റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ൽ 3,162 അ​​​​പ്ര​​​​ന്‍റി​​​​സ്
നോ​​​​ർ​​​​ത്തേ​​​​ൺ റെ​​​​യി​​​​ൽ​​​​വേ വി​​​​വി​​​​ധ ഡി​​​​വി​​​​ഷ​​​​ൻ/​​​​യൂ​​​​ണി​​​​റ്റ്/​​​​വ​​​​ർ​​​​ക്ക്ഷോ​​​​പ്പു​​​​ക​​​​ളി​​​​ൽ അ​​​​പ്ര​​​​ന്‍റി​​​​സ് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 3162 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഒാ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജ​​​​നു​​​​വ​​​​രി 27.

മെ​​​​ക്കാ​​​​നി​​​​ക്ക് ഡീ​​​​സ​​​​ൽ, ഇ​​​​ല​​​​ക്‌​​​​ട്രീ​​​​ഷ്യ​​​​ൻ, ഫി​​​​റ്റ​​​​ർ, കാ​​​​ർ​​​​പെ​​​​ന്‍റ​​​​ർ, മെ​​​​ക്കാ​​​​നി​​​​ക് മോ​​​​ട്ടോ​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ, ഫോ​​​​ർ​​​​ജ​​​​ർ ആ​​​​ൻ​​​​ഡ് ഹീ​​​​റ്റ് ട്രീ​​​​റ്റ​​​​ർ, പെ​​​​യി​​​​ന്‍റ​​​​ർ ജ​​​​ന​​​​റ​​​​ൽ, മെ​​​​ഷി​​​​നീ​​​​സ്റ്റ്, മെ​​​​റ്റീ​​​​രി​​​​യ​​​​ൽ ഹാ​​​​ൻ​​​​ഡ്‌​​​​ലിം​​​​ഗ് എ​​​​ക്യു​​​​പ്മെ​​​​ന്‍റ് മെ​​​​ക്ക് കം ​​​​ഓ​​​​പ​​​​റേ​​​​റ്റ​​​​ർ, മെ​​​​ക്കാ​​​​നി​​​​ക്ക് മെ​​​​ഷീ​​​​ൻ ടൂ​​​​ൾ മെ​​​​യി​​​​ന്‍റ​​​​ന​​​​ൻ​​​​സ്, വെ​​​​ൽ​​​​ഡ​​​​ർ, റ​​​​ഫ്രി​​​​ജ​​​​റേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് എ​​​​യ​​​​ർ ക​​​​ണ്ടീ​​​​ഷ​​​​ന​​​​ർ, വ​​​​യ​​​​ർ​​​​മാ​​​​ൻ, കം​​​​പ്യൂ​​​​ട്ട​​​​ർ ഓ​​​​പ​​​​റേ​​​​റ്റ​​​​ർ ആ​​​​ൻ​​​​ഡ് പ്രോ​​​​ഗ്രാ​​​​മിം​​​​ഗ് അ​​​​സി​​​​സ്റ്റ​​​​ന്‍റ്, ഓ​​​​ഫ്സെ​​​​റ്റ് മെ​​​​ഷീ​​​​ൻ മൈ​​​​ൻ​​​​ഡ​​​​ർ, ബു​​​​ക്ക് ബൈ​​​​ൻ​​​​ഡ​​​​ർ, മേ​​​​സ​​​​ൺ (ബി​​​​ൽ​​​​ഡിം​​​​ഗ് ക​​​​ൺ​​​​സ്ട്ര​​​​ക‌്ഷ​​​​ൻ), ട​​​​ർ​​​​ണ​​​​ർ എ​​​​ന്നീ ട്രേ​​​​ഡു​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വ്.

യോ​​​​ഗ്യ​​​​ത: കു​​​​റ​​​​ഞ്ഞ​​​​തു മൊ​​​​ത്തം 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം/​​​​ത​​​​ത്തു​​​​ല്യം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട ട്രേ​​​​ഡു​​​​ക​​​​ളി​​​​ൽ ഐ​​​​ടി​​​​ഐ ജ​​​​യം.

പ്രാ​​​​യം: 15- 24 വ​​​​യ​​​​സ്. 2018 ജ​​​​നു​​​​വ​​​​രി 27 അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന​​​​പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: യോ​​​​ഗ്യ​​​​താ പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ മാ​​​​ർ​​​​ക്ക് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്:100 രൂ​​​​പ. ഒാ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് ഫീ​​​​സ് അ​​​​ട​​​​യ്ക്കേ​​​​ണ്ട​​​​ത്. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗം, വി​​​​ക​​​​ലാം​​​​ഗ​​​​ർ, സ്ത്രീ​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.rrcnr.org, www. indianrailways.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.