗ​​​സ്റ്റ് ഒ​​​ന്ന് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ്രാ​​​യം 21നും 30​​​നും മ​​​ധ്യേ. സ​​​ര്‍ക്കാ​​​ര്‍ നി​​​യ​​​മ​​​മ​​​നു​​​സ​​​രി​​​ച്ച് സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് ഉ​​​യ​​​ര്‍ന്ന പ്രാ​​​യ​​​ത്തി​​​ല്‍ ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത: ഇ​​​ന്ത്യ​​​ന്‍ ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ് സ​​​ര്‍വീ​​​സി​​​ല്‍ അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ര്‍ക്ക് ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ്/ അ​​​പ്ലൈ​​​ഡ് ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ്/ ബി​​​സി​​​ന​​​സ് ഇ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ്/ ഇ​​​ക്ക​​​ണോ​​​മെ​​​ട്രി​​​ക്‌​​​സ് എ​​​ന്നി​​​വ​​​യി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. ഇ​​​ന്ത്യ​​​ന്‍ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്ക​​​ല്‍ സ​​​ര്‍വീ​​​സി​​​ല്‍ (ഐ​​​എ​​​സ്എ​​​സ്) അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ര്‍ക്ക് സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ്/ മാ​​​ത്ത​​​മാ​​​റ്റി​​​ക്ക​​​ല്‍ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ്/ അ​​​പ്ലൈ​​​ഡ് സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ് എ​​​ന്നി​​​വ​​​യി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 200 രൂ​​​പ. എ​​​സ്ബി​​​ഐ ബ്രാ​​​ഞ്ചു​​​ക​​​ള്‍ മു​​​ഖേ​​​ന ഫീ​​​സ​​​ട​​​യ്ക്കാം.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.ups conline.­­nic.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം.