സെ​​​ൻ​​​ട്ര​​​ൽ കോ​​​ൾ​​​ഫീ​​​ൽ​​​ഡ്സി​​​ൽ നി​​​ര​​​വ​​​ധി ഒ​​​ഴി​​​വു​​​ക​​​ൾ
ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ റാ​​​ഞ്ചി​​​യി​​​ലു​​​ള്ള മി​​​നി​​​ര​​​ത്ന പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ സെ​​​ൻ​​​ട്ര​​​ൽ കോ​​​ൾ​​​ഫീ​​​ൽ​​​ഡ്സി​​​ലേ​​​ക്ക് വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വി​​​ജ്ഞാ​​​പ​​​നം വൈ​​​കാ​​​തെ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും.

സ്റ്റാ​​​ഫ് ന​​​ഴ്സ് ഗ്രേ​​​ഡ് സി
​​​യോ​​​ഗ്യ​​​ത- പ്ല​​​സ്ടു. അം​​​ഗീ​​​കൃ​​​ത സ്ഥാ​​​പ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് പ്ല​​​സ്ടു എ​​​ഗ്രേ​​​ഡ് ഡി​​​പ്ലോ​​​മ.

ജൂ​​​ണി​​​യ​​​ർ ഓ​​​വ​​​ർ​​​മാ​​​ൻ ഗ്രേ​​​ഡ് സി
​​​യോ​​​ഗ്യ​​​ത- മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ മൈ​​​നിം​​​ഗ് ഡി​​​പ്ലോ​​​മ. ഡി​​​ജി​​​എം​​​എ​​​സ് അ​​​നു​​​വ​​​ദി​​​ച്ച ഓ​​​വ​​​ർ​​​മാ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്. ഗ്യാ​​​സ് ടെ​​​സ്റ്റിം​​​ഗ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഫ​​​സ്റ്റ് എ​​​യ്ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്.

മൈ​​​നിം​​​ഗ് സി​​​ർ​​​ദാ​​​ർ
യോ​​​ഗ്യ​​​ത- പ​​​ത്താം ക്ലാ​​​സ് അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യം. ഡി​​​ജി​​​എം​​​എ​​​സ് അ​​​നു​​​വ​​​ദി​​​ച്ച മൈ​​​നിം​​​ഗ് സി​​​ർ​​​ദാ​​​ർ​​​ഷി​​​പ്പ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഗ്യാ​​​സ് ടെ​​​സ്റ്റിം​​​ഗ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഫ​​​സ്റ്റ് എ​​​യ്ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്.

ഡെ​​​പ്യൂ​​​ട്ടി മൈ​​​ൻ സ​​​ർ​​​വേ​​​യ​​​ർ, ഗ്രേ​​​ഡ് സി
​​​യോ​​​ഗ്യ​​​ത- എ​​​സ്എ​​​സ്എ​​​ൽ​​​സി​​​യും ഡി​​​ജി​​​എം​​​എ​​​സ് അ​​​നു​​​വ​​​ദി​​​ച്ച മൈ​​​ൻ​​​സ് സ​​​ർ​​​വേ കോ​​​ന്പി​​​റ്റ​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും.

ജൂ​​​ണി​​​യ​​​ർ സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ർ (ഒ​​​എ​​​ൽ)
രാ​​​ജ്ഭാ​​​ഷ, ഗ്രേ​​​ഡ്സി- യോ​​​ഗ്യ​​​ത- എ​​​സ്എ​​​സ്എ​​​ൽ​​​സി അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യം. ഹി​​​ന്ദി ഒ​​​രു വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ചി​​​രി​​​ക്ക​​​ണം. മി​​​നി​​​ട്ടി​​​ൽ 30 വാ​​​ക്കു​​​ക​​​ളു​​​ടെ ഹി​​​ന്ദി ടൈ​​​പ്പിം​​​ഗ് വേ​​​ഗ​​​വും മി​​​നി​​​ട്ടി​​​ൽ 80 വാ​​​ക്കു​​​ക​​​ളു​​​ടെ ഹി​​​ന്ദി ഷോ​​​ർ​​​ട്ട്ഹാ​​​ൻ​​​ഡ് വേ​​​ഗ​​​വും ആ​​​വ​​​ശ്യ​​​മാ​​​ണ്.

ജൂ​​​ണി​​​യ​​​ർ സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ർ (ഇം​​​ഗ്ലീ​​​ഷ്) ഗ്രേ​​​ഡ് സി- ​​​എ​​​സ്എ​​​സ്എ​​​ൽ​​​സി അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യം. മി​​​നി​​​റ്റി​​​ൽ 40 വാ​​​ക്കു​​​ക​​​ളു​​​ടെ ടൈ​​​പ്പിം​​​ഗ് വേ​​​ഗ​​​വും 80 വാ​​​ക്കു​​​ക​​​ളു​​​ടെ ടൈ​​​പ്പിം​​​ഗ് വേ​​​ഗ​​​വും.

ടെ​​​ക് റേ​​​ഡി​​​യോ ഗ്രാ​​​ഫ​​​ർ/ എം​​​ആ​​​ർ​​​ഐ ടെ​​​ക് (ട്രെ​​​യി​​​നി) ഗ്രേ​​​ഡ് സി

​​​യോ​​​ഗ്യ​​​ത- സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത സ്ഥാ​​​പ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് റേ​​​ഡി​​​യോ ഗ്രാ​​​ഫി/ എ​​​ക്സ്റേ ടെ​​​ക്നോ​​​ള​​​ജി ഡി​​​പ്ലോ​​​മ. സ​​​ർ​​​ക്കാ​​​ർ/​​​അം​​​ഗീ​​​കൃ​​​ത ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ എം​​​ആ​​​ർ​​​ഐ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.

ഐ​​​ടി​​​ഐ ട്രെ​​​യി​​​നി

യോ​​​ഗ്യ​​​ത- പ​​​ത്താം​​​ക്ലാ​​​സ്, ട്രേ​​​ഡി​​​ൽ ഐ​​​ടി​​​ഐ.
ഐ​​​ടി​​​ഐ ഫി​​​റ്റ​​​ർ (ട്രെ​​​യി​​​നി)
യോ​​​ഗ്യ​​​ത- പ​​​ത്താം​​​ക്ലാ​​​സ്, ഫി​​​റ്റ​​​ർ ട്രേ​​​ഡി​​​ൽ ഐ​​​ടി​​​ഐ.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം-www.ccl.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ണ്‍ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. വെ​​​ബ്സൈ​​​റ്റി​​​ലെ അ​​​പേ​​​ക്ഷാ ഫോം ​​​ഡൗ​​​ണ്‍ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ത്ത് പൂ​​​രിപ്പി​​​ച്ച് ഓ​​​ഫ് ലൈ​​​നാ​​​യും അ​​​യ​​​യ്ക്കാ​​​വു​​​ന്ന​​​താ​​​ണ്.