സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വി​വി​ധ കോ​ഴ്സു​ക​ൾ
സ​​യ​​ൻ​​സ്, സാ​​മൂ​​ഹി​​ക ശാ​​സ്ത്രം എ​​ന്നി​​വ​​യെ സ്റ്റാ​​റ്റി​​സ്റ്റി​​ക്സു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി ബി​​രു​​ദ​​ത​​ലം മു​​ത​​ൽ ഗ​​വേ​​ഷ​​ണ​​ത​​ലം​​വ​​രെ​​യു​​ള്ള കോ​​ഴ്സു​​ക​​ൾ​​ക്ക് ഇ​​ന്ത്യ​​ൻ സ്റ്റാ​​റ്റി​​സ്റ്റി​​ക്ക​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ കോ​​ൽ​​ക്ക​​ത്ത, ന്യൂ​​ഡ​​ൽ​​ഹി, ബം​​ഗ​​ളൂ​​രു, തേ​​സ്പൂ​​ർ കാ​​ന്പ​​സു​​ക​​ളി​​ലാ​​യി ന​​ട​​ത്തു​​ന്ന കോ​​ഴ്സു​​ക​​ൾ​​ക്ക് അ​​ഡ്മി​​ഷ​​ൻ ല​​ഭി​​ച്ചാ​​ൽ സ്റ്റൈ​​പ്പ​​ൻ​​ഡോ​​ടെ പ​​ഠ​​നം ന​​ട​​ത്താം.

സ്റ്റാ​​റ്റി​​സ്റ്റി​​ക്സി​​ലും മാ​​ത്ത​​മാ​​റ്റി​​ക്സി​​ലു​​മാ​​യി പ്ല​​സ്ടു​​ക്കാ​​ർ മു​​ത​​ൽ ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​ക്കാ​​ർ​​ക്കു​​വ​​രെ അ​​പേ​​ക്ഷി​​ക്കാ​​വു​​ന്ന​​താ​​ണു കോ​​ഴ്സു​​ക​​ൾ. മേ​​യ് 13 നു ​​ന​​ട​​ത്തു​​ന്ന പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ഡ്മി​​ഷ​​ൻ.

ബി​​സ്റ്റാ​​റ്റ് (ഓ​​ണേ​​ഴ്സ്, മൂ​​ന്നു വ​​ർ​​ഷം): മാ​​ത്ത​​മാ​​റ്റി​​ക്സ്, ഇം​​ഗ്ലീ​​ഷ് വി​​ഷ​​യ​​ങ്ങ​​ൾ പ​​ഠി​​ച്ച് പ്ല​​സ് ടു ​​പാ​​സാ​​യി​​രി​​ക്ക​​ണം. കോ​​ൽ​​ക്ക​​ത്ത കാ​​ന്പ​​സി​​ൽ ന​​ട​​ത്തു​​ന്ന കോ​​ഴ്സി​​ന് 3000 രൂ​​പ പ്ര​​തി​​മാ​​സം സ്റ്റൈ​​പ്പ​​ൻ​​ഡ് ല​​ഭി​​ക്കും.

ബി​​മാ​​ത്ത് (ഓ​​ണേ​​ഴ്സ്, മൂ​​ന്നു വ​​ർ​​ഷം): മാ​​ത്ത​​മാ​​റ്റി​​ക്സ്, ഇം​​ഗ്ലീ​​ഷ് വി​​ഷ​​യ​​ങ്ങ​​ൾ പ​​ഠി​​ച്ച് പ്ല​​സ് ടു ​​പാ​​സാ​​യി​​രി​​ക്ക​​ണം. കോ​​ൽ​​ക്ക​​ത്ത കാ​​ന്പ​​സി​​ൽ ന​​ട​​ത്തു​​ന്ന കോ​​ഴ്സി​​ന് 3000 രൂ​​പ പ്ര​​തി​​മാ​​സം സ്റ്റൈ​​പ്പ​​ൻ​​ഡ് ല​​ഭി​​ക്കും.

