നാഷണൽ ഫെർട്ടിലൈസേഴ്സിൽ 41 മാനേജ്മെന്‍റ് ട്രെയിനികൾ
നാ​​​​ഷ​​​​ണ​​​​ൽ ഫെ​​​​ർ​​​​ട്ടി​​​​ലൈ​​​​സേ​​​​ഴ്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ കെ​​​​മി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ട്രെ​​​​യി​​​​നി​​​​മാ​​​​രെ നി​​​​യ​​​​മി​​​​ക്കു​​​​ന്നു. 2016 ലെ ​​​​ഗേ​​​​റ്റ് സ്കോ​​​​റി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം.

കെ​​​​മി​​​​ക്ക​​​​ൽ- 25, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ- 10, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ- ആ​​​​റ് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.
യോ​​​​ഗ്യ​​​​ത: അ​​​​നു​​​​ബ​​​​ന്ധ ട്രേ​​​​ഡി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യി​​​​റിം​​​​ഗ് ബി​​​​രു​​​​ദ​​​​വും സാ​​​​ധു​​​​വാ​​​​യ ഗേ​​​​റ്റ് 2016 സ്കോ​​​​റും.
പ്രാ​​​​യം- 27 വ​​​​യ​​​​സ്. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തെ​​​​യും ഒ​​​​ബി​​​​സി​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്ന് വ​​​​ർ​​​​ഷ​​​​ത്തെ​​​​യും വ​​​​യ​​​​സി​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

ശ​​​​ന്പ​​​​ളം: 16,400- 40,500 രൂ​​​​പ.
തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്- 2016 ഗേ​​​​റ്റ് സ്കോ​​​​റി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ അ​​​​പേ​​​​ക്ഷ​​​​ക​​​​രെ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ന് വി​​​​ളി​​​​ക്കും. ഗേ​​​​റ്റ് സ്കോ​​​​റി​​​​ന് 80 ശ​​​​ത​​​​മാ​​​​നം വെ​​​​യി​​​​റ്റേ​​​​ജും അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ 20 ശ​​​​മ​​​​താ​​​​നം വേ​​​​യി​​​​റ്റേ​​​​ജു​​​​മാ​​​​ണ് ല​​​​ഭി​​​​ക്കു​​​​ക.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 700 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ​​​​ക്കും അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത​​​​ർ​​​​ക്കും ഫീ​​​​സ് ബാ​​​​ധ​​​​ക​​​​മ​​​​ല്ല. ഒാ​​​​ൺ​​​​ലൈ​​​​നാ​​​​യി ഫീ​​​​സ് അ​​​​ട​​​​യ്ക്കാം.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം- www.nationalfertilizer.com എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി ഒാ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. ഫോ​​​​ട്ടോ, ഒ​​​​പ്പ്, ഗേ​​​​റ്റ് സ്കോ​​​​ർ കാ​​​​ർ​​​​ഡ് എ​​​​ന്നി​​​​വ സ്കാ​​​​ൻ ചെ​​​​യ്ത് അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്യ​​​​ണം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജ​​​​നു​​​​വ​​​​രി 18.