കാ​​​​യി​​​​കതാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു സെ​​​​യി​​​​ല​​​​റാ​​​​വാം
മി​​​​ക​​​​വു തെ​​​​ളി​​​​യി​​​​ച്ച കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​വി​​​​യി​​​​ൽ സെ​​​​യി​​​​ല​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്ക് അ​​​​വ​​​​സ​​​​രം.​​​അ​​​​ത്‌​​​ല​​​​റ്റി​​​​ക്സ്, അ​​​​ക്വാ​​​​റ്റി​​​​ക്സ്, ബാ​​​​സ്ക്ക​​​​റ്റ് ബോ​​​​ൾ, ബോ​​​​ക്സിം​​​​ഗ്, ക്രി​​​​ക്ക​​​​റ്റ്, ഗോ​​​​ൾ​​​​ഫ്്, ഫു​​​​ട്ബോ​​​​ൾ, ഹോ​​​​ക്കി, ക​​​​ബ​​​​ഡി, വോ​​​​ളി​​​​ബോ​​​​ൾ, വെ​​​​യ്റ്റ്‌ ലി​​​​ഫ്റ്റിം​​​​ഗ്, യാ​​​​ട്ടിം​​​​ഗ്, ക​​​​യാ​​​​ക്കിം​​​​ഗ്/ ക​​​​നോ​​​​യിം​​​​ഗ്, ഫെ​​​​ൻ​​​​സിം​​​​ഗ്, സ്ക്വാ​​​​ഷ്, ടെ​​​​ന്നീ​​​​സ്, ബെ​​​​സ്റ്റ് ഫി​​​​സി​​​​ക്ക്, ഷൂ​​​​ട്ടിം​​​​ഗ്, സെ​​​​യി​​​​ലിം​​​​ഗ് ആ​​​​ൻ​​​​ഡ് വി​​​​ൻ​​​​ഡ് സ​​​​ർ​​​​ഫിം​​​​ഗ്, റോ​​​​വിം​​​​ഗ്, ഇ​​​​ക്വ​​​​സ്ട്രി​​​​യ​​​​ൻ കാ​​​​യി​​​​ക ഇ​​​​ന​​​​ങ്ങ​​​​ളി​​​​ൽ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം കാ​​​​യ്ച​​​​വെ​​​​ച്ച​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

ടീം ​​​​ഗെ​​​​യിം​​​​സ് (ജൂ​​​​ണി​​​​യ​​​​ർ/ സീ​​​​നി​​​​യ​​​​ർ ത​​​​ല​​​​ത്തി​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ/ നാ​​​​ഷ​​​​ണ​​​​ൽ/ സ്റ്റേ​​​​റ്റ് ത​​​​ല മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രി​​​​ക്ക​​​​ണം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ത​​​​ല​​​​ത്തി​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്ക​​​​ണം. വ്യ​​​​ക്തി​​​​ഗ​​​​ത ഇ​​​​നം: ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ൽ-​​​​സീ​​​​നി​​​​യ​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ- കു​​​​റ​​​​ഞ്ഞ​​​​ത് മൂ​​​​ന്നാം​​​​സ്ഥാ​​​​നം ല​​​​ഭി​​​​ച്ചി​​​​രി​​​​ക്ക​​​​ണം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ത​​​​ല​​​​ത്തി​​​​ൽ മൂ​​​​ന്നാം​​​​സ്ഥാ​​​​നം.

ശ​​​​ന്പ​​​​ളം: പ​​​​രി​​​​ശീ​​​​ല​​​​ന കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 5,700 രൂ​​​​പ സ്റ്റൈ​​​​പ്പ​​​​ൻ​​​​ഡ് ല​​​​ഭി​​​​ക്കും. പ​​​​രി​​​​ശീ​​​​ല​​​​നം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് 5,200-20,200 രൂ​​​​പ. ഗ്രേ​​​​ഡ് പേ 2000 ​​​രൂ​​​​പ.

അ​​​​പേ​​​​ക്ഷ:www.join indian army.gov.in​​​എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ മാ​​​​തൃ​​​​ക ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന വി​​​​ജ്ഞാ​​​​പ​​​​നം ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്തെ​​​​ടു​​​​ക്കാം. അപേ ക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15.