എം​​സ്റ്റാ​​റ്റ് (ര​​ണ്ടു വ​​ർ​​ഷം): സ്റ്റാ​​റ്റി​​സ്റ്റി​​ക്സി​​ൽ മൂ​​ന്നു വ​​ർ​​ഷ​​ത്തെ ബി​​രു​​ദം പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​രി​​ക്ക​​ണം. അ​​ല്ലെ​​ങ്കി​​ൽ ഇ​​ന്ത്യ​​ൻ സ്റ്റാ​​റ്റി​​സ്റ്റി​​ക്ക​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂട്ട് ന​​ട​​ത്തു​​ന്ന ബി​​സ്റ്റാ​​റ്റ്, ബി​​മാ​​ത്ത് പ​​രീ​​ക്ഷ​​ക​​ൾ പാ​​സാ​​യി​​രി​​ക്ക​​ണം അ​​ല്ലെ​​ങ്കി​​ൽ ഇ​​ന്ത്യ​​ൻ സ്റ്റാ​​റ്റി​​സ്റ്റി​​ക്ക​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂട്ടി​​ൽ​​നി​​ന്നും സ്റ്റാ​​റ്റി​​സ്റ്റീ​​ഷ​​ൻ​​സ് ഡി​​പ്ലോ​​മ/​​സീ​​നി​​യ​​ർ ഡി​​പ്ലോ​​മ ഇ​​ൻ സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് നേ​​ടി​​യി​​രി​​ക്ക​​ണം. ഡ​​ൽ​​ഹി​​യി​​ലും ചെ​​ന്നൈ​​യി​​ലും ന​​ട​​ത്തു​​ന്ന കോ​​ഴ്സി​​ന് 5000 രൂ​​പ പ്ര​​തി​​മാ​​സ സ്റ്റൈ​​പ്പ​​ൻ​​ഡ് ല​​ഭി​​ക്കും.

എം​​മാ​​ത്ത്(​​ര​​ണ്ടു വ​​ർ​​ഷം): മാ​​ത്ത​​മാ​​റ്റി​​ക്സ് പാ​​ഠ്യ​​വി​​ഷ​​യ​​മാ​​യു​​ള്ള ബി​​രു​​ദം, അ​​ല്ലെ​​ങ്കി​​ൽ ബി​​ഇ/​​ബി​​ടെ​​ക്, അ​​ല്ലെ​​ങ്കി​​ൽ ഇ​​ന്ത്യ​​ൻ സ്റ്റാ​​റ്റി​​സ്റ്റി​​ക്ക​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ​​നി​​ന്നും ബി​​മാ​​ത്ത്, ബി​​സ്റ്റാ​​റ്റ്. ബം​​ഗ​​ളൂ​​രു​​വി​​ൽ ന​​ട​​ത്തു​​ന്ന കോ​​ഴ്സി​​ന് സ്റ്റൈ​​പ്പ​​ൻ​​ഡ് 5000 രൂ​​പ.

എം​​എ​​സ് ഇ​​ൻ ക്വാ​​ണ്ടി​​റ്റേ​​റ്റീ​​വ് ഇ​​ക്ക​​ണോ​​മി​​ക്സ് (ര​​ണ്ടു വ​​ർ​​ഷം): ഇ​​ക്ക​​ണോ​​മി​​ക്സ്, മാ​​ത്ത​​മാ​​റ്റി​​ക്സ്, സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്, ഫി​​സി​​ക്സ് വി​​ഷ​​യ​​ങ്ങ​​ളി​​ൽ ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ൽ ഇ​​ന്ത്യ​​ൻ സ്റ്റാ​​റ്റി​​സ്റ്റി​​ക്ക​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ​​നി​​ന്നും ബി ​​സ്റ്റാ​​റ്റ് അ​​ല്ലെ​​ങ്കി​​ൽ ബി ​​ടെ​​ക് ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. കോ​​ൽ​​ക്ക​​ത്ത​​യി​​ലും ഡ​​ൽ​​ഹി​​യി​​ലും ന​​ട​​ത്തു​​ന്ന കോ​​ഴ്സി​​ന് 5000 രൂ​​പ പ്ര​​തി​​മാ​​സ സ്റ്റൈ​​പ്പ​​ൻ​​ഡ്.

എം​​എ​​സ്ഇ​​ൻ സ​​യ​​ൻ​​സ് ഇ​​ൻ ക്വാ​​ളി​​റ്റി മാ​​നേ​​ജ്മെ​​ന്‍റ് സ​​യ​​ൻ​​സ് (ര​​ണ്ടു വ​​ർ​​ഷം): മാ​​ത്ത​​മാ​​റ്റി​​ക്സ് ഒ​​രു വി​​ഷ​​യ​​മാ​​യി പ​​ഠി​​ച്ച് ബി​​രു​​ദം അ​​ല്ല​​ങ്കി​​ൽ ബി​​ടെ​​ക്. ബം​​ഗ​​ളൂ​​രു. ഹൈ​​ദ​​രാ​​ബാ​​ദ് കാ​​ന്പ​​സു​​ക​​ളി​​ൽ ന​​ട​​ത്തു​​ന്ന കോ​​ഴ്സി​​ന് പ്ര​​തി​​മാ​​സം 5000 രൂ​​പ സ്റ്റൈ​​പ​​ൻ​​ഡ് ല​​ഭി​​ക്കും.

എം​​എ​​സ് ഇ​​ൻ ലൈ​​ബ്ര​​റി ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​​യ​​ൻ​​സ് (ര​​ണ്ടു വ​​ർ​​ഷം): 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ൽ ബി​​രു​​ദം. ബാം​​ഗ​​ളൂ​​രി​​ൽ ന​​ട​​ത്തു​​ന്ന കോ​​ഴ്സി​​ന് 5000 രൂ​​പ പ്ര​​തി​​മാ​​സ സ്റ്റൈ​​പ്പ​​ൻ​​ഡ് ല​​ഭി​​ക്കും.

കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, ക്വാ​​ളി​​റ്റി, റി​​ല​​യ​​ബി​​ലി​​റ്റി, ഓ​​പ​​റേ​​ഷ​​ൻ റി​​സ​​ർ​​ച്ച് എ​​ന്നി​​വ​​യി​​ൽ എം​​ടെ​​ക് (ര​​ണ്ടു വ​​ർ​​ഷം): മാ​​ത്ത​​മാ​​റ്റി​​ക്സ്, സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്, ഇ​​ല​​ക്ട്രോ​​ണി​​ക്സ്, കം​​പ്യൂ​​ട്ടർ സ​​യ​​ൻ​​സ്, ഐ​​ടി എ​​ന്നി​​വ​​യി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​മാ​​ണ് അ​​ടി​​സ്ഥാ​​ന യോ​​ഗ്യ​​ത. ബി​​ടെ​​ക്കു​​കാ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. കോ​​ൽ​​ക്ക​​ത്ത കാ​​ന്പ​​സി​​ൽ ന​​ട​​ത്തു​​ന്ന കോ​​ഴ്സി​​നു പ്ര​​തി​​മാ​​സം 8000 രൂ​​പ​​യു​​ടെ സ്റ്റൈ​​പ്പ​​ൻ​​ഡ് ല​​ഭി​​ക്കും.

എം​​ടെ​​ക് ഇ​​ൻ ക്വാ​​ളി​​റ്റി, റി​​ല​​യ​​ബി​​ലി​​റ്റി ആ​​ൻ​​ഡ് ഓ​​പ്പ​​റേ​​ഷ​​ൻ​​സ് റി​​സ​​ർ​​ച്ച് (ര​​ണ്ടു വ​​ർ​​ഷം): സ്റ്റാ​​റ്റി​​സ്റ്റി​​ക്സി​​ലോ പ്രോ​​ബ​​ബി​​ലി​​റ്റി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് എ​​ന്നി​​വ പ​​ഠി​​ച്ച് മാ​​ത്ത​​മാ​​റ്റി​​ക്സി​​ലോ എം​​എ​​സ്‌​​സി ഉ​​ള്ള​​വ​​ർ​​ക്കും ബി​​ടെ​​ക്കു​​കാ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. കോ​​ൽ​​ക്ക​​ത്ത കാ​​ന്പ​​സി​​ൽ ന​​ട​​ത്തു​​ന്ന കോ​​ഴ്സി​​നു പ്ര​​തി​​മാ​​സം 8000 രൂ​​പ​​യു​​ടെ സ്റ്റൈ​​പ്പ​​ൻ​​ഡ് ല​​ഭി​​ക്കും.

എം​​ടെ​​ക് ഇ​​ൻ ക്രി​​പ്റ്റോ​​ള​​ജി ആ​​ൻ​​ഡ് സെ​​ക്യൂ​​രി​​റ്റി (ര​​ണ്ടു വ​​ർ​​ഷം): മാ​​ത്ത​​മാ​​റ്റി​​ക്സ്, സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്, ഫി​​സി​​ക്സ്, ഇ​​ല​​ക്‌ട്രോണി​​ക് സ​​യ​​ൻ​​സ്, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ, ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി എ​​ന്നി​​വ​​യി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം അ​​ല്ലെങ്കി​​ൽ ബി​​ടെ​​ക്. കോ​​ൽ​​ക്ക​​ത്ത കാ​​ന്പ​​സി​​ൽ ന​​ട​​ത്തു​​ന്ന കോ​​ഴ്സി​​ന് പ്ര​​തി​​മാ​​സം 8000 രൂ​​പ സ്റ്റൈ​​പ​​ൻ​​ഡ് ല​​ഭി​​ക്കും.

ജൂ​​ണി​​യ​​ർ റി​​സ​​ർ​​ച്ച് ഫെ​​ലോ​​ഷി​​പ്പ്: സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്, മാ​​ത്ത​​മാ​​റ്റി​​ക്സ്, ക്വാ​​ണ്ടി​​റ്റേ​​റ്റീ​​വ് ഇ​​ക്ക​​ണോ​​മി​​ക്സ്, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, ക്വാ​​ളി​​റ്റി റി​​ല​​യ​​ബി​​ലി​​റ്റി ഓ​​പ​​റേ​​ഷ​​ൻ​​സ് റി​​സ​​ർ​​ച്ച്, ബ​​യോ​​ള​​ജി​​ക്ക​​ൽ ആ​​ന്ത്ര​​പ്പോ​​ള​​ജി, ഫി​​സി​​ക്സ്, അ​​പ്ലൈ​​ഡ് മാ​​ത്ത​​മാ​​റ്റി​​ക്സ്, അ​​ഗ്രി​​ക്ക​​ൾ​​ച്ച​​ർ ആ​​ൻ​​ഡ് ഇ​​ക്കോ​​ള​​ജി, സോ​​ഷ്യോ​​ള​​ജി, ജി​​യോ​​ള​​ജി, ഹ്യൂ​​മ​​ൻ ജ​​ന​​റ്റി​​ക്സ്, ലൈ​​ബ്ര​​റി ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​​യ​​ൻ​​സ് എ​​ന്നി​​വ​​യി​​ലാ​​ണ് ജെ​​ആ​​ർ​​എ​​ഫ്.

സ്റ്റാ​​റ്റി​​സ്റ്റി​​ക്ക​​ൽ മെ​​ത്തേ​​ഡ്സ് ആ​​ൻ​​ഡ് അ​​ന​​ലി​​റ്റി​​ക്സ് (ഒ​​രു വ​​ർ​​ഷം): ബി​​ടെ​​ക് അ​​ല്ല​​ങ്കി​​ൽ മാ​​ത്ത​​മാ​​റ്റി​​ക്സ് ഒ​​രു വി​​ഷ​​യ​​മാ​​യി പ​​ഠി​​ച്ച് ബി​​രു​​ദം. തേ​​സ്പുർ കാ​​ന്പ​​സി​​ൽ ന​​ട​​ത്തു​​ന്ന കോ​​ഴ്സി​​നു പ്ര​​തി​​മാ​​സം 2000 രൂ​​പ സ്റ്റൈ​​പ​​ൻ​​ഡ് ല​​ഭി​​ക്കും.

കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ (ഒ​​രു വ​​ർ​​ഷം): മാ​​ത്ത​​മാ​​റ്റി​​ക്സ് ഒ​​രു വി​​ഷ​​യ​​മാ​​യി പ​​ഠി​​ച്ച് ബി​​രു​​ദം.
ഓ​​ണ്‍​ലൈ​​നാ​​യി ഫെ​​ബ്രു​​വ​​രി അ​​ഞ്ചു മു​​ത​​ൽ മാ​​ർ​​ച്ച് ആ​​റു വ​​രെ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. അ​​പേ​​ക്ഷാ ഫീ​​സ് 1000 രൂ​​പ. പ​​ട്ടി​​ക ജാ​​തി-​​വ​​ർ​​ഗ​​ക്കാ​​ർ​​ക്ക് 500 രൂ​​പ. മാ​​ർ​​ച്ച് 11 വ​​രെ അ​​പേ​​ക്ഷാ ഫീ​​സ് അ​​ട​​യ്ക്കാം.

പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യ്ക്കു കേ​​ര​​ള​​ത്തി​​ൽ കൊ​​ച്ചി മാ​​ത്ര​​മാ​​ണു പ​​രീ​​ക്ഷാ കേ​​ന്ദ്രം.
സി​​ല​​ബ​​സും സാ​​ന്പി​​ൾ ചോ​​ദ്യ​​പേ​​പ്പ​​റും വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്:www.isical.ac.in/admission